Shopping cart

show blocks helper

Sort by

View
SHAVAMTHEENIKAL

SHAVAMTHEENIKAL

140.00
ശവം തീനികള്‍ സി.ആര്‍ ഓമനക്കുട്ടന്‍ അടിയന്തരാവസ്ഥയുടെ ഇരുണ്ട രാഷ്ട്രീയ ചരിത്രം പ്രൊഫസര്‍ സി ആര്‍ ഓമനക്കുട്ടന്‍ ഈ ഗ്രന്ഥത്തിലൂടെ തീവ്രമായ ഒരു അനുഭവം ആക്കി മാറ്റുന്നു.  
ONE BY ONE

ONE BY ONE

350.00
Sale!

ONE BY ONE

350.00
വണ്‍ ബൈ വണ്‍ അന്‍വര്‍ അബ്ദുള്ള ഗവിയിലെ വനപാലകന്‍ മോഹനന്റെ തിരോധാനം, പത്രപ്രവര്‍ത്തകന്‍ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡല്‍ഹി നിവാസി എന്‍ജിനീയര്‍ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു.…
മാലി അല്‍മെയ്ദയുടെ ഏഴ് നിലാവുകള്‍ ഷെഹാന്‍ കരുണതിലക വിവര്‍ത്തനം: പ്രസന്ന കെ വര്‍മ്മ കൊളംബോ, 1990. യുദ്ധ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനും രഹസ്യമായി സ്വവര്‍ഗ്ഗപ്രണയിയുമായ മാലി അല്‍മെയ്ദ ആകാശങ്ങളിലെ…
മുഹമ്മദ് നബി ശരീര പ്രകൃതവും സ്വഭാവ ശീലങ്ങളും നഈം സിദ്ദീഖി മൊഴിമാറ്റം: കെ.ടി ഹുസൈന്‍ മുഹമ്മദ് നബിയുടെ ചിത്രങ്ങളോ ശില്‍പ്പങ്ങളോ ഇല്ല. എന്നാല്‍ തിരുദൂതരുടെ ആന്തരികവും ബാഹ്യവുമായ…
ഖുര്‍ആനില്‍ തെളിയുന്ന ദൈവദുതന്‍ അബുല്‍ അഅ്‌ലാ മൗദൂദി വിവര്‍ത്തനം: കെ.ടി ഹുസൈന്‍ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ വിഖ്യാത നബിചരിത്ര രചനയായ സീറത്തെ സര്‍വറെ ആലമിന്റെ ആമുഖം.…
ഏക വ്യക്തി നിമയം യോജിച്ചും വിയോജിച്ചും ഷൈന്‍ മോഹന്‍, ഹമദ്‌ചേന്നമംഗലൂര്‍, എം.വി ഗോവിന്ദന്‍, വി.ഡി സതീഷന്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, അഡ്വ. കാളീശ്വരം രാജ്, ഡോ. ഷീന…
Hinduthwa Theevravadam

Hinduthwa Theevravadam

450.00
ഹിന്ദുത്വ തീവ്രവാദം സൈദ്ധാന്തിക സംഘര്‍ഷങ്ങളും മുസ്‌ലീം സമൂഹവും സയ്യിദ് സആദത്തുല്ലാ ഹുസൈനി മൊഴിമാറ്റം: അബ്ദുല്‍ ഹകീം നദ് വി വര്‍ത്തമാന ലോകത്തെ ഏറ്റവും ശക്തവും വിപുലവുമായ തീവ്രവാദ…
Ramanan Engane Vayikkaruthu

Ramanan Engane Vayikkaruthu

205.00
രമണന്‍ എങ്ങനെ വായിക്കരുത്? വടക്കേടത്ത് ബാലചന്ദ്രന്‍ മലയാള കാവ്യലോകത്ത് ചങ്ങമ്പുഴയുടെ രമണന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു അത്ഭുതമായാണ് വിമര്‍ശകലോകം ഇന്നും കാണുന്നത്. ഒരൊറ്റ കൃതികൊണ്ട് മലയാള…
Unnikkuttan Aksharam Padiche

Unnikkuttan Aksharam Padiche

95.00
ഉണ്ണിക്കുട്ടന്‍ അക്ഷരം പഠിച്ചേ ... രാജീവ് ഒതയമംഗലത്ത് രാജീവ് ഒതയമംഗലത്തിന്റെ ഈ കുട്ടിക്കഥാസമാഹാരം നമ്മുടെ വീട്ടിലെ ഏറ്റവും ഇളയകുഞ്ഞുങ്ങളെ സംബോധന ചെയ്യുന്നവയാണ്. സ്വയം വായിക്കാന്‍ പ്രാപ്തരാകുന്ന കാലത്തിനും…
Priyappetta Manushyarude Lokam

Priyappetta Manushyarude Lokam

125.00
പ്രിയപ്പെട്ട മനുഷ്യരുടെ ലോകം സജാസ് അല്‍ റഹ്മാന്‍ മനസ്സില്‍ എത്രയോ തവണ പറഞ്ഞുകൊണ്ടിരിക്കുന്ന സ്‌നേഹത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍. പ്രിയപ്പെട്ട ഇടങ്ങള്‍ എന്നാല്‍ പ്രിയപ്പെട്ട മനുഷ്യര്‍ കൂടിയാണെന്ന തിരിച്ചറിവുകള്‍. സ്‌നേഹത്തിന്റെ…
NAALUKETTU

NAALUKETTU

198.00
Sale!

NAALUKETTU

198.00
നാലുകെട്ട് എം.ടി മലയാള നോവല്‍ സാഹിത്യത്തില്‍ ഏറെ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുകയും എക്കാലവും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത നാലുകെട്ടിന്റെ തിരക്കഥാരൂപം. ദൂരദര്‍ശനുവേണ്ടി എം.ടി. തയ്യാറാക്കിയ ഈ തിരക്കഥ നീണ്ടതിരക്കഥാരൂപത്തിന് ഉത്തമമാതൃകയാണ്.…
Kuruviyude Nilavili

Kuruviyude Nilavili

560.00
കുരുവിയുടെ നിലവിളി അഹമ്മദ് ഉമിത് വിവര്‍ത്തനം: ഹരിത സാവിത്രി ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്റെ പ്രമേയം. കുടിയേറ്റവും അതുമായി…
ഇന്ത്യന്‍ ഭരണഘടന അടിത്തറയും ആരൂഢവും പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ മനുഷ്യശരീരത്തിലെ നട്ടെല്ലുപോലെയാണ് രാഷ്ട്രത്തിന് ഭരണഘടന. മനുഷ്യശരീരത്തിന് ആകൃതിയും സൗന്ദര്യവുമുണ്ടാകുന്നത് നട്ടെല്ലും സിരാപടലവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ്. ഭരണഘടനയും…
Veettiloru Pareekshanamoola

Veettiloru Pareekshanamoola

165.00
വീട്ടിലൊരു പരീക്ഷണമൂല സുമേഷ് തോട്ടത്തില്‍ കഥകളിലൂടെയും കളികളിലൂടെയും ശാസ്ത്രലോകത്തേക്ക് നമുക്കൊരു യാത്ര പോകാം. ലളിതമായ പരീക്ഷണങ്ങളിലൂടെ കുഞ്ഞുശാസ്ത്രജ്ഞരാകാം.  
ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ ജയന്ത് കാമിച്ചേരില്‍ അവതാരിക: പ്രേമ ജയകുമാര്‍ സ്വയം ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായി കാണാന്‍ സാധിക്കുക എന്നത് ചില്ലറക്കാര്യമല്ല. അങ്ങനെ കരുതുന്നവര്‍ക്ക് മനസ്സില്‍…
കുന്നിലേക്ക് കയറിപ്പോയ ചുവടുകള്‍ വി.എച്ച് ദിരാര്‍ ദിരാര്‍ മനുഷ്യരെ ജീവിതത്തില്‍ നിന്ന് കണ്ടെടുക്കുന്നതിന് അവരുടെ അകംകൂടി നമുക്ക് കാണാന്‍ വേണ്ടിയാണ്. വായിച്ചതല്ല, ഇനിയും വായിക്കാനുള്ളതാണ് കണ്ടതല്ല, ഇനിയും…
Samandaram

Samandaram

255.00
Sale!

Samandaram

255.00
സമാന്തരം മനോജ് രാമത്ത് കുന്നിന്‍ മുകളിലെ ആ കൊച്ചു വീട് പുതുക്കിപ്പണിയണം. എന്റെ കിനാക്കളുടെ ന്യൂസിയമായിരിക്കും മത്. ദുഷ്ടനും സ്ത്രീലമ്പടനുമായ ഒരു നാടുവാഴിക്ക് വഴങ്ങാന്‍ കൊതിച്ച ഒരു…
പ്രണയം പ്രതിരോധം പ്രതിഷേധം രാജന്‍ തിരുവോത്ത് എഴുത്ത്, കാഴ്ചപ്പാടിന്റെയും തിരിച്ചറിവിന്റെയും ഭാഗമാണ്. മൂന്നാം കണ്ണ് തുറന്നു വെക്കുന്നവന്റെ വെളിപാടാണത്. കണ്ണടച്ചാലും കാണുന്ന കാഴ്ചകളെ അത് അടയാളപ്പെടുത്തുന്നു. നാടകത്തെയും…
Maths Mango Trees

Maths Mango Trees

75.00
മാത്ത്‌സ് മാംഗോ ട്രീ ജോസ് പ്രസാദ് കുട്ടികളില്‍ വായനയുടെ പൊതു ലോകം തീര്‍ക്കുന്ന കഥകളുടെ പുസ്തകം. രണ്ടുപേരും മത്സരിച്ച് മാങ്ങ പറിച്ചു കുടനിറയ്ക്കാന്‍ തുടങ്ങി. സെക്യൂരിറ്റി വൃദ്ധന്‍…
Konchancharu

Konchancharu

100.00
കൊഞ്ച ഞ്ചരു ദിനേശന്‍ കെ ചിന്തയുടെയും നര്‍മ്മത്തിന്റെയും വിപരീതോക്തിയുടെയും കൂട്ടുണ്ട് ദിനേശന്. ജീവോത്ഭവത്തിന്നരങ്ങു തന്നെ / വേദിയാകുന്നുദകക്രിയക്കും എന്ന് ജലയാത്രക്കൊരുങ്ങുന്നവരില്‍, ഉള്ളിലിരുന്ന് നീറ്റുന്ന ചില വേദനകള്‍ക്ക് സാരവത്തായ…
Ormakalile VKN Menon

Ormakalile VKN Menon

170.00
ഓര്‍മ്മകളിലെ വി.കെ.എന്‍. മേനോന്‍ ഏകോപനം: ആര്‍.കെ. രവി വടക്കെ കുറുപ്പത്ത് നാരായണന്‍കുട്ടി മേനോന്‍ എന്ന വി.കെ.എന്‍. മേനോന്‍ തൃശ്ശൂരിനെ കായികസമ്പന്നമാക്കാന്‍ ജീവിതകാലം മുഴുവന്‍ അനസ്യൂതം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു.…
നിര്‍മ്മിതബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം ദീപക് പി ഈ പുസ്തകം ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നാലായി കാണാം. ഒന്നാമത്, വിവരാധിഷ്ഠിത സാങ്കേതിക വിദ്യകള്‍ ഒട്ടുമേ അരാഷ്ട്രീയമല്ല എന്ന…
വക്കം പി മുഹമ്മദ് മൊയ്തീന്‍ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ സമാഹരണം: അബ്ദുറഹ്മാന്‍ മങ്ങാട് ആധുനിക മുസ്‌ലിംലോക ചിന്തകളെ കേരളീയ മുസ്‌ലിം സമൂഹത്തെ പരിചയപ്പെടുത്തുന്നതില്‍ പ്രമുഖ പങ്ക്‌വഹിച്ച വ്യക്തിത്വമാണ് വക്കം…
Hasthyayurvedam

Hasthyayurvedam

790.00
ഹസ്ത്യായുര്‍വേദം പാലകാപ്യമഹര്‍ഷി പരിഭാഷ: വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി പാലകാപ്യമുനി രചിച്ച അതിപുരാതന ഗജശാസ്ത്രമാണ് പാലകാപ്യം അഥവാ ഹസ്ത്യായുര്‍വേദം. ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യങ്ങള്‍.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.