Shopping cart

show blocks helper

Sort by

View
Saphalamee Chardhaam Yathra

Saphalamee Chardhaam Yathra

170.00
സഫലമീ ചാര്‍ധാം യാത്ര എസ്സ്. മോഹന്‍ ലോകത്തില്‍ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത, മറ്റൊരു സംസ്‌കാരത്തിനും പകര്‍ത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. 'സഫലമീ…
Irulile Vettakkar

Irulile Vettakkar

225.00
ഇരുളിലെ വേട്ടക്കാര്‍ ഗില്‍ബര്‍ട്ട് ഡിവൈഎസ്പി (റിട്ടേഡ് ) സര്‍വ്വീസിലിരിക്കേ കേസന്വേഷണങ്ങള്‍ നടത്തിയതിന്റെ ഓര്‍മ്മകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കൗമുദി ടി.വിയുടെ റിയല്‍ സ്റ്റോറി, 'ഈഗിള്‍ ഐ ദി റിയല്‍…
Mudi Medanjitta Penkutty

Mudi Medanjitta Penkutty

504.00
മുടി മെടഞ്ഞിട്ട് പെണ്‍കുട്ടി റഷാ അദ്‌ലി വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ് ഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള്‍ ഇതള്‍വിരിയുന്നത്. മധ്യകാല ഈജിപ്തിന്റെ ചരിത്രത്തില്‍ അധികമാരും കേള്‍ക്കാത്തൊരു പേരായ സൈനബുല്‍…
Vella Puthappikkunnavar

Vella Puthappikkunnavar

207.00
വെള്ള പുതപ്പിക്കുന്നവര്‍ സിനാന്‍ അന്‍തൂണ്‍ വിവര്‍ത്തനം : ഡോ .എന്‍ . ഷംനാദ് എല്ലാമറിയുന്നത് ഈ മാതള മരത്തിനു മാത്രം! ഇറാന്‍-ഇറാഖ് സംഘര്‍ഷം സംബന്ധിച്ച് ലണ്ടനിലെ ഗാര്‍ഡിയന്‍…
Gourisaarangam

Gourisaarangam

243.00
ഗൗരിസാരംഗം ജഗന്‍ ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം. അയാള്‍ ഗായകനും സംഗീതപ്രേമിയുമാണ്.…
Kattupanankakka

Kattupanankakka

310.00
കാട്ടുപനങ്കാക്ക ഡോ. ദീപകുമാര്‍ നാരായണന്‍ പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം…
Mithukalile Muthukal

Mithukalile Muthukal

165.00
മിത്തുകളിലെ മിത്തുകള്‍ പ്രൊഫ. ചാക്കോ കാക്കശ്ശേരി മിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന…
Daesh

Daesh

120.00
Sale!

Daesh

120.00
ദായിഷ് കെ.എം. അബ്ബാസ് എണ്ണസ്രോതസ്സുകളാല്‍ സമ്പന്നമായ മധ്യപൗരസ്ത്യ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ പങ്ക് ചെറുതല്ല. ഈ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ നമ്മെ കൈപിടിച്ച് നടത്തുകയാണ് ഗള്‍ഫ്…
E For Elephant Madambu Kunjukuttan I come from a land in which there are no native elephants, but I believe…
Ramanan Engane Vayikkaruthu

Ramanan Engane Vayikkaruthu

205.00
രമണന്‍ എങ്ങനെ വായിക്കരുത്? വടക്കേടത്ത് ബാലചന്ദ്രന്‍ മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ രമണന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു അത്ഭുതമായാണ് വിമര്‍ശകലോകം ഇന്നും കാണുന്നത്. ഒരൊറ്റ കൃതികൊണ്ട് മലയാള…
Kuruviyude Nilavili

Kuruviyude Nilavili

560.00
കുരുവിയുടെ നിലവിളി അഹമ്മദ് ഉമിത് വിവര്‍ത്തനം: ഹരിത സാവിത്രി ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്റെ പ്രമേയം. കുടിയേറ്റവും അതുമായി…
Ormakalile VKN Menon

Ormakalile VKN Menon

170.00
ഓര്‍മ്മകളിലെ വി.കെ.എന്‍. മേനോന്‍ ഏകോപനം: ആര്‍.കെ. രവി വടക്കെ കുറുപ്പത്ത് നാരായണന്‍കുട്ടി മേനോന്‍ എന്ന വി.കെ.എന്‍. മേനോന്‍ തൃശ്ശൂരിനെ കായികസമ്പന്നമാക്കാന്‍ ജീവിതകാലം മുഴുവന്‍ അനസ്യൂതം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു.…
ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍ ബിജോ ജോസ് ചെമ്മാന്ത്ര ബിജോ ജോസ് ചെമ്മാന്ത്രയുടെ കഥകള്‍ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ്. അദ്ദേഹം തന്റെ കഥകളില്‍ മനുഷ്യത്വത്തിന്റെ ദിവ്യമായ പ്രകാശം കൊളുത്തിവെയ്ക്കുന്നു. ഈ…
Sampoornakathakal Abbas

Sampoornakathakal Abbas

380.00
സമ്പൂര്‍ണ്ണ കഥകള്‍ കെ.എം. അബ്ബാസ് നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങള്‍. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്‌കാരത്തിന്റെ കഥകള്‍. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന…
Nokkiyal Kanatha Aakasam

Nokkiyal Kanatha Aakasam

190.00
നോക്കിയാല്‍ കാണാത്ത ആകാശം റഷീദ് കെ. മുഹമ്മദ് മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്റെ നോക്കിയാല്‍ കാണാത്ത ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍,…
Shahidnama

Shahidnama

300.00
Sale!

Shahidnama

300.00
ഷാഹിദ്‌നാമ ഒ.വി ഉഷ അലൗകികപ്രണയത്തിന്റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്‌നാമ. ഒരു ഗ്രാമീണജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും…
ഡോ. പി. സുഗതന്‍ ജീവിതപന്ഥാവിലൂടെ ഉമാദേവി എ.ജി. പ്രശസ്ത ത്വക്രോഗ വിദഗ്ദ്ധനായ ഡോ. പി. സുഗതന്റെ ജീവിതനാള്‍വഴികള്‍. ആരോഗ്യരംഗത്ത് വളരെ പ്രാധാന്യമുള്ള ചികിത്സാവിഭാഗമാണ് ഡെര്‍മറ്റോളജി. വളരെ സൂക്ഷ്മവും…
നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും രതീഷ് ബാബു എസ് ആകസ്മികമായി ജീവിതത്തില്‍ സംഭവിക്കുന്ന തീവ്രാനുഭവങ്ങളുടെ സാക്ഷാത്ക്കാരമാണ് ഈ നോവല്‍. കടല്‍മക്കളുടെ സത്യത്തേയും രക്ഷയേയും സാക്ഷിയാക്കി ഒരു വ്യക്തിയുടെ…
Songs Of Gabriel

Songs Of Gabriel

215.00
സോങ്‌സ് ഓഫ് ഗബ്രിയേല്‍ മോസ് വര്‍ഗ്ഗീസ് മനുഷ്യന്‍ എത്രയൊക്കെ നിസ്വാര്‍ത്ഥനാകാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് കൊളുത്തി വലിക്കപ്പെടും. പരിണാമത്തിന്റെ ആദ്യചുവടുകളില്‍തന്നെ ജീനുകള്‍ സ്വായത്തമാക്കുന്ന സ്ഥായീവിശേഷത്തില്‍നിന്നും കുതറിയോടുവാന്‍…
Aandavante Leelaavilasangal

Aandavante Leelaavilasangal

270.00
ആണ്ടവന്റെ ലീലാവിലാസങ്ങള്‍ സുധീര്‍ പറൂര് ഒരു ദേശചരിത്രത്തിന്റെ കഥ തോറ്റിയുണര്‍ത്തുമ്പോള്‍ അതില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന മനുഷ്യജാതിക്ക് എത്രതരം മുഖപടങ്ങളുണ്ടാകും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ രചന. അനാഥനായ, മണ്ണാനായ…
Marangalil Manju Peyyumbol

Marangalil Manju Peyyumbol

90.00
മരങ്ങളില്‍ മഞ്ഞു പെയ്യുമ്പോള്‍ നജാ ഹുസൈന്‍ കുറഞ്ഞ വാക്കുകളാല്‍ ആശയങ്ങളുടെ വിശാലമായ ആകാശം കാണിച്ചു തരുകയാണ് നജയുടെ കഥകള്‍. ഒതുക്കി പറയുന്നതിന്റെ സൗന്ദര്യം എല്ലാ കഥകളിലുമുണ്ട്. ഓരോ…
Dog Walker

Dog Walker

155.00
Sale!

Dog Walker

155.00
ഡോഗ് വാക്കര്‍ തമ്പി ആന്റണി അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍, അവ ആധുനിക ജീവിതത്തിന്റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന…
Karuthachan

Karuthachan

270.00
കറുത്തച്ചന്‍ എസ്.കെ. ഹരിനാഥ് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന…
Kamadhenu

Kamadhenu

165.00
Sale!

Kamadhenu

165.00
കാമധേനു കെ.ജി. രഘുനാഥ് കണ്ണന്‍ എന്ന കുട്ടിയും അവന്റെ വീട്ടിലെ കറുമ്പി, നന്ദിനി എന്നീ പശുക്കളുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു കുടുംബത്തിന്റെ തണലായി പശു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.