Shopping cart

show blocks helper

Sort by

View
GANDHI ENNA PAADASALA

GANDHI ENNA PAADASALA

225.00
ഗാന്ധി എന്ന പാഠശാല ഒരു കൂട്ടം എഴുത്തുകാര്‍ ഈ പുസ്തകം ഗാന്ധിയെക്കുറിച്ചു ബഹുമുഖമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറെ വൈവിധ്യങ്ങള്‍ സൂക്ഷിക്കുന്ന ഒന്നാണ്. മലയാളത്തിലെ പ്രശസ്ത…
BIJU ENNA KAVITHA

BIJU ENNA KAVITHA

269.00
ബിജു എന്ന കവിത ബിജു കാഞ്ഞങ്ങാട് ഓര്‍മ്മപ്പുസ്തകം മലയാളകവിതയ്ക്കും ചിത്രകലയ്ക്കും തീരാത്ത നഷ്ടമാണ് ബിജു കാഞ്ഞങ്ങാടിന്റെ വിയോഗം. ആ സര്‍ഗ്ഗാത്മകജീവിതത്തെയും സൗഹൃദജന്മത്തെയും അടയാളപ്പെടുത്തിവയ്ക്കാനുള്ള വിനീതമായ ശ്രമമാണ് ഈ…
MAKTUB

MAKTUB

248.00
Sale!

MAKTUB

248.00
മക്തൂബ് പൗലോ കെയ്‌ലോ 'മക്തൂബ്!'' അവള്‍ പറഞ്ഞു. ഞാന്‍ നിന്റെ വിധിയുടെ ഒരു ഭാഗമാണെങ്കില്‍ എവിടെയൊക്കെ പോയാലും ഒരു നാള്‍ നീ എന്റെ അരികില്‍ തിരിച്ചെത്താതിരിക്കില്ല.എനിക്ക് വിശ്വാസമുണ്ട്.…
ANGINA

ANGINA

423.00
Sale!

ANGINA

423.00
ആന്‍ജൈന അമല്‍ പോള്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം…
LEELAPRABHU

LEELAPRABHU

324.00
ലീലാപ്രഭു സുധീര്‍ കിടങ്ങൂര്‍ ചട്ടമ്പിസ്വാമികളുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവല്‍. ''ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു യുഗപ്രഭാവനെക്കുറിച്ച് നോവല്‍രചന നടത്തുമ്പോള്‍ ഉന്നതമായ ധൈഷണികാവബോധവും ആത്മീയമായ ഉള്‍ക്കാഴ്ചയും ഭാഷാജാഗ്രതയും ഔചിത്യവും അനുപേക്ഷണീയമാണ്. സ്വാമികളുടെ…
നിഷ്‌കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് വിവര്‍ത്തനം: അയ്മനം ജോണ്‍ നൊബേല്‍ സമ്മാനജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ഏഴ് ചെറുകഥകളുടെ…
PRANAYOPANISHATH

PRANAYOPANISHATH

144.00
പ്രണയോ പനിഷത്ത് വി.ജെ ജയിംസ് ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാല്‍ ശ്രദ്ധേയമാകുന്ന കഥകള്‍. അദൃശ്യമായ അടുപ്പത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിക്കുന്ന വോള്‍ഗ, പ്രണയത്തിലെ കൈക്കുറ്റപ്പാടുകള്‍ തിരുത്തുന്ന ദമ്പതിമാരുടെ കഥപറയുന്ന പ്രണയോപനിഷത്ത്,…
KATHA PARAYANORU JEEVITHAM

KATHA PARAYANORU JEEVITHAM

629.00
കഥ പറയാനൊരു ജീവിതം ഗബ്രിയേല്‍ ഗാര്‍സിയ വിവര്‍ത്തനം: സുരേഷ് എം.ജി 1927 മുതല്‍ 1950 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകത്തില്‍ മാര്‍കേസിന്റെ കുടുംബം,…
പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് വിവര്‍ത്തനം: ഡെന്നിസ് ജോസഫ് കൊളംബിയയുടെ വടക്കന്‍ തീരത്തുള്ള ഒരു ചെറിയ പട്ടണത്തില്‍, ആ നാട് കണ്ടതില്‍വെച്ച് ഏറ്റവും…
ഇത്തിരിമാത്രം ഉപദേശം ഒത്തിരിയധികം വിജ്ഞാനം ശശി തരൂര്‍, ജോസഫ് സക്കറിയ വിവര്‍ത്തനം: ജോസഫ് കെ. ജോബ് ഈ കാലത്തിന്റെ നീതിവാക്യങ്ങള്‍ വിജയത്തിലേക്കുള്ള പാത നീതിവാക്യങ്ങള്‍ നിറഞ്ഞതാണ്. സംക്ഷിപ്തമായ…
MARIPPAZHI

MARIPPAZHI

360.00
Sale!

MARIPPAZHI

360.00
മരിപ്പാഴി മധുശങ്കര്‍ മീനാക്ഷി നൂറ്റാണ്ടുകളായി തളംകെട്ടിക്കിടക്കുന്ന ദൂഷിതവലയത്തിനകത്തുപെട്ടു പെരുമാറേണ്ടണ്ടിവരുന്ന മനുഷ്യരുടെ ജീവിതമെന്ന ചലനഭാഷണവൈവിധ്യങ്ങള്‍ അനാവരണം ചെയ്യുന്ന നോവലാണ് മരിപ്പാഴി. മരണത്തിന്റെ ഇടം. മരണത്തിനു ചുറ്റും വട്ടം കറങ്ങുന്ന…
MADHURAM NINTE JEEVITHAM

MADHURAM NINTE JEEVITHAM

95.00
മധുരം നിന്റെ ജീവിതം കെ.പി അപ്പന്‍ ബൈബിളിന്റെ വെളിച്ചത്തില്‍ മേരിയെ കണ്ടെടുക്കുകയാണിവിടെ കെ.പി. അപ്പന്‍. തന്റെ ബൈബിള്‍വായനയുടെ തീവ്രാനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് പുതിയ വിജ്ഞാനശാഖയായ മേരിയോളജിയെ മലയാളത്തിനു പരിചയപ്പെടുത്തുകകൂടിയാണ്…
KSHOBHIKKUNNAVARUTE SUVISESHAM

KSHOBHIKKUNNAVARUTE SUVISESHAM

105.00
ക്ഷോഭിക്കുന്നവരുടെ സുവിശേഷം കെ.പി അപ്പന്‍ നമ്മുടെ നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യമാണ് കെ.പി.അപ്പന്‍. വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളു മാണ് കെ.പി.അപ്പനെ ക്ഷോഭിപ്പിക്കാറുള്ളത്. അപ്പനെ സംന്ധിച്ചിടത്തോളം…
MANTHRIKA MANIKYAM

MANTHRIKA MANIKYAM

153.00
മാന്ത്രിക മാണിക്യം ജിജി ചിലമ്പില്‍ വിനോദയാത്രയ്ക്കു പോകുന്ന അമ്മുവും അപ്പുവും അഭിരാമും വഴിതെറ്റി ചെന്നെത്തുന്നത് ഒരു വിചിത്രലോകത്തേക്കാണ്. കാലിയയും കാര്‍കോദാറും നിയന്ത്രിക്കുന്ന മാന്ത്രികവിദ്യകളുടെ ലോകത്തേക്ക്. കുട്ടികളെ തേടി…
ചരിത്രത്തെ നിങ്ങള്‍ക്കൊപ്പം കൂട്ടുക കെ.പി അപ്പന്‍ കെ.പി. അപ്പന്റെ വിമര്‍ശനജീവിതത്തിന്റെ സത്യപുസ്തകം. മലയാളത്തിന്റെ ചിന്താജീവിതത്തിന്റെയും ഭാവനാജീവിതത്തിന്റെയും നേരടയാളങ്ങളാണ് ഇതിലെ ഓരോ ആശയങ്ങളും. വിമര്‍ശനത്തിന്റെ ചരിത്രത്തിലേക്ക് ആദ്യകാല ലേഖനങ്ങള്‍,…
BIBLE VELICHATHINTE KAVACHAM

BIBLE VELICHATHINTE KAVACHAM

108.00
ബൈബിള്‍ വെളിച്ചത്തിന്റെ കവചം കെ.പി അപ്പന്‍ മലയാള ഭാഷയുടെ സൂര്യതേജസ്സായ കെ.പി. അപ്പന്‍ രാത്രിയുടെ നിശ്ശബ്ദ സൗന്ദര്യത്തിലിരുന്ന് പ്രാര്‍ത്ഥിച്ചുണര്‍ത്തിയ വേദമന്ത്രങ്ങളാണ് ബൈബിള്‍: വെളിച്ചത്തിന്റെ കവചം. ധ്യാനവും യാനവും…
നമുക്ക് സംസാരിക്കാം പണം എന്നതിനെക്കുറിച്ച് മോനിക ഹാലന്‍ വിവര്‍ത്തനം: എം.ജി. സുരേഷ് നിങ്ങളതിനായി കഠിനാദ്ധ്വാനം ചെയ്തു. ഇനി അത് നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ. പണം സമ്പാദിക്കാനായി നമ്മള്‍ അത്യധ്വാനം…
SWARANGAL

SWARANGAL

115.00
Sale!

SWARANGAL

115.00
സ്വരങ്ങള്‍ പരിഭാഷ: സച്ചിദാനന്ദന്‍ ഇന്ത്യന്‍ കവിതയുടെ മൂന്നു കാലങ്ങള്‍ എല്ലാ കാലവും നമ്മുടെ കവികള്‍ പുതിയ നീതിബോധവും പുതിയ ലാവണ്യബോധവും സമന്വയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ…
DEJA VU

DEJA VU

288.00
Sale!

DEJA VU

288.00
ദേവജാവു മായാ കിരണ്‍ സാഹിത്യലോകത്തെ ചതിക്കുഴികളും സാമ്പത്തിക- സാങ്കേതിക മേഖലകളിലെ തട്ടിപ്പുകളും നിര്‍മ്മിതബുദ്ധിയുടെ നന്മതിന്മകളും എല്ലാം കടന്നുവരുന്ന, ആഖ്യാനത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന നോവല്‍. മലയാളത്തിലെ മറ്റൊരു…
നിശ്ചയദാര്‍ഢ്യം കരുത്തായി കെ.കെ ശൈലജ, മഞ്ജു സാറ രാജന്‍ കെ.കെ. ശൈലജയുടെ ഓര്‍മ്മക്കുറിപ്പുകള്‍ കേരളത്തിന്റെയും കമ്മ്യൂണിസത്തിന്റെയും കോവിഡിന്റെയും കഥയാണ്. അത് ഒരു മികച്ച രാഷ്ട്രീയക്കാരിയിലേക്കുമാത്രമല്ല, അവരെ രൂപപ്പെടുത്തിയ…
ORIKKAL

ORIKKAL

135.00
Sale!

ORIKKAL

135.00
ഒരിക്കല്‍ എന്‍. മോഹനന്‍ സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങള്‍ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വര്‍ഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എന്‍.…
KAALI

KAALI

160.00
Sale!

KAALI

160.00
കാളി അശ്വതി ശ്രീകാന്ത് കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് കഥകള്‍.വായനക്കാര്‍ ഹൃദയത്തിലേറ്റിയ…
KANJAAVU

KANJAAVU

198.00
Sale!

KANJAAVU

198.00
കഞ്ചാവ് ലിജീഷ് കുമാര്‍ സ്വര്‍ഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വര്‍ഷങ്ങള്‍ നില്‍ക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികള്‍ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാല്‍ നിങ്ങള്‍ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കില്‍ കഞ്ചാവ്…
SHEELA PARANJA JEEVITHAM

SHEELA PARANJA JEEVITHAM

315.00
ഷീല പറഞ്ഞ ജീവിതം എം.എസ് ദിലീപ് മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂര്‍വ്വ പുസ്തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞുനില്‍ക്കുകയും ഒരേ നായകനോടൊപ്പം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.