Shopping cart

show blocks helper

Sort by

View
BRAHMIN MOHALLA

BRAHMIN MOHALLA

340.00
ബ്രാഹ്മിണ്‍ മൊഹല്ല സലീം അയ്യനത്ത് അതിതീക്ഷണമായ ഒരു പ്രണയത്തിന്റെ ഭൂമികയില്‍ ഉരുത്തിരിയുന്ന ജീവിതങ്ങളും കൃത്യമായ രാഷ്ട്രീയ ചരിത്രബോധവും ആഴത്തില്‍ അടയാളപ്പെടുത്തുന്ന നോവല്‍. മനുഷ്യന്‍ അവന്റെ അജ്ഞതകൊണ്ട് അഹങ്കരിച്ച്…
ജീവിതം ദര്‍ശനം കത്തുകള്‍ ദസ്തയേവിസ്‌കി തുടര്‍ച്ച നഷ്ടപ്പെടാത്ത മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഓരോ മനുഷ്യനെയും കുറ്റബോധത്തില്‍ നിന്നും മോചിപ്പിക്കുകയും ലോകമനസാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്‍ വച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവിസ്‌കിയുടെ…
മഹാത്മജി മാനവഹൃദയങ്ങളില്‍ മൊഴിമുത്തുകള്‍ ഗാന്ധിയന്‍ ചിന്തകളും സ്വപ്നങ്ങളും അന്യംനിന്നുപോയ ആഗോളവല്‍കൃത സംസ്‌കാരത്തിന്റെ വിഹ്വലമായ ചുറ്റുപാടുകളില്‍, ഗാന്ധി സാഹിത്യത്തിലെ ചില മൊഴിമുത്തുകള്‍ വായനക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ് എസ് ഡി ചുള്ളിമാനൂര്‍.…
JANWI

JANWI

128.00
Sale!

JANWI

128.00
ജാന്വി വിനീത മണാട്ട് ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ ആവിഷ്‌കരിക്കുകയാണ് ജാന്വി. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോള്‍…
PALASTIN SUFI KATHAKAL

PALASTIN SUFI KATHAKAL

195.00
ഫലസ്തീന്‍ സൂഫി കഥകള്‍ പുനരാഖ്യാനം: സലാം എലിക്കോട്ടില്‍ സംസ്‌കൃതികള്‍ കൊണ്ട് അനുഗ്രഹിക്കപ്പെട്ട പലസ്തീന്‍, കഥകള്‍ കൊണ്ടും സമ്പന്നമാണ്. മലയാളത്തില്‍ ആധുനിക പലസ്തീന്‍ കഥ, കവിതാസാഹിത്വം തുടങ്ങിയവ പ്രചാരവും…
HRUDAYATHINTE BHASHA

HRUDAYATHINTE BHASHA

205.00
ഹൃദയത്തിന്റെ ഭാഷ ബി സന്ധ്യ സാഹിത്യം അനായാസേന കൈകാര്യം ചെയ്യുന്ന ഒരു ഐപിഎസ്സുകാരിയുടെ ഹൃദയത്തില്‍ നിന്നുള്ള കുറിപ്പുകള്‍. പോലീസ് സേനയുടെ കര്‍മപദ്ധതികള്‍, പ്രകൃതി, യാത്ര, സ്വപ്നം, യാഥാര്‍ഥ്യം,…
എം.ജി.എസ് ചരിത്രത്തിലും ജീവിതത്തിലും എ.എം ഷിനാസ് കേരള ചരിത്രം എന്ന വിജ്ഞാനരൂപം ഉല്‍പാദിപ്പിച്ച ചരിത്രകാരനാണ് എം ജി എസ്. ചരിത്രപഠനം എം ജി എസ്സിന് മുന്‍പും പിന്‍പും…
DHOORAM VILIKKUMPOL

DHOORAM VILIKKUMPOL

100.00
ദൂരം വിളിക്കുമ്പോള്‍ ബെന്യാമിന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് വി മുസഫര്‍ അഹമ്മദ് മലയാളി പ്രവാസത്തെക്കുറിച്ച് ഒരു വര്‍ത്തമാനപുസ്തകം സഞ്ചരിച്ചും കുടിയേറിയുമാണ് മനുഷ്യകുലം വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. മലയാള സാഹിത്യത്തിലെ…
കവി കവിത കാലം സച്ചിദാനന്ദന്റെ സംഭാഷണങ്ങള്‍ കെ. സച്ചിദാനന്ദന്‍ ആധുനിക മലയാളകവിതയുടെ കനലും ധൈഷണികനുമായ സച്ചിദാനന്ദന്റെ സംഭാഷണമണ്ഡലങ്ങളാണ് പുസ്തകം. കവിത, ചിന്ത, വിമര്‍ശനം, രാഷ്ട്രീയ-സാംസ്‌കാരിക വീക്ഷണങ്ങള്‍ തുടങ്ങിയവ…
MALAYALATHINTE 100 KADHAKAL

MALAYALATHINTE 100 KADHAKAL

187.00
മലയാളത്തിന്റെ 100 കഥകള്‍ എഡിറ്റര്‍: അര്‍ഷദ് ബത്തേരി വി.കെ.എന്‍, മാധവിക്കുട്ടി, എന്‍.പി മുഹമ്മദ്, കോവിലന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, എം. മുകുന്ദന്‍, സക്കറിയ, പട്ടത്തുവിള കരുണാകരന്‍, സാറാജോസഫ്, യു.എ…
ചാര്‍ളി ചാപ്ലിന്‍ എഡിറ്റര്‍: പി അജിത് കുമാര്‍ അത്മകഥ, സംഭാഷണം, പഠനം
BUDHAN DARSANAGALUDE PUSTHAKAM

BUDHAN DARSANAGALUDE PUSTHAKAM

250.00
ബുദ്ധന്‍ ദര്‍ശനങ്ങളുടെ പുസ്തകം പരിഭാഷ: ദീപേഷ് കെ. രവീന്ദ്രനാഥ് ത്യാഗമാണ് ഏറ്റവും മനോഹരവും ധ്യാനാത്മകവുമായ ജീവിത മാര്‍ഗമെന്ന് ലോകത്തെ പഠിപ്പിച്ച ബുദ്ധന്റെ ജീവിതവും ദര്‍ശനവും. ഒപ്പം മഹാത്മാഗാന്ധി,…
Melody

Melody

150.00
Sale!

Melody

150.00
മെലഡി ജമാല്‍ കൊച്ചങ്ങാടി സംഗീതപ്രണയികളെ എന്നും കോള്‍മയിര്‍ കൊള്ളിക്കുന്ന അനശ്വര ചലച്ചിത്രഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന മഹാപ്രതിഭകള്‍, താള രാഗണങ്ങളില്‍ മനോഹരമായ ശബ്ദസൗന്ദര്യം മെനഞ്ഞ അപൂര്‍വ്വ ജന്മങ്ങളായ ഗായകര്‍…
MAZHAPPUSTHAKAM

MAZHAPPUSTHAKAM

340.00
മഴപ്പുസ്തകം ടോണി ചിറ്റേട്ടുകലം, ഫൈസല്‍ ബിന്‍ അഹമ്മദ് മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേയ്ക്ക്…
MANMARANJA SAMSKARANGAL

MANMARANJA SAMSKARANGAL

200.00
മണ്‍മറഞ്ഞ സംസ്‌കാരങ്ങള്‍ ദീപേഷ് കെ രവീന്ദ്രന്‍ ഇന്നുകാണുന്ന സ്ഥിതിയിലേക്ക് ജനപഥങ്ങള്‍ എത്തിച്ചേര്‍ന്നതിന്റെ പിന്നിലെ പരിണാമചരിത്രങ്ങള്‍ ആധികാരികമായി അവലോകനം ചെയ്യുന്ന കൃതി. ഇന്ത്യയില്‍ നദീതടങ്ങളില്‍ ജന്മംകൊണ്ട് വളര്‍ച്ച പ്രാപിച്ച്…
STUART LITTLE

STUART LITTLE

106.00
സ്റ്റുവര്‍ട്ട് ലിറ്റില്‍ ഇ.ബി വൈറ്റ് പുനരാഖ്യാനം: കെ പി സുമതി 'ഫ്രെഡറിക് സി ലിറ്റിലിന്റെ രണ്ടാമത്തെ മകന്‍ പിറന്നത് ഒരു എലിയെ പോലെയാണ്. രണ്ടിഞ്ച് ഉയരം, മൂക്കും…
AFGAN NADODIKKATHAKAL

AFGAN NADODIKKATHAKAL

145.00
അഫ് ഗാന്‍ നാടോടിക്കഥകള്‍ പുനരാഖ്യാനം: സലാം എലിക്കോട്ടില്‍ ബുദ്ധപ്രതിമകള്‍ കേള്‍ക്കുന്നതിനുമുമ്പ് സ്ത്രീസ്വാതന്ത്ര്യം പൂര്‍ണ്ണമായി ഹനിക്കുന്നതിനു മുമ്പ് ഒരു ജനത വെളിച്ചത്തിനുവേണ്ടി ദാഹിച്ചതിന്റെ അത് നേടിയെടുത്തതിന്റെ സാംസ്‌കാരികചരിത്രം വെളിപ്പെടുത്താന്‍…
MALAYALATHINTE PRABHASHANANGAL

MALAYALATHINTE PRABHASHANANGAL

210.00
മലയാളത്തിന്റെ പ്രഭാഷണങ്ങള്‍ അര്‍ഷദ് ബത്തേരി മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ദാര്‍ശനിക മാനങ്ങള്‍ നല്‍കിയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രസംഗങ്ങളുടെ സമാഹാരം. കഥാകൃത്തുക്കളും കവികളും ചിന്തകരും ഒത്തൊരുമിക്കുന്ന ഈ…
NADODI VEERAKATHAKAL

NADODI VEERAKATHAKAL

90.00
നാടോടി വീരകഥകള്‍ ഡോ. ശശിധരന്‍ ക്ലാരി വീരകഥകളാല്‍ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം ഒതേനനും ഉണ്ണിയാര്‍ച്ചയുമൊക്കെ കുഞ്ഞുങ്ങള്‍ക്കു പോലും പരിചിതരാണ്. എന്നാല്‍ പതിവായി കേട്ടുവരുന്ന നായകകഥകള്‍ക്കപ്പുറത്ത് വേണ്ടത്ര…
നീലിമയുടെ യാത്രകള്‍ രാധാകൃഷ്ണന്‍ എടച്ചേരി നീലിമയുടെ സ്വപ്ന സഞ്ചാരത്തിന്റെ കഥയാണിത്. ആകാശത്തില്‍ പറവയും കടലില്‍ മത്സ്യവും ഭൂമിയില്‍ ശലഭവുമായി മാറി അവള്‍ കാണുന്ന സ്വപ്നദൃശ്യങ്ങള്‍. മാലാഖക്കുഞ്ഞിനോടൊപ്പമുള്ള അവളുടെ…
EZHILARAZI

EZHILARAZI

145.00
Sale!

EZHILARAZI

145.00
എഴിലരസി അഞ്ജു സജിത്ത് വീട്ടമ്മയായ ഹിമ എരിസനംപെട്ടിയിലെ എഴിലാസി യാകുന്നത് എന്തിനാണെന്ന ആകാംക്ഷ കൊണ്ടെത്തിക്കുന്നത് സാഗസി എന്ന ചികിത്സാമാര്‍ഗത്തിലേക്കാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഗര്‍ദ്ധാരണത്തിനും പ്രസവത്തിനുമായി ഗര്‍ഭപാത്രം വാടകയ്ക്ക്…
Mahathvachanagal – Budhan

Mahathvachanagal – Budhan

85.00
മഹദ് വചനങ്ങള്‍ ബുദ്ധന്‍ സമാഹരണം: ദീപേഷ് കെ രവീന്ദ്രന്‍ കളിമണ്‍പാത്രങ്ങള്‍ പോലെ ഒരുനാള്‍ ഈ ശരീരങ്ങള്‍ ഉടഞ്ഞുപോവും. നമ്മുടെ ചിന്തകള്‍ മത്രം അതിജീവിക്കും. അതിനാല്‍ ചിന്തകളെ സംസാരവിഷയങ്ങളില്‍നിന്ന്…
SWATCHHABHAVANAM

SWATCHHABHAVANAM

127.00
സ്വച്ഛഭവനം ശ്രീകണ്ഠന്‍ കരിക്കകം ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ മനോഹരമായി ഭാഷയിലേക്കും ഭാവനയിലേക്കും ഉള്‍ച്ചേര്‍ക്കുന്ന കഥാകൃത്താണ് ശ്രീകണ്ഠന്‍ കരിക്കകം. അനന്തരം, ക്രിസ്മസ് മരത്തിലെ മിഠായി, ചുംബനാനന്തരം, ദൈവസങ്കടം, എന്റെ കാമുകി,…
STEVE JOBS

STEVE JOBS

722.00
Sale!

STEVE JOBS

722.00
സ്റ്റീവ് ജോബ്‌സ് വാര്‍ട്ടര്‍ ഐസക്‌സണ്‍ ലോകവിപണിയെ സമ്പന്നമാക്കിയ സ്റ്റീവ് ജോബ്‌സിന്റെ നേട്ടങ്ങളുടെ പൊരുള്‍ പറയുന്ന പുസ്തകം. ജീവിതവിജയത്തിനായി ബുദ്ധിയെയും ഭാവനയെയും സമയത്തെയും എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് ഈ കൃതിയിലൂടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.