Shopping cart

show blocks helper

Sort by

View
Mathruhrudayam

Mathruhrudayam

105.00
മാതൃഹൃദയം ശാരദ പ്രതാപ് കരുത്തിലും പാണ്ഡിത്യത്തിലും അഴകിലും കേമരായ ആണ്‍മക്കളുടെ മാതാവായിരുന്നിട്ടും കുന്തിയുടെ ഹൃദയം എന്നും തേങ്ങുകയായിരുന്നു. മഹത്തായ തന്റെ കുലം അധികാരമോഹമെന്ന മദത്തിന് കീഴടങ്ങി തമ്മില്‍…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ 75 പോര്‍മുഖങ്ങള്‍ എം.വി കോര ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളില്‍ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികഭരണത്തില്‍ നിന്നും…
Manushyanum Bhahirakashavum

Manushyanum Bhahirakashavum

315.00
മനുഷ്യനും ബഹിരാകാശവും ഡോ. അരുണ്‍ ഡി.ഐ, ഡോ. പി ശശികുമാര്‍ ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി…
Manipur FIR

Manipur FIR

330.00
മണിപ്പൂര്‍ FIR ജോര്‍ജ് കള്ളിവയലില്‍ മണിപ്പൂരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറത്ത് കഥകള്‍, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമ പരമ്പരകളുടെ…
Kazhukanmarude Virunnu

Kazhukanmarude Virunnu

615.00
കഴുകന്മാരുടെ വിരുന്ന് ജോസി ജോസഫ് ഇന്ത്യന്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന അഴിമതിയുടെയും കൊള്ളക്കൊടുക്കലുകളുടെയും വരച്ചു കാട്ടുന്ന പുസ്തകം. ബീഹാറിലെ ഒരു ഗ്രാമത്തിലേക്ക് റോഡ് കിട്ടുന്നതിനു മുതല്‍…
സ്വകാര്യവല്‍ക്കരണവും ശിങ്കിടി മുതലാളിത്തവും ഡോ. ടി.എം തോമസ് ഐസക് മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പര. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ…
ഹിന്ദുത്വ ഇന്ത്യ ചരിത്ര സംസ്‌കാര പഠനങ്ങള്‍ ടി.എസ് ശ്യാംകുമാര്‍ ചരിത്രപരമോ ശാസ്ത്രീയമോ ആയ പിന്‍ബലങ്ങളൊന്നുമില്ലാത്ത ജാതിബ്രാഹ്മണ്യത്തിന്റെ അവകാശവാദങ്ങളെയും വ്യാജനിര്‍മിതികളെയും ധൈഷണികമായ ആര്‍ജവത്തോടെ വരച്ചുകാട്ടുന്ന ലേഖന സമാഹാരമാണിത്. വലതുപക്ഷ…
Akasham Mohicha Penkutty

Akasham Mohicha Penkutty

75.00
ആകാശം മോഹിച്ച പെണ്‍കുട്ടി എ.എ ജലീല്‍ കരുനാഗപ്പള്ളി സ്നേഹവും കരുതലും ആഗ്രഹിക്കുന്നവരാണ് കുട്ടികള്‍. ചുറ്റിനും മറച്ചുവച്ച ചതിക്കുഴികളുടെ അരികില്‍ കൂടിയാണവര്‍ ഓടിക്കളിക്കുന്നത്. മുതിര്‍ന്നവരുടെ കാപട്യങ്ങളെ തിരിച്ചറിയാത്ത നിഷ്‌കളങ്കര്‍.…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും മുസ്‌ലീം പണ്ഡിതന്മാരും മുഫ്തി മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍പൂരി വിവര്‍ത്തനം: മമ്മൂട്ടി അഞ്ചുകുന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ മുസ്ലിം മതപണ്ഡിതന്മാര്‍ വഹിച്ച പങ്ക്…
VAKKAM KHADER

VAKKAM KHADER

205.00
വക്കം ഖാദര്‍ സ്വാതന്ത്ര്യത്തിനു വോണ്ടി ഒരു ജീവിതം ഡോ. ടി ജമാല്‍ മുഹമ്മദ് 'ഇരുപത്താറാം വയസ്സില്‍ തൂക്കിലേറ്റപ്പെട്ട ധീര രക്തസാക്ഷി വക്കം ഖാദറിനെക്കുറിച്ചുള്ള ആദ്യത്തെ ഗവേഷണ പഠനം.1943…
മീര്‍ക്കാറ്റിന്റെ സമുദ്ര സഞ്ചാരങ്ങള്‍ എസ് കമറുദ്ദീന്‍ മീര്‍ക്കാറ്റിന്റെ സമുദ്ര സഞ്ചാരങ്ങള്‍ രസകരമായ ഒരു അന്വേഷണത്തിന്റെ കഥയാണ്. രത്നക്കല്ലുകള്‍ നിറഞ്ഞ മനോഹരമായ ദ്വീപ് അത്യാഗ്രഹികളായ മനുഷ്യര്‍ പ്രേതഭൂമി ആക്കി…
NAME PLACE ANIMAL THING

NAME PLACE ANIMAL THING

260.00
നെയിം പ്ലെയ്‌സ് ആനിമല്‍ തിങ് ദരിഭ ലിന്‍ഡെം വിവര്‍ത്തനം: റൗഫ് റൂമി ചില ബാല്യകാലസ്മരണകള്‍ ഭൂപ്രകൃതികള്‍ക്കതീതമായി സാര്‍വത്രികമാണ്. 'ഡി' യുടെ ജീവിതത്തിലെ കാലങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന നോവലില്‍…
PANCHAKAILASANGALILOODE

PANCHAKAILASANGALILOODE

449.00
പഞ്ച കൈലാസ ങ്ങളിലൂടെ ചന്ദ്രഹാസ് കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളായ ആദികൈലാസം, ഹിമാചല്‍പ്രദേശിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണിമഹേഷ് കൈലാസം, കിന്നര്‍ കൈലാസം, ശ്രീഖണ്ഡ് മഹാദേവ് കൈലാസം, മാനസരോവര്‍…
എന്റെ ജീവിതത്തിലെ യോഗയും ഋഷികേശും സക്കീന സുല്‍ത്താന്‍ ഒരു സ്ത്രീയുടെ അനുഭവ സഞ്ചാരം. ഇതില്‍ ഭ്രാന്തും തത്വചിന്തയും മതവും കവിതയും വഴിയോരക്കാഴ്ചകളായി മിന്നി മറയുന്നു. ഇടയ്‌ക്കൊക്കെ സഹയാത്രക്കാര്‍…
ചര്‍ക്കയുടെ ഇതിഹാസം അഥവാ ഗാന്ധിജിയുടെ ഖാദിജീവിതം എം സുരേഷ് ബാബു ചര്‍ക്ക എന്ന പ്രതീകത്തെ മുന്‍നിര്‍ത്തി വൈവിധ്യങ്ങളുടെ ഇന്ത്യയെ ദേശീയതയുടെ നൂലില്‍ കോര്‍ത്തിണക്കിയ ഗാന്ധിജിയുടെ ഖാദിജീവിതം ഏറെ…
Kadyanada

Kadyanada

105.00
Sale!

Kadyanada

105.00
കാദ്യനാട തുളുനാട്ടിലെ നാഗാരാധനാസമ്പ്രദായം ഡോ. എ.എം ശ്രീധരന്‍ തുളുനാട്ടില്‍, മേര സമുദായക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള നാഗാരാധനാസമ്പ്രദായമാണ് കാദ്യനാട. പാണന്മാരുടെ പാണരാടയും വൈദ്യ ജനവിഭാഗത്തിന്റെ നാഗമണ്ഡലയും നാഗാരാധനയുടെ വ്യത്യസ്‌കതകളാണ്. ഇതില്‍…
Adhikarathinte Pakarnattangal

Adhikarathinte Pakarnattangal

153.00
അധികാരത്തിന്റെ പകര്‍നാട്ടങ്ങള്‍ സംമ്പാദനം,പഠനം: ഡോ. സിജു കെ.ഡി ഉണ്ണി ആറിന്റെ കഥകളുടെ പഠനം ഉണ്ണി ആറിന്റെ കഥകളുടെ പൊതു സവിശേഷതകളിലേക്കും അദ്ദേഹത്തിന്റെ ഒറ്റക്കഥകളുടെ സൂക്ഷ്മതകളിലേക്കും സഞ്ചരിക്കുന്ന പുസ്തകം.…
Bhashavicharam

Bhashavicharam

112.00
ഭാഷാവിചാരം ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ ഭാഷാ ശാസ്ത്രത്തിന്റെയും പാരമ്പര്യ വ്യാകരണത്തിന്റെയും സാധ്യതകളെ ഉള്‍പ്പെടുത്തി എഴുതിയിട്ടുള്ള 16 ലേഖനങ്ങളുടെ സമാഹാരമാണ് ഭാഷാ വിചാരം എന്ന ഈ ഗ്രന്ഥം. ഈ…
Malappuram Messi

Malappuram Messi

170.00
മലപ്പുറം മെസ്സി സലീം അയ്യനത്ത് കാല്‍പന്ത് കളിയുടെ ഗതിവിഗതികളിലൂടെ ജീവിതാവസ്ഥകളെ കൂട്ടി വായിക്കുന്ന മലപ്പുറം മെസ്സി എന്ന ശ്രദ്ധേയ കഥ ഉള്‍പ്പെടുന്ന സമാഹാരം. ജീവിതത്തില്‍ നിന്ന് കണ്ടെടുത്തവയാണ്…
കാഴ്ചയില്‍ നിന്നും മടങ്ങാത്ത ചിലരോട് ഷൈനി മാര്‍ട്ടിന്‍ ജോണ്‍ കവിതകൊണ്ടുള്ള നിരാസം ജീവിതംകൊണ്ടുള്ള നിരാസം കൂടിയാണ്. മേശമേല്‍ പകുതി മോന്തിയെ മദ്യവും, ഫലിതഭാഷണോച്ചിഷ്ടവും ഒരു കാലത്തിന്റെ പുരുഷന്റെ…
Kathayum Karyavum

Kathayum Karyavum

105.00
കഥയും കാര്യവും ഹനീഫ് റഹ്മാനി പനങ്ങാങ്ങര ജീവിതത്തെക്കുറിച്ച് തിരിച്ചറിവ് നല്‍കുന്ന കുഞ്ഞുകുഞ്ഞു കുറിമാനങ്ങള്‍. കഥകളുടെ കൂട്ടിലാണ് ഇതില്‍ കാര്യങ്ങളവതരിപ്പിക്കുന്നത്. അതിനാല്‍, അതിസങ്കീര്‍ണമെന്ന് തോന്നിക്കുന്ന മൂല്യങ്ങള്‍പോലും ഏറെ ലളിതമായി…
ഡിറ്റക്റ്റീവ് ആദിയ മയക്കുമരുന്നിനെതിരെ ഇ.കെ. ഹരികുമാര്‍ കുട്ടികള്‍ക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയില്‍ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തില്‍ അവതരിപ്പിക്കുക എന്നത് ശ്രമകരമായ…
മുച്ചീട്ടുകളിക്കാരന്റെ മകളും ചില ഗഡാഗഡിയന്‍ നോവലുകളും വൈക്കം മുഹമ്മദ് ബഷീര്‍ പുതുകാലവായനയ്ക്ക് വിശ്വവിഖ്യാതമായ ബഷീര്‍ രചനകള്‍ മുച്ചീട്ടുകളിക്കാരന്റെ മകള്‍ ആനവാരിയും പൊന്‍കുരിശും സ്ഥലത്തെ പ്രധാന ദിവ്യന്‍ വിശ്വവിഖ്യാതമായ…
തിരിച്ചുവരാത്ത യാത്രക്കാരില്‍ ചിലര്‍ അജി ദേവയാനി ''കാലത്തെ അഭിമുഖം നിര്‍ത്തുന്ന ഒരാളുടെ, പ്രത്യേകിച്ച് സഹജീവിതത്തിന്റെ തീക്ഷ്ണത പങ്കുപറ്റുന്ന ഒരാളുടെ കവിതകളാണിത്. ചരിത്രത്തിനുള്ളിലാണ് ഈ കവിതകള്‍ സംഭവിക്കുന്നത്. ജീവിതത്തിനു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.