MADHYAKALA KERALACHARITHRAM
മധ്യകാല
കേരള
ചരിത്രം
ഭീതിയും ഭക്തിയും മുതല്‍ ക്ഷേത്രവും സാമൂതിരിയും വരെ
വി.വി ഹരിദാസ്
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ചരിത്രത്തിലൂന്നി രചിച്ചിട്ടുള്ള ഈ പുസ്തകത്തില്‍ ഭക്തിയും ആരാധനയും ഇരുളും ഭീതിയും മധ്യകാലകേരളത്തില്‍ നിലവിലുണ്ടായിരുന്ന ജൈനമതത്തിന്റെ അപ്രത്യക്ഷമാകല്‍, യക്ഷിയാരാധനയുടെ ചരിത്രം, ഭക്തിപ്രസ്ഥാനത്തിന്റെ ഇന്നലെകള്‍, ക്ഷേത്രനിര്‍മ്മാണത്തിന്റെ ചരിത്രാന്വേഷണവും രാഷ്ട്രീയ ഇടപെടലുകളും, ദേവദാസികളുടെ സാമൂഹികപരിണാമങ്ങള്‍, ക്ഷേത്രജാതികളുടെ ഉരുത്തിരിയലുകള്‍, തെരുവുകളുടെ പരിണാമം, കേരളത്തിലെ സാംസ്കാരികതയുടെ ചരിത്രം, മധ്യകാലത്തെ കോഴിക്കോടിന്റെയും സാമൂതിരിമാരുടെയും എഴുതപ്പെടാത്ത ചരിത്രം തുടങ്ങി കേരളചരിത്രത്തില്നിന്നുള്ള ഒട്ടേറെ ഏടുകള്‍ അടയാളപ്പെടുത്തുന്നു.
₹240.00 ₹216.00