Shopping cart

show blocks helper

Sort by

View
സിന്ധുനദീതട സംസ്‌കാരവും പ്രാചീനഭാരതത്തിലെ സര്‍വ്വകലാശാലകളും വേലായുധന്‍ പണിക്കശ്ശേരി ലോക നാഗരികതയുടെ ഈറ്റിലങ്ങളിലൊന്നായ സിന്ധുനദീതടസംസ്‌കാ രത്തെക്കുറിച്ചുള്ള പരിച യപ്പെടുത്തലും വിശകലനങ്ങളും. .ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പ്രഭവസ്ഥാനങ്ങളായ പ്രാചീനഭാരതത്തിലെ വിദ്യാപീഠങ്ങള്‍. •…
Vellayude Charithram

Vellayude Charithram

75.00
വെള്ളയുടെ ചരിത്രം സമ്പാദനം, പഠനം: ഡോ. എന്‍.എം നമ്പൂതിരി മൈസൂര്‍ ഭരണാധികാരികള്‍ കേരളം ആക്രമിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്. ഹൈദര ലിയുടെ മലബാര്‍ ആക്രമണത്തിന്റെ പൂര്‍ണ്ണമായ ചിത്രം…
Arabikalude Charithram

Arabikalude Charithram

270.00
അറബികളുടെ ചരിത്രം ഡോ. ടി ജമാൽ മുഹമ്മദ് കേരള-മഹാത്മാഗാന്ധി- കാലിക്കറ്റ് സർവകലാശാലകളിൽ ചരിത്രവും ഇസ്‌ലാമിക ചരിത്രവും ഐച്ഛിക വിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട സിലബസ് അനുസരിച്ചു തയ്യാറാക്കിയ…
Imam Suyuti

Imam Suyuti

112.00
ഇമാം സുയൂത്വി ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി ഇമാം സുയൂത്വി. പത്താം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ്. ഇസ്ലാമിക രചനാലോകത്ത് അത്ഭുതങ്ങള്‍തീര്‍ത്ത മഹാമനീഷി. അറുപത്തിരണ്ട് വര്‍ഷത്തെ ജീവിതം. അതിനിടയില്‍ ഖുര്‍ആന്‍,…
Muawiya (R)

Muawiya (R)

225.00
മുആവിയ (റ) ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി ഇസ്ലാമിക ചരിത്രത്തിലെ സങ്കീര്‍ണമായ ഒരേട്. ഖലീഫ ഉസ്മാന്റെ(റ) വധം. ഖലീഫ അലി(റ)യും മുആവിയ(റ)യും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകളുടെ പരിസരം. മുആവിയ(റ)യെ…
Vaikom Sathyagraham

Vaikom Sathyagraham

270.00
വൈക്കം സത്യാഗ്രഹം എഡിറ്റര്‍: പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ ഭൂതകാലത്തെ കറുത്ത നിയമങ്ങള്‍ പലതും തിരനോട്ടം നടത്തുന്ന പശ്ചാത്തലത്തിലാണ് വൈക്കം സത്യാഗ്രഹം ശതാബ്ദി പിന്നിടുന്നത്. സാമൂഹ്യ പരിഷ്‌കരണ…
ഖുര്‍ആനില്‍ തെളിയുന്ന ദൈവദുതന്‍ അബുല്‍ അഅ്‌ലാ മൗദൂദി വിവര്‍ത്തനം: കെ.ടി ഹുസൈന്‍ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദിയുടെ വിഖ്യാത നബിചരിത്ര രചനയായ സീറത്തെ സര്‍വറെ ആലമിന്റെ ആമുഖം.…
തിരൂരങ്ങാടി മലബാര്‍ വിപ്ലവ തലസ്ഥാനം എ.എം നദ്‌വി ചരിത്രപ്രസിദ്ധമായ നിരവധി പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കും സാക്ഷ്യം വഹിച്ച തിരൂരങ്ങാടി ടിപ്പുസുല്‍ത്താന്റെ ഭരണകാലത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി.…
ചരിത്രത്തിലെ മരക്കാര്‍ സാന്നിധ്യം എസ്.വി മുഹമ്മദ് വടകര ഇതൊരു പൊളിച്ചെഴുത്താണ്. ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ തിരിച്ചിടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന വിസ്മയാവഹമായ ഉള്‍ക്കാഴ്ചയുടെ എഴുത്തടയാളങ്ങള്‍. ഗാമയാണ് ഇന്ത്യയിലേക്കുള്ള ജലപാത ആദ്യമായി കണ്ടെത്തിയത്…
Keralam Enna Samskaram

Keralam Enna Samskaram

110.00
കേരളം എന്ന സംസ്‌കാരം വേലായുധന്‍ പണിക്കശ്ശേരി സഞ്ചാരവും വ്യാപാരവുമായി നമ്മുടെ പ്രാചീനനാവികര്‍ താണ്ടിയ സമുദ്രദൂരങ്ങള്‍; ഇംഗ്ലണ്ടിലെ പാര്‍ലമെന്റിനോട് ലോഗന്‍ തുലനംചെയ്ത നമ്മുടെ ഗ്രാമസഭകള്‍; മുക്കാലിയില്‍ കെട്ടിയുള്ള അടി…
Rekthapankilamaya Divasangal

Rekthapankilamaya Divasangal

250.00
രക്തപങ്കിലമായ ദിവസങ്ങള്‍ എസ് ജയചന്ദ്രന്‍ നായര്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സേച്ഛാധിപതികളായ നേതാക്കള്‍ നടത്തിയ ഭരണകുടരീതികള്‍ ലോകത്തിന് തുറന്നു കാട്ടിയ വിഖ്യാത ഗ്രന്ഥങ്ങളെ അവലോകനം ചെയ്യുന്ന കൃതി. സമത്വസുന്ദരമായ…
RAMALLAH NJAN KANDU

RAMALLAH NJAN KANDU

250.00
റാമല്ല ഞാന്‍ കണ്ടു മുരീദ് ബര്‍ഗൂതി പരിഭാഷ: അനിത തമ്പി ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കയ്റോയിലേക്ക് പോയ മുരീദ് ബര്‍ഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ…
Manjadikkari

Manjadikkari

160.00
മഞ്ചാടിക്കരി വിനില്‍ പോള്‍ ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍ കാലത്തിനെ ത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറി പ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും…
ഇന്ത്യന്‍ മഹാസമുദ്രവും മലബാറും മഹ്മൂദ് കൂരിയ, മൈക്കല്‍ നയ്‌ലര്‍ പിയേഴ്‌സണ്‍ വിവര്‍ത്തനം: വി. അബ്ദുല്‍ ലത്തീഫ് സമീപകാലത്തായി ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ…
Indian Swathanthryasamara Charithram

Indian Swathanthryasamara Charithram

1,080.00
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം ഇ.എം.എസ് നമ്പൂതിരിപ്പാട് ബ്രിട്ടീഷ് കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കെതിരെ ഇവിടെ അരങ്ങേറിയ എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത…
താത്രീ സ്മാര്‍ത്ത വിചാരം സമ്പൂര്‍ണ രേഖകളും പഠനങ്ങളും ചെറായി രാമദാസ് ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു 'സ്മാര്‍ത്തവിചാരം'. 1905-ല്‍ പഴയ കൊച്ചിരാജ്യത്തു നടന്ന…
DRAAVIDAMUNNETTAM

DRAAVIDAMUNNETTAM

269.00
ദ്രാവിഡ മുന്നേറ്റം പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ വിവര്‍ത്തനം: ഡോ. ഷിജു കെ ദ്രാവിഡമുന്നേറ്റകഴകം എന്ന പ്രസ്ഥാനത്തിലൂടെ തമിഴ്നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലമൊന്നാകെ മാറ്റിത്തീര്‍ത്ത വ്യക്തിത്വമായിരുന്നു പെരിയാര്‍…
കേരള നവോത്ഥാനത്തിന്റെ അടിവേരുകള്‍ തെക്കന്‍ തിരുവതാംകൂറില്‍ ഡോ. കവിതാ ശ്രീനിവാസന്‍ ഡോ. റോബിന്‍സണ്‍ ജോസ് കെ വൈകുണ്ഠസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവര്‍ മുതല്‍ വക്കം മൗലവി വരെയുള്ള നവോത്ഥാന…
മുഹമ്മദ് നബി ജീവിതംതന്നെ സന്ദേശം കെ.വി ഹംസ അനന്തമായ ദൈവകാരുണ്യത്തില്‍നിന്ന് പ്രാപഞ്ചികമനുഷ്യനിലേക്കുള്ള പ്രസരണമാധ്യമമായിരുന്നു മുഹമ്മദ് നബി. ആയിരത്താണ്ടുകളായി സ്രഷ്ടാവിന്റെ ശബ്ദമായി അദ്ദേഹം മനുഷ്യരാശിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. മുഹമ്മദിന്റെ പ്രവാചകത്വം…
ഇന്ത്യന്‍ സംഗീതത്തിലെ പെണ്‍പാതകള്‍ വിഷാദത്തിന്റെയും ആത്മബോധത്തെയും ചരിത്രഗതികള്‍ (ജീവിതരേഖ) ഡോ. എന്‍. രേണുക, നദീം നൗഷാദ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതചരിത്രത്തിലെ 35 ഗായികമാരുടെ ജീവിതവും സംഗീതവും രേഖപ്പെടുത്തുന്ന…
വടക്കന്‍മലബാര്‍ സമൂഹവും ചരിത്രവും ഡോ. കെ.പി രാജേഷ് ഇരുമ്പുയുഗചരിത്രാരംഭകാലംതൊട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള വടക്കന്‍മലബാറിന്റെ സാമൂഹ്യരൂപീകരണത്തിന്റെ വിവിധ തലങ്ങളെ അടയാളപ്പെടുത്തുന്ന പഠനങള്‍.
Malabar Charithram

Malabar Charithram

243.00
മലബാര്‍ ചരിത്രം മിത്തും മിഥ്യയും സത്യവും കെവി ബാബു വ്യത്യസ്തങ്ങളെ അംഗീകരിക്കുകയും പലപ്പോഴും സ്വാംശീകരിക്കുകയും അനീതിക്കെതിരെ ശക്തമായി പടവെട്ടുകയും ചെയ്ത ഒരു സാമൂഹ്യ മനസ്സ് ഇവിടെയുണ്ടായിരുന്നുവെന്ന് ഈ…
Rebel Sulthanmar

Rebel Sulthanmar

365.00
റിബെല്‍ സുല്‍ത്താന്‍മാര്‍ മനു എസ്. പിള്ള പതിനൊന്നാം നൂറ്റാണ്ടിന്റെ അസ്തമയ കാലം മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉദയം വരെയുള്ള ഡെക്കാന്‍ ചരിത്രം. ഇന്ത്യാചരിത്രത്തിന്റെ ഹൃദയഹാരിയായ വിവരണം
GANDHI ORANWESHANAM

GANDHI ORANWESHANAM

495.00
ഗാന്ധി ഒരന്വേഷണം എം. ഗംഗാധരന്‍ ഗാന്ധിജിയുടെ ജീവിതദര്‍ശനത്തെയും തത്ത്വസംഹിതയെയും അവയുടെ അര്‍ത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന ഗാന്ധി ഒരന്വേഷണം എന്ന രണ്ടണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.