Shopping cart

show blocks helper

Sort by

View
Moyyarathu Sankaran

Moyyarathu Sankaran

288.00
മൊയാരത്ത് ശങ്കരന്‍ സ്വാതന്ത്ര്യ സമരസേനാനിയും രക്തസാക്ഷിയും മൊയാരത്ത് ശങ്കരന്‍ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ മൊയാരത്ത് ശങ്കരന്റെ ആത്മകഥ. 1921-ലെ മലബാര്‍ കലാപം, ഉപ്പുസത്യാഗ്രഹം. നിസ്സഹകരണപ്രസ്ഥാനം,…
Kadha

Kadha

189.00
Sale!

Kadha

189.00
കഥ സി അനൂപ് ''വൈവിദ്ധ്യങ്ങളുടെ ഭൂപ്രദേശങ്ങള്‍ തേടി അലയുന്ന 'ദൂരം' എന്ന കഥയിലെ നന്ദകിഷനെപ്പോലെയാണ് അനൂപിന്റെ കഥകളും. തച്ചുശാസ്ത്രത്തിന്റെ ഉത്തമമാതൃകയായ വീടും വീടിന്റെ സുഖശീതളിമയും വിട്ടെറിഞ്ഞ് നേരിന്റെയും…
Panchavadipalam

Panchavadipalam

135.00
പഞ്ചവടിപ്പാലം വേളൂര്‍ കൃഷ്ണന്‍കുട്ടി പാലം അപകടത്തില്‍ മലയാളഹാസ്യസാഹിത്യത്തിലെ പ്രസിദ്ധ കൃതി.വ്യത്യസ്തമായ നാടന്‍ ശൈലികൊണ്ട് മലയാള മനസ്സിനെ കയ്യടക്കിയ സാമൂഹികവിമര്‍ശകനായ വേളൂര്‍ കൃഷ്ണകുട്ടിയെന്ന പ്രതിഭയുടെ ഉജ്ജ്വല രചന.സാമൂഹിക വിമര്‍ശനത്തിന്റെ…
വയലാര്‍ രാമവര്‍മ്മ വ്യക്തിയും കവിയും എസ്.പി നമ്പൂതിരി വയലാര്‍ രാമവര്‍മ്മയുടെ ആത്മമിത്രവും ആ ജീവിതത്തെയും സാഹിത്യത്തെയും തൊട്ടറിഞ്ഞയാളുമായ എസ്. പി. നമ്പൂതിരി വയലാര്‍ എന്ന വ്യക്തിയെയും കവിയെയും…
Pukayadayalam

Pukayadayalam

270.00
പുകയടയാളം ഗോവിന്ദ് ''ഒരു കാര്യം തീര്‍ച്ച. ഈ എഴുത്തുകാരന്‍ ഈ നോവലില്‍ ഏറെസമയം പണിതിട്ടുണ്ട്. നിങ്ങള്‍ നിങ്ങളുടെ വര്‍ക്കില്‍ എത്രയധികം മണിക്കൂറുകള്‍ ഇരുന്നിട്ടുണ്ടോ അത് നല്ല വായനക്കാര്‍ക്ക്…
ഉല്‍കൃഷ്ടരായ മനുഷ്യരും ഉണ്ട് സി.വി ബാലകൃഷ്ണന്‍ മനുഷ്യകാമനകളും ആത്മീയതയും ദേശാന്തരക്കാഴ്ച്ചകളും വര്‍ത്തമാനകാല മലയാളിജീവിതവും അസാമാന്യചാതുരിയോടെ സി. വി. ബാലകൃഷ്ണന്‍ കഥത്താളുകളില്‍ പകര്‍ത്തുന്നു. കഥയുടെ കാണാപ്പുറങ്ങളിലേക്കും പുനര്‍വായനയ്ക്കും പ്രേരിപ്പിക്കുന്ന…
Manchadikkari

Manchadikkari

160.00
മഞ്ചാടിക്കരി ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം വിനില്‍ പോള്‍ ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെത്തരത്തിലാണ് സ്വാധീനിച്ചതെന്നും…
ദൂരദര്‍ശന്‍ കാലം കെ. കുഞ്ഞികൃഷ്ണന്‍ കേരളത്തില്‍ ആദ്യമായി മലയാളം ടെലിവിഷന്‍ സംപ്രേക്ഷണം നിലവില്‍വന്ന 1985-ല്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടറായിരുന്നു കെ. കുഞ്ഞികൃഷ്ണന്‍. എണ്ണം പറഞ്ഞ പരിപാടികളിലൂടെ…
Magdaleenaude pensuvishesham

Magdaleenaude pensuvishesham

540.00
മഗ്ദലീനയുടെ പെണ്‍സുവിശേഷം രതീദേവി ''മലയാളസാഹിത്യത്തിന് ഇങ്ങനെയും കഥയെഴുതാം, ഇങ്ങനെയും ചരിത്രസത്യങ്ങളെ വ്യാഖ്യാനിക്കാം, ഇങ്ങനെയും ചരിത്രകഥാപാത്രങ്ങളെ സമീപിക്കാം എന്ന് സൗമ്യവും ധീരവുമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു ഈ പുസ്തകം. കേരളം…
നമ്മള്‍ കേട്ടുവളര്‍ന്ന അമ്മൂമ്മക്കഥകള്‍ സതി രവീന്ദ്രന്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും മാനസികവികാസത്തിനും അമ്മൂമ്മക്കഥകള്‍ക്ക് വലിയ സ്ഥാനമുണ്ട്. തലമുറകളായി പകര്‍ന്നുകിട്ടിയ അമ്മൂമ്മക്കഥകളുടെ വിശിഷ്ട സമാഹാരം.
Prathi Hajarundu

Prathi Hajarundu

738.00
പ്രതി ഹാജരുണ്ട് ബിമല്‍ മിത്ര വിവര്‍ത്തനം: കെ. രവിവര്‍മ്മ ''എല്ലാം വീണ്ടും തുടങ്ങി. എന്നാല്‍ എല്ലാത്തിന്റേയും അന്തരാളത്തിലൂടെ ആകാശത്തിലും പാതാളത്തിലും നിറയെ അപ്പോഴും ഒരു ക്ഷീണിച്ച സ്വരം,…
Beerbal Kadhakal

Beerbal Kadhakal

449.00
ബീര്‍ബല്‍ കഥകള്‍ കരീം പീടികയ്ക്കല്‍ മഹാനായ അക്ബര്‍ ചക്രവര്‍ത്തിയുടെ രാജസദസ്സിലെ നവരത്‌നങ്ങളില്‍ പ്രമുഖനും ഹാസ്യസമ്രാട്ടുമായിരുന്ന ബീര്‍ബലിന്റെ, പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ…
Moonnu Beedi dooram

Moonnu Beedi dooram

160.00
മൂന്നു ബീഡി ദൂരം എം. പ്രശാന്ത് ''ആസക്തി കൈവെടിഞ്ഞുകൊണ്ടുള്ള ആനന്ദപാതയിലേക്കാണ് ഈ കഥകളുടെ സഞ്ചാരം. ജീവിതത്തെക്കുറിച്ചുള്ള ഈ ദര്‍ശനം എല്ലാ എഴുത്തുകളുടെയും അടിയൊഴുക്കാണ്. വഴി വേറിട്ടതാണെങ്കിലും എം.…
Gemara

Gemara

250.00
Sale!

Gemara

250.00
ഗെമാറ പ്രീത് ചന്ദനപ്പള്ളി മഗ്ദലേനയുടെ (സു)വിശേഷം മിത്തും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പാരസ്പര്യമാണ് ഗെമാറ. ആണധികാരത്തിനും സാമൂഹ്യ അധീശത്വത്തിനും എതിരെ പൊരുതുന്ന സ്ത്രീജീവിതങ്ങളുടെ ആന്തരികസമസ്യകളും അന്വേഷണങ്ങളും അതിജീവനവുമാണ് പ്രീത്…
Daivam Raghavan

Daivam Raghavan

180.00
ദൈവംരാഘവന്‍ ബി. രവികുമാര്‍ പറയുകും കേള്‍ക്കുകയും ചെയ്യുന്ന ശീലത്തിലേക്ക് വായനാനുഭവം തരുന്ന ആറു കഥകള്‍. മിത്തും ചരിത്രവും ഓര്‍മ്മയും ഇതില്‍ സമയചക്രത്തിന്റെ തിരിച്ചിലിനൊപ്പം ജീവിക്കുന്നു. ഉന്മാദികളുടെ ആള്‍ക്കൂട്ടത്തിനിടയില്‍…
സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു വി.ടി ഭട്ടതിരിപ്പാട് മനുഷ്യന്‍ മാത്രമാണു സത്യമെന്ന ദര്‍ശനം ഹൃദയത്തിലേറ്റി മനുഷ്യനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാവിപ്ലവകാരി വി. ടി. ഭട്ടതിരിപ്പാടിന്റെ വിഖ്യാതഗ്രന്ഥം.
മലബാറിലെ ഇസ്‌ലാമിന്റെ ആധുനിക പൂര്‍വ്വചരിത്രം അബ്ദുല്ല അഞ്ചിലത്ത് മലബാറിലെ ഇസ്ലാമിന്റെ വരവും തുടര്‍ന്നുണ്ടായ സാമൂഹികരൂപീകരണവും അതിന്റെ സാമ്പത്തികരാഷ്ട്രീയ സാമൂഹികപശ്ചാത്തലങ്ങളില്‍ പഠനവിധേയമാക്കുന്ന പുസ്തകം.
പത്രഭാഷ ശൈലീനിഷ്ടപഠനം ഡോ. ബിച്ചു എക്‌സ് മലയില്‍ പത്രഭാഷയുടെ ശൈലിയെ ചരിത്രപരമായി വിശകലനംചെയ്യുന്ന ഗവേഷണഗ്രന്ഥം. പത്രപ്രവര്‍ത്തനവിദ്യാര്‍ത്ഥികള്‍ക്കും ഭാഷയെയും ശൈലിയെയും പഠിക്കുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ആധികാരികഗ്രന്ഥം.
Mochanam

Mochanam

675.00
Sale!

Mochanam

675.00
മോചനം ജി.ബാലചന്ദ്രന്‍ നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്റെ പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന മനോഹരമായ നോവല്‍. അതിര്‍ത്തികള്‍കൊണ്ട് കെട്ടിയടക്കപ്പെട്ടാലും മനുഷ്യന്റെ സഹജവികാരങ്ങള്‍ സമാനമാണെന്ന് ഈ നോവല്‍ സ്ഥാപിക്കുന്നു. കാലത്തെ അതിജീവിക്കുന്ന രചന.…
Kamasamudram

Kamasamudram

250.00
കാമസമുദ്രം ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി രതിയുടെ ഓളങ്ങള്‍ തിരതല്ലുന്ന കാമസമുദ്രം. ആസക്തികളുടെ സീല്‍ക്കാരങ്ങളും ആവേശച്ചൂടും പൊടിഞ്ഞിറങ്ങുന്ന വിയര്‍പ്പുകണങ്ങളും നിങ്ങള്‍ക്കിവിടെക്കാണാം. സങ്കല്‍പ്പരതിയുടെ ചുഴികളും ചക്രവാതങ്ങളും തിരമാലകളും നിറയുന്ന ഈ സമുദ്രത്തിലേക്ക്…
Mazha Peythu Thorumbol

Mazha Peythu Thorumbol

153.00
മഴ പെയ്ത് തോരുമ്പോള്‍ ടി.ബി വിജയകുമാര്‍ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു കൃതി ദേശങ്ങളും സംഭവങ്ങളും വ്യക്തിബന്ധങ്ങളും നിറഞ്ഞ നമ്മുടെ സാമൂഹ്യജീവിതത്തെ പരിഹാസതീക്ഷ്ണമായ നിലപാടുകള്‍കൊണ്ട്…
മധ്യകാലകേരളം സ്വരൂപനീതിയുടെ ചരിത്രപാഠങ്ങള്‍ എം.ആര്‍ രാഘവവാരിയര്‍ നാടുവാഴിസ്വരൂപങ്ങളുടെ വളര്‍ച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയതാബോധം, അടിയാളവര്‍ഗ്ഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും…
Chathuramulla

Chathuramulla

225.00
ചതുര മുല്ല സി. സന്തോഷ്‌കുമാര്‍ ''കയത്തില്‍ നീന്തിത്തുടിക്കുന്ന തുടുത്ത വരാല്‍പോലെ പൂര്‍ണ്ണ നഗ്‌നമായ ഒരു ഉള്‍ച്ചലനം, ഒരു ഗ്രാമീണ ഉള്‍ക്കാഴ്ച, തുളസിത്തറയിലൂടെ ഇരുട്ടില്‍ പാമ്പിഴയുന്ന നിശ്ശബ്ദശബ്ദത്തിന്റെ ഉള്‍ക്കേള്‍വി,…
Kadalirambam

Kadalirambam

125.00
കടലിരമ്പം ഷാലന്‍ വള്ളുവശ്ശേരി നോവലിന്റെ വ്യവസ്ഥാപിതമായ നിലപാടുകളില്‍നിന്നും നിര്‍വ്വചനങ്ങളില്‍നിന്നും ഒഴുകിമാറാതെ അതിന്റെ തന്നെ സ്വത്വത്തെ തേടുന്ന ശ്രദ്ധേയമായ നോവലാണ് 'കടലിരമ്പം'. പ്രത്യക്ഷത്തില്‍ ഈ നോവലിന് രണ്ടു ജന്മങ്ങളുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.