Shopping cart

show blocks helper

Sort by

View
HAMSADWANI

HAMSADWANI

100.00
Sale!

HAMSADWANI

100.00
ഹംസധ്വനി മാധവികുട്ടി സ്‌നേഹത്തെപറ്റി പറഞ്ഞു മനസ്സിലാക്കുവാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുമെന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു... എന്റെ സ്‌നേഹം കാട്ടുതേന്‍ പോലെയാണ്. അതില്‍ വസന്തങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു…
കഴിഞ്ഞ നൂറ്റാണ്ടിൽ, സിമോൺ ദി ബുവെയെ പോലെ ആരാധിക്കപെടുകയും എന്നാൽ അതുപോലെ വിമർശിക്കപ്പെടുകയും ചെയ്തിട്ടുള്ള ധൈഷണിക വ്യക്തിത്വങ്ങൾ അധികമില്ല. സെക്കൻഡ് സെക്സ് എന്ന കൃതിയിലൂടെ അവർ തുടക്കമിട്ട…
VIKRAMSARABHAI

VIKRAMSARABHAI

280.00
ഒമ്പത് വർഷത്തെ ഗവേഷണ പഠനങ്ങളെതുടർന്ന് ഇംഗ്ലീഷിൽ തയ്യാറാക്കി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച വികംസാരാഭായിയുടെ ആദ്യത്തെ സമ്പൂർണ്ണ ജീവചരിത്രത്തിന്റെ ആധികാരികമായ മലയാള പരിഭാഷ. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്…
നമുക്കു പരിചിതമായ അന്‍പതോളം ഔഷധസസ്യങ്ങളുടെ കൃഷിരീതികള്‍, ഉപയോഗവിധങ്ങള്‍, ഗൃഹവൈദ്യം എന്നിവ ഉള്‍പ്പെടുത്തി രചിച്ച ഈ പുസ്തകം സാമാന്യരീതിയില്‍ എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്നതാണ്. സസ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക്…
മതങ്ങളുടെ ആവിർഭാവത്തിനുശേഷം ലോക ജനതയെ ഗാഡമായി സ്വാധീനിച്ച കമ്മ്യൂണസത്തിൻറ്റെ ഉപജ്ഞാതാവ് പ്രസരിപ്പിച്ച ദർശനങ്ങളും, സംഭാവനകളും സ്പഷ്ടമാകുന്ന കൃതി. എഴുത്തുമായി തന്മയീഭവിച്ച മാർക്സിന്റെ സമാനകളില്ലാത്ത ജീവിതമുഹൂർത്തങ്ങൾ. രാഷ്ട്രീയ പ്രവർത്തകർക്കും…
ആനന്ദ് ജീവിതം സംഭാഷണം പഠനം എഡിറ്റര്‍: ഡോ. കെ.ബി ശെല്‍വമണി പ്രേമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലര്‍ത്തുകയും രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതല്‍…
SWAMI VIVEKANANTHAN

SWAMI VIVEKANANTHAN

360.00
"ഭാരതപര്യടനത്തിലൂടെ നാടിൻറെ ആത്മാവ് തൊട്ടറിയുകയും സ്വന്തം നാടിൻറെ സാംസ്‌കാരിക മഹത്വം ലോകത്തിന് മുൻപിൽ ഉയർത്തികാണിക്കുകയും ചെയ്ത സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദൻ ഉണരുക ! നിർഭയരാകുക ! പ്രവർത്തിക്കുക…
നമ്മുടെ ആരോഗ്യരംഗത്തെ ബാധിച്ചിരിക്കുന്ന യഥാർത്ഥ പ്രശ്നം തെറ്റായ അറിവുകളാണെന്നാണ് ലോകപ്രശസ്തനായ ഹൃദ്രോഗ വിദഗ്ദൻ ഡോക്ടർ അസീം മൽഹോത്ര പറയുന്നത്. 40 വര്ഷമായി നാം പിന്തുടരുന്ന തെറ്റായ ഭക്ഷണ…
പത്തൊൻമ്പതാം നൂറ്റാണ്ടിൻറ്റെ അവസാനദശകത്തിൽ ജന്മം കൊണ്ട ഇനായത് ഖാൻ മിസ്‌കിറ്റ്‌പാതയിലൂടെ സഞ്ചരിച് ദൈവത്തിൻറ്റെ പ്രാപഞ്ചിക വീണയായിത്തീർന്ന സൂഫിഗുരുവായിരുന്നു. നാൽപത്തിനാലുവര്ഷം ഈ ഭൂമിയിൽ ജീവിച്ച ഇനായത് ഖാൻ പൗരസ്ത്യദേശത്തെയും…
MADHURA NARAKAM

MADHURA NARAKAM

200.00
മധുര നാരകം ജോഖ അല്‍ഹാരിസി മൊഴിമാറ്റം: ഇബ്രാഹീം ബാദ്ഷാ വാഫി ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ സര്‍വ്വം മറന്നുപോയവരും,…
2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ച ജോഖ അൽഹാരിസിയുടെ ‘സെലസ്റ്റ്യൽ ബോഡീസ്’, മലയാള വിവർത്തനം
മലയാളിയുടെ കൈപ്പിടിയിലൊതുങ്ങാത്ത സ്വപ്നങ്ങളിലേക്ക്നടന്നുകയറിയ ഫിലിംമേക്കറാണ് പ്രിയദർശൻ. തമിഴിനും ബോളിവുഡിനും പ്രിയപ്പെട്ട് ഡയറക്ടർ. ഹിന്ദിയിൽ കൂടുതൽ ഓടിയ ചിത്രങ്ങളിലൊന്ന് പ്രിയദർശന്റെ “ഹെറ ഫെറി’ യാണ്. ഡേവിഡ് ധവാൻ കഴിഞ്ഞാൽ…
കേരള രാഷ്ട്രീയത്തെ സമാന്തരമായി അടയാളപ്പെടുത്തിയ എഴുപതുകളുടെ സാംസ്കാരിക ഓഡിറ്റും കഥയും കവിതയും പ്രളയവും പരിസ്ഥിതിയും കാടും കടലും ജൈവ മനുഷ്യരും നിറയുന്ന അസാധാരണ സംഭാഷണങ്ങളുടെ രണ്ടാം പതിപ്പ്.…
Mrugaroopam

Mrugaroopam

190.00
കലയെകുറിചും രാഷ്ട്രീയത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകൾ. നർമ്മദാ ബചാവോ ആന്ദോളൻ, പരിസ്ഥിസ്തിനാശം, കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികൾ, കോളനിവൽക്കരണം, അമേരിക്ക എന്നിവയെക്കുറിച്ചുള്ള സ്വന്തം നിലപാടുകളും വ്യക്തിജീവിതത്തെകുറിച്ചുള്ള തുറന്നുപറച്ചിലുകാളും അടങ്ങുന്ന ബുക്കർ പ്രൈസ്…
കേരളീയമായ വിപ്ലവലക്ഷ്യങ്ങൾക്കൊപ്പം മൗലികമായ മാർകിസ്റ്റ് ചിന്തയോടും അതിൻറ്റെ വിശാല സാംസ്‌കാരിക പരിപ്രേക്ഷ്യത്തോടുമുള്ള അടുപ്പമാണ് എം.എ. ബേബിയെ വ്യത്യസ്തനായ ഒരു മാർകിസ്റ്റ് ആക്കുന്നത്. സൗന്ദര്യ ശാസ്ത്രങ്ങളെ വിപ്ലവദർശങ്ങളുമായി ഏകോപിപ്പിക്കുമ്പോൾ…
വ്യത്യസ്തരായ അഞ്ചു കവികൾ, അഞ്ചു അഭിരുചികൾ, അഞ്ചു നിലപാടുകൾ, അഞ്ചു ജീവിത ദർശനങ്ങൾ ഇവരിലൊരാളായ ‘എന്റെ കവി ‘ എന്ന തന്റേതായ കാരണങ്ങളാൽ കൊണ്ടുന്നവരാണ് ഓരോ മലയാളിയും.…
Sambhashanangal – M.T / V.R Sudheesh
"സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന സാഹസിക മുഹൂർത്തങ്ങൾ നിറഞ്ഞ പുസ്തകം. ഓരോ അദ്യായത്തിലും വായനക്കാരെ മുൾമുനമ്പിൽ നിർത്തുകയും അപാരമായ ഭാവനയിലേക് തള്ളിടുകയും ചെയ്യുന്നു. എല്ലാ കാലത്തും ലോകമെബാടുമുള്ള ഒരേ…
പ്രതിഭകൊണ്ട് മലയാളക്കരയെ ലോകത്തിൻറ്റെ നെറുകയിലെത്തിച്ച മഹത്‌വ്യക്തിതങ്ങളുമായി ഡോ.എം.കെ.മുനീർ നടത്തിയ സംഭാഷണങ്ങൾ.ജീവിത വിജയങ്ങളെന്നെഷിക്കുന്ന ഏതൊരാൾക്കും അറിവും കരുത്തും പകരുന്ന ഉത്തമകൃതി
ചെന്നെത്തുന്ന ഇടങ്ങളിൽ ജീവിക്കുമ്പോഴും സ്വന്തം മണ്ണിനെയും സംസ്കാരത്തെയും ഓർമകളിൽ നനവ് വറ്റാതെ സൂക്ഷിക്കുകയും ജീവിക്കുന്ന കാലത്തെ തങ്ങളുടെ എഴുത്തു കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്ത പ്രിയപ്പെട്ട എഴുത്തുകാരുടെ സംഭാഷണങ്ങൾ.
വിത്യസ്തമായതും വൈചിത്യമാർന്നതുമായ ജീവിതങ്ങളിലൂടെ കാലത്തെയും മനുഷ്യരേയും രാഷ്ട്രീയത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പ്രതിഭകളുമായുള്ള അപൂർവ്വ അഭിമുഖസംഭാഷങ്ങൾ. കാലം ആവശ്യപെടുന്ന നിരവധി നിർദ്ദേശങ്ങളും ആശയങ്ങളും…
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം - ഭാഗം 3 1952-1964 ദേശിയ പുനർ നിർമ്മാണത്തിനു കമ്യണിസ്റ്റു പാർട്ടി നൽകിയ സംഭാവന, വർഗശ്രതുക്കൾ നടത്തിയ ആകമണങ്ങളും പ്രതിരോധവും പാർട്ടിക്കുള്ളിലെ…
MUHAMMED NABI

MUHAMMED NABI

280.00
ഇഞാന വർദ്ധനവില്ലാത്ത ഒരു ദിവസത്തെ സൂര്യോദയത്തിൽ ഞാൻ തൃപ്തനല്ല. മത തീവ്രവാദത്തിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല. മത തീവ്രവാദത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല. മതതീവ്രവാദിയായി…
India has always remained a centre of attraction for the world, be it for her technological prowess today or for…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.