Shopping cart

show blocks helper

Sort by

View
ENTHUKOND K RAIL

ENTHUKOND K RAIL

145.00
എന്ത്‌കൊണ്ട കെ റെയില്‍ ഡോ.ടി.എം തോമസ് ഐസക്ക് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്ന കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനം. കേരളത്തിലെ സമീപകാല വികസന പദ്ധതികള്‍…
കലാപത്തിന്റെ നിറങ്ങള്‍ ഹൈദരാബാദിലെ ഹിന്ദു-മുസ്‌ലിം കലാപത്തെ സാമൂഹികമനഃശാസ്ത്രത്തിന്റെ നോട്ടപ്പാടിൽ അപഗ്രഥിക്കുന്ന കൃതി. ഇന്ത്യയിലെ മതപരമായ കലാപങ്ങളുടെ വേരുകൾ തേടുകയും മത വിദ്വേഷത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മനഃശാസ്ത്രപരമായ യാഥാർത്ഥ്യങ്ങൾ…
Kathayezhuthu

Kathayezhuthu

207.00
കഥയെഴുത്ത് കെ.ആര്‍ മീര ''ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍…
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ കനല്‍വഴികള്‍ താണ്ടിയ വിസ്മയം ലോകകപ്പിന്റെ ഇതഃപര്യന്തമുള്ള ചരിത്രവും ഖത്തര്‍ ലോകകപ്പിന്റെ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പുസ്തകം 1930 ജൂലായില്‍ ഉറുഗ്വേയില്‍ ആരംഭിച്ച പ്രഥമ…
1921 പോരാളികള്‍ വരച്ച ദേശഭൂപടങ്ങള്‍ പി സുരേന്ദ്രന്‍ 1921െല മലബാര്‍ കലാപത്തിെന്റ േദശങ്ങൡൂെടയുള്ള യാ്രതയാണ് ഇൗ പുസ്തകം. കലാപത്തിന് ഒരു നൂറ്റാണ്ട് തികയുേമ്പാള്‍ േശഷിപ്പുകള്‍ അേന്വഷിക്കുകയാണ് ഇൗ…
Mahapralayam

Mahapralayam

250.00
മഹാപ്രളയം ബി. സന്ധ്യ ദുരന്തകാലത്ത് പോലീസുകാർ ക്രമസമാധാനം പാലിക്കുന്നതും ദുരന്തനിവാരണത്തിൽ ഏർപ്പെടുന്നതും പലയിടത്തും കണ്ടിട്ടുണ്ട്. പക്ഷേ, ദുരിതാശ്വാസത്തിൽ മുൻകൈയെടുത്തു നിൽക്കുന്ന കാഴ്ച ആദ്യമാണ്. 2018 ലെ പ്രളയം…
Gandhi Oru Arthanagna Vayana

Gandhi Oru Arthanagna Vayana

210.00
ഗാന്ധി ഒരു അര്‍ത്ഥ നഗ്നവായന ഗാന്ധി എന്നാൽ എനിക്ക് ഒരു അപരിചിത വനസഞ്ചാരം പോലെയാണ്. ഓരോ നിമിഷവും അപരിചിതഗന്ധങ്ങൾ… വളവുകളിൽ അപ്രതീക്ഷിത വിസ്മയങ്ങൾ… മൂടൽമഞ്ഞുകൾ. അപകടം പതിയിരിക്കുന്ന…
മലബാര്‍ വിപ്ലവം ചരിത്രം കാണാതെപോയ ജീവിതങ്ങള്‍, ഖബറുകള്‍ സമീല്‍ ഇല്ലിക്കല്‍ 1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തില്‍നിന്ന് മുഖ്യധാര ആഖ്യാനങ്ങള്‍ അസന്നിഹിതരാക്കിയ മാപ്പിള വിപ്ലവകാരികളെയും സന്ദര്‍ഭങ്ങളെയും കണ്ടെടുക്കുന്ന രചന.…
മലബാര്‍ വിപ്ലവം ചരിത്രവായനകള്‍ക്കൊരാമുഖം ഡോ. സി.കെ കരീം ഡോ. സി.കെ കരീമിന്റെ കേരള മുസ്ലിം ഡയറക്ടറിയുടെ ഒന്നാം വാള്യത്തിലെ '1921 ലെ മലബാര്‍ വിപ്ലവം' എന്ന അധ്യായത്തിന്റെ…
Loka Gandhimar

Loka Gandhimar

131.00
ലോക ഗാന്ധിമാര്‍ ജോര്‍ജ്ജ് ഇമ്മട്ടി മഹാത്മാവിന്റെ പാദമുദ്രകള്‍ തേടിയവര്‍ ലോകത്തിന് മാതൃകയായ ഗാന്ധിയന്‍ സമരമുറയും ജീവിതശൈലിയും സ്വീകരിച്ച ആങ് സാന്‍ സ്യൂചി, എ.ടി. അരിയരത്‌നെ, ജോമോ കെനിയാറ്റ,…
ഗാന്ധിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം പാസ്‌കല്‍ അലന്‍ നസ്രേത്ത് ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം എന്ന വിസ്മയകരമായ സമ്മാനത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും. - ബറാക് ഒബാമ,…
അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു ബെന്യാമിന്‍ ഒരെഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നിരീക്ഷണ ബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്റെ അലകള്‍…
ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ ടി മുഹമ്മദ്‌ ഭാരതീയ സംസ്കൃതിയില്‍ ഏകദൈവവിശ്വാസത്തിന്റെയും സെമിറ്റിക് പ്രവാചക സന്ദേശങ്ങളുടെയും തായ്വേരുകള്‍ കണ്ടെത്താനുള്ള ഗവേഷണത്തിന്റെ ഫലമാണ് ഈ കൃതി. ഇന്തോ-ആര്യന്മാരുടെ ആഗമനത്തിനു മുമ്പുള്ള…
OTTAMARATHANAL

OTTAMARATHANAL

189.00
ഒറ്റമരത്തണലില്‍ ബെന്യാമിന്‍ വര്ത്തമാനകാലത്തിന്റെ ഇടനാഴികയില് നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്, തികച്ചും നിര്മ്മമവും മതേതരവുമായ ലിഖിതങ്ങള്, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്മ്മസങ്കടങ്ങളും സ്വയംവിമര് ശനങ്ങളും വിഹ്വലതകളും നിറഞ്ഞ…
സജി ജെയിംസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി വർത്തമാനകാലജീവിതം എത്രമാത്രം ക്ലേശകരവും ദുർഘടപൂർണവുമാണെന്നു മാത്രമല്ല, അധികാരവും രാഷ്ട്രീയവും മനുഷ്യനന്മയ്ക്കെതിരെയുള്ള പ്രതിരോധമായി എങ്ങനെ പരിവർത്തിക്കുന്നുവെന്നതിലേക്കും ഈ…
Muslim Chindaprasthanagal

Muslim Chindaprasthanagal

70.00
മുസ്‌ലീം ചിന്താപ്രസ്ഥാനങ്ങള്‍ പ്രെഫ. മങ്കട അബ്ദുല്‍അസീസ്   മുഹമ്മദ് നബി(സ)യുടെ വിയോഗാനന്തരം മുസ്‌ലിം ലോകത്ത് ഇന്ന് വരെ രൂപമെടുത്ത പ്രസ്ഥാനങ്ങളുടെ ചരിത്രങ്ങളിലേക്കും ഉല്പത്തി വികാസ പരിണാമങ്ങളിലേക്കും ഗഹനമായ…
മാര്‍ക്‌സ് @200 സമൂഹം സംസ്‌കാരം ചരിത്രം രജേഷ് കെ എരുമേലി, രാജേഷ് ചിറപ്പാട്‌ മാര്‍ക്സ് @200 സമൂഹം സംസ്കാരം ചരിത്രംമാര്‍ക്സ് ലോകത്തിന് നല്‍കിയ സംഭാവനകളെ ചേര്‍ത്തുവയ്ക്കാനുള്ള ഒരെളിയ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.