Shopping cart

show blocks helper

Sort by

View
Sreeramakrishna Paramahamsar

Sreeramakrishna Paramahamsar

250.00
ശ്രീരാമകൃഷ്ണ പരമഹംസര്‍ റൊമേന്‍ റൊളാങ് നോബല്‍ സമ്മാനജേതാവായ റൊമേന്‍ റൊളാങ് എഴുതിയ The life of Ramakrishna ഭാരതീയ സംസ്‌കാരത്തെ അന്താരാഷ്ട്രതലത്തിലെത്തിച്ച ഗ്രന്ഥമാണ്. പരമഹംസരുടെ ജീവിതത്തെ കൃത്യമായി…
മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ മാനസി സ്ത്രീപക്ഷജീവിതത്തിന്റെ സര്‍ഗ്ഗവൈഭവമാണ് മാനസിയുടെ കഥകള്‍. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ഈ കഥകളുടെ അന്തര്‍ധാരയാണ്. നിലവിലിരിക്കുന്ന സകല ചട്ടക്കൂടുകളേയും ഭേദിച്ചാണ് ബിംബങ്ങളും പ്രമേയങ്ങളും ആഖ്യാനശൈലിയും…
Veerasmruthi

Veerasmruthi

520.00
വീരസ്മൃതി ജൂനിയേഴ്‌സ് ഓഫ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍ ഒരു അഭിഭാഷകന്റെ ജീവിതവൃത്തി കൃത്യതയുടെയും സത്യസന്ധതയുടെയും അര്‍പ്പണബോധത്തിന്റെയും പ്രതീകമായി മാറുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. അതുകൊണ്ടാണ്…
പ്രമുഖരുടെ ആത്മഹത്യയ്ക്ക് ഒരു ആമുഖം പൊന്ന്യം ചന്ദ്രന്‍ സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ള ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ…
Oliyan Sila

Oliyan Sila

180.00
ഒളിയന്‍ ശില ആന്‍ട്രിക് ഗ്രോമിക് ആധുനികയുഗത്തിലെ യുവാക്കള്‍ക്ക് Be Positive Approach വേണം. അതാണ് ഒളിയന്‍ ശില യുവാക്കളെ പഠിപ്പിക്കുന്നത്. Modern Novel Form പകരം ഒരു…
ദ്രൗപദി മുര്‍മു കനല്‍വഴി താണ്ടി പ്രഥമപദത്തിലേക്ക് പ്രേമജ ഹരീന്ദ്രന്‍ ജാതിവ്യവസ്ഥിതികളും സ്ത്രീ-പുരുഷ അസമത്വവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഒരാദിവാസിപ്പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച്, ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപദി…
Kadormakal

Kadormakal

265.00
Sale!

Kadormakal

265.00
കാടോര്‍മ്മകള്‍ എ.ഒ സണ്ണി മൂന്നു പതിറ്റാണ്ടോളം വനം ഉദ്യോഗസ്ഥന്‍ ആയിരുന്ന എഴുത്തുകാരന്റെ ഓര്‍മ്മച്ചിത്രങ്ങളാണ് ഈ പുസ്തകം. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ പശ്ചിമഘട്ടത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഇതര സംരക്ഷിതവനഭൂമികയിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും…
Vineethavismayam

Vineethavismayam

130.00
വിനീതവിസ്മയം ഫസലു റഹ്മാന്‍ വിനീത് ശ്രീനിവാസന്‍ എന്ന നമുക്കെല്ലാം പരിചിതനും പ്രഗത്ഭനുമായ കലാകാരന്‍, ഫസലു എന്ന സഹൃദയനിലൂടെ പ്രവേശിച്ച്, ഫസലു എന്ന ആരാധകനിലൂടെ വളര്‍ന്ന്, ഫസലു എന്ന…
Kuttikalude S K Pottekkatt

Kuttikalude S K Pottekkatt

170.00
കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട് അശോകന്‍ ഏങ്ങണ്ടിയൂര്‍ ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്‌കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി…
അലാവുദ്ദിനും അത്ഭുതവിളക്കും അലാവുദ്ദിനും അത്ഭുതവിളക്കും അറബി നാടുകളില്‍ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ ഒരു കഥയാണ്.ഈ കഥ പല പല ഭാഷകളില്‍ വിവിധ രീതികളില്‍ പറയപ്പെട്ടിട്ടുണ്ട്.രസകരമായ അലാവുദ്ദിന്റെ വിജയത്തിന്റെ…
Cinderella

Cinderella

65.00
സിന്‍ഡ്രല അഹങ്കാരിയായ രണ്ടാനമ്മ.എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാര്‍.ഇവരുടെ ഇടയില്‍ കഷ്ടജീവിതം നയിക്കുന്ന സിന്‍ഡ്രല.നിഷ്‌കളങ്കിയായ അവളെ സഹായിക്കാനെത്തുന്ന മാന്ത്രിക ദേവത.സിന്‍ഡ്രല എങ്ങനെ രാജകുമാരിയായി? ആ കഥ…
Bhoomirakshasam

Bhoomirakshasam

110.00
ഭൂമിരാക്ഷസം സാറാ ജോസഫ് സര്‍ഗ്ഗാത്മകതയുടെ അനിതരസാധാരണമായ ഒരു സിദ്ധിവിശേഷം തന്നെയാണ് നാടകരചന. പഴയ, പുതിയകാല പ്രശ്‌നങ്ങളെ കൂട്ടിയിണക്കി ആണ്‍കോയ്മയുടെ സദാചാരവ്യവസ്ഥകളെ അതിലംഘിക്കുമ്പോള്‍ നാടകങ്ങള്‍ വരുംകാലത്തിന്റെ പ്രവചനങ്ങളായി മാറുന്നു.…
Ulkkannilekkoru Kannu

Ulkkannilekkoru Kannu

190.00
ഉള്‍ക്കണ്ണിലേക്കൊരു കണ്ണ് സ്വാമി പൂര്‍ണ്ണചൈതന്യ വിവര്‍ത്തനം: ഇ. മാധവന്‍ ധ്യാനം നിങ്ങള്‍ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്‍ നിങ്ങള്‍ വര്‍ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു…
Pakshikalude Thampuran

Pakshikalude Thampuran

300.00
പക്ഷികളുടെ തമ്പുരാന്‍ സി. റഹിം പക്ഷികള്‍ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ജീവിതകഥകളെക്കുറിച്ചും ആഖ്യാനത്തിന്റെ പുതിയ തന്ത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവല്‍. കഥയ്ക്കുള്ളിലെ കഥകളും ഉപകഥകളും അവയുടെ ശൃംഖലകളുമായി ഒരു കഥാപ്രപഞ്ചം.…
Minikkathakal

Minikkathakal

110.00
മിനിക്കഥകള്‍ സി. രാധാകൃഷ്ണന്‍ കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍.…
ഗീതാതത്ത്വം ശാസ്ത്രീയ അവബോധനം കാര്‍ത്തികേയന്‍ ശ്രീധരന്‍ ആദ്യകാലം മുതല്‍ ആചാര്യന്മാര്‍ ഉപനിഷത്തുകള്‍ക്കും ബ്രഹ്മസൂത്രത്തിനുമൊപ്പം ഭഗവദ്ഗീതയ്ക്കും ധാരാളം ഭാഷ്യങ്ങള്‍ ചമച്ചിട്ടുണ്ട്. നിരവധി വ്യാഖ്യാനങ്ങള്‍ ഭഗവദ്ഗീതയ്ക്ക് നിലവിലുണ്ടെങ്കിലും ദൈവശാസ്ത്രപരമായതില്‍നിന്ന് വ്യത്യസ്തമായി…
Hrudayamurmarangal

Hrudayamurmarangal

332.00
ഹൃദയമര്‍മ്മരങ്ങള്‍ ഗീതാ ജോഷി ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒറ്റയിരുപ്പിന് വായിക്കാന്‍ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനാല്‍ ഇത് ചരിത്രം കൂടിയാണ്. വളരെ…
Cheenkannyaa… Sto…

Cheenkannyaa… Sto…

230.00
ചീങ്കണ്ണ്യാാാാാ... സ്റ്റോ.... വിനോദ് നീട്ടിയത്ത് എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.'നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ…
Ottathirinjavar

Ottathirinjavar

306.00
ഒറ്റതിരിഞ്ഞവര്‍ ഹകന്‍ ഗുണ്ടായ് വിവര്‍ത്തനം: ഹരിത ഇസ്താംബൂളില്‍ ജനിച്ച ഒരാണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഒറ്റതിരിഞ്ഞ ജീവിതപ്പാതകള്‍, അവരുടെ നാല്പതാം വയസ്സില്‍ വിധികല്പിതമായ രീതിയില്‍ കൂട്ടിമുട്ടുന്നു. ഇതിനിടയില്‍ ഇരുവരും കടന്നുപോകുന്ന…
Mohavazhikaliloode

Mohavazhikaliloode

221.00
മോഹ വഴികളിലൂടെ ഡോ. മോഹന്‍ പുലിക്കോട്ടില്‍ നിറഞ്ഞുതുളുമ്പുന്ന സ്‌നേഹത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് 'മോഹവഴികളിലൂടെ' എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന…
Barbarossa : Oru Ithihasam

Barbarossa : Oru Ithihasam

378.00
ബാര്‍ബറോസ ഒരു ഇതിഹാസം ഇസ്‌കന്ദര്‍ പാല വിവര്‍ത്തനം: സച്ചിന്‍ദേവ് പി.എസ്. ബാര്‍ബറോസ എന്ന വീരനാവികന്റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്‍ണം, ചിലത്…
Unmadikalute Veedu

Unmadikalute Veedu

520.00
ഉന്മാദികളുടെ വീട് അയ്‌ഫേഷ് ടുഞ്ച് വിവര്‍ത്തനം: സുരേഷ് എം.ജി. അവിശ്വസനീയമായ ഒരു ചരിത്രരേഖ ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875…
Jalasamadhi

Jalasamadhi

145.00
ജലസമാധി സേതു സമൂഹത്തിലിന്നു നിലനില്‍ക്കുന്ന ഉപഭോഗ സംസ്‌കാരത്തിന്റെ ഒരു പ്രധാന നയമാണ് 'ഉപയോഗമില്ലാത്തതിനെ വലിച്ചെറിയുക' എന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്വാര്‍ത്ഥരായ ഇന്നത്തെ…
Salabhajeevithangal

Salabhajeevithangal

450.00
ശലഭ ജീവിതങ്ങള്‍ യൂസുഫ് ഫാദില്‍ പരിഭാഷ: ഡോ. എന്‍ ഷംനാദ് പോളിഫോണിക് രീതിയില്‍ വിവിധ കഥാപാത്രങ്ങള്‍ തങ്ങളുടെ മാനസികവ്യാപാരങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയില്‍ രചിക്കപ്പെട്ട നോവല്‍. ശനിയാഴ്ച മുതല്‍…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.