Shopping cart

show blocks helper

Sort by

View
Lakshadweepile Dholippattukal

Lakshadweepile Dholippattukal

95.00
ലക്ഷദ്വീപിലെ ദോലിപ്പാട്ടുകള്‍ കെ.ബാഹിര്‍ ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് ഒഴികെയു ള്ള മറ്റ് ഒന്‍പതു ദ്വീപുകളിലും പ്രചാരത്തി ലുള്ള കലാരൂപമാണ് ദോലിപ്പാട്ട്. മനുഷ്യമനസ്സുകളിലെ സമ്മര്‍ദ്ദങ്ങളെ ഒഴി വാക്കുകയാണ് ഈ…
ഉരുകും കാലം അതിതാപനവും അതിജീവനവും  ഡോ. ഗോപകുമാര്‍ ചോലയില്‍ കാലാവസ്ഥാവ്യതിയാന കാലഘട്ടത്തിലൂടെയാണ് ലോകം ഇന്ന് ചരിക്കുന്നത്. പ്രകടവും വിഭിന്നവുമായ രൂപഭാവങ്ങളില്‍ കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ ജീവി തത്തിന്റെ സമസ്തമേഖലകളെയും…
Sierra Leonile Vajravyaapaari

Sierra Leonile Vajravyaapaari

270.00
സിയെറാലിയോണിലെ വജ്രവ്യാപാരി ഭാസ്‌കര്‍ ചിരിപ്പിക്കുകയും കരയിക്കുകയും ഭീതി പകരുകയും ഒപ്പം കരുണാര്‍ദ്രവും സാധാരണവുമായ ഒരുപിടി ജീ വിതാനുഭങ്ങളിലൂടെയുള്ള ഒരു റോളര്‍ കോസ്റ്റര്‍ യാത്ര യാണ് ഈ സമാഹാരം…
Neduveerpukal

Neduveerpukal

205.00
നെടുവീര്‍പ്പുകള്‍ വി.ജെ.മാത്യൂസ് വന്യംപറമ്പില്‍ ജന്മിയായിരുന്നെങ്കിലും അയാള്‍ നീതിമാ നായിരുന്നു. ജീവിതകാലമത്രയും നീതിമാനായി ജീവിച്ചു. കൊച്ചു മകനും മുത്തച്ഛന്റെ പാത പിന്തുടര്‍ന്നു. എങ്കിലും ഇരുവര്‍ക്കും തിക്താനുഭവങ്ങളേറെ യുണ്ടായി. നീതിമാന്‍മാര്‍…
Sighs

Sighs

225.00
Sale!

Sighs

225.00
Sighs VJ Mathews Though he was a landlord he was a man of righteousness and he maintained the righteousness throughout…
Check!

Check!

300.00
Sale!

Check!

300.00
Check! VJ Mathews A novel written in the background history of the ‘Great oath of Koonan Cross at Mattancherry mixed…
Maanjupokunna Sathyangal

Maanjupokunna Sathyangal

350.00
മാഞ്ഞു പോകുന്ന സത്യങ്ങള്‍ ശ്രീധരന്‍ കീഴറ വിവിധ കലകളില്‍ നിപുണയായ സൂര്യതേജസ്സുപോലെ പുഞ്ചിരിക്കുന്ന നവ്യാജ്യോതി എന്ന പെണ്‍കുട്ടിയുടെ മരണം ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളുടെ കഥയാണ് മാഞ്ഞുപോകുന്ന സത്യങ്ങള്‍ എന്ന…
Factory

Factory

338.00
Sale!

Factory

338.00
ഫാക്ടറി ബി.വി. ജോസ് മണലൂര്‍ 'ഫാക്ടറി' എന്നത് തൊഴിലാളിയുടെ കുടുംബങ്ങളുടെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ പല തലങ്ങളുള്ള പേരാണ്. ഫാക്ടറിയില്‍ പണിയെടുക്കുന്ന തൊഴിലാളിയും ഫാക്ടറിയെ…
FIFTY TWO QUESTIONS AND THEIR ANSWERS OMGIRI SUNDARARAJU FOR CLINICAL LABORATORY & BLOOD BANK PROFESSIONALS This booklet contains selected questions…
ചട്ടമ്പിസ്വാമികള്‍ ജീവിതവും സന്ദേശവും രാജന്‍ തുവ്വാര കേരളീയ നവോത്ഥാന നായകന്മാരില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചട്ടമ്പിസ്വാമികളുടെ ജീവിതം അദ്ഭുതകരമായ സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. സ്വാമികളെ നിഗൂഢതയുടെ ഒരു ലോകം ചൂഴ്ന്നുനിന്നിരുന്നു.…
Jeevithakazhchakal

Jeevithakazhchakal

112.00
ജീവിതക്കാഴ്ച്ചകള്‍ കെ. വി. ദേവകി ടീച്ചര്‍ പുരാണങ്ങളും മിത്തുകളും സമകാലീന വിഷയ ങ്ങളും ഇഴചേരുന്ന കവിതകളാണ് ജീവിതക്കാഴ്ച കള്‍. താളം, വൃത്തം, ബിംബം തുടങ്ങി ഭാഷാസൗന്ദര്യ ത്തിന്റെ…
Muthassikadhakal

Muthassikadhakal

102.00
മുത്തശി കഥകള്‍ കെ. വി. ദേവകി ടീച്ചര്‍ കുട്ടികള്‍ക്ക് മികച്ച ഉപദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ദേവകി ടീച്ചര്‍ മുത്തശ്ശിക്കഥകള്‍ എഴുതിയിട്ടുള്ളത്. ഒരു മുത്തശ്ശിയുടേതായ അറിവും സ്‌നേഹവും…
സീതാ ദുഃഖം ഒരപഗ്രഥനം കെ. വി. ദേവകി ടീച്ചര്‍ ശ്രീരാമന്റെ ജീവിതചക്രത്തില്‍നിന്നും സീതയുടെ ജീവിത ചക്രം അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥം. രാജ്യത്യാഗം, ഭര്‍ത്ത്യവിരഹം, കാനനവാസം, രാവണപുരിയിലെ വാസം,…
എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര വിനയ അവതാരിക : സക്കറിയ ഒരു സാധാരണ പെണ്‍കുട്ടിയില്‍നിന്നും ആത്മബോധമുള്ള ഒരു സ്ത്രീയിലേക്കുള്ള യാത്രയാണ് ഈ ആത്മകഥ. വിനയയുടെ…
മരണമില്ലാത്തവരുടെ ജാതകം ഡോ. അനില്‍കുമാര്‍ എസ്.ഡി. മരണത്തെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥശൂന്യമായ അനുഷ്ഠാനങ്ങളെക്കുറിച്ചും പറയുകയാണ് ഈ കവിതകള്‍. ഒരു ജാതകത്തിനും മാറ്റാനാ വാത്ത, തിരുത്താനാവാത്ത പ്രപഞ്ച നിയമങ്ങളെക്കുറിച്ച് ഈ…
Ente Achan

Ente Achan

158.00
Sale!

Ente Achan

158.00
എന്റെ അച്ഛന്‍ സി. എസ്. അജയകുമാര്‍ ശ്രീ. സി.എസ്. അജയകുമാറിന് 'എന്റെ അച്ഛന്‍' എന്ന ഈ പുസ്തകം എഴുതാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അച്ഛന്റെ ഓര്‍മ്മകളുടെ ഊഷ്മാവില്‍നിന്ന് ഈ എഴുത്തു…
Santhwana Paricharanam

Santhwana Paricharanam

180.00
സാന്ത്വന പരിചരണം ദര്‍ശനം ജീവിതദൗത്യം ഡോ. ഇ. ദിവാകരന്‍ മൂന്ന് ദശകത്തോളമായി പെയ്ന്‍ ആന്റ പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ഇ. ദിവാകരന്‍ സാന്ത്വനചികിത്സയുടെ ദര്‍ശനത്തേയും…
Swargham Thurakkunna Samayam

Swargham Thurakkunna Samayam

160.00
സ്വര്‍ഗ്ഗം തുറക്കുന്ന സമയം എം.ടി വാസുദേവന്‍ നായര്‍ എം.ടി.വാസുദേവന്‍ നായരുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തില്‍. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍.
Olavum Theeravum

Olavum Theeravum

90.00
ഓളവും തീരവും എം.ടി വാസുദേവന്‍ നായര്‍ നീലക്കടലാസ്, നുറുങ്ങുന്ന ശൃംഖലകള്‍, ഒരുപിടി കുന്നിക്കുരു, ഒരു ദിവസം കഴിഞ്ഞു, ഓളവും തീരവും എന്നീ എം.ടിയുടെ അഞ്ചു കഥകളുടെ സമാഹാരം.…
ക്രിസ്തുമസ്: ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളും എഡിറ്റര്‍: ഡോ. മോത്തി വര്‍ക്കി ഹിംസയും വെറുപ്പും ആഘോഷിക്കപ്പെടുന്ന ഈ ഇരുണ്ട കാലത്ത്, ത്യാഗത്തിന്റെയും കരുണയുടേയും പ്രകാശം ചൊ രിയുന്ന ക്രൈസ്തവ ചിന്തകളുടെ…
Ammaykku

Ammaykku

120.00
Sale!

Ammaykku

120.00
അമ്മയ്ക്ക് എം.ടി വാസുദേവന്‍ നായര്‍ തന്റെ ബാല്യകൗമാരങ്ങളെയും യൗവ്വനത്തെയും മുള്ളും മലരും നിറഞ്ഞ വഴികളിലൂടെയുള്ള ജീവിതയാത്രകളെയും കുറിച്ചെഴുതിയ എം.ടി.യുടെ ഓര്‍മ്മക്കുറിപ്പുകള്‍.
Iruttinte Atmau

Iruttinte Atmau

144.00
ഇരുട്ടിന്റെ ആത്മാവ് എം.ടി വാസുദേവന്‍ നായര്‍ നോവുകൊണ്ട് മഴവില്ല് വിടര്‍ത്തിയ കഥകളാണ് ഈ പുസ്തകത്തില്‍. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകള്‍ മലയാളകഥയുടെ എന്നത്തെയും…
Kannanthalippookkalude Kalam

Kannanthalippookkalude Kalam

160.00
കണ്ണാന്തളിപ്പൂക്കളുടെ കാലം എം.ടി വാസുദേവന്‍ നായര്‍ മലയാളിയുടെ ഉള്‍ക്കാമ്പിലേക്കുള്ള ഒരു യാത്രയാണ് ഇതിലെ എം.ടി.യുടെ ലേഖനങ്ങള്‍. അനന്യമായ മലയാളി സ്വത്വത്തെ തൊട്ടറിയുന്ന ലേഖനങ്ങളുടെ സമാഹാരം.
Thiranhedutha Lekhanagal

Thiranhedutha Lekhanagal

585.00
തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എം.ടി വാസുദേവന്‍ നായര്‍ മലയാളത്തിന്റെ വലിയ എഴുത്തുകാരന്‍ തന്നിലൂടെയും കാലത്തിലൂടെയും പുസ്തകങ്ങളിലൂടെയും നടത്തിയ യാത്രകളുടെ സാക്ഷ്യമാണ് ഈ പുസ്തകം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.