Shopping cart

show blocks helper

Sort by

View
Sacharithar

Sacharithar

245.00
സച്ചരിതര്‍ താബിഉകളുടെ ജീവിതകഥകള്‍ അബ്ദുറഹ്മാന്‍ മങ്ങാട് മുഹമ്മദ് നബി(സ)യുടെ സ്‌നേഹവും സഹവാസവും അനുഭവിച്ച സഹാബിവര്യന്മാരുടെ പിന്‍മുറക്കാരായി വന്ന രണ്ടാം തലമുറയാണ് താബിഉകള്‍. ജീവിതത്തില്‍ വിശുദ്ധിയും മൂല്യങ്ങളും കാത്തുസൂക്ഷിച്ച…
കേരള മുസ്‌ലീം ഐക്യസംഘം ഇ.കെ മൗലവി സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് മുസ്‌ലീം നവോത്ഥാനത്തിന് ശക്തി പകര്‍ന്ന കേരള മുസ്‌ലീം ഐക്യസംഘത്തിന്റെ തുടക്കവും വളര്‍ച്ചയും രേഖപ്പെടുത്തുന്ന കൃതി. സാമുദായിക…
ഇസ്ലാമിക പ്രസ്ഥാനം ജീവിത അടയാളങ്ങള്‍  പാലാഴി മുഹമ്മദ് കോയ കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തെ നട്ടുപിടിപ്പിക്കാന്‍ വെയിലും മഴയുമേറ്റ പഴയ തലമുറയില്‍ പലരും നമ്മളോട് വിടപറഞ്ഞിരിക്കുന്നു. ഇവരില്‍ സംസ്ഥാനതല…
പോര്‍ട്ടുഗീസ-ഡച്ച് ആധിപത്യം കേരളത്തില്‍ വേലായുധന്‍ പണിക്കശ്ശേരി പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരള ചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഗ്രന്ഥം. കച്ചവടക്കാരായി വന്ന് കേരളത്തിന്റെ ആധിപത്യം കരസ്ഥമാക്കാന്‍ ശ്രമിച്ച പോര്‍ട്ടുഗീസുകാരെയും…
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എം ഗംഗാധരന്‍ ഡോ. എം. ഗംഗാധരന്‍ രചിച്ച മലബാര്‍ കലാപം 192122 എന്ന പുസ്തകത്തില്‍ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഈ പുസ്തകത്തില്‍…
Nabhi Charitham Kadhakaliloode

Nabhi Charitham Kadhakaliloode

170.00
നബിചരിതം കഥകളിലൂടെ കെ.പി സക്കരിയ്യ മഹാനായ മുഹമ്മദ് നബിയുടെ ചരിത്രം കഥാരൂപത്തില്‍. ഹൃദയാകര്‍ഷവും ലളിതവുമായ പ്രതിപാദനം. ലോകര്‍ക്കാകമാനം മാതൃകാപുരുഷനായ നബിയുടെ ചരിത്രം വിവിധ ജീവികളും വസ്തുക്കളും പറയുന്ന…
ഖാലിദ് ബ്‌നുല്‍ വലീദ് അജയ്യനായ പോരാളി എ.ഐ അക്‌റം, കെ.എ നവാസ് ലോകം ഇതുവരെ കണ്ട മഹാന്മാരായ സൈന്യാധിപരില്‍ അഗ്രഗണ്യനാണ് ഖാലിദ് ബ്‌നുല്‍ വലീദ്. യുദ്ധതന്ത്രജ്ഞതയും പോരാട്ട…
മലബാര്‍ കലാപം ചരിത്ര-രേഖകള്‍ ആര്‍.കെ ബിജുരാജ് 1921-മലബാര്‍ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ പുതിയ ചരിത്രപഠനം. നൂറാം വര്‍ഷത്തില്‍ കണ്ടെത്തിയ ബ്രിട്ടീഷ് ആര്‍കൈവ്‌സ് രേഖകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണം. കലാപകാലത്തും…
CHERAMAN PERUMAL

CHERAMAN PERUMAL

162.00
ചേരമാന്‍ പെരുമാള്‍ അശോകന്‍ ചേമഞ്ചേരി ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ മക്കായാത്രയും മതം മാറ്റവും സത്യമോ മിഥ്യയോ ? വാമൊഴി ചരിത്രത്തിന്റെ പൊരുള്‍ തേടി ഒരന്വേഷണം. മുന്‍ വിധികളെ…
ചുവപ്പ് ഭീകരത കമ്മ്യൂണിസത്തിന്റെ ചരിത്രവും ലോകവീക്ഷണവും ഡോ. മോയിന്‍ മലയമ്മ ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതിലപ്പുറം മനുഷ്യ സമൂഹത്തിന്റെ മത-സാമൂഹി ക-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ- ചിന്താ മേഖലകളില്‍ കമ്യൂണിസം ഉണ്ടാക്കിയ ആഘാതം…
Vettathu Nadu Ceppedukal

Vettathu Nadu Ceppedukal

55.00
വെട്ടത്തുനാട് ചെപ്പേടുകള്‍ എസ് രാജേന്ദു ഏറനാട്ട് താലൂക്കിലാണ് നടുവത്ത് മന സ്ഥിതി ചെയുന്നത്. അവിടെനിന്നും ലഭിച്ച രണ്ടു ചെപ്പേടുകള്‍ വായിച്ചു ഉള്ളടക്കം ചേര്‍ത്തിരിക്കുന്നു. ഒന്ന് വട്ടെഴുത്തിലും മറ്റൊന്ന്…
ഓര്‍മച്ചെപ്പ് അന്‍പത് മഹാരഥന്‍മാര്‍ ഹാറൂന്‍ കക്കാട് മലയാളികളുടെ സാമൂഹികബോധം നവീകരിക്കുകയും പരിവര്‍ത്തനങ്ങള്‍ക്ക് ദിശ പകരുകയും ചെയ്ത പ്രതിഭാശാലികളായ അന്‍പതുപേരെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു. മതം, രാഷ്ട്രീയം, സാഹിത്യം, സംസ്‌കാരം…
ഗണികയും ഗന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും ഇന്ത്യാ ചരിത്രത്തില്‍ കേള്‍ക്കാത്ത കഥകള്‍ മനു എസ് പിള്ള ഒരു പിടി ചരിത്ര പുസ്തകങ്ങള്‍ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരില്‍ ചിലരെയെങ്കിലും…
Muhammed Abdurahman Sahib

Muhammed Abdurahman Sahib

153.00
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എം. റഷീദ് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം നയിച്ച ധീരനായ നേതാവ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവചരിത്രം എഴുതിയിട്ടുള്ളത് അദ്ദേഹത്തിന്റെ ആത്മസുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ഇ. മൊയ്തു മൗലവിയുടെ…
Mittai Theruvu

Mittai Theruvu

175.00
മിഠായി ത്തെരുവ് അഡ്വ. ടി.ബി. സെലുരാജ് ഇന്ത്യാചരിത്രത്തെ മാറ്റിമറിച്ച പോര്‍ച്ചുഗീസ് ആഗമനത്തിന് വേദിയായിത്തീര്‍ന്ന കോഴിക്കോടിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ മിഠായിത്തെരുവിനെക്കുറിച്ചുള്ള പുസ്തകം. കേരളത്തിലെ തെരുവുകളില്‍ പ്രാധാന്യമേറെയുള്ള മിഠായിത്തെരുവിന്റെ…
ഫലസ്തീന്‍ തെരുവില്‍ നിര്‍ത്തപ്പെട്ട ജനത എം.എസ് ഷൈജു ലോകത്തെ ഏറ്റവും നിര്‍ഭാഗ്യരായ ജനതയാണ് ഫലസ്തീനികള്‍. തെരുവില്‍ ജീവിച്ച്, തെരുവില്‍ പോരാടി, തെരുവില്‍ തന്നെ മരിച്ചുവീഴാന്‍ വിധിക്കപ്പെട്ടവര്‍! ഒടുങ്ങാത്ത…
Adimalanadinte Charithram

Adimalanadinte Charithram

445.00
ആദിമലനാടിന്റെ ചരിത്രം പ്രഥനാതീരങ്ങളിലൂടെ ഒരു പര്യവേഷണം എ പത്മനാഭന്‍ മലയാളികളുടെ മാതൃദേശമെന്നു വിശേഷിപ്പിക്കാവുന്ന ആദിമലനാടെന്ന ഒരു ഭൂപടത്തെക്കുറിച്ചുളള കാഴ്ചപ്പാടും അന്വേഷണവുമാണ് ഈ കൃതി. കേരളത്തിന്റെ അംഗീകൃതചരിത്രത്തില്‍ നിന്നുമടര്‍ന്നു…
JUTHA BHARATHAM

JUTHA BHARATHAM

449.00
ജൂതഭാരതം ഡോ. അബ്രഹാം ബെന്‍ഹര്‍ 'ജൂതഭാരതം എന്ന പുസ്തകം, ബെന്‍ഹര്‍ എഴുതിക്കൊണ്ടിരിക്കുന്ന മഹാജനപഥം എന്ന പുസ്തകത്തിന്റെ ആദ്യഭാഗമാണ്. ഇസ്രയേലില്‍നിന്ന് പുറപ്പെട്ട് ബാബിലോണും പേര്‍ഷ്യയും അഫ്ഗാനിസ്ഥാനും ബലൂചിസ്ഥാനും കടന്ന്,…
Manushyan Mahamari

Manushyan Mahamari

234.00
മനുഷ്യന്‍ മഹാമാരി ചരിത്രം ഡോ. ഹരികൃഷ്ണന്‍ '...ചരിത്രം ഒറ്റയ്ക്ക് നില്‍ക്കുന്നില്ല. ശാസ്ത്രവും ഒറ്റയ്ക്കല്ല നില്‍ക്കുന്നത് എന്ന അന്തര്‍വിജ്ഞാനപരമായ കാഴ്ചപ്പാട് ഈ പുസ്തകത്തെ വ്യത്യസ്തവും സര്‍ഗ്ഗാത്മകവുമാക്കുന്ന ഒരു ഘടകമാണ്.…
ഭാരതീയ സംസ്‌കാരങ്ങള്‍ പൈതൃകമെന്ന നിലയില്‍ റൊമില ഥാപ്പര്‍ എല്ലാ സമൂഹങ്ങള്‍ക്കും അവയുടേതായ സംസ്‌കാരങ്ങളുണ്ട്. ജീവിതരീതികള്‍, ചിന്തകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, വിവിധ ആശയങ്ങളെയും വസ്തുക്കളെയും അവര്‍ വിലമതിക്കുന്നതെങ്ങനെ തുടങ്ങിയവയിലൂടെ…
MADHYAKALA KERALACHARITHRAM

MADHYAKALA KERALACHARITHRAM

216.00
മധ്യകാല കേരള ചരിത്രം ഭീതിയും ഭക്തിയും മുതല്‍ ക്ഷേത്രവും സാമൂതിരിയും വരെ വി.വി ഹരിദാസ് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിലൂന്നി രചിച്ചിട്ടുള്ള ഈ പുസ്തകത്തില്‍ ഭക്തിയും ആരാധനയും ഇരുളും ഭീതിയും…
സംഘ ചേതനയുടെ വികാസ പരിണാമങ്ങള്‍ സി.പി ചെറിയ മുഹമ്മദ് അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രം
കേരള ചരിത്രം വേലായുധന്‍ പണിക്കശ്ശേരി അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണംവരെയുള്ള കാലഘട്ടത്തിലെ സംഭവ പരമ്പരകളെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുക യാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഓരോ കാല…
ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം അഡ്വ. വി.എന്‍ ഹരിദാസ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം. ഏഴു ദശാബ്ദത്തിന്റെ ഇന്ത്യന്‍ ജനാധിപത്യ അനുഭവങ്ങള്‍ ഒട്ടുമേ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.