Shopping cart

show blocks helper

Sort by

View
Aatujeevitham Movie Edition

Aatujeevitham Movie Edition

270.00
ആടുജീവിതം ബെന്യാമിന്‍ മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ…
Pathansum Ente Jeevithavum

Pathansum Ente Jeevithavum

170.00
പത്തന്‍സും എന്റെ ജീവിതവും കെ.കെ. സദാനന്ദന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ വീടും നാടുമുപേക്ഷിച്ച് ജീവനോപാധികള്‍ തേടിയുള്ള യാത്രയില്‍ ഇംഗ്ലണ്ടില്‍ എത്തപ്പെട്ട ഒരു പതിനാറുകാരന്‍, ഭാഷയുടെയും സാമൂഹികവ്യവസ്ഥിതികളുടെയും അപരിചിതത്വം…
Mlechan

Mlechan

189.00
Sale!

Mlechan

189.00
ബൈസിക്കിള്‍ തീഫ് കരുണാകരന്‍ ''എഴുത്തുകാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഇവര്‍ കഥാപാത്രങ്ങളാവുമ്പോഴും അവരുടെ ജീവചരിത്രമല്ല എന്നെ ആകര്‍ഷിക്കുന്നത്; മറിച്ച്, തങ്ങളുടെ കാലത്തില്‍ ഒരു വെബ് എന്നപോലെ…
Pala Lokam Pala Kaalam

Pala Lokam Pala Kaalam

270.00
പല ലോകം പല കാലം സച്ചിദാനന്ദന്‍ പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതല്‍ കൂടി കടഞ്ഞെടുക്കുകയാണ്…
Carbon

Carbon

225.00
Sale!

Carbon

225.00
കാര്‍ബണ്‍ വേണു ഭ്രമാത്മകവും അതേ സമയം ത്രസിപ്പിക്കുന്നതുമായ കാര്‍ബണ്‍ എന്ന സിനിമയുടെ തിരക്കഥ. നിധി തേടിയുള്ള അന്വേഷണത്തില്‍ കേന്ദ്രകഥാപാത്രങ്ങള്‍ എവിടെയാണ് എത്തിച്ചേര്‍ന്നതെന്ന് വായനക്കാരെ അവസാനരംഗം വരെ പിടിച്ചിരുത്തുന്ന…
Ottamarakkadu

Ottamarakkadu

234.00
ഒറ്റമരക്കാട് പ്രേംസുജ ഇന്ദുമുഖി ജീവിതംകൊണ്ട് മുറിപ്പാടേറ്റവര്‍. സ്വന്തം നീതിക്കായി കലഹിച്ചവര്‍. സ്നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവര്‍. അങ്ങനെ ചിലരുണ്ട് നമുക്കിടയില്‍. അല്ല, നമ്മില്‍തന്നെയുമുണ്ട്. അന്തര്‍ലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങള്‍. കാതലുള്ള…
ഉമ്മന്‍ ചാണ്ടി ഒരു നിഷ്‌കാമ കര്‍മ്മയോഗി എഡിറ്റര്‍: അഡ്വ. പി.എസ്. ശ്രീകുമാര്‍ ഉമ്മന്‍ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അനന്യമായ പ്രവര്‍ത്തനശൈലിയുടെ വിവിധതലങ്ങള്‍…
Janikkathavarude Smasanam

Janikkathavarude Smasanam

180.00
ജനിക്കാത്തവരുടെ ശ്മശാനം എസ്. ദേവമനോഹര്‍ ആളുകള്‍ പൊതുവേ പുറത്തുപറയാന്‍ മടിക്കുകയും നെഞ്ചില്‍ച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകള്‍. ആ യാഥാര്‍ത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും…
ഡിറ്റക്റ്റീവ് ആദിയ മയക്കുമരുന്നിനെതിരെ ഇ.കെ. ഹരികുമാര്‍ കുട്ടികള്‍ക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയില്‍ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തില്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ…
Nammude MT

Nammude MT

198.00
Sale!

Nammude MT

198.00
നമ്മുടെ എം.ടി രമേഷ് പുതിയമഠം മലയാള സാഹിത്യത്തില്‍ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കര്‍ക്കശക്കാരനായ ഒരാള്‍ എന്ന പൊതുധാരണയില്‍നിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും…
മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ എം. മുകുന്ദന്‍ കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദന്‍ ഹൃദയസ്പര്‍ശിയായ കഥകളാക്കി.മയ്യഴിയില്‍ നിന്ന് ഡല്‍ഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദന്‍ ലോകസാഹിത്യത്തെയും ചേര്‍ത്തുനിര്‍ത്തി. ചിന്തയുടെയും…
Nanchinadinte Innalekal

Nanchinadinte Innalekal

549.00
നാഞ്ചിനാടിന്റെ ഇന്നലെകള്‍ എസ്.പി. ഹരികുമാര്‍ പ്രതാപശാലികളായിരുന്ന തെന്നിന്ത്യന്‍ രാജവംശങ്ങളുടെ കിടമത്സരങ്ങളും ജയപരാജയങ്ങളും കണ്ട നാട്. തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനം. ശില്പകലയുടെ പ്രൗഢിയും പൂര്‍വസംസ്‌കാരത്തിന്റെ തലയെടുപ്പുമായി നില്‍ക്കുന്ന മഹാക്ഷ്രേതങ്ങള്‍, മറ്റ്…
Karuthu Velutha Kutty

Karuthu Velutha Kutty

105.00
കറുത്തു വെളുത്ത കുട്ടി സി. രാധാകൃഷ്ണന്‍ സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ശാസ്ത്രീയാടിസ്ഥാനത്തിലൂന്നിയ നിരീക്ഷണങ്ങളുടെ അന്തര്‍ധാരയോടൊപ്പം നന്മയുടെയും സ്‌നേഹത്തിന്റേയും ദൃഷ്ടാന്തങ്ങള്‍. ജീവിതത്തെ അതിന്റെ പൂര്‍ണതയോടെ മനസ്സിലാക്കി…
Arikilaro

Arikilaro

125.00
Sale!

Arikilaro

125.00
അരികിലാരോ സതീഷ്ബാബു പയ്യന്നൂര്‍ അഗാധമായ മനുഷ്യസ്‌നേഹവും കാരുണ്യവും ഉദാരതയും ഈ കഥകളുടെ മേല്‍ അന്യൂനവും അപൂര്‍വ്വവുമായ ഒരു നവപ്രകാശം വര്‍ഷിക്കുന്നു. ഒരര്‍ത്ഥത്തില്‍ സതീഷ്ബാബുവിന്റെ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജത്തിന്റെ ചാലകശേഷിതന്നെ…
Kanthabayi Karayunnilla

Kanthabayi Karayunnilla

125.00
കാന്താബായി കരയുന്നില്ല സേതു മലയാളിക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരന്‍ സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണിത്. നോവലിസ്റ്റ് രേഖപ്പെടുത്തിയതുപോലെ, പണ്ടുകാലത്തുള്ളവര്‍ 18ലെ വെള്ളപ്പൊക്കത്തിനുമുമ്പും ശേഷവും എന്ന് പറയുന്നതുപോലെ…
Iranian Nadodikathakal

Iranian Nadodikathakal

90.00
ഇറാനിയന്‍ നാടോടി കഥകള്‍ എ.കെ അബ്ദുല്‍ മജീദ് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയന്‍ സംസ്‌കാരത്തിന്റെ ഉറവുകളില്‍നിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകള്‍. ജീവിതതത്വങ്ങളെ ആവിഷ്‌കരിക്കുന്ന ഈ കഥകളില്‍ മഹത്തായ ഒരു…
മല്ലീം എന്ന വിസ്മയം ഒരു കെയ്‌റോ ഗാഥ ആദില്‍ കാമില്‍ വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തീവ്രമായ അന്തരവും അര്‍ത്ഥശൂന്യമായ വര്‍ഗ്ഗസംഘര്‍ഷവും ചിത്രീകരിക്കുന്ന…
Nirardrathayude Kathaalokangal

Nirardrathayude Kathaalokangal

250.00
നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍ ഹംസ അറയ്ക്കല്‍ ശ്രീ. ഹംസ അറയ്ക്കലിന്റെ 'നിരാര്‍ദ്രതയുടെ കഥാലോകങ്ങള്‍' മലയാള വായനക്കാര്‍ക്ക് പരിചിതവും അപരിചിതവുമായ അനേകം പുസ്തകങ്ങളെ തന്റേതായ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നു. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന…
Saphalamee Chardhaam Yathra

Saphalamee Chardhaam Yathra

170.00
സഫലമീ ചാര്‍ധാം യാത്ര എസ്സ്. മോഹന്‍ ലോകത്തില്‍ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത, മറ്റൊരു സംസ്‌കാരത്തിനും പകര്‍ത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. 'സഫലമീ…
Irulile Vettakkar

Irulile Vettakkar

225.00
ഇരുളിലെ വേട്ടക്കാര്‍ ഗില്‍ബര്‍ട്ട് ഡിവൈഎസ്പി (റിട്ടേഡ് ) സര്‍വ്വീസിലിരിക്കേ കേസന്വേഷണങ്ങള്‍ നടത്തിയതിന്റെ ഓര്‍മ്മകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കൗമുദി ടി.വിയുടെ റിയല്‍ സ്റ്റോറി, 'ഈഗിള്‍ ഐ ദി റിയല്‍…
Mudi Medanjitta Penkutty

Mudi Medanjitta Penkutty

504.00
മുടി മെടഞ്ഞിട്ട് പെണ്‍കുട്ടി റഷാ അദ്‌ലി വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ് ഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള്‍ ഇതള്‍വിരിയുന്നത്. മധ്യകാല ഈജിപ്തിന്റെ ചരിത്രത്തില്‍ അധികമാരും കേള്‍ക്കാത്തൊരു പേരായ സൈനബുല്‍…
Vella Puthappikkunnavar

Vella Puthappikkunnavar

207.00
വെള്ള പുതപ്പിക്കുന്നവര്‍ സിനാന്‍ അന്‍തൂണ്‍ വിവര്‍ത്തനം : ഡോ .എന്‍ . ഷംനാദ് എല്ലാമറിയുന്നത് ഈ മാതള മരത്തിനു മാത്രം! ഇറാന്‍-ഇറാഖ് സംഘര്‍ഷം സംബന്ധിച്ച് ലണ്ടനിലെ ഗാര്‍ഡിയന്‍…
Gourisaarangam

Gourisaarangam

243.00
ഗൗരിസാരംഗം ജഗന്‍ ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം. അയാള്‍ ഗായകനും സംഗീതപ്രേമിയുമാണ്.…
Kattupanankakka

Kattupanankakka

310.00
കാട്ടുപനങ്കാക്ക ഡോ. ദീപകുമാര്‍ നാരായണന്‍ പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.