Shopping cart

show blocks helper

Sort by

View
ഇന്ത്യ അതിന് നമ്മെ എന്ത് പഠിപ്പിക്കുവാന്‍ കഴിയും മാക്‌സ് മുള്ളര്‍ വിവ: കെ. കെ. സി. നായര്‍ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പരിശീലനം…
Irulilekku Neelunna Kannukal

Irulilekku Neelunna Kannukal

99.00
ഇരുളിലേക്ക് നീളുന്ന കണ്ണുകള്‍ യ.കെ കുമാരന്‍ മനുഷ്യജീവിതത്തിന്റെ ആകുലതകളുടെയും തീക്ഷ്ണമായ അനുഭവങ്ങളുടെയും വിവിധ മേഖലകളെ തന്റേതായ സര്‍ഗ്ഗാത്മകതയിലൂടെ യു. കെ. കുമാരന്‍ കഥകളിലേക്ക് ആവാഹിക്കുന്നു. വീണ്ടെടുപ്പിനും തിരിഞ്ഞുനോട്ടത്തിനും…
Yukthibhasha

Yukthibhasha

810.00
യുക്തിഭാഷ വ്യാഖ്യാനം: ഡോ. രാജശഖര്‍ പി വൈക്കം ഗണിതശാസ്ത്രത്തില്‍ ലോകത്തിനു മുന്‍പില്‍ ഇന്നും വിസ്മയമായി നിലകൊള്ളുന്ന-കേരളീയ ഗണിതശാസ്ത്രത്തിലെ അമൂല്യരചനയായ യുക്തിഭാഷ. ലോകത്തിലെതന്നെ ആദ്യത്തെ ആധികാരികമായ ഗണിതശാസ്ത്രഗ്രന്ഥം. മൂലപാഠത്തോടൊപ്പം…
Kanalanayatha Pattadakal

Kanalanayatha Pattadakal

108.00
കനലളയാത്ത പട്ടടകള്‍ ബാബു ജി നായര്‍ മഹാഭാരതത്തിലെ കരുത്തും വ്യക്തിത്വവും പേറുന്ന സ്ത്രീകഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം. ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും ഘോരയുദ്ധത്തിന്റെ ഇടയില്‍ പ്രണയവും വിരഹവും പുത്രവാത്സല്യവും ആത്മരോഷവും…
Anekam

Anekam

225.00
Sale!

Anekam

225.00
അനേകം എഡിറ്റര്‍: കടാങ്കോട് പ്രഭാകരന്‍ ഓര്‍മ്മകളില്‍ പി കുഞ്ഞുരാമന്‍ നായര്‍ പി. കുഞ്ഞിരാമന്‍നായര്‍ ജീവിച്ചതുപോലെ മറ്റേതെങ്കിലും മലയാളകവി ജീവിച്ചിട്ടുണ്ടാവില്ല. അനേകര്‍ക്ക് ആ ജീവിതത്തില്‍ ഇടംകിട്ടി. അവര്‍ക്കെല്ലാം പി.യെക്കുറിച്ചുള്ള…
Dahanavum Aagiranavum

Dahanavum Aagiranavum

99.00
ദഹനവും ആഗിരണവും എന്‍ ശശികുമാര്‍ ദഹനവ്യവസ്ഥയെയും അതിന്റെ ഘടനയെയും പ്രവര്‍ത്തനങ്ങളെയും ആധികാരികമായി വിശദീകരിക്കുന്ന പുസ്തകം. സമീകൃതാഹാരത്തെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ സംശയങ്ങള്‍ക്കുള്ള മറുപടികൂടിയാണ് ഈ പുസ്തകം.
Urangathirikkam Namukku

Urangathirikkam Namukku

95.00
ഉറങ്ങാതിരിക്കാം നമുക്ക് സാമജ കൃഷ്ണ ''സാമജകൃഷ്ണ ഉറങ്ങാതിരിക്കാനാഗ്രഹിക്കുന്നത് മനുഷ്യരാശിയുടെ ലോകത്തിന്റെ ഭാസുരമായ ഭാവി സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ആ സൃഷ്ടി എളുപ്പമല്ല. വിചാരിക്കുന്നതിലധികം ക്ലേശകരമാണ്. ആ ക്ലേശഭാരം മുഴുവന്‍ ഏറ്റെടുക്കാന്‍…
Nunachikkotha

Nunachikkotha

85.00
നുണച്ചിക്കോത ഫെലിക്‌സ് എം കുമ്പളം ''ഫെലിക്‌സ് എം കുമ്പളത്തിന്റെ 'നുണച്ചിക്കോത'യിലെ കഥകളോരോന്നും കുട്ടികള്‍ക്ക് നന്മയിലേക്കു കടന്നുചെല്ലാനുള്ള ഓരോ വഴിവിളക്കുകളാണ്. ആത്മാര്‍ത്ഥത, സത്യസന്ധത, ക്ഷമ, അനുസരണ, ഒത്തൊരുമ, പരസ്പരസ്‌നേഹം,…
TT Kesavan Sasthri

TT Kesavan Sasthri

112.00
ടി.ടി കേശവന്‍ശാസ്ത്രി ചരിത്രം തമസ്‌കരിച്ച കര്‍മ്മയോഗി സതീഷ് കിടാരക്കുഴി സാമൂഹികവിപ്ലവകാരി, തിരു-കൊച്ചി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ നിലകളില്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ടി. ടി. കേശവന്‍ശാസ്ത്രിയുടെ…
Dr. P Palppu

Dr. P Palppu

115.00
ഡോ. പി പല്‍പു ധര്‍മ്മവീര്യത്തിന്റെ പ്രക്ഷോഭകാരി വി.യു സുരേന്ദ്രന്‍ പത്തൊന്‍പതാം നൂറ്റാണ്ട് കേരളത്തിനു സംഭാവന നല്‍കിയ സാമൂഹ്യവിപ്ലവകാരികള്‍ അദ്വിതീയനായ ഡോ. പി. പല്പുവിന്റെ ജീവിതത്തെയും കാലത്തെയും പ്രവര്‍ത്തനങ്ങളെയും…
Pandit Karuppan

Pandit Karuppan

135.00
പണ്ഡിറ്റ് കറുപ്പന്‍ വിപ്ലവം കവിതയിലും സാമൂഹികരംഗത്തും പൂയപ്പിള്ളി തങ്കപ്പന്‍ കവിതയിലും സാമൂഹികരംഗത്തും വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കേരളീയസമൂഹത്തില്‍ നടമാടിയിരുന്ന ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദിച്ച പണ്ഡിറ്റ് കെ. പി. കറുപ്പന്റെ…
Paattormakalude Paurnami

Paattormakalude Paurnami

243.00
പാട്ടോര്‍മ്മകളുടെ പൗര്‍ണ്ണമി ഗോപിനാഥന്‍ ശിവരാമപിള്ള ''ഒരു പാട്ട് രൂപപ്പെടുകയും, അത് സിനിമയില്‍ ഉള്‍ക്കൊള്ളിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ശ്രോതാക്കളാണ്. പാട്ടുകള്‍ ആസ്വദിക്കുന്നതിനും അവയെ നെഞ്ചേറ്റുന്നതിനും…
Chat At Midnight

Chat At Midnight

189.00
ചാറ്റ് അറ്റ് മിഡ്‌നൈറ്റ് എം പ്രശാന്ത് നിര്‍മ്മിതബുദ്ധിയാല്‍ ഉരുവാക്കപ്പെട്ട ചാറ്റ് ബോട്ടുകളും അവയുടെ മനസ്സ് നിയന്ത്രിക്കാനാവുന്ന പുതിയ സങ്കേതവും കണ്ടുപിടിക്കാനായില്ലെങ്കില്‍ ഇനിയുള്ള കാലം മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും?…
Thacholil Othenan

Thacholil Othenan

270.00
തച്ചോളി ഒതോനന്‍ എം.എ പ്രശാന്ത് വടക്കന്‍പാട്ടുകളിലെ എക്കാലത്തെയും പകിട്ടുള്ള വീരനായകന്‍ തച്ചോളി ഒതേനനെ ഇത്ര സമഗ്രതയില്‍ അവതരിപ്പിക്കുന്ന മറ്റൊരു കൃതിയില്ല. കടത്തനാടും ഒരു കാലഘട്ടവും ഈ നോവലില്‍…
Njan Manushyane Kandappol

Njan Manushyane Kandappol

297.00
ഞാന്‍ മനുഷ്യനെ കണ്ടപ്പോള്‍ വിഷ്ണു ശിവദാസ് സുപ്രഭ കവിതയുടെ വസന്തപേടകത്തിലിരുന്ന് ഒരു യാത്ര പോവുകയാണ് കവി. ഒപ്പം നമ്മളെയും കൂട്ടുന്നു. കാഴ്ചകളില്‍ ദുഃഖവും പ്രതിഷേധവും സ്‌നേഹത്തിനായുള്ള കാരുണ്യനോട്ടവും…
കേരളീയഭാവനകള്‍ ചരിത്രവും വ്യവഹാരവും ജോസഫ് സ്‌കറിയ കേരളം എന്ന ദേശരൂപത്തെ നിര്‍മ്മിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത വസ്തുതകളുടെയും ഭാവനകളുടെയും രേഖാനിഷ്ഠ പുനര്‍വായനകളാണ് 'കേരളീയഭാവനകള്‍: ചരിത്രവും വ്യവഹാരവും'. ചരിത്രം, സംസ്‌കാരം,…
വാഴക്കുന്നം അച്ചന്റെ കവിതകള്‍ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം ദൈവികമായ ഉണ്മയെ തിളക്കിക്കാട്ടാന്‍ കവി കാണുന്ന മറ്റൊരുപായം അതിനെ ബാധിച്ച ജീര്‍ണ്ണതയുടെ ഉച്ചാടനമാണ്. അവിടെ വിമര്‍ശനത്തിന്റെ, ആത്മോപഹാസത്തിന്റെ…
Thommanthuruthu

Thommanthuruthu

144.00
തൊമ്മന്‍ തുരുത്ത് കെ.പി രാധാകൃഷ്ണപ്പണിക്കര്‍ 'ആചാരങ്ങളുടെ കരുത്ത്, മനുഷ്യരുടെ ഒറ്റപ്പെടല്‍, അന്ധവിശ്വാസങ്ങളുടെ സാന്നിദ്ധ്യം, യുക്തിബോധത്തിന്റെ ജ്വാല എന്നിവയെല്ലാം പരസ്പരം കെട്ടുപിണഞ്ഞ് ഈ നോവലിനെ ചിന്തോദ്ദീപകമാക്കിത്തീര്‍ക്കുന്നത് അനുഭവിച്ചുതന്നെ അറിയേണ്ടതാണ്.…
Karinthel

Karinthel

130.00
Sale!

Karinthel

130.00
കരിന്തേള്‍ റീന പി.ജി 'ഇക്കാലത്തെ മികച്ച എഴുത്തിന്റെ അടയാളങ്ങളാണ് കരിന്തേളും റെഡ് ഗാരയും. ജനപ്രിയ എഴു ത്തിന്റെ അല്ലെങ്കില്‍ ത്രില്ലര്‍ എഴുത്തിന്റെ സ്വഭാവങ്ങളും തന്ത്രങ്ങളും റീന ഗൗരവമുള്ള…
Yamadharmam

Yamadharmam

250.00
യമധര്‍മ്മം ടിയെസ് വി ടി.എസ് ശിഥിലമായിക്കൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. നിസ്സഹായരായ മനുഷ്യജീവിതങ്ങളെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു മുന്നേറുന്ന അധികാരവര്‍ഗ്ഗത്തിന്റെ മുഖത്തേക്ക് ചോദ്യശരങ്ങള്‍…
Kadhayude Kadha

Kadhayude Kadha

180.00
കഥയുടെ കഥ എഡിറ്റര്‍: പി.വി.കെ പനയാല്‍, എസ്. ആര്‍ ലാല്‍ വായനക്കാരെ അനുഭൂതിയുടെ ഉന്നത തലങ്ങളിലേക്കെത്തിച്ച നിത്യഹരിതകഥകള്‍ക്കു പിന്നിലെ കഥകള്‍. മലയാളത്തിലെ പ്രഗല്ഭരായ എഴുത്തുകാര്‍ തങ്ങളുടെ പ്രിയപ്പെട്ട…
Niprasam Uprasam

Niprasam Uprasam

125.00
നിപ്രസം ഉപ്രസം ആ ബിനു കെ സാം വ്യാകരണം കഥകളിലൂടെ വ്യാകരണം പഠിക്കുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. സാങ്കേതികസംജ്ഞകളെ പട്ടികപ്പെടുത്തുന്നത് അതിലൊരു മാര്‍ഗ്ഗമാണ്. വിവക്ഷിതങ്ങളിലേക്ക് ഊന്നുന്ന കാര്‍ട്ടൂണ്‍…
ചരിത്രകാരന്‍ കാവ്യം വായിക്കുമ്പോള്‍ കേശവന് വെളുത്താട്ട് കാവ്യാസ്വാദനത്തിന് ചരിത്രബോധവും ചരിത്രപഠനത്തിന് കാവ്യത്തിന്റെ ഭാവുകത്വവും അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന വിഖ്യാതചരിത്രകാരനായ പ്രൊഫ. കേശവന്‍ വെളുത്താട്ട് ചില സംസ്‌കൃതകാവ്യങ്ങളെ പ്രശ്‌നവത്കരിച്ച് എഴുതിയ…
Kannan Chali

Kannan Chali

190.00
കണ്ണന്‍ ചാലി എസ് അരുണഗിരി ഗ്രാമീണനിഷ്‌കളങ്കതയും പച്ചയായ ജീവിതങ്ങളും നിറയുന്ന കണ്ണന്‍ചാലി എന്ന ദേശം. മുടിയഴിച്ചാടുന്ന ദൈവങ്ങളും എല്ലുമുറിയെപ്പണിയുന്ന കര്‍ഷകരുമുള്ള ആ ദേശത്തിന്റെ കഥയാണ് ഈ നോവല്‍.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.