Shopping cart

show blocks helper

Sort by

View
കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും ടി.പി രാജീവന്‍ മദ്രാസ് പ്രവിശ്യയില്‍പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ…
Randamoozham

Randamoozham

450.00
രണ്ടാമൂഴം എം.ടി വാസുദേവന്‍ നായര്‍ രക്തം പുരണ്ട മണ്‍തരികള്‍ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച, മലയാളകഥക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങള്‍ പണിത, പതിനാറു കഥകളാണ് ഈ പുസ്തകത്തില്‍.
മനുഷ്യ മസ്തിഷ്‌കം ഡേവിഡ് ഈഗിള്‍മാന്‍ വിവ: അബ്ദുള്‍ ജലീല്‍ മനുഷ്യമസ്തിഷ്‌കത്തിന്റെ രഹസ്യ അറകളിലേയ്ക്കുള്ള സഞ്ചാ രമാണ് ഈ പുസ്തകം. പ്രോഗ്രാം ചെയ്തുവച്ച് തലച്ചോര്‍ എങ്ങ നെയാണ് പ്രവര്‍ത്തിക്കുന്നത്?…
Umakuttiyude Vicharangal

Umakuttiyude Vicharangal

128.00
ഉമക്കുട്ടിയുടെ വിചാരങ്ങള്‍ സിദ്ധാര്‍ത്ഥന്‍ മാടത്തേരി ഉമക്കുട്ടി നിഷ്‌കളങ്കയായ ഒരു ബാലികയാണ്. അവളുടെ ബാല്യത്ത ന് ഹരം പകരാന്‍ അവള്‍ക്ക് അച്ഛനും അമ്മയും അമ്മാവനും ഏറെ പ്രിയപ്പെട്ട മുത്തശ്ശിയുമുണ്ട്.…
Sisirathil Orilla

Sisirathil Orilla

150.00
ശിശിരത്തില്‍ ഒരില പോള്‍ സെബാസ്റ്റിയന്‍ പോള്‍ സെബാസ്റ്റ്യന്‍ ഇരകളും വേട്ടക്കാരും നിറഞ്ഞ കാടാണ് ലോകം. ഹേമന്തവും വസന്തവും ഗ്രീഷ്മവും കടന്ന് ഓരോ കാടും ശിശിരത്തെയും സ്വീകരിച്ചേ മതിയാകൂ.…
Uru

Uru

128.00
Sale!

Uru

128.00
ഉരു ഇ.എം.അഷ്‌റഫ് 1498-ല്‍ വാസ്‌കോഡഗാമ വന്നിറങ്ങിയ കാപ്പാട് കടല്‍ തീരത്ത് നി ന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ബേപ്പൂര്‍. ഉരു നിര്‍ മ്മാണത്തിന് പ്രസിദ്ധമായ ഇവിടെ…
Parayan Maranna Nombarangal

Parayan Maranna Nombarangal

115.00
പറയാന്‍ മറന്ന നൊമ്പരങ്ങള്‍ ഹനീഫ കൊച്ചനൂര്‍ നാട്ടിന്‍പുറത്തിന്റെ നനവുള്ള ഈ കഥകളില്‍ പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങളും അടയാളപ്പെടുത്തു ന്നു. വറ്റിവരണ്ട പാടശേഖരങ്ങളും നിലാവ് ഇറ്റുവീഴുന്ന രാത്രികളും, പുഴയോരക്കാഴ്ചകളും ഈ…
Kadalee Nivedyam

Kadalee Nivedyam

170.00
കദളീനിവേദ്യം ജയപ്രകാശ് കേശവന്‍ ഈ കഥയുടെ ആത്മാവ് അഥവാ കഥാതന്തു സാക്ഷാല്‍ ഗുരുവായൂരപ്പനാണ് എന്ന് ജയപ്രകാശ് പറയുന്നു. സാധാരണ ഗതിയില്‍ അവതാരിക എഴുതിക്കൊടുക്കാന്‍ വിമുഖതയുള്ള എനിക്ക് അതുകൊണ്ടാവാം…
Pranidhi

Pranidhi

130.00
Sale!

Pranidhi

130.00
പ്രണിധി അഞ്ജു സജിത്ത് നൃത്തത്തിന്റെയും സംഗീതത്തിന്റെയും ജീവിതവഴികളിലൂടെയുള്ള സഞ്ചാരമാണ് പ്രണിധി ചരിത്രമുറങ്ങുന്ന വിവിധ സംസ്‌കാരങ്ങളുടെ മേളനസ്ഥലമായ ദില്ലി നഗരത്തില്‍ ജീവിതം തേടി എത്തിപ്പെട്ട മനുഷ്യരുടെ ഓര്‍മ്മകളുടെ ഗദ്ഗദങ്ങള്‍…
Rekhakal illathavar

Rekhakal illathavar

315.00
രേഖകള്‍ ഇല്ലാത്തവര്‍ രജിമോന്‍ കുട്ടപ്പന്‍ അറേബ്യന്‍ ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളുടെ കഥകള്‍ രജിമോന്‍ കുട്ടപ്പന്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനും കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളുമാണ്. അറബ് ഗള്‍ഫിലെ മനുഷ്യക്കടത്തും ആധുനിക…
Chathiyude Padmavyuham

Chathiyude Padmavyuham

213.00
ചതിയുടെ പത്മവ്യൂഹം സ്വപ്ന സുരേഷ് കേരള രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളു മായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു. സ്വര്‍ണ്ണ കള്ളക്കടത്തുകാരിയെന്ന ലേബ ലില്‍ പൊതുസമൂഹത്തില്‍…
Angane Oru Dinam

Angane Oru Dinam

240.00
അങ്ങനെ ഒരു ദിനം നസീറുദ്ദീന്‍ ഷാ നസീറുദ്ദീന്‍ ഷായുടെ ജീവിതത്തിലെ ആദ്യ മുപ്പത്തിരണ്ടു വര്‍ഷങ്ങളുടെ മിന്നുന്ന ഓര്‍മ്മക്കുറിപ്പുകള്‍. മീററ്റിനടുത്തുള്ള ഒരു ഫ്യൂഡല്‍ ഗ്രാമത്തില്‍നിന്ന് തുടങ്ങി, നൈനിത്താളിലെയും ആജ്മീറിലെയും…
Hikayathe Sufi

Hikayathe Sufi

250.00
ഹിക്കായത്തെ സൂഫി സലാം എലിക്കോട്ടില്‍ മതങ്ങള്‍ ആത്മീയത കൈവെടിഞ്ഞ് മൗലികവാദങ്ങളും വര്‍ഗീയ വാദങ്ങളും സാമാ ജ്യത്വവാദങ്ങളുമായി ഹിംസാത്മകവും രാഷ്ട്രീയവുമായ രൂപങ്ങള്‍ സ്വീകരിക്കുന്ന നമ്മു ടെ ഇരുണ്ട കാലത്ത്…
Devil’s Justice

Devil’s Justice

255.00
ഡെവിള്‍സ് ജസ്റ്റിസ് സീമ ജവഹര്‍ ഉദ്വേഗവും കുറ്റകൃത്യവും ഇഴ ചേര്‍ന്ന വായനാവേഗമുള്ള സസ്പെന്‍സ് ത്രില്ലര്‍. ക്രൈം ഫിക്ഷന്‍ വൈവിധ്യമുള്ള മാതൃകകളില്‍ ഒന്നാണ് ഡെവിള്‍സ് ജസ്റ്റിസ്. കുറ്റവാളി ആര്?…
Theeyyakunjinte Chootu

Theeyyakunjinte Chootu

170.00
തീയ്യക്കുഞ്ഞിന്റെ ചൂട്ട് സി.അമ്പുരാജ് ''തീയ്യക്കുഞ്ഞിന്റെ ചൂട്ട് മലയാള നോവല്‍ ഇന്നേവരെ കണ്ടിട്ടി ല്ലാത്ത ഒരു നവ ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട് എന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല. അറുപതിലേറെ…
ദൈവങ്ങള്‍ എന്താ രക്ഷിക്കാനെത്താത്തത് പി.ആര്‍ കൃഷ്ണന്‍ ആറു ദശകങ്ങളായി മുംബൈ നഗരത്തിന്റെ മലയാളി സാംസ്‌കാരിക-രാഷ്ട്രീയ കൂട്ടായമകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമായ പി.ആര്‍. കൃഷ്ണന്റെ ഓര്‍മ്മകളും, രാഷ്ട്രീയവിചാരങ്ങളും, സര്‍ഗ്ഗാത്മകവിചാരങ്ങളുമാണ്…
Charithram Vyavaharam

Charithram Vyavaharam

275.00
ചരിത്രം വ്യവഹാരം കേരളവും ഭാരതവും എം.ജി.എസ് നാരായണന്‍ ഇന്ത്യാചരിത്രത്തില്‍ പൊതുവേയും കേരളചരിത്രത്തില്‍ പ്രത്യേകിച്ചും രൂപംകൊണ്ട സംഭവങ്ങളും പ്രസ്ഥാനങ്ങളും തെളിവുകളുടെ പിന്‍ബലത്തില്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന എം.ജി.എസിന്റെ ചരിത്രസംബന്ധിയായ…
Sampathum Adhikaravum

Sampathum Adhikaravum

345.00
സമ്പത്തും അധികാരവും ടി.ആര്‍ വേണുഗോപാലന്‍ ഗോത്രവ്യവസ്ഥയില്‍നിന്നും കാര്‍ഷികസംസ്‌കൃതിയിലേക്കും വര്‍ഗ്ഗസമൂഹത്തിലേയ്ക്കുമുള്ള മദ്ധ്യകാല കേരളത്തിന്റെ പരിണാമത്തെ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്ന ചരിത്രപുസ്തകം. ഈ കൃതിയില്‍ ഉദാഹരിച്ചിട്ടുള്ള തെളിവുകള്‍ അധികവും തൃശൂര്‍…
PROCESSES AND STRUCTURES : A HISTORY OF MEDIEVAL KERALA TR Venugopalan This book meets a long-felt need. It fills a…
Andamanile Jaravakal

Andamanile Jaravakal

340.00
ആന്‍ഡമാനിലെ ജരാവകള്‍ - രതന്‍ ചന്ദ്ര കാര്‍ വിവര്‍ത്തനം : എന്‍ എന്‍ ഗോകുല്‍ദാസ് | കുസുമം ജോസഫ് ആന്‍ഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം,…
Hemingway An introduction

Hemingway An introduction

70.00
ഹെമിംഗ് വേ ഒരു മുഖവുര എംടി വാസുദേവന്‍ നായര്‍ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഹെമിംഗ് വേയുടെ തത്ത്വശാസ്ത്രത്തെക്കുറിച്ചും സൗനദര്യശാസ്ത്രത്തെക്കുറിച്ചുമുള്ള ഒരു മുഖവുരയാണ് ഈ ഗ്രന്ഥം.    
Muhammad Ali

Muhammad Ali

290.00
മുഹമ്മദ് അലി ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം എം കമറുദ്ദീന്‍ ലോകബോക്‌സിങ്ങ് ഇതിഹാസകാരന്‍ മുഹമ്മദ് അലിയുടെ ജീവചരിത്രം. ആഫ്രിക്കയില്‍നിന്നും അമേരിക്കയിലേക്കു കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂര്‍ണ്ണമായ ജീവിതകഥകള്‍ കേട്ട…
രേഖയുടെ കഥകള്‍ രേഖ കെ കഥയില്‍ നനുത്തു വിടരുന്ന മനുഷ്യബന്ധ ങ്ങളുടെ കുളിരും സുഖകരമായ ഈര്‍പ്പവു മാണ് ഈ കഥകളുടെ പ്രത്യേകത. മലയാള കഥ കാലങ്ങളിലൂടെ കൈവരിച്ച്…
Vikasanathinte Nana Mughangal

Vikasanathinte Nana Mughangal

340.00
വികസനത്തിന്റെ നാനാമുഖങ്ങള്‍ ഡോ. കെ.വി. ജോസഫ് കേരളത്തിന്റെ സാമ്പത്തികശാസ്ത്രരംഗത്ത് ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗവേ ഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഡോ.കെ.വി. ജോസഫിന്റെ പ്രധാനപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് ''വികസനത്തിന്റെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.