Shopping cart

show blocks helper

Sort by

View
Vismayaprathibha

Vismayaprathibha

117.00
വിസ്മയപ്രതിഭ ഫസലു റഹ്മാന്‍ 'വിസ്മയപ്രതിഭ' എന്ന തലക്കെട്ടില്‍ ഇത്രത്തോളം പുരോഗമന ചിന്താഗതിയും നിരീക്ഷണപാടവവും ക്രാന്തദൃഷ്ടിയും ഉള്ള എന്റെ സഹോദരന്‍ ശശി തരൂരിനെ അടുത്ത തലമുറയ്ക്ക് കൂടി മനസ്സിലാവുന്ന…
Chithrajalika

Chithrajalika

153.00
ചിത്രജാലിക ആതിരാ നന്ദന്‍ 'ചിത്രജാലിക'യെന്നാല്‍ ജീവനുള്ള ചിത്രമെന്നര്‍ത്ഥം.കിത്തേഗിയിലെ പ്രാചീനമായ സംപോത വിഹാരങ്ങള്‍.വംശഹത്യകളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉറഞ്ഞുകിടന്നൊരു നാടിനെ ഉദ്ധരിക്കാന്‍ യാനോ മതസ്ഥരായ ഒരു വിഭാഗമാണ് ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്.…
Bhuttan

Bhuttan

144.00
Sale!

Bhuttan

144.00
ഭൂട്ടാന്‍ ഡോ. രാജന്‍ ചുങ്കത്ത് പ്രകൃതിമനോഹരമായ ഭൂട്ടാനിലെ ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും നമ്മള്‍ ഇതുവരെ വായിച്ചറിയാത്ത അവിടത്തെ സവിശേഷതകളും മറ്റും പങ്കുവെയ്ക്കുന്ന രചന. ഭൂട്ടാനിലെ അറിയപ്പെടാത്ത സ്ഥലചരിത്രങ്ങള്‍,…
Koonamparayile Mela

Koonamparayile Mela

207.00
കൂനമ്പാറയിലെ മേള പി. വത്സല മണ്ണിന്റെ ഗന്ധവും മനസ്സിന്റെ വിഹ്വലതകളും സ്‌ത്രൈണതയുടെ വ്യത്യസ്തഭാവങ്ങളും കോർത്തെടുത്ത കഥകൾ. ഗംഗയുടെ വിരിമാറിലെ സ്വാതന്ത്ര്യത്തിന്റെ ഓളപ്പരപ്പിലേക്ക് സ്വയമിറങ്ങിപ്പോയ ഗിരിജയും ശങ്കുവിന്റെ സ്വപ്നത്തിലെ…
Ethirvicharangal

Ethirvicharangal

252.00
എതിര്‍ വിചാരങ്ങള്‍ സച്ചിദാനന്ദന്‍ കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിര്‍വിചാരങ്ങളാണ് ഈ ലേഖനങ്ങള്‍. കഥ, ലേഖനം, നാടകം, ചിത്രം, ശില്‍പ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാല്‍ ഇവയെയെല്ലാം…
Mariyam Ulahannan

Mariyam Ulahannan

99.00
മറിയം ഉലഹന്നാന്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് സ്ത്രീയുടെ സാമൂഹികമായ മുന്നേറ്റങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തിലും വീടെന്ന ചട്ടക്കൂടിനുള്ളില്‍ പലപ്പോഴും അവര്‍ നേരിടേണ്ടി…
Gandhakabhoomi

Gandhakabhoomi

225.00
ഗന്ധകഭൂമി ശംസ് വീട്ടില്‍ ഇസ്താബ് എന്ന കൗമാരക്കാരനായ നായകന്‍ തനിക്ക് അഭികാമ്യമല്ലാത്ത കഥാപരിസരത്തിലേക്ക് മാറേണ്ടി വന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന ആകുലതകളും സന്തോഷങ്ങളുമാണീ നോവല്‍. ചിരപരിചിതമെന്ന് തോന്നിയതാണെങ്കിലും ആ കാഴ്ചകളിലേക്കും…
Yathrayil Virinja Pookkal

Yathrayil Virinja Pookkal

162.00
യാത്രയിൽ വിരിഞ്ഞ പൂക്കൾ മിനി രാജേഷ്‌ നടന്നു പോകുന്ന പെൺവഴികളിലെ പ്രതിബന്ധങ്ങളെ തകർത്തു മുന്നേറുന്ന വർണ്ണവിസ്മയങ്ങളാണ് ഈ കഥാസമാഹാരം. എളുപ്പത്തിൽ കടന്നുപോകാനുള്ളതല്ല സ്‌ത്രൈണജീവിതത്തിന്റെ വാതായനങ്ങൾ എന്ന് യാത്രയിലുടനീളം കണ്ടെത്തുന്ന…
മനുഷ്യന്‍ പരിണാമം രോഗം ഇന്നും നാളെയും എതിരന്‍ കതിരവന്‍ മനുഷ്യന്റെ വര്‍ത്തമാനകാലത്തെ ഭൗതിക, ശാരീരിക അവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ ധാരണ നല്‍കുന്ന ലേഖനസമാഹാരം. പരിണാമത്തിലൂന്നി ഇന്ന് മനുഷ്യകുലം എത്തിനില്ക്കുന്നതിനെക്കുറിച്ച് കൃത്യമായി…
Aadimadhyanthangal

Aadimadhyanthangal

342.00
ആദിമധ്യാന്തങ്ങള്‍ എം.ഡി. രത്നമ്മ അദ്ധ്യായം ഒന്നു മുതല്‍ എന്ന ജനപ്രിയ സിനിമയ്ക്ക് ആധാരമായ കൃതി കാലഹരണപ്പെടാത്ത ഭാഷയാണ് എം.ഡി. രത്നമ്മയുടേത്. വായിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും സീതയും വിഷ്ണുവും…
Ramayanam Jeevamritham

Ramayanam Jeevamritham

261.00
രാമായണം ജീവാമൃതം കുറ്റിപ്പുഴ രവി ഇതിഹാസകാവ്യമായ രാമായണത്തില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന അമൃതകണങ്ങളാണ് ഈ കൃതിയിലെ പ്രമേയ വ്യത്യസ്തത. രാമായണത്തിന്റെ കഥാഗതിക്കൊപ്പം മനുഷ്യപ്രയാണത്തിന് ഉതകുന്ന വെളിച്ചങ്ങളുടെ വീചികളിലൂടെയുള്ള അന്വേഷണമാണ് ഈ…
Aziz Bey

Aziz Bey

243.00
Sale!

Aziz Bey

243.00
അസീസ് ബെയ് അയ്ഫേഷ് ടുഞ്ച് വിവര്‍ത്തനം: ഇ. മാധവന്‍ ചരിത്രപരമായി അനവധി മാറ്റങ്ങളിലൂടെ കടന്നുപോയ തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂമിക നമുക്ക് പരിചിതമായിരിക്കാമെങ്കിലും അവിടത്തെ മനുഷ്യനെ അറിയാന്‍ ആ…
Puzhayozhukum Vazhi

Puzhayozhukum Vazhi

135.00
പുഴയൊഴുകും വഴി ആര്‍. നാരായണന്‍ സഹൃദയരെ സുഖകരമായ ഒരു വായനയിലേക്കു നയിക്കുന്നവയാണ് നാരായണന്‍ രാമന്റെ കഥകള്‍. തെളിഞ്ഞ ഭാഷയുടെ കാവ്യസൗന്ദര്യവും ആവിഷ്‌കരണത്തിന്റെ ലാളിത്യവും അപ്പാടെ ഈ കഥകളിലേക്ക്…
Artificial Intelligence

Artificial Intelligence

144.00
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സോണി തോമസ് അമ്പൂക്കന്‍, സഞ്ജയ് ഗോപിനാഥ് എ.ഐയില്‍ നിങ്ങളുടെ അറിവ് ഒരൊറ്റ മണിക്കൂര്‍കൊണ്ട് ഉയര്‍ത്തൂ. എ.ഐയുടെ ലോകം നിങ്ങളില്‍ കൗതുകമുണര്‍ത്തി, പക്ഷേ നിങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ…
Vyathichalanangal

Vyathichalanangal

378.00
വ്യതിചലനങ്ങള്‍ എര്‍വി ലി ടെലീര്‍ വിവര്‍ത്തനം: രാജലക്ഷ്മി മാനഴി ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയര്‍ന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാര്‍ച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും…
Pithrupathi

Pithrupathi

270.00
പിതൃപതി അഡ്വ. സുരേഷ് ചിറക്കര മനുഷ്യബന്ധങ്ങളില്‍ മായാത്ത മുറിവുകള്‍ സൃഷ്ടിക്കുന്ന ചില തീവ്രമായ വികാരങ്ങളും ധാരണകളും ജീവിതത്തിന്റെ നേരിയ സ്പന്ദനങ്ങളെപ്പോലും വിഷലിപ്തമാക്കും. രക്തബന്ധങ്ങളെ ഉലയ്ക്കും. ചിന്തകളില്‍ കാര്‍മേഘത്തിന്റെ…
Udhapluthasathwangal

Udhapluthasathwangal

189.00
ഉദാപ്ലുതസത്വങ്ങള്‍ അരുണ്‍ ബാബു ആന്റോ ''പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കല്‍പ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ,…
Aaru Puzha Nadhi…

Aaru Puzha Nadhi…

585.00
ആറ് പുഴ നദി... ജോഷില്‍ മനുഷ്യന്റെ പരിണാമ വികാസങ്ങള്‍ക്ക് കൂട്ടായി എവിടെയും ഒരു നദി ഒഴുകിയിരുന്നു, അവന്റെ ജീവിതത്തിന്റെ സിരയും ധമനിയുമായിരുന്ന ഒന്ന്. ഒരു നദിയെ അപ്പാടെ…
Kochiyude Pacheco

Kochiyude Pacheco

468.00
കൊച്ചിയുടെ പച്ചേക്കോ ജി. സുബ്രഹ്‌മണ്യന്‍ 'ദുവാര്‍ട്ടേ പച്ചേക്കോ പെരേര' എന്ന പോര്‍ച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് 'കൊച്ചിയുടെ പച്ചേക്കോ' എന്ന ഈ ചരിത്രനോവല്‍. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും…
Nooru Pranayageethakangal

Nooru Pranayageethakangal

288.00
നൂറ് പ്രണയഗീതകങ്ങള്‍ പാബ്ലോ നെരൂദ വിവര്‍ത്തനം: ഇ.കെ ശിവരാജന്‍ മലയാളമനസ്സിന് മാധുര്യമേകുന്ന നാടന്‍ശീലുകളിലാണ് ശിവരാജന്‍ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. അനായാസമായി രൂപപ്പെട്ടതെന്ന് തോന്നുമെങ്കിലും മൂലകൃതിയെ ആവുംവണ്ണം ഉള്‍ക്കൊണ്ടുകൊണ്ട് തനി…
Vaakkukal Ormakalude Pusthakam

Vaakkukal Ormakalude Pusthakam

645.00
വാക്കുകള്‍ ഓര്‍മ്മകളുടെ പുസ്തകം സി.പി. അബൂബക്കര്‍ ചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓര്‍മ്മകള്‍ അവയുടെ അടരുകളും. അടരുകളില്‍നിന്നും അടര്‍ത്തിയെടുക്കുന്ന അക്ഷരങ്ങള്‍ക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകള്‍, വാക്കുകളിലൂടെയുള്ള…
Mruthewsoothram

Mruthewsoothram

135.00
മൃത്യുസൂത്രം എസ്. മഹാദേവന്‍ തമ്പി ഭൂമിയിലെ ദുഃഖദുരിതങ്ങള്‍ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധേനയും അത് തടയാന്‍ ശ്രമിക്കുന്ന ആത്മനാഥന്‍. പ്രഹേളികാ സമാനമായ പ്രതീകദ്വന്ദ്വങ്ങള്‍. അവരുടെ നിഗൂഢ സമസ്യാതന്ത്രങ്ങളില്‍ കുരുങ്ങിയുഴലുന്ന…
Mounam

Mounam

153.00
Sale!

Mounam

153.00
മൗനം ഇനാശു തലക്ക് കവിതയുടെ കാതല്‍ അനുഭവങ്ങളുടെ വ്യത്യസ്തതയാണ്. ഭാവനയുടെ കാണാ അതിരുകളും അതിനോടൊപ്പം ചേരുമ്പോള്‍ ആസ്വാദ്യത കൂടും. അതിന്റെ സാക്ഷാത്കാരമാണ് ഇനാശു തലക്കിന്റെ മൗനം എന്ന…
Mannu Manassu Mayilppeeli

Mannu Manassu Mayilppeeli

305.00
മണ്ണ്, മനസ്സ്, മയില്‍പ്പീലി രാധാകൃഷ്ണന്‍ കാക്കശ്ശേരി സമ്പൂര്‍ണകവിതകള്‍ 'ധ്വനനസൗന്ദര്യത്തോടെ പ്രതീകാത്മകമായ കാവ്യബിംബങ്ങള്‍ പ്രയോഗിക്കുന്നതിലുള്ള വൈദഗ്ധ്യത്തിന് നിരവധി നിദര്‍ശനങ്ങള്‍ ഈ കവിതാസമ്പുടത്തിലുണ്ട്. പദങ്ങള്‍ സ്വയം ഒഴുകിയെത്തുംപോലെയുള്ള അനര്‍ഗളതയും ഭാവ-രാഗ-താള…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.