Shopping cart

show blocks helper

Sort by

View
പോസ്റ്റ് നോര്‍മല്‍ പരിഭ്രമങ്ങള്‍ എഡിറ്റര്‍: സിയാവുദ്ദീന്‍ സര്‍ദാര്‍ ആധുനികേതരം എന്ന പ്രയോഗം യുറോപ്യന്‍ ആധുനികതക്കുശേഷം, പഴയ സങ്കല്‍പങ്ങളും പ്രമാണങ്ങളും കീഴ്‌മേല്‍ മറഞ്ഞ കാലഘട്ടത്തെയാണണ് സൂചിപ്പിക്കുന്നത്. വര്‍ത്താവിനിമയത്തിലുണ്ടായ വലിയ…
കടാക്കയില്‍ നല്ലാപറമ്പന്‍ പുലവര്‍ മൊയ്തീന്‍കുട്ടി ഹാജി സ്വലാഹുദ്ദീന്‍ അയ്യൂബി കേരളീയ സൂഫി ചരിത്രത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെപോയ കടായിക്കല്‍ നല്ലാപറമ്പന്‍ പുലവര്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ ജീവിതവും രചനകളും ആഴത്തില്‍…
മതേതരമനസ്സും ആധുനികതയും ഹജ്ജാജ് അലി യുക്തി, വിവേകം, മതേതര ഭൗതികവാദം തുടങ്ങിയവ ആധുനിക സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന സങ്കല്‍പ്പങ്ങളാണ്. മനുഷ്യരുടെ സാമുഹ്യ-സാംസ്‌കാരിക ബന്ധങ്ങളെയും വികസനത്തെയും നിര്‍വചിക്കുന്നതില്‍ അവക്ക്…
Semitic Mathangalile Daivam

Semitic Mathangalile Daivam

110.00
സെമിറ്റിക് മതങ്ങളിലെ ദൈവം സുല്‍ഫിഖര്‍ അലി ഷാ മതേതരത്വം, ദൈവം മരിച്ചുവോ എന്ന വിഫലമായ അന്വേഷണം തുടരുന്നതിനിടയില്‍ മൂന്നു സെമിറ്റിക് മതങ്ങളുടെ ദൈവസങ്കല്‍പ്പം താരതമ്യം ചെയ്യുകയാണീ കൃതി.…
സമതുലനത്തിന്റെ വീണ്ടെടുപ്പ് ത്വാഹാ ജാബിര്‍ അല്‍ അല്‍വാനി ഈ ലഘുകൃതി ഖുര്‍ആനും-പ്രവാചകചര്യയും തമ്മിലുള്ള നിര്‍ണ്ണായകവും മൗലികവുമായ ബന്ധം പരിശോധിക്കുകയാണ്. പ്രാചകനെ മനസ്സാ, വാചാ, കര്‍മ്മണാ അനുകരിക്കാനുള്ള മുസ്‌ലീംകളുടെ…
Dinacharanangal

Dinacharanangal

670.00
ദിനാചരണങ്ങള്‍ സമഗ്രം സമ്പൂര്‍ണ്ണം പൊറേരി വിജയന്‍ വിജ്ഞാനമാണ് പുതിയ യുഗത്തില്‍ വിജയത്തിന്റെ താക്കോല്‍. പെട്ടന്ന് ആവശ്യമുള്ള വിവരം പലേടത്തും അന്വേഷിച്ച് മടുക്കാതെ പെട്ടന്ന്തന്നെ കിട്ടണം. അതും ഒരിടത്തു…
ആലേഖനങ്ങളിലെ കേരളചരിത്രം ഡോ. എം.ജി ശശിഭൂഷണ്‍ കേരളത്തിലെ ചുവര്‍ചിത്രങ്ങളും ദാരുശില്പങ്ങളും വിഗ്രഹങ്ങളും മറ്റും പഠിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ പാടില്ലാത്ത പല ചരിത്രസൂചനകളും കണ്ടെത്താന്‍ കഴിയും. അങ്ങനെകണ്ടെത്തിയ സൂക്ഷ്മമായ ചരിത്രസൂചനകള്‍…
Madhuratheruv

Madhuratheruv

360.00
മധുരത്തെരുവ് നദീം നൗഷാദ് കലഹവും പ്രണയവും കൊണ്ട് കൂട് കൂട്ടിയവര്‍. നിരാശകളില്‍ നീറിയവര്‍, പ്രതികാരാഗ്നിയില്‍ എരിഞ്ഞവര്‍, നേട്ടങ്ങളില്‍ മദിച്ചവര്‍, കവിതപോലെ ഒഴുകിയവര്‍, മഹാരഹസ്യങ്ങളുടെ കാവലാളായവര്‍, മറവിയുടെ ഉച്ചക്കിറുക്കുകള്‍…
വയലാര്‍ ഗാനങ്ങളിലെ സൗന്ദര്യബിംബങ്ങള്‍ പി.ടി ഭവാനി മലയാളത്തിന്റെ ഇഷ്ടകവിയായ വയലാര്‍ രാമവര്‍മ്മയുടെ രചനകളെ നിര്‍ദ്ധാരണം ചെയ്യാനും ആസ്വദിക്കാനുമുള്ള ഒരു ശ്രമമാണ് ശ്രീമതി പി.ടി ഭവാനിയുടെ വയലാര്‍ ഗാനങ്ങളിലെ…
Kerala Economy and Its Emerging Issues V. Mathew Kurian, Raju John This book addresses some of the burning issues of…
Mararude Kurukshethram

Mararude Kurukshethram

65.00
മാരാരുടെ കുരുക്ഷേത്രം എം.എന്‍ കാരശ്ശേരി മൂല്യനിഷ്ഠമായ ജീവിതസങ്കല്പങ്ങള്‍ പുലരാനാവശ്യമായ കാറ്റും വെളിച്ചവും പ്രദാനംചെയ്ത ഗാന്ധിയന്‍ യുഗത്തിന്റെ സൃഷ്ടിയാണ് കുട്ടികൃഷ്ണമാരാര്. അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശനം അഭിപ്രായാവിഷ്‌ക്കാരത്തിലൂടെ ആത്മപ്രകാശനം നടത്തുന്നു. ഈ…
Nambiyarude Silpasala

Nambiyarude Silpasala

135.00
നമ്പിയാരുടെ ശില്പശാല ഡോ. ജി ഗിരിജാദേവി പ്രചുരപ്രചാരം നേടിയ തുള്ളലിന്റെ പ്രാക്തനമായ രംഗപ്രയോഗസാദ്ധ്യതകളെക്കുറിച്ചും തുള്ളലിന്റെ ഉപദാനങ്ങള്‍, സാഹിത്യപാരമ്പര്യം, രംഗാവതരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം.
Janathipathyam Red Alertil

Janathipathyam Red Alertil

180.00
ജനാധിപത്യം റെഡ് അലര്‍ട്ടില്‍ പി.ജി രവീന്ദ്രന്‍ 'നമ്മള്‍ കൈകൊള്ളുകയും നിയമമാക്കുകയും ചെയ്യുന്ന ഈ ഭരണഘടന' എന്നത് ആത്യന്തികമായി പൗരന്മാരുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ട അധികാരത്തെ ദ്യോതിപ്പിക്കുന്നതാണ്. അധിപന്മാരായ ജനങ്ങളെ…
ലോകസമാധാനം വികസനം-പരിസ്ഥിതി അഡ്വ. തങ്കച്ചന്‍ സുസ്ഥിരവികസനം അഥവാ Sustainable development വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണം എന്ന് ആവശ്യപ്പെടുമ്പോള്‍, ഒരു പടികൂടി കടന്ന്, 'വികസനം കൈവരിക്കുന്നതിന്…
DAIVAVIBHRANTHI

DAIVAVIBHRANTHI

522.00
ദൈവ വിഭ്രാന്തി റിച്ചാഡ് ഹോക്കിന്‍സ് സെല്‍ഫിഷ് ജീനിലൂടെ പ്രശസ്തനായ ശാസ് തജ്ഞന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ മറ്റൊരു പ്രശസ്ത കൃതി. നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ദൈവം എന്ന സര്‍വ്വോന്നതനായ അധികാര…
Prarthanakal Nityajeevithathil

Prarthanakal Nityajeevithathil

125.00
പ്രാര്‍ഥനകള്‍ നിത്യജീവിതത്തില്‍ സിപി ഉമര്‍ സുല്ലമി നിത്യജീവിതത്തിലെ പ്രാര്‍ഥനകള്‍ അര്‍ഥസഹിതം പഠിക്കാന്‍ സഹായകമായ ഈ കൃതി സ്വീകാര്യമായ ഹദീസുകളുടെ പിന്‍ബലത്തിലാണ് രചിച്ചിരിക്കുന്നത്.
ടെറി ഈഗിള്‍ട്ടന്‍ സിദ്ധാന്തം സൗന്ദര്യം സംസ്‌കാരം ഡോ. തോമസ് സ്‌കറിയ ആധുനിക മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനാണ് ടെറി ഈഗിള്‍ട്ടണ്‍. സാഹിത്യസിദ്ധാന്തം, വിമര്‍ശനം, പ്രത്യയശാസ്ത്രം എന്നീ ചിന്താധാരകളില്‍ ലോകത്തെ…
Moordhavil Kothunna Pravukal

Moordhavil Kothunna Pravukal

117.00
മൂര്‍ദ്ധാവില്‍ കൊത്തുന്ന പ്രാവുകള്‍ ഡോ. കെ.ബി ശെല്‍വമണി എം. മുകുന്ദന്റെ രചനാ ലോകം കഥ, സംഭാഷണം, പഠനം കഥയും കഥാപാത്രവും വായനക്കാരന് ഏറെ അടുപ്പമുള്ളവരായിരിക്കുമ്പോള്‍ത്തന്നെ അവരുടെ പല…
Parise Commune

Parise Commune

153.00
പാരീസ് കമ്യൂണ്‍ കാള്‍ മാര്‍ക്‌സ, വി.ഐ ലെനില്‍, ബെര്‍ത്തോള്‍ഡ് ബ്രിഹ്ത്, വിജയ് പ്രഷാദ്, ടിങ്‌സ് ചാക് പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍…
പ്രാചീന കേരളസമൂഹവും ജാതിവ്യവസ്ഥയും പി. ശ്യാമള ക്രിസ്തുവര്‍ഷം ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലെ കേരളക്കരയെക്കുറിച്ച് സംഘംകൃതികളില്‍നിന്ന് നാം മനസ്സിലാക്കുന്നു. അവയില്‍ പരാമര്‍ശിക്കപ്പെടുന്ന സാമൂഹികസാഹചര്യങ്ങള്‍ ലഭ്യമായ വൈദേശികരേഖകളില്‍നിന്നു ലഭിക്കുന്ന…
കേരളം സുസ്ഥിര വികസനത്തിന് ഒരു രൂപരേഖ ടി.പി. കുഞ്ഞിക്കണ്ണന്‍ പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം 2018 ലെ മഹാപ്രളയവും തുടര്‍ന്ന് 2019-ല്‍ ഉണ്ടായ…
കേരള സംസ്‌കാരത്തിലെ ആദാന പ്രദാനങ്ങള്‍ ജമാല്‍ കൊച്ചങ്ങാടി മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ മാതൃകയായ കേരളം ലോക ചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്. ഈ സൗഹാര്‍ദ്ദത്തെ സാധ്യമാക്കിയത് ആദാനപ്രദാനങ്ങളുടെ വലിയ…
Unmayude Udayadakal

Unmayude Udayadakal

160.00
ഉണ്‍മയുടെ ഉടയാടകള്‍ ഡോ. ജമീല്‍ അഹ്മ്മദ് വ്യത്യസ്ത ഗദ്യപാഠങ്ങളുടെ രാഷ്ട്രീയ വായന മലയാളത്തിലെ വ്യത്യസ്ത ഗദ്യവ്യവഹാരങ്ങളെ വിശകലനം ചെയ്യുന്ന പഠനങ്ങള്‍. നോവല്‍, ആത്മകഥ, സോഷ്യല്‍ മീഡിയ എഴുത്തുകള്‍…
കെ.എന്‍ പണിക്കര്‍ മാനവികതയുടെ ധൈഷണിക ജീവിതം പി.എസ് ശ്രീകല കെ.എന്‍. പണിക്കരുടെ ധൈഷണികജീവിതത്തെയും സാംസ്‌കാരിക ഇടപെടലുകളെയും വിശദമായി പഠിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന കൃതി. ഒരു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.