Shopping cart

show blocks helper

Sort by

View
പുനരാഗമനവും മറ്റു കഥകളും ശ്രീ എം ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സര്‍ഗ്ഗാത്മകതയുടെ മറ്റൊരു മേഖലയില്‍ നിന്നുകൊണ്ട്…
SELFISH GENE

SELFISH GENE

505.00
സെല്‍ഫിഷ് ജീന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് ലോകമെമ്പാടുമുള്ള ജീവശാസ്ത്രജ്ഞരെയും മറ്റു വായനക്കാരെയും ത്രസിപ്പിച്ച പുസ്തകമാണ് ദി സെല്‍ഫിഷ് ജീന്‍. ഒരു ജീനിന്റെ കണ്ണിലൂടെയുള്ള കാഴ്ച പ്രകൃതിനിര്‍ദ്ധാരണത്തിന്റെ തലങ്ങള്‍ മനസ്സിലാക്കാനുള്ള…
RAMALLAH NJAN KANDU

RAMALLAH NJAN KANDU

250.00
റാമല്ല ഞാന്‍ കണ്ടു മുരീദ് ബര്‍ഗൂതി പരിഭാഷ: അനിത തമ്പി ഇരുപത്തിയൊന്നാം വയസ്സില്‍ ബിരുദപഠനത്തിനായി കയ്റോയിലേക്ക് പോയ മുരീദ് ബര്‍ഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ…
BUDDHAMAYOORI

BUDDHAMAYOORI

130.00
ബുദ്ധമയൂരി മിനി പി.സി സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങള്‍ പ്രതിഫലിക്കുന്ന ഈ കഥകളില്‍ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാര്‍ഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും…
ENNU SWANTHAM

ENNU SWANTHAM

144.00
എന്ന് സ്വന്തം ബെന്യാമിന്‍ ഇഷ്ടപ്പെട്ട എഴുത്തുകാര്‍ക്കൊരു കത്ത് വായനക്കാര്‍ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് പറയാന്‍ കാലങ്ങളായി മനസ്സില്‍ സൂക്ഷിച്ച വരികളാണ് ഈ പുസ്തകം. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്…
ENTE JEEVITHATHILE CHILAR

ENTE JEEVITHATHILE CHILAR

350.00
എന്റെ ജീവിതത്തിലെ ചിലര്‍ കെ.ആര്‍ മീര സ്വന്തം ജീവിതത്തോട് ചേര്‍ത്തുനിര്‍ത്താന്‍ കുറെ വ്യക്തികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂ പിക്കാന്‍ വഴികാട്ടികളായവര്‍. ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥ…
RAKSHASEEYATHAYUDE ROOPAM

RAKSHASEEYATHAYUDE ROOPAM

259.00
രാക്ഷസീയതയുടെ രൂപം അരുന്ധതി റോയി ബുക്കര്‍ പുരസ്‌കാര ജേതാവും ശക്തമായ രാഷ്ട്രീയ-സാമൂഹിക നിലപാടുകളിലൂടെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിട്ടുള്ള അരുന്ധതി റോയിയുമായി ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ നട ത്തിയ സംഭാഷണങ്ങളുടെ സമാഹാരം.…
പെണ്‍ പഞ്ചതന്ത്രം മറ്റു കഥകളും കെ.ആര്‍ മീര ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലു ള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ - സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടു കള്‍ക്കും ഉപജാപങ്ങള്‍ക്കും…
YUDHABHASHANAM

YUDHABHASHANAM

215.00
യുദ്ധഭാഷണം അരുന്ധതി റോയി പ്രശസ്ത നോവലിസ്റ്റായ അരുന്ധതി റോയിയുടെ ലേഖനങ്ങളുടെ സമാഹാരം. ചര്‍ച്ച ചെയുന്ന പുസ്തകം. ജനാധിപത്യ രാഷ്ട്രത്തിനു പുതിയ നിറങ്ങള്‍ ഏകുവാന്‍ ആഹ്വാനം ചെയുകയാണ് ഓരോ…
VETTUKKILIKALKKU KATHORTHU

VETTUKKILIKALKKU KATHORTHU

260.00
വെട്ടുക്കിളികള്‍ക്ക് കാതോര്‍ത്ത് അരുന്ധതി റോയി ജനാധിപത്യത്തിന്റെ വര്‍ത്തമാനവും ഭാവിയും വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ച വ്യത്യസ്ത സംഭവങ്ങളെക്കുറിച്ച് എഴുതിയ അരുന്ധതി റോയിയുടെ…
MEERAYUDE NOVELLAKAL

MEERAYUDE NOVELLAKAL

260.00
മീരയുടെ നോവെല്ലകള്‍ കെ.ആര്‍ മീര പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാ ണെന്ന് ഈ നോവെല്ലകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍…
BHAGAVANTE MARANAM

BHAGAVANTE MARANAM

144.00
ഭഗവാന്റെ മരണം കെ.ആര്‍ മീര അന്ന്, അവന്‍ ചാഞ്ചല്യം നിയന്ത്രിച്ച്, പ്രൊഫസറുടെ പാലുപോലെ വെളുത്ത പുരികങ്ങള്‍ക്കിടയില്‍ തോക്കിന്റെ വായ് അമര്‍ത്തി. കാഞ്ചിയില്‍ വിരല്‍ തൊടുവിച്ചു. പക്ഷേ കണ്ടതായിപ്പോലും…
VIYOJIPPINTE VANGMAYAGAL

VIYOJIPPINTE VANGMAYAGAL

145.00
വിയോജിപ്പിന്റെ വാങ്മയങ്ങള്‍ ഇ.വി രാമകൃഷ്ണന്‍ വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും പൊതുവിടങ്ങള്‍ റദ്ദുചെയ്തുകൊണ്ട് ഏകപക്ഷീയമായ സര്‍വ്വസമ്മതിയുടെ ആധികാരികതീര്‍പ്പുകള്‍ നടപ്പിലാക്കപ്പെടുന്ന ഒരു കാലത്ത് സാഹിത്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും അതിനെതിരേയുള്ള ആയുധമാക്കുകയാണ് ഇ.…
SESHAM NHAN

SESHAM NHAN

130.00
ശേഷം ഞാന്‍ എച്ച്മുക്കുട്ടി ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന പൊള്ളിക്കുന്ന ആത്മകഥയ്ക്കും അതിനു മുമ്പുള്ള കാലത്തെ എഴുതിയ അമ്മച്ചീന്തുകള്‍ക്കും ശേഷം തുടര്‍ന്നുള്ള ജീവിതം എഴുതുകയാണ് എച്ച്മുക്കുട്ടി. പുരുഷകേന്ദ്രിതമായ…
ഇന്ത്യന്‍ മഹാസമുദ്രവും മലബാറും എഡിറ്റര്‍മാര്‍: മഹ്മൂദ് കൂരിയ, മൈക്കല്‍ നയ്‌ലര്‍ പിയേഴ്‌സണ്‍ വിവര്‍ത്തനം: വി. അബ്ദുല്‍ ലത്തീഫ് സമീപകാലത്തായി ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും…
ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും ഡോ. എം മുല്ലക്കോയ ഓരോ നാട്ടിലുമുള്ള ജനതയുടെ വിസ്മയിപ്പിക്കുന്ന ഭാവനകളാല്‍ സമൃദ്ധമാണ് ആ നാടുകളിലെ ഐതിഹ്യകഥകള്‍. സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യേകതകളെ ഉള്‍ക്കൊള്ളുന്ന ഈ…
താത്രീ സ്മാര്‍ത്ത വിചാരം സമ്പൂര്‍ണ രേഖകളും പഠനങ്ങളും ചെറായി രാമദാസ് ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു 'സ്മാര്‍ത്തവിചാരം'. 1905-ല്‍ പഴയ കൊച്ചിരാജ്യത്തു നടന്ന…
ARABIPPONNU

ARABIPPONNU

449.00
അറബിപ്പൊന്ന് എം.ടി വാസുദേവന്‍ നായര്‍ എന്‍.പി മുഹമ്മദ് 'പൊന്ന്ബ കലര്‍പ്പില്ലാത്ത തനി പൊന്ന്, ഇന്ത്യക്കാര്‍ അതിന്റെ ആരാധകരാണ്. പ്രാദേശികമായ ഒര്‍ു സവിശേഷത വ്യാജവ്യാപാരത്തിന് എങ്ങനെ വിളനിലമൊരുക്കുന്നുവെന്ന് കള്ളപ്പൊന്നു…
DRAAVIDAMUNNETTAM

DRAAVIDAMUNNETTAM

259.00
ദ്രാവിഡ മുന്നേറ്റം പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ ദ്രാവിഡമുന്നേറ്റകഴകം എന്ന പ്രസ്ഥാനത്തിലൂടെ തമിഴ്നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലമൊന്നാകെ മാറ്റിത്തീര്‍ത്ത വ്യക്തിത്വമായിരുന്നു പെരിയാര്‍ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കര്‍.…
സര്‍ഗ്ഗ ഗീതം തിരഞ്ഞെടുത്ത വയലാര്‍ കവിതകള്‍ സമ്പാദനം, പഠനം: കെ ജയകുമാര്‍ വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത…
KHASAKKINTE ITIHASAM

KHASAKKINTE ITIHASAM

269.00
ഖസാക്കിന്റെ ഇതിഹാസം ഒ.വി വിജയന്‍ മലയാള നോവല്‍സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയര്‍ത്തിയ കാലാതിവര്‍ത്തിയായ കൃതി.  
SAMBARKKAKRANTHI

SAMBARKKAKRANTHI

270.00
സമ്പര്‍ക്ക ക്രാന്തി വി ഷിനിലാല്‍ 22 ബോഗികള്‍, 3420 കിലോമീറ്ററുകള്‍ 56 മണിക്കൂറുകള്‍, 18 ഭാഷകള്‍ യാത്ര തുടങ്ങുകയാണ്... രാജ്യത്തിന്റെ നിശ്ശബ്ദതയെ കിറിമുറിച്ചുകൊണ്ട് സൈ റണ്‍ ഉയര്‍ന്നു.…
KATALASUVIDYA

KATALASUVIDYA

145.00
കടലാസുവിദ്യ എന്‍.ജി ഉണ്ണികൃഷ്ണന്‍ ചുറ്റും ജനാലകള്‍ തുറന്നു കിടന്നിട്ടും താനകപ്പെട്ട മുറിക്കകത്തുനിന്നും തുറസ്സിലേക്കു മോചിത മാവാന്‍ മറ്റാരുടേയോ കുത്തും കാത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പക്ഷിപോലെയാണ് മനസ്സ് എന്ന് ഒരു…
ചരിത്രമേ നിനക്കും ഞങ്ങള്‍ക്കു മിടയില്‍ എ.എ റഹീം എ.എ. റഹീമിന്റെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. റഹീമിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ഇതില്‍ വിവരിക്കുന്നത്. അതോടൊപ്പം റഹീമിനെയും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.