Shopping cart

show blocks helper

Sort by

View
Kaichumma

Kaichumma

196.00
Sale!

Kaichumma

196.00
കൈച്ചുമ്മ സാബി തെക്കേപ്പുറം ഒരു സ്ഥലം ചരിത്രപരമായി ഉയര്‍ത്തുന്ന സംവാദങ്ങളുടെ സംഘര്‍ഷങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് സാബി തെക്കേപ്പുറത്തിന്റെ 'കൈച്ചുമ്മ' എന്ന നോവല്‍ സംഭവിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ചരിത്രസ്ഥലികളിലൊന്നാണ് 'തെക്കേപ്പുറം'.…
അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം വിനില്‍ പോള്‍ ദളിത് പരിപ്രേഷ്യയില്‍ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന…
GANDHARVAN

GANDHARVAN

120.00
ഗ ന്ധ ര്‍ വ്വന്‍ വി.ആര്‍ സുധീഷ് വായനാസുഖം ഒരു കുറ്റമാണെങ്കില്‍ സുധീഷ് ഒരു കൊടുംകുറ്റവാളിയാണ്. കള്ളനാട്യങ്ങള്‍ കഥകളുടെ സമ്പത്തായി കണക്കാക്കിയാല്‍ സുധീഷ് പരമദരിദ്രനാണ്. വെയിലിന്റെ തങ്കനാണയങ്ങളായി…
MOONNU KUTTIKAL

MOONNU KUTTIKAL

150.00
മൂന്നു കുട്ടികള്‍ സേതു
SOORYANE ANINJA ORU STHREE

SOORYANE ANINJA ORU STHREE

414.00
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ കെ.ആര്‍ മീര ആണ്‍ബോധത്താലും ആണ്‍കോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാന്‍ ഏതു പെണ്ണിനാവും? ബൈബിളില്‍ ഒരു ജെസബെല്‍…
കൈയൊപ്പിട്ട വഴികള്‍ ദിവ്യ എസ്. അയ്യര്‍ "ചെറിയ ചെറിയ അനുഭങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്നു ഈ…
AANAKKARYAM

AANAKKARYAM

150.00
Author: AKBAR KAKKATTIL Shipping: FREE
MANJUMANUSHYAR

MANJUMANUSHYAR

150.00
മഞ്ഞുമനുഷ്യന്‍ സന്തോഷ് ഏച്ചിക്കാനം മലയാള കഥാസാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃഷ്ടിച്ചവരില്‍ പ്രമുഖനാണ് സന്തോഷ് ഏച്ചിക്കാനം. പുരോഗമനാത്മകമായ നിലപാടുകളിലൂടെ പ്രത്യാശ്യാഭരിതമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്നവയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍. ഹയര്‍സെക്കന്‍ഡറിതലം…
BLOCK 46

BLOCK 46

470.00
ബ്ലോക്ക് 46 ജൊഹാന ഗസ്താവ്‌സണ്‍ ഹിറ്റ്‌ലറുടെ നാസി തേർവാഴ്ച 'ഹോളോകോസ്റ്റ്' ന്റെ ഇരുണ്ട ഗർഭങ്ങളിൽ ഒടുങ്ങിയ ജീവനുകളിലേക്കും പീഡനപർവ്വങ്ങളിലേക്കും നോവൽ വെളിച്ചം വീശുന്നു. ബുകൺവാൾഡിയിൽ നാസി തടങ്കൽപാളയത്തിലെ…
MUKESH RELOADED

MUKESH RELOADED

190.00
മുകേഷ് RELOADED ചിരിയും ചിന്തയും നിറയ്ക്കുന്ന പുതിയ മുകേഷ് കഥകള്‍ ചലച്ചിത്രതാരം, ടെലിവിഷൻ അവതാരകൻ, പൊതുപ്രവർത്തകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നവർ മുകേഷിനെപ്പോലെ അധികം പേരില്ല. ഒരേസമയം…
ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍ എന്‍.കെ ഭൂപേഷ്‌ മതേതരത്വത്തിലും ഫെഡറലിസത്തിലും അടിസ്ഥാനശിലകൾ പാകിയ ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നിട്ട് ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രഘടനയെ വെല്ലുവിളിച്ച് രംഗത്തുവന്ന…
PADAM

PADAM

320.00
പടം രാജീവ് ശിവശങ്കര്‍ അഭ്രപാളിയിൽ പടം തെളിഞ്ഞു. തിരശീലയിൽ സത്യനും ഷീലയും പ്രേം നസീറും മധുവും മിന്നിത്തെളിഞ്ഞു. തൊണ്ണൂറുകളിലെത്തിയ അമ്പാടി നാരായണിയമ്മയും അവർക്കൊപ്പം സഞ്ചരിച്ചു. ഏഴു പതിറ്റാണ്ടു…
കലാപത്തിന്റെ നിറങ്ങള്‍ ഹൈദരാബാദിലെ ഹിന്ദു-മുസ്‌ലിം കലാപത്തെ സാമൂഹികമനഃശാസ്ത്രത്തിന്റെ നോട്ടപ്പാടിൽ അപഗ്രഥിക്കുന്ന കൃതി. ഇന്ത്യയിലെ മതപരമായ കലാപങ്ങളുടെ വേരുകൾ തേടുകയും മത വിദ്വേഷത്തിന്റെ സാമൂഹിക, സാംസ്‌കാരിക, മനഃശാസ്ത്രപരമായ യാഥാർത്ഥ്യങ്ങൾ…
MOONU KALLUKAL

MOONU KALLUKAL

275.00
മൂന്ന് കല്ലു കള്‍ അജയ് പി മങ്ങാട്ട്‌ ഒരു പ്രസാധകശാലയിലെ പ്രൂഫ് റീഡറായ കറുപ്പന്‍, ഒരു ഗോസ്റ്റ് റൈറ്റര്‍കൂടിയാണ്. ധനാഢ്യനായ ഒരു മരക്കച്ചവടക്കാരന്റെയും ഒരു കാലത്ത് ശ്രദ്ധേയനായിരുന്നതും…
AGATHA CHRISTIYUDE ATHMAKATHA

AGATHA CHRISTIYUDE ATHMAKATHA

640.00
അഗതാ ക്രിസ്റ്റിയുടെ ആത്മകഥ 'കുറ്റാന്വേഷണ നോവലുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന അഗതാ ക്രിസ്റ്റിയുടെ ആത്മകഥ. വിക്ടോറിയൻ ഇംഗ്ലണ്ടിലെ മനോഹരമായ ബാല്യകാല ഓർമകളും വിജയകരമായ തന്റെ എഴുത്തുജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും അഗത…
ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും പ്രിയ എ.എസ്‌ മലയാള കഥാസാഹിത്യത്തിൽ തന്റേതായ രചനാവഴികളിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരിയാണ് പ്രിയ എ.എസ്. നമുക്കു ചുറ്റുമുള്ള സമകാലികാവസ്ഥകളിൽനിന്ന് കഥാപാത്രങ്ങളെ കണ്ടെത്തുകയും അവയ്ക്ക്…
KANYA – MARIYA

KANYA – MARIYA

170.00
കന്യാ-മരിയ ലാജോ ജോസ്‌ അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക…
അശ്വത്ഥാമാവ് വെറും ഒരു ആന എം. ശിവശങ്കര്‍ അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടെപ്പട്ട ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു എ ഇ…
തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ....? ടീനേജ് പ്രായക്കാര്‍ക്കും ഏത് പ്രായത്തിലുമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള സമഗ്ര ലൈംഗികതാ വിദ്യാഭ്യാസ പുസ്തകം സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം ലൈംഗികാവയവങ്ങളുടെ ഘടനയും…
ADI

ADI

150.00
അടി വി ഷിനിലാല്‍ "തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ഈ നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള…
MAGNAMATTI

MAGNAMATTI

599.00
മാഗ്നമാട്ടി ജ്ഞാനപീഠപുരസ്‌കാര സമ്മാനിത പ്രതിഭാ റായ്‌ ഒഡീഷയുടെ തീരദേശഗ്രാമങ്ങളെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ. ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോൾ ദൃശ്യമായത് ഭയാനകമായ കാഴ്ചകളാണ്. ജഗത് സിംഹപുര എന്ന…
ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും ഈ കൃതിയുടെ ആദ്യ രണ്ട് പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന ആളായിരുന്നു. പുതിയ പതിപ്പ് ഇറങ്ങുമ്പോള്‍…
മനുഷ്യന് ഒരു ആമുഖം പഠനങ്ങള്‍ സമകാലിക മലയാള നോവലിലെ ക്ലാസിക്ക് എന്ന് നിരൂപകര്‍ വിശേഷിപ്പിച്ച മനുഷ്യന് ഒരു ആമുഖം എന്ന നോവലിനെക്കുറിച്ചുള്ള പലകാഴ്ചപ്പാടുകളുടെ സമാഹാരം.  
MEMORY POLICE

MEMORY POLICE

299.00
മെമ്മറി പോലീസ്‌ ഭീതി മനുഷ്യന്റെ വിധിയാണ്. മനുഷ്യൻ പേടിച്ചരണ്ടാണ് ജീവിക്കുന്നത്-അജ്ഞാതമായതിനെ, അപരിചിതരെ, ഇരുട്ടിനെ അങ്ങനെയങ്ങനെ... ഭരണകൂടഭീകരതയുടെ ഇരകളാകപ്പെടുന്നവരുടെ ആത്മബോധത്തിന്റെ നിസ്സഹായത ഓരോ നിമിഷവും ഭയത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. അപ്രത്യക്ഷമാകൽ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.