Pusthakathinte Poomukham
എം.ടി
പുസ്തകത്തിന്റെ
പൂമുഖം
എം.ടി. വാസുദേവന്‍ നായര്‍
എഡിറ്റര്‍: എം.എന്‍. കാരശ്ശേരി
ഒരു പുസ്തകത്തിനും അവതാരിക എഴുതിച്ചിട്ടില്ലാത്ത എം.ടി. അനേകം പേരുടെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്; ചില സ്വന്തം പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതിയിട്ടുണ്ട്. അവയില്‍നിന്ന് തെരഞ്ഞെടുത്തവയുടെ സമാഹാരം. കവിത, ചെറുകഥ, നോവല്‍, നാടകം, തിരക്കഥ, സിനിമ ആത്മകഥ, യാത്രാവിവരണം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ചുള്ള അവതാരികകള്‍.
എം.ടിയുടെ മറ്റൊരു ലേഖനസമാഹാരം പോലെ വായിച്ചാസ്വദിക്കാവുന്ന പുസ്തകം.
₹400.00 ₹360.00