Shopping cart

show blocks helper

Sort by

View
ഫ്രാന്‍സ് കാഫ്കയുടെ രചനകളില്‍ ഏറ്റവും കലാസൌകുമാര്യം നിറഞ്ഞതും പ്രസാദപൂര്‍ണ്ണവുമായ രചനയാണ് അമേരിക്ക. ഏകാകിത്വവും അനാഥത്വവുമാണിതിലും കൈകാര്യം ചെയ്യുന്നത്. ഭൌതിക സൌഭാഗ്യങ്ങളെല്ലാം നേടിയാലും കെട്ടടങ്ങാത്ത മനുഷ്യന്റെ ആത്മീയ ദാഹവും…
Ummini Valiya Basheer

Ummini Valiya Basheer

135.00
ഇമ്മിണി വല്യ ഓരു ബഷീര്‍ വൈക്കം മുഹമ്മദ് ബഷീറന്റെ എഴുത്തും ജീവിതവും കിളിരൂര്‍ രാധാകൃഷ്ണന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും രചനകളും പരിചയപ്പെടുത്തുന്ന കൃതി. ഉദാത്തമായ ജീവിതവീക്ഷണങ്ങളിലൂടെ…
ചോരമുറിവുകളില്‍ കവിത പാടുമ്പോള്‍ കയ്യുമ്മുവിന്റെ തെരഞ്ഞെടുത്ത കവിതകള്‍ ആനുകാലികങ്ങളിലെ നിത്യസാന്നിദ്ധ്യമായ കയ്യമ്മുവിന്റെ കവിതകൾ. ജീവിതവും പ്രണയവും കോർത്തിണക്കി മുഴക്കങ്ങൾ സൃഷ്ഠിക്കുന്ന എഴുത്ത്. ചോര വാർന്ന മനസ്സിനപ്പുറം നിലാവുപരത്തുന്ന…
Snehapoorvam

Snehapoorvam

90.00
ടി.പത്മനാഭൻ തൻറെ സഹയാത്രികരെക്കുറിച്ച് ഓർമ്മിക്കുന്നു . അദേഹം ചരിത്രത്തിൽ രേഖപെടുത്തുന്ന ഈ വിനാഴികകളെ നാം നവോത്ഥാനകാലഘട്ടം എന്നു വിളിക്കുന്നു. അവിടെ നക്ഷത്ര പാട്ടുകളെപൊലേ തിളങ്ങിനിന്ന കുറെ പേർ.…
Rebalukal

Rebalukal

110.00
അച്ചടക്കച്ചിൻന്റെ ക്ലാസ്മുറികളിൽനിന്ന് ഇറങ്ങിനടക്കുന്നവർ പിന്നീട് ആ ക്ലാസ്‌മുറിയെയും വിദ്യാർത്ഥി സമൂഹത്തെയും തങ്ങളുടെ വഴിനടത്താൻ പ്രാപ്തരാകുന്നു എന്നതാണ് റിബലുകളുടെ ചരിത്രം.സമൂഹത്തിന്റെ അന്തസത്ത ഉയർന്നത് ചോദ്യം ചോദിക്കാൻ ശീലിച്ച റിബലുകളുടെ…
Asrunoopuram

Asrunoopuram

70.00
ജീവിതകാമനയുടെ സ്നേഹഭാരങ്ങൾ അണിഞ്ഞ കവിതകൾ, ധ്വനിയുടെയും ഔചിത്യത്തിന്റെയും ബിംബാ ത്മകതയുടെയും സാമജ്ഞസ്യം
Vrudhapuranam

Vrudhapuranam

90.00
Pranayathinte Rajakumari

Pranayathinte Rajakumari

423.00
പ്രണയത്തിന്റെ രാജകുമാരി സ്‌ത്രൈണത പ്രണയം രതി മെര്‍ലി വെയ്‌സ്‌ബോഡ് വിവര്‍ത്തനം : എം.ജി.സുരേഷ് , കമലാദാസ് പറയുന്നു ' ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു വഞ്ചിയായി ശരീരം…
ആണ്ടുപിറപ്പിന്റെ ആഹ്ലാദവും ആണ്ടറുതിയുടെ വേപഥുവും കവിതകളായി അവതരിപ്പിക്കുന്നു. കൊങ്കണി സമൂഹത്തിന്റെ പുത്തരിയോണവും പഴമൊഴിയും ഓര്‍മ്മത്താളില്‍ നിറയുന്നു. തണല്‍ കിട്ടുമെന്ന് കരുതി ആകാശച്ചുവട്ടില്‍ കാത്തിരിക്കുന്ന കവി കഥ വിതച്ച്…
യു.കെ. കുമാരന്റെ കഥാപാത്രങ്ങള്‍ ചിട്ടയോടെ ജീവിക്കാന്‍ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീര്‍ണതകളുടേയും സംഘര്‍ഷങ്ങളുടേയും ലോകത്തിലേക്ക് കൂട്ടം തെറ്റിപ്പോവുകയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതീകങ്ങളാണവര്‍. ആയതിനാല്‍ താക്കോലും പൂട്ടും…
Pranayakaalam

Pranayakaalam

270.00
വായനക്കാർക്കു അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. "ഈ പ്രണയം എനിക്ക്…
ഒഴുകുന്ന പുഴയിലെ കല്ലുകളെന്നപോലെയാണ് ജീവിതത്തിലെ അനുഭവങ്ങള്‍. സങ്കടങ്ങളും സന്തോഷങ്ങളും ചിലപ്പോള്‍ കല്ലുകള്‍പോലെ തിളങ്ങും. മറ്റു ചിലപ്പോള്‍ മങ്ങിക്കൊണ്ടായാലും കല്ലിച്ചുകിടക്കും. അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങളാണ് ഈ കഥാസമാഹാരം.…
ആത്മാവിന്‍റെ ബഹുവിചാരങ്ങള്‍ നിറയുന്ന കവിതകള്‍. ജീവിതഗന്ധങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന പെണ്‍മനസ്സിന്‍റെ വിഹ്വലതകള്‍. ഉഷ്ണരാവുകളില്‍ ഉറയുന്ന ഉന്മാദിനിയെപ്പോലെ പ്രണയത്തിന്‍റെ പാലരുവിയില്‍ തേഞ്ഞുതീരുന്ന ജന്മത്തെ ആവിഷ്കരിക്കുന്ന കാവ്യനിറങ്ങള്‍. അവിടെ അഹല്യയും…
Velutha Rathriyum Kathakalum

Velutha Rathriyum Kathakalum

198.00
വെളുത്ത രാത്രിയും കഥകളും ദസ്തയെവ്‌സ്‌കി വിവര്‍ത്തനം : കെ പി ബാലചന്ദ്രന്‍ മനുഷ്യബന്ധങ്ങളുടെ തീവ്രത ആവാഹിച്ച ലോകോത്തര പ്രതിഭയായ ദസ്‌െേതയവ്സ്‌കിയുടെ അപൂര്‍വ്വമായ കഥാ സമാഹാരം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ…
A Book by Adonis(Ali Ahmad Said Esber) The first ever International Nazim Hikmet Poetry Award, the Syria Lebanon Best Poet…
ആസ്ട്രേലിയൻ മണ്ണിൽ കഴിയുമ്പോഴും സ്വന്തം നാടിന്റെ ഗൃഹാതുരമായ അനുഭവങ്ങളെ വരച്ചുവെക്കുന്ന കഥകൾ. വിധിയുടെ കണക്കുരുക്കുകളിൽ ഉലാഴുന്ന മനുഷ്യർ. പ്രണയവും മരണവും മറ്റു സാമൂഹികചിത്രങ്ങളും നിറയുന്ന ജീവിതഗന്ധിയായ പത്ത്…
എക്കാലത്തെയും ഒന്നാം നിരയിൽ പ്രതിഷ്ഠിക്കപ്പെട്ട എഴുത്തുകാരൻ ലിയോ ടോൾസ്റ്റയോയിയുടെ യഥാർത്ഥ കഥകളുടെ ഉൽകൃഷ്ട സമാഹാരം . മാനവികാശയങ്ങളുടെ പരിരക്ഷകനായി തന്റെ രചനകളിൽ നന്മയുടെയും തിന്മയുടെയും ആന്തരികമായ ഉള്ളടക്കങ്ങളെ…
Aavaranangal

Aavaranangal

115.00
പരിചിതമായ ജീവതസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കവി കണ്ടെത്തുന്ന അസാധാരണമായ ചില സത്യങ്ങളും സാധാരണ നേത്രങ്ങൾക്ക് അപ്രാപ്യമായ ചില കാഴ്ചകളും സവിശേഷമായ ചില നിരീക്ഷണങ്ങളും നിലപാടുകളുമാണ് ഈ സമാഹാരത്തിന്റെ കാതൽ…
Parichayakam

Parichayakam

117.00
എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.