Shopping cart

show blocks helper

Sort by

View
സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം ഫാസിസത്തന്റെ ആസുരവഴികള്‍ പി ജയരാജന്‍ ഫാസിസ്റ്റുകളും മൂലധനവൈതാളികരായ മാധ്യമങ്ങളും ഒരുപോലെ വേട്ടയാടുമ്പോഴും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കമ്യൂണിസ്റ്റുധീരതയുടെയും ആത്മാര്‍പ്പണത്തിന്റെയും നേര്‍ചിത്രം
ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍ വിജയകൃഷ്ണന്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രവും നാഴികക്കല്ലുകളും അടയാളപ്പെടുത്തുന്ന ഗ്രന്ഥം.
കോടിയേരി എ്ന്ന രാഷ്ട്രീയ മനുഷ്യന്‍ ഡോ. പി.എസ് ശ്രീകല കണ്ണൂരിലെ എണ്ണമറ്റ ഉജ്ജ്വല രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്ക് ഇവിടം ജന്മമേകിയ മഹാരഥന്മാരുടെ നിരയിലെ സമകാലിക കണ്ണിയായി വേണം സഖാവ്…
ഇന്ത്യന്‍ കമ്യൂണിസത്തിന്റെ 100 വര്‍ഷങ്ങള്‍ പരിഭാഷ: ജി വിജയകുമാര്‍ പ്രഭാത് പട്നായക്, സീതാറാം യെച്ചൂരി പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ ബി…
KUTTAVUM SIKSHAYUM

KUTTAVUM SIKSHAYUM

680.00 580.00
കുറ്റവും ശിക്ഷയും ദസ്തയേവ്‌സ്‌കി ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും സൗന്ദര്യശാസ്ത്രത്തെയും ആഴത്തില്‍ സ്വാധീനിച്ച വിശ്വസാഹിത്യത്തിലെ മാസ്റ്റര്‍ പീസ്
Chennaykalkidayil

Chennaykalkidayil

540.00 460.00
ചെന്നായിക്ക ള്‍ക്കിടയില്‍ ബ്രൂണോ അപിറ്റ്‌സ നൂറിലധികം ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജര്‍മന്‍ നോവല്‍ ബുച്ചന്‍വാള്‍ഡ് തടങ്കല്‍പ്പാളയത്തിലെ സ്വന്തം അനുഭവങ്ങള്‍ കോര്‍ത്തിണക്കി ബ്രൂണോ അപിറ്റ്സ് രചിച്ച ചെന്നായ്ക്കള്‍ക്കിടയില്‍ അവിശ്വസനീയങ്ങളായ നാസി…
Verittoru America

Verittoru America

270.00 230.00
വേറിട്ടൊരു ആമേരിക്ക പി വല്‍സല അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക്…
എത്രയെത്ര രാമായണങ്ങള്‍ ഡോ. അസീസ് തരുവണ രാമായണത്തിന്റെ ബഹുസ്വരതയെ അവതരിപ്പിക്കുന്ന പഠന ഗ്രന്ഥം. ഇന്ത്യയിലെ കീഴാള രാമായണങ്ങള്‍, വയനാടന്‍ രാമായണം, മാപ്പിള രാമായണം തുടങ്ങി രാമായണത്തിന്റെ നിരവധി…
ത്രിമാന കര്‍ത്തൃത്വം എം മുകുന്ദന്റെ നോവലുകളെക്കുറിച്ചുള്ള പഠനം പ്രവീണ്‍ ഡാനി മലയാളത്തിലെ നാടന്‍ പാട്ടുകളില്‍ സമ്പന്നമായൊരു വിഭാഗമാണ് വടക്കന്‍പാട്ടുകള്‍. മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വീരചരിതത്തിന്റെ…
ഇടിഞ്ഞു പെളിഞ്ഞ ലോകം പെരുമ്പടവം ശ്രീധരന്‍ ജനപ്രിയ സാഹിത്യത്തിന്റെ ലോകം പെരുമ്പടവത്തേക്കാള്‍ നന്നായി മനസ്സിലാക്കിയ എഴുത്തുകാര്‍ മലയാളത്തില്‍ അധികമുണ്ടാകില്ല. ഏതൊരു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വായിച്ചാസ്വദിക്കാനാവുന്നതാകണം താനെഴുതുന്ന സാഹിത്യം എന്ന്…
ENTHUKOND K RAIL

ENTHUKOND K RAIL

170.00 145.00
എന്ത്‌കൊണ്ട കെ റെയില്‍ ഡോ.ടി.എം തോമസ് ഐസക്ക് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനം. കേരളത്തിലെ സമീപകാല വികസന പദ്ധതികള്‍…
CHARARASI

CHARARASI

280.00
ചരരാശി ഷൈന ആധുനിക ജീവിത പരിസരങ്ങളില്‍നിന്നും ഉരുവം കൊള്ളുന്ന സംഘര്‍ഷങ്ങളുടെയും സമ ന്വയങ്ങളുടെയും ഭൂമികയാണ് ചരരാശി എന്ന നോവലിലെ പൈപ്പിന്‍കുന്ന് കോളനി. വികസന പ്രതീകങ്ങളായി കടന്നുവരുന്ന പാതയും…
വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍ ഭൂതകാലത്തിന്റെ…
PANNIVETTA

PANNIVETTA

240.00
പന്നിവേട്ട കൊച്ചിയിലാരംഭിക്കുന്ന ഇന്‍ഫോസിറ്റി എന്ന ഇന്റസ്ട്രിയല്‍ കാമ്പസിലെത്തുന്ന കമ്പനിക്കുവേണ്ടി റൂലൈറ്റ് എന്ന ചാവുപന്തയം നടത്താനുള്ള ഗാങ്സ്റ്റര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പന്തയം നടത്താനുമായി റഷ്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ…
NILKU SRADHIKU

NILKU SRADHIKU

140.00
ഇവിടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു തന്റെ മുന്നിലെത്തിയ കേസുകളാണ് ജസ്റ്റിസ് ചന്ദ്രു രേഖപ്പെടുത്തുന്നത്. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ, നിയമവഴികളിലൂടെ പോരാടി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ധൈര്യവും…
ATHMAKADHA

ATHMAKADHA

380.00
ആത്മകഥ ഇ എം എസ് ആത്മകഥയുടെ പതിനെട്ടാം പതിപ്പാണിത്. ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള ഈ പുസ്തകം തലമുറകള്‍ക്കപ്പുറവും സ്വീകരിക്കപ്പെടുന്നു.
അടൂരിന്റെ ചലചിത്ര യാത്രകള്‍ മലയാള സിനിമാലോകത്തിനു നല്കിയ ഉജ്ജ്വലമായ ഉപഹാരമാണ് അടൂര്‍ഗോപാലകൃഷ്ണന്‍. പത്മവിഭൂഷണും ഫാല്‍ക്കേ അവാര്‍ഡും നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു. പന്ത്രണ്ട് ചിത്രങ്ങള്‍കൊണ്ട് ലോകത്തെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ…
വായനയുടെ ക്ലാസിക് അനുഭവങ്ങള്‍ വായനയുടെ വിപ്ലവകരവും സാംസ്‌കാരികവുമായ ദൗത്യത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. സോഫോ, വിക്ടര്‍ ഹ്യൂഗോ, അഡോണിസ്, കാമു, പാബ്ലോ നെരൂദ, ദസ്തയേവ്‌സ്‌കി, ദാരിയോഫോ, കസന്‍ദ്‌സാക്കീസ്, ഗ്രബ്രിയേല്‍…
വെറുപ്പിന്റെ ശീരീര ശാസ്ത്രം മറ്റൊരാള്‍ക്കും നേരെയുള്ള അതിക്രൂരമായ ആക്രമണം മനുഷ്യനു നിശ്ശബ്ദമായി കണ്ടുനില്‍ക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അപരിചിതയായ ഒരു ഗര്‍ഭിണിയെ തന്റെ ഭര്‍ത്താവ് കൊന്നുതള്ളിയെന്ന് അറിയുന്ന ഒരു സ്ത്രീ…
NADAKA TICKET

NADAKA TICKET

200.00
നാടക ടിക്കറ്റ് പ്രശാന്ത് നാരായണന്‍ കോറിയിടാന്‍ ഏറെയുള്ള ആഴവും പരപ്പുമുള്ള ലോകമാണ് രംഗകലകളുടെ ലോകം. കടലിനു വിഴുങ്ങാവുന്നതിലുമധികമുള്ള വന്‍കരയാണ് തിയറ്റര്‍. സമാനതകളില്ലാതെ, ലോകരാഷ്ട്രങ്ങളിലെല്ലാം തിയറ്റര്‍ ഇന്ന് പ്രായോഗിക…
രോഗം ഒരു ശാപമല്ലെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. രോഗികളെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന, സാന്ത്വനം നല്കുന്ന ഒട്ടനവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. തിരസ്‌കൃതരാകുന്നവര്‍ക്കൊപ്പം ചേര്‍ന്നു നില്ക്കുന്ന…
Author(s):  Vidhu Vincent SKU: 93-88485-25-4 Language: Malayalam
രാജ്യം വിഭജിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ കൂടിയാണ് വിഭജിക്കപ്പെടുന്നത്. ഇന്ത്യാ പാകിസ്ഥാന്‍ വിഭജനം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ലാഹോറിലേക്ക് ദില്ലിയില്‍നിന്ന് പറന്നെത്താന്‍ ഏതാനും മിനിട്ടുകള്‍ മതി. റോഡ് മാര്‍ഗ്ഗമുള്ള ദൂരം…
അഞ്ചു നോവലെറ്റുകളുടെ സമാഹാരമാണ് ആന്‍മേരിയുടെ ചായക്കൂട്ടുകള്‍. ഷൈന എന്ന എഴുത്തുകാരിയുടെ വരികള്‍ക്ക് ഞാണിന്മേല്‍ സഞ്ചാരംപോലെ കൃത്യമായ സന്തുലനമുണ്ട്. മനുഷ്യമനസ്സിന്റെ കാണാക്കോണുകളിലേക്ക് വലിച്ചു കെട്ടപ്പെട്ട ചരടിന്മേലുള്ള അബോധ സഞ്ചാരങ്ങളാണ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.