Shopping cart

show blocks helper

Sort by

View
ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനങ്ങളെയും അപ്രസക്തമാക്കി ക്കൊണ്ടാണ് നരേന്ദ്രമോദി ഗവണ്‍മെന്റ് കാശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയെടുത്തത്. ബി ജെ പി-സംഘ്പരിവാര്‍ സംഘടനകള്‍ കാശ്മീരിന്റെ ചരിത്രത്തെ വക്രീകരിച്ച്…
അഭിനയകലയുടെ ശാസ്ത്രത്തെ പ്രതിപാദിക്കുന്ന നാട്യശാസ്ത്രത്തിന്റെ ഇരുപത്തിമൂന്നാം അദ്ധ്യായത്തിന്റെ പദവും വ്യാഖ്യാനവും നിര്‍വ്വഹിക്കുന്ന കൃതിയാണ് ആഹാര്യാഭിനയം. പുസ്തകം, അലങ്കാരം, അംഗരചന, സജ്ജീവം എന്നിങ്ങനെ നാലായി വേര്‍തിരിക്കപ്പെട്ട ആഹാര്യാഭിനയത്തിന്റെ സമസ്ത…
ശാസ്ത്രലോകത്തെ അറിയാം കഥകളിലൂടെ എന്ന ആശയം ഉള്‍ക്കൊണ്ട് താടിയപ്പൂപ്പനും ദിച്ചുമോനും എന്ന ഈ ചെറിയ പുസ്തകത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമായ കാര്യങ്ങള്‍ ലളിതമായ രീതിയില്‍ രസകരമായ കഥകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു.…
ദ്രാവിഡ ജനസമൂഹത്തെ അരികുവല്ക്കരി ക്കപ്പെട്ട സമൂഹമാക്കിത്തീര്‍ത്തത് ആര്യവല്ക്കരണമായിരുന്നു. വ്യാജചരിത്ര നിര്‍മ്മിതികളായിരുന്നു ആര്യവല്ക്കരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങളിലൊന്ന്. വേണാടിന്റെ ആര്യവല്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍രാജഭരണ സംവിധാനങ്ങളെയും വ്യക്തിജീവിതങ്ങളെയും ആഴത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന പഠനഗ്രന്ഥം.
SPEED READING

SPEED READING

230.00
വിവരങ്ങളുടെ മഹാപ്രവാഹത്തില്‍നിന്ന് ഏറ്റവും ഉപയോഗപ്രദമായ പരമാവധി കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ കണ്ടെത്തി സ്വന്തമാക്കാന്‍ കഴിയുന്നവരിലാണ് ശക്തിയും അധികാരവും കേന്ദ്രീകരിക്കുവാന്‍ കൂടുതല്‍ സാദ്ധ്യതയുള്ളത്. വായനയുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന…
നിളയും മലയാളസാഹിത്യവും എന്ന ഈ കൃതി നിളാതീരത്തെ കേന്ദ്രീകരിച്ചുള്ള സാഹിത്യ പ്രതിഭകളുടെ രചനകളെയും അവരുടെ ധൈഷണിക സംഭാവനകളെയും പരിചയപ്പെടുത്തുന്നു. പാലക്കാടു മുതല്‍ പൊന്നാനി വരെയുള്ള ഈ നദിക്കരയില്‍…
അസംബന്ധമെന്നോ അര്‍ത്ഥശൂന്യമെന്നോ അനുചിതമെന്നോ ആഭാസമെന്നോ യുക്തിരഹിതമെന്നോ പ്രത്യക്ഷത്തില്‍ തോന്നാവുന്ന നിരവധി കാര്യങ്ങള്‍ ജനജീവിതത്തിലും ജനസംസ്‌കാരത്തിലും ഉണ്ടെന്നും അവയെക്കുറിച്ച് സൂക്ഷ്മവും വിശദവുമായി പരിശോധിച്ചശേഷമേ അവയുടെ അകപ്പൊരുള്‍ തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂവെന്നും…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് അറിവിന്റെ സാമൂഹ്യപാഠം. മികവാര്‍ന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിച്ചു വരുന്നതിനുള്ള…
Sangeethasasthranavasudha

Sangeethasasthranavasudha

450.00
ജി ദേവരാജന്‍ സംഗീതശാസ്ത്രനവസുധ പ്രമുഖ സംഗീത സവിദായകനായ ജി ദേവരാജന്‍ വര്ഷങ്ങളുടെ പദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം എഴുതിയ സഗീതശാസ്ത്രചരിത്ര ഗ്രന്‍ഥം. മലയാളത്തിലെ എഴുതപെട്ട മറ്റെല്ലാം സഗീതപുസ്തകങ്ങളെക്കാള്‍ വൈവിധ്യവും…
Veritta Chinthakal

Veritta Chinthakal

95.00
വേറിട്ട ചിന്തകള്‍ പി.കെ ബാലകൃഷ്ണന്‍ ഒറ്റയാന്‍, തന്റേടി, തീവ്ര വിപ്ലവകാരി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ജ്വലിച്ച ഒരു പ്രക്ഷോഭകാരിയുടെ സ്വതസിദ്ധവും വ്യതിരിക്തവുമായ ലേഖനങ്ങള്‍. മാധ്യമം പത്രാധിപരായിരിക്കെ…
Malabar Kalapam

Malabar Kalapam

230.00
മലബാര്‍ കലാപം കെ മാധവന്‍ നായര്‍ മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടറും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഗദ്യകാരനുമായ മാധവന്‍നായര്‍ എഴുതിയ ചരിത്രരേഖ. 1921ലെ മലബാര്‍ലഹളയുടെ ഒരു…
Khilafatum Rajavazhichayum

Khilafatum Rajavazhichayum

260.00
ഖിലാഫത്തും രാജവാഴ്ചയും  അബുല്‍ അഅ്‌ലാമൗദൂദി എന്താണ് ഖിലാഫത്ത്? അതിന്റെ സവിശേഷതകളും സ്വഭാവങ്ങളും എന്ത്? ഖിലാഫത്തും രാജവാഴ്ചയും വേര്‍പിരിയുന്നതെവിടെ? ഖിലാഫത്ത് രാജവാഴ്ചയിലേക്ക് കൂപ്പുകുത്തിയത് എന്തുകൊണ്ട്? എങ്ങനെ? തുടങ്ങിയത പ്രശ്‌നങ്ങളെ…
ഫലസ്തീന്‍ സമ്പൂര്‍ണ ചരിത്രം ഡോ. ത്വാരിഖ് സുവൈദാന്‍ മൊഴിമാറ്റം: അബ്ദുറഹ്മാന്‍ മൂന്നൂര്‍ ഫലസ്തീന്‍ ചരിത്രം സംബന്ധിച്ച റഫറന്‍സ് ഗ്രന്ഥം. പുരാതനയുഗം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള പുണ്യഭൂമിയുടെ സമ്പൂര്‍ണവും…
കന്നഡ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ നിരഞ്ജന മലയാളിക്ക് സുപരിചിതനാണ്. മഹത്തായ കയ്യൂര്‍ സമരത്തെ തന്റെ നോവലിലൂടെ ഇന്ത്യന്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് അദ്ദേഹം. നിരഞ്ജനയുടെ ജീവിതവും അദ്ദേഹത്തിന്റെ…
ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ട സ്ത്രീ മുതല്‍ സമകാലിക സ്ത്രീപക്ഷ നാടകവേദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ വരെ ആധികാരികമായി ചൂണ്ടിക്കാണിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് പെണ്ണരങ്ങ് കാലാന്തരയാത്രകള്‍ എന്ന ഗ്രന്ഥം. മലയാള നാടകവേദിയിലെ…
അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന നാടോടിപ്പാട്ടുകളില്‍ സവര്‍ണ്ണ - അവര്‍ണ്ണ സംസ്‌കാരങ്ങളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ വര്‍ഗ്ഗവീക്ഷണത്തില്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥമാണ് വര്‍ഗ്ഗവീക്ഷണം നാടോടിപ്പാട്ടുകളില്‍.…
OUT OF SYLLABUS

OUT OF SYLLABUS

100.00
മത്സരപ്പരീക്ഷ അനായാസേന വിജയിക്കുവാനുള്ള മുന്നൊരുക്കമാണ് ഈ ഇന്‍ഫൊടെയിന്‍മെന്റ് പ്രോഗ്രാമിന്റെ മുഖ്യ അജണ്ട. ഒരിക്കലും കാലഹരണപ്പെടാത്ത, പ്രസക്തമായ വിജ്ഞാന സ്രോതസ്സ് നിരന്തരം അനാവരണംചെയ്ത് മത്സരാര്‍ത്ഥിയെ ഇവിടെ സജീവമാക്കുന്നു. ഇതിനു…
ആധുനികതാവാദം മലയാളസാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട കാലത്താണ് കെ പി അപ്പന്റെ ക്ഷോഭിക്കുന്നവരുടെ സുവിശേഷം പുറത്തുവന്നത്. ബൂര്‍ഷ്വായുക്തിയിലും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയിലുമായിരുന്നു ആ കൃതി ഊന്നല്‍ നല്കിയിരുന്നത്. വിവേകികളുടെ സുവിശേഷം…
ഗണിതത്തിന്റെ രസകരമായ വഴികളെ അതീവ രസകരമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് അത്ഭുത ഗണിതം. നിത്യ ജീവിതത്തില്‍ പരിചിതമായ അനവധി പ്രയോഗശൈലികള്‍ക്കു പിന്നിലുള്ള ഗണിതത്തെ ലളിതമായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം…
പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലിം അലി. പക്ഷിനിരീക്ഷകരുടെ കുലഗുരു എന്നറിയപ്പെടുന്നസാലിം അലിയുടെ ജീവിതം ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ കൂടിചരിത്രമാണ്. എ ഒ ഹ്യൂം തുടങ്ങിവെച്ച…
പുരോഗമനപക്ഷമെന്ന നാട്യത്തോടെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്ന പ്രസ്ഥാനമാണ് മാവോയിസ്റ്റ് പ്രസ്ഥാനം. ജനസമൂഹത്തെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ മുതല്‍ മതവര്‍ഗ്ഗീയ ശക്തികളുടെ വരെ സഹയാത്രികരായ മാവോയിസ്റ്റുകള്‍ പുരോഗമനപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്താന്‍…
കപട ദേശീയതയുടെ നായാട്ടുകള്‍ കെ.കെ ജോഷി അല്‍പായുസ്സെങ്കിലും ഉഗ്രരുപിയാണ് ഫാഷിസം. കോര്‍പറേറ്റിസത്തിന്റെ തണലില്‍ മുളച്ചുപൊന്തും. കപട ദേശീയതയുടെ മറവില്‍ തഴച്ചുവളരും. പ്രതിരോധങ്ങളെ തകര്‍ക്കും. സംവാദങ്ങളെ ഭയക്കും. ലക്ഷണമൊത്ത…
PALASTHEEN SAYANISM HINDUTHWAM

PALASTHEEN SAYANISM HINDUTHWAM

110.00
പലസ്തീന്‍ സയണിസം ഹിന്ദുത്വം കെ.ടി കുഞ്ഞിക്കണ്ണന്‍ സയണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളും പലസ്തീന്‍ പ്രശ്നത്തിന്റെ ചരിത്രപരമായ വേരുകളും സയണിസത്തിന്റെ വംശീയ പ്രത്യയശാസ്ത്രവുമായി സന്ധിചെയ്യുന്ന ആപല്ക്കരമായ ഇന്ത്യന്‍ നിലപാടുകളും…
മലയാള സിനിമ പിന്നിട്ട വഴികള്‍ എം. ജയരാജ് മലയാള സിനിമയുടെ തുടക്കവും വളര്‍ച്ചയും സാങ്കേതികമായും കലാപരമായും കൈവരിച്ച മാറ്റങ്ങളും പ്രതിപാദിക്കപ്പെടുന്ന പുസ്തകമാണ് എം. ജയരാജിന്റെ മലയാള സിനിമ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.