Shopping cart

show blocks helper

Sort by

View
Charithra Keralam

Charithra Keralam

215.00
ചരിത്ര കേരളം സോമശേഖരന്‍ സാധാരണ വായനക്കാര്‍ക്ക് എളുപ്പം കടന്നു താനാകാത്ത ശിലാ ലിഖിതങ്ങളെ ആധാരമാക്കി കെട്ടിപ്പൊക്കിയ ഗംഭീര സംഭവമാണ് മധ്യകാല കേരള ചരിത്രം എന്നൊരു ധാരണയുണ്ടായിരുന്നു. ഒന്നാം…
BHUTAKALATTE AVESICHA BHUTAM

BHUTAKALATTE AVESICHA BHUTAM

198.00
ഭൂതകാലത്തെ ആവേശിച്ച ഭൂതം കേശവന്‍ വെളുത്താട്ട് അധികാരവും ചരിത്രവും തമ്മില്‍ നടത്തിയ ഇടപാടുകള്‍ മുന്‍കാലവാദങ്ങളിലെ തെളിവുകളെയും യുക്തികളെയും പ്രശ്നവല്‍ക്കരിച്ച് പുതിയത് മുന്നോട്ടുവെയ്ക്കുന്ന ശാസ്ത്രീയ സമീപനത്തിനു പകരം, തനിക്കിഷ്ടമില്ലാത്തത്…
Palestine: Irakalude Irakal

Palestine: Irakalude Irakal

414.00
ഫലസ്തീന്‍ ഇരകളുടെ ഇരകള്‍ കമല്‍റാം സജീവ് മുഹമ്മദ് കുര്‍ദിന്റെ വല്യുമ്മയാണ് റിഫ്ക്ക. കുര്‍ദിന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പേരും റിഫ്ക്ക എന്നാണ്. അധിനിവേശ പലസ്തീനിലെ ജറൂസലേമില്‍ 2020ല്‍ നൂറ്റി…
ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ രാജന്‍ കോരമ്പേത്ത് ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കുറിച്ചുള്ള വിശദമായ പഠനം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചരിത്രപുസ്തകം.മന്ത്രിസഭയെയും മന്ത്രിസഭാംഗങ്ങളെയും ഈ പുസ്തകത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നു.ചരിത്രകുതുകികള്‍ക്കും…
കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? ജെ.ദേവിക കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളില്‍ മലയാളി സ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. തന്നെയുമല്ല, കേരളത്തിലെ ലിം?ഗബന്ധങ്ങളുടെ ചരിത്രത്തെക്കുറിച്ച്…
കല്ലാര്‍ സംരക്ഷണ സമര ചരിത്രം എന്‍ ഗോപിനാഥന്‍ നായര്‍ തിരുവനന്തപുരത്ത് പൊന്മുടി താഴ് വരയിലുള്ള കല്ലാര്‍ നദിയില്‍ അണകെട്ടാനുള്ള തീരുമാനത്തിനെതിരെ നടന്ന ധീര സത്യഗ്രഹ സമരത്തിന്റെ കഥയാണിത്.ഓര്‍മ്മകളുടെ…
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ ഡോ. വിജയരാഘവന്‍ കെ.സി, ഡോ. ജയശ്രീ കെ.എം രക്തരഹിതവിപ്ലവം, അമേരിക്കന്‍ സ്വാതന്ത്ര്യസമരം, ഫ്രഞ്ചുവിപ്ലവം, ലാറ്റിനമേരിക്കന്‍ വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം. ലോകത്തെ…
വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകള്‍ എം. ജയരാജ് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒരു നൂറ്റാണ്ടിനു മുമ്പ് കേരളം നേടിയെടുത്ത മഹിതമായ മാനവിക ബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ് വൈക്കത്തുണ്ടായത്; കഴിഞ്ഞ…
KUDIYETTAM (KERALAM 60 SERIES)

KUDIYETTAM (KERALAM 60 SERIES)

125.00
കുടിയേറ്റം പ്രവാസത്തിന്റെ മലയാളിവഴികള്‍ ബെന്യാമിന്‍ മലയാളിയുടെ പ്രവാസജീവിതത്തിന് ഏറെകാലത്തെ പഴക്കമുണ്ട്. ഭൂലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഉപജീവനത്തിനായി മലയാളി നടത്തിയ കുടിയേറ്റത്തിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
THIRUVITHAMKOOR RAJAVAMSAM

THIRUVITHAMKOOR RAJAVAMSAM

198.00
തിരുവിതാംകൂര്‍ രാജവംശം ഡോ. വി.എസ് ശര്‍മ്മ മഹത്തായ നേട്ടങ്ങളുടെ അനുസ്മരണമാണ് ഡോ. വി.എസ്. ശര്‍മ്മയുടെ ഈ വഞ്ചിരാജവംശകഥ. അവസാനത്തെ മഹാരാജാവായ ശ്രീചിത്തിരതിരുനാള്‍ നാടുനീങ്ങിയതിനുശേഷം ആദ്യമുണ്ടാകുന്ന ഈ ചരിത്രാവലോകനം…
Samoothiriyum Muslimgalum

Samoothiriyum Muslimgalum

144.00
സാമൂതിരിയും മുസ് ലിംകളും കെ.കെ മുഹമ്മദ് അബ്ദുല്‍കരീം സാമൂതിരിയും മുസ്ലിംകളും എന്ന ഈ കൃതി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ. കെ കെ മുഹമ്മദ്…
Marubhoomiyile Pravachakan

Marubhoomiyile Pravachakan

175.00
മരുഭൂമിയിലെ പ്രവാചകന്‍ കെ.എല്‍ ഗൗബ മാനവ ഭാഗധേയത്തെ അത്യഗാധമായി സ്വാധീനിച്ചവരില്‍ അതുല്യനാണ് പ്രവാചകന്‍ മുഹമ്മദ്(സ). മിത്തുകളുടെയും ഇതിഹാസങ്ങളുടെയും ഇരുളിലല്ല, ചരിത്രത്തിന്റെ തെളിമയിലാണദ്ദേഹം ശോഭിച്ചുനില്‍ക്കുന്നത്. ഗോത്രവൈരത്തിന്റെയും വിഗ്രഹപൂജയുടെയും അജ്ഞാനാന്ധകാരത്തില്‍…
Karunyathinte Pravachakan

Karunyathinte Pravachakan

70.00
കാരുണ്യത്തിന്റെ പ്രവാചകന്‍ നാഥുറാം ഇസ്ലാമിനെ അതിന്റെ മൂലപ്രമാണങ്ങളായ ഖുര്ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ടു പഠിച്ച ചുരുക്കം അമുസ്ലിം എഴുത്തുകാരിലൊരാളാണ് നാഥുറാം.നീണ്ടകാലം മധ്യപൗരസ്ത്യ ദേശത്ത് ജീവിച്ച ഗ്രന്ഥകാരന് ഇസ്ലാമിക സംസ്‌കാരവുമായി…
ഇതര മതസ്ഥരോടുള്ള സമീപനം പ്രവാചക മാതൃകകള്‍ ഡോ. റാഗിബ് സര്‍ജാനി മൊഴിമാറ്റം: അബ്ദുല്‍ അസീസ് പുതിയങ്ങാടി ഇതര മതസമൂഹങ്ങളുമായുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രവാചകപാഠങ്ങളും മാതൃകകളും അവതരിപ്പിക്കുന്ന ഗ്രന്ഥം. വംശീയമോ…
PK Kunhu Sahib

PK Kunhu Sahib

305.00
പി.കെ കുഞ്ഞു സാഹിബ് ജമാല്‍ കൊച്ചങ്ങാടി ദേശാഭിമാനി, സമുദായ പ്രവര്‍ത്തകന്‍, ധീരനായ മന്ത്രി, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നിങ്ങനെ എല്ലാ നിലകളിലും തന്റേതായ കഴിവുകള്‍ പ്രകാശിപ്പിച്ച…
ഇസ്‌ലാമിന്റെ കേരള പ്രവേശം ചരിത്ര സംവാദം പ്രൊഫ. മങ്കട അബ്ദുല്‍അസീസ് കെ.കെ മുഹമ്മദ് അബ്ദുല്‍കരീം ഡോ. പി.എം അബ്ദുറഹ്‌മാന്‍ സമാഹരണം: എന്‍.കെ ശമീര്‍ കരിപ്പൂര്‍ കേരളത്തിലെ ആദി…
Vallathoru Kadha Part – 3

Vallathoru Kadha Part – 3

324.00
വല്ലാത്തൊരു കഥ ഭാഗം - 3 ബാബു രാമചന്ദ്രന്‍ ഓപ്പണ്‍ഹെയ്മര്‍ യൂണിഫോം സിവില്‍ കോഡ് കിം ജോഗ് ഉന്‍ താജ് മഹല്‍ ഐന്‍സ്റ്റീന്റെ പ്രപഞ്ചം ഭഗത് സിംഗ്…
ഉസ്മാനി ഖിലാഫത്ത് ചരിത്രം സംസ്‌കാരം എഡിറ്റര്‍: എ.എ ഹലീം മുസ്ലിം ലോകത്ത് നിലവില്‍ വന്ന വ്യത്യസ്ത ഭരണകൂടങ്ങളില്‍ ഏറ്റവും ദീര്‍ഘമായകാലം നില നിന്നതും പല സവിശേഷതകളും നിലനിര്‍ത്തിയിരുന്നവരുമാണ്…
Rakthasakshikal Urangunnidam

Rakthasakshikal Urangunnidam

134.00
രക്തസാക്ഷികള്‍ ഉറങ്ങുന്നിടം സയണിസവും ഫലസ്തീന്‍ വംശഹത്യയും: ഒരു പഠനം മുഹമ്മദ് ശമീം സമകാലിക ലോകത്തെ ഏറ്റവും ഭീകരമായ വംശീയ ദേശീയതയായ സയണിസത്തെയും അതിനെതിരെ ചരിത്രപരമായ ചെറുത്തുനില്‍പ്പ് നടത്തുന്ന…
ബാബറും ബാബരിയും ചരിത്ര വസ്തുതകള്‍ സുരീന്ദര്‍ കൗര്‍, തപന്‍ സന്യാല് മൊഴിമാറ്റം: കെ.സി സലീം അയോധ്യയില്‍ ശ്രീരാമന്റെ ജന്മസ്ഥലത്തെ ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ബാബരി മസ്ജിദ് മുകള്‍ ചക്രവര്‍ത്തി…
Israel Mithum Yadharthyavum

Israel Mithum Yadharthyavum

250.00
ഇസ്രയേല്‍ മിത്തും യാഥാര്‍ത്ഥ്യവും ഇലാന്‍ പപ്പേ പരിഭാഷ: ശരത്കുമാര്‍ ജി.എല്‍ ഇസ്രയേല്‍ അധിനിവേശത്തെ സാധൂകരിക്കുന്ന ആഖ്യാനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന കൃതി. പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ലോകത്തിലെ ഏറ്റവും വലിയ…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ 75 പോര്‍മുഖങ്ങള്‍ എം.വി കോര ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളില്‍ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികഭരണത്തില്‍ നിന്നും…
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും മുസ്‌ലീം പണ്ഡിതന്മാരും മുഫ്തി മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍പൂരി വിവര്‍ത്തനം: മമ്മൂട്ടി അഞ്ചുകുന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ മുസ്ലിം മതപണ്ഡിതന്മാര്‍ വഹിച്ച പങ്ക്…
ഇബ്‌നു മാജിദ്: ചരിത്രകാരന്മാര്‍ക്ക് ഒരു നിവേദനം (വാസ്‌കോഡഗാമയുടെ ഡയറി പോര്‍ച്ചുഗീസ് മൂലം സഹിതം) ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മൊഴിമാറ്റം: അബ്ദുറഹ്മാന്‍ ആദൃശ്ശേരി എറെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.