Shopping cart

show blocks helper

Sort by

View
JNAANASNAANAM

JNAANASNAANAM

135.00
ജ്ഞാനസ്‌നാനം സുഭാഷ് ചന്ദ്രന്‍ മനുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭത്തിന്റെ ചിത്രീകരണമാണ് ഈ കഥ. അതിന്റെ നായകനായ ഗാന്ധിജിയുടെ പഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ…
BLUEBERRIES

BLUEBERRIES

225.00
ബ്ലൂ ബെറീസ് ജിസ ജോസ് ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ…
MYSTERY @ MAMANGALAM

MYSTERY @ MAMANGALAM

225.00
മിസ്റ്ററി @ മാമംഗലം അമിത് കുമാര്‍ ബാങ്കിങ് ക്രൈം ത്രില്ലര്‍ 'ബാങ്കിങ് രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും പ്രശസ്ത കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസിന്റെ ശൈലിയില്‍ അന്വേഷിക്കുന്ന ഏകെ…
സിദ്ദീഖ് ചിരിയുടെ രസതന്ത്രം പി.എ. മഹ്ബൂബ് പത്രപ്രവർത്തകൻ പി.എ മഹ്ബൂബിൻ്റെ ശ്രദ്ധേയമായ രചന. സിനിമാ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച പ്രതിഭാശാലിയായിരുന്നു സംവിധായകൻ സിദ്ദീഖ്. മറ്റു കുട്ടികളെപ്പോലെ ഓടാനും…
Seethi Sahib  Smarakagrandham

Seethi Sahib Smarakagrandham

207.00
സീതിസാഹിബ് സ്മാരക ഗ്രന്ഥം 1899-1961 ആധുനിക കേരള നിർമ്മിതിയിൽ പ്രസ്താവ്യമായ പങ്കുവഹിച്ച കെ.എം. സീതിസാഹിബിനെക്കുറിച്ചുളള ഓർമ്മകൾ ഉജ്ജ്വലിപ്പിക്കുന്ന വിശിഷ്ട ഗ്രന്ഥമാണ് സീതിസാഹിബ് സ്മ‌ാരകഗ്രന്ഥം. സാമൂഹിക പരിഷ്കർത്താവ്, മുസ്‌ലിം…
ഹൈദരാലിയുടെയും ടിപ്പുവിന്റെയും കേരളം ഡോ. സി.കെ കരീം കേരളത്തിലെ മൈസൂർ ഭരണ ചരിത്രത്തെ അപഗ്രഥിക്കുകയാണ് പ്രഗത്ഭമായ ഈ പഠനം. ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ മലബാറിലെ മൈസൂർ അധിനിവേശത്തിനു…
Randara Vayassulla Kunju

Randara Vayassulla Kunju

355.00
രണ്ടര  വയസുള്ള കുഞ്ഞ്    ‌ കെ.എ.സെബാസ്റ്റ്യൻ രാത്രിയിലാണ് കഥ തുടങ്ങുന്നത്. അപ്പോഴേയ്ക്കും കുഞ്ഞിനെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. കുഞ്ഞിനെകïുപിടിക്കുന്നതിനുള്ള അന്വേഷണം യാമങ്ങളില്‍നിന്ന് യാമങ്ങളിലേക്ക് നീളുന്നു. ഇരുട്ടിലിരുന്ന് കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മമാര്‍ വിലപിക്കുന്നത് കേള്‍ക്കാം. സര്‍വേക്കല്ലുകള്‍ മറക്കൂ! ഭൂപടങ്ങളെ ചുരുട്ടിമൂലയ്ക്കുവെക്കൂ! യുക്രെയ്‌നിലും ഇസ്രയേലിലും ഗാസാ മുനമ്പിലും മാത്രമല്ല അമ്മമാര്‍ വിലപിക്കുന്നത്. ലോകമെങ്ങും അമ്മമാരുടെ കരച്ചില്‍ കേള്‍ക്കാം. കുഞ്ഞുങ്ങളെ തട്ടിയെടുക്കരുത്, കൊല്ലരുത്ദൈവവും ദൈവത്തോളമെത്തുന്ന മനുഷ്യരും പറയുന്നു. ആ പറച്ചില്‍, മലനെറുകയില്‍ ചാഞ്ഞിറങ്ങിയ നീലനക്ഷത്രംപോലെ ഈ നോവലില്‍ വെളിച്ചം നിറയ്ക്കുന്നു…
അനാഥാലയത്തിൽ നിന്ന് വിശ്വവിദ്യാലയത്തിലേക്ക് ഡോ. ആര്‍സു കഷ്ടതയും ദുരിതവും നിറഞ്ഞ ബാല്യമായിരുന്നു ആര്‍സു സാറിന്റേത്. എന്നിട്ടും അദ്ദേഹം ഉയരങ്ങളിലേക്കു വളര്‍ന്ന്, അറിവിന്റെ ചക്രവാളങ്ങള്‍ കീഴടക്കിയ അദ്ഭുതമായി, പുഞ്ചിരിയോടെ,…
NANPAKAL NERATH MAYAKKAM

NANPAKAL NERATH MAYAKKAM

117.00
നന്‍പകല്‍ നേരത്ത് മയക്കം എസ് ഹരീഷ് 2022-ലെ ഏറ്റവും മികച്ച സിനിമ, മികച്ച നടന്‍ എന്നീ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ ജോസ് പെല്ലിശ്ശേരി സംവിധാനം…
ANNAYUM RASOOLUM

ANNAYUM RASOOLUM

162.00
അന്നയും റസൂലും സന്തോഷ് ഏച്ചിക്കാനം ജീവിതസാഹചര്യങ്ങളില്‍ വലഞ്ഞ് കൊച്ചി നഗരത്തിലെ തുണിക്കടയില്‍ സെയില്‍സ് ഗേളായെത്തുന്ന അന്നയും ടാക്‌സി ഡ്രൈവര്‍ റസൂലും തമ്മിലുള്ള ഗാഢമായ പ്രണയകഥ. കൊച്ചിനഗരത്തിലെ സാധാരണജീവിതവും…
CHOUKKA

CHOUKKA

324.00
Sale!

CHOUKKA

324.00
ചൗക്ക പി.എ ജോര്‍ജ്ജ് പുഴയും പുഴവഞ്ചികളും സജീവമായിരുന്ന കാലം. ചൂണ്ടുവലക്കാരും ചീനവലക്കാരും അടങ്ങിയ, പുഴയെ ആശ്രയിച്ചുകഴിയുന്ന മനുഷ്യര്‍. കൃഷിയും കച്ചവടവുമായി മറ്റൊരു വിഭാഗവും അവിടെ ജീവിക്കുന്നു. ബ്രിട്ടീഷ്…
ORU CBI RAID KURIPPU

ORU CBI RAID KURIPPU

270.00
ഒരു സി.ബി.ഐ റെയ്ഡ് കുറിപ്പ് ജോര്‍ജ് പുല്ലാട്ട് പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും,…
Raigalliyile Sangeetha Ravukal

Raigalliyile Sangeetha Ravukal

117.00
റായ്ഗല്ലിയിലെ സംഗീത രാവുകള്‍ സുഹൈല വെള്ളില സുഹൈല വെള്ളില അപരിചിതമായ അനുഭവങ്ങളുടെ ഭൂഖ ണ്ഡങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ നാം കണ്ടുമുട്ടിയിട്ടില്ലാത്ത കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. വളരെ…
വിദ്വാന്‍ ഇസ്ഹാഖ് സാഹിബ് കേരളത്തിന്റെ ദാരാഷുക്കോ ഡോ. കെ ടി ജലീല്‍  ദാരാഷുക്കോ പേര്‍ഷ്യന്‍ ഭാഷയ്ക്കു നല്‍കിയ സംഭാവനയ്ക്കു തുല്യമാണ് വിദ്വാന്‍ എ ഇസ്ഹാഖ് സാഹിബ് കൈരളിക്കു…
PRANAYAGNI

PRANAYAGNI

189.00
Sale!

PRANAYAGNI

189.00
പ്രണയാഗ്‌നി ധന്യാരാജ് കഥപറച്ചിലിലെ അനായാസതയാണ് ധന്യാരാജിന്റെ കഥകളുടെ മുഖമുദ്ര. ചുറ്റുവട്ടത്തുനിന്നും ആളുകളില്‍നിന്നും ഓര്‍മ്മകളില്‍നിന്നും പത്രവാര്‍ത്തകളില്‍നിന്നുമൊക്കെ കഥകള്‍ കണ്ടെടുക്കുമ്പോഴും ഈ അനായാസത ഇവിടെ ദൃശ്യപ്പെടുന്നു. പൊതുവില്‍ സ്ത്രീജീവിതങ്ങളുടെ സൂക്ഷ്മതകളെ…
Kaikaseeyam

Kaikaseeyam

135.00
കൈകസീയം ഡോ. ശ്രീരേഖ പണിക്കര്‍ ഓരോരോ ഘോരപാപങ്ങള്‍ എന്റെ പുത്രന്‍ ചെയ്യുമ്പോഴും ഞാന്‍ ശാന്തമായും ചിലപ്പോള്‍ പരുഷമായും ഉപദേശിച്ചിരുന്നു. പക്ഷേ, അധികാരമദംകൊണ്ട് ഉന്മത്തനായ അവന്‍ അതെല്ലാം അവഗണിച്ചു.…
THE INTERACTION OF MANKIND WITH THE HOLY QURAN HAFIZ SALMANUL FARIZY I hope this book will assist readers in grasping…
ENGLISH GRAMMAR FOR PSC EXAMS

ENGLISH GRAMMAR FOR PSC EXAMS

510.00
English Grammar For PSC Exams Author: Thulaseedharan Pillai K PSC Previous Question and Answers With Explanations കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍…
യാത്രയുടെ സംഗീതം പാശ്ചാത്യ രാജ്യങ്ങള്‍ ജെ എം രാജു വിഖ്യാത ഗായകനായ ജെ എം രാജുവിന്റെ സംഗീതയാത്രകള്‍. ഗായകസംഘത്തെയും കൊണ്ട് ലോകം ചുറ്റുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തെയും…
ഹിന്ദുഛായയുള്ള മുസ്‌ലീം പുരുഷന്‍ ഇന്ദുമേനോന്‍ വിപ്ലവകരമായ പ്രമേയ ആഖ്യാനരീതികളാൽ പ്രാദ്ധേയയായ ഇന്ദുമേനോന്റെ കഥകൾ പുതിയ കാലത്തിൻ്റെ സാംസ്‌കാരിക മുദ്രകളെയാണ് അടയാ ളപ്പെടുത്തുന്നത്. ഹിന്ദുഛായയുള്ള മുസ്‌ലീം പുരുഷൻ എന്ന…
VIMATHAR BRITISHRAJINETHIRE

VIMATHAR BRITISHRAJINETHIRE

558.00
വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ രാമചന്ദ്ര ഗുഹ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനുവേണ്ടി പോരാടിയ പാശ്ചാത്യപോരാളികള്‍ ഇന്ത്യ എന്ന ആശയത്തിന്റെ രൂപീകരണത്തിനും അതിന്റെ സാഫല്യത്തിനും വേണ്ടി പൊരുതിയ ഏഴു വിദേശികളുടെ ജീവിതകഥ…
വയനാടന്‍ പാരിസ്ഥിതിക ചരിത്രം ഷുമൈസ് യു ഏലമല മുതല്‍ ചൂരല്‍മലവരെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷിയായ വയനാടിന്റെ പാരിസ്ഥിതിക ചരിത്രം അന്വേഷിക്കുന്ന പുസ്തകം.…
PAHADI ORU RAGAM MATHRAMALLA

PAHADI ORU RAGAM MATHRAMALLA

162.00
പഹാഡി ഒരു രാഗം മാത്രമല്ല സച്ചിദാനന്ദന്‍ 'ആത്മനിരീക്ഷണങ്ങളിലൂടെയും അനുഭവാഖ്യാനാത്തിലൂടെയും കവിതകളിലൂടെ സമകാലികതയെ അടയാളപ്പെടുത്തുന്ന പുസ്തകം. വര്‍ത്തമാനകാല രാഷ്ട്രീയ -സാമൂഹിക പ്രശ്നങ്ങളോടൊപ്പം മരണത്തെക്കുറിച്ചുള്ള ചിന്തകളും യാത്രകള്‍ നല്‍കിയ അനുഭവങ്ങളും…
RAKTHAVUM SAKSHIKALUM

RAKTHAVUM SAKSHIKALUM

135.00
രക്തവും സാക്ഷികളും ആനന്ദ് 'ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകം അഭിമുഖീകരിച്ച പ്രളയം, മഹാമാരി, യുദ്ധങ്ങള്‍ തുടങ്ങിയവ മനുഷ്യചരിത്രത്തില്‍ ഇടപെട്ടവിധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഈ പുസ്തകം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.