Shopping cart

show blocks helper

Sort by

View
SAMPOORNA KATHAKAL (1983-2020)

SAMPOORNA KATHAKAL (1983-2020)

550.00
  സമ്പൂര്‍ണ്ണ കഥകള്‍ (1983-2020) കെ.വി മോഹന്‍കുമാര്‍ കാലമെന്ന ചുമര്‍ഘടികാരത്തില്‍ സ്പന്ദിക്കുന്ന ജീവിതാവബോധങ്ങള്‍. സ്ത്രീയും പ്രകൃതിയും ഒരുപോലെ ഇരയാക്കപ്പെടുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍, ആഗോളീകരണ കാലത്തിന്റെ പുത്തന്‍ വിപണന…
VISHAPPANU SATHYAM

VISHAPPANU SATHYAM

180.00
വിശ പ്പാണ് സത്യം മുഖ്താര്‍ ഉദരംപൊയില്‍ വിശപ്പാണ് സത്യം എന്ന തലക്കെട്ടിനാല്‍ ഇടിമുഴക്കം പോലെ നമ്മ ചിലതെല്ലാം ഓര്‍മിപ്പിക്കുകയാണ് മുഖ്താര്‍ ഹൃദയാലുവായ വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന സന്ദര്‍ഭങ്ങള്‍,…
MAGICAL MIST OF MEMORIES Gopinath Muthukad THIS AUTOBIOGRAPHY DETAILS GOPI`S EPISODIO PRIMARIO OF HIS JOURNEYS. THE DEPICTION OF THE CONTRY…
ഞാനും നിങ്ങള്‍ അറിഞ്ഞവരും ഔസേപ്പച്ചന്‍ വാളക്കുഴി സിനിമയിലെ 100 പ്രശസ്തരെകുറിച്ചു പറയുന്ന ഈ പുസ്തകത്തില്‍ 82 പേരെപറ്റി എഴുതിയിട്ടുണ്ട്. 18 പേരുടെ പരാമര്‍ശം മാത്രമേയുള്ളൂ. ഇതില്‍ 31…
ഇന്‍ഫോഡെമിക്കില്‍ ചലിക്കുന്ന കോവിഡ് ഭൂലോകം ഡോ. ജയകൃഷ്ണന്‍ ടി ഇൻഫോഡെമിക്കിൽ ചലിക്കുന്ന കോവിഡ് ഭൂലോകം ഡോ. ജയകൃഷ്ണൻ ടി കോവിഡ് മഹാമാരി പ്രതിഭാസത്തെ സമഗ്രമായി മനസ്സിലാക്കാൻ സഹായിക്കുന്ന…
BASHEER QUIZ

BASHEER QUIZ

130.00
ബഷീര്‍ ക്വിസ് കിളിരൂര്‍ രാധാകൃഷണന്‍ മലയാള സാഹിത്യത്തിലെ മൗലിക പ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖയും രചനാലോകവും പരിചയപ്പെടുത്തുന്ന ക്വിസ് പുസ്തകം. വിദ്യാർത്ഥികൾക്കും സാഹിത്യകുതുകികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന…
SULTHAN VEEDU

SULTHAN VEEDU

700.00
സുല്‍ത്താന്‍ വീട് പി.എ മുഹമ്മദ് കോയ സംസ്കാരത്തിന്റെ ആയിരം സ്രോതസ്സുകളിൽ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാൽ നെയ്തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാർത്ത് സൂചിപ്പിക്കുന്നു. ഇത് സുപ്രധാനമായൊരു ആശയമാണ്. കാരണം…
60 ആധുനിക അറബിച്ചെറുകഥകൾ അറബ് ജീവിതത്തിൻറ്റെ മനുഷ്യാവസ്ഥയും രാഷ്ട്രീയവും ആവിഷ്കരിക്കുന്ന കഥകൾ. മണൽകാറ്റും അതിജീവനവും ഇരുട്ടും വെളിച്ചവും സ്നേഹവും സഹനവുമെല്ലാം മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ കഥകൾ പുതിയ…
അനുഭവം ഓര്‍മ്മ യാത്ര എം.എന്‍ കാരശ്ശേരി ലാളിത്യം തുളുമ്പുന്ന ഒരു കഥപറച്ചിലിന്റെ ശില്പ ഭംഗിയോടെ ഹൃദയത്തെ തൊട്ടുപറയുന്ന അനുഭവങ്ങൾ സ്നേഹത്തിന്റെ തണലിൽ ഇരുന്ന് സൗഹൃദങ്ങളെ അണച്ചുപിടിച്ചുകൊണ്ടുള്ള ഓർമകളും…
അനുഭവം ഓര്‍മ്മ യാത്ര ബെന്യാമിന്‍ ബെന്യാമിന്റെ അനുഭവവും ഓര്‍മയും യാത്രയും അടങ്ങിയ പുസ്തകം. തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിങ്ങനെ…
റിട്ടയര്‍ യങ് റിട്ടയര്‍ റിച്ച് പെട്ടന്ന് എങ്ങനെ സമ്പന്നനാകാം, സമ്പന്നത തുടരാം ശാശ്വതമായിത്തന്നെ?
PAPER WEIGHT

PAPER WEIGHT

170.00
പേപ്പര്‍ വെയ്റ്റ്‌ സുന്ദരരൂപകങ്ങൾ കൊണ്ടും ലളിതാഖ്യാനം കൊണ്ടും സമ്പന്നമാണ് കെ വി മോഹൻകുമാറിന്റെ കഥകൾ. പേപ്പർ വെയ്റ്റ്, ജിബ്രാന്റെ കാമുകി, ഉൽപലാക്ഷ് കൽപദ്രുമം, മൂരി, നകുലൻ, പടിഞ്ഞാറേ…
അമ്പലം പള്ളി സ്ത്രീ പി കെ പാറക്കടവ് സമൂഹനവീകരണത്തിനായുള്ള ഉപകരണങ്ങളൊക്കെയും ഒരു ചിമിഴിലാക്കി സൂക്ഷിക്കുന്ന കഥാലോകം.വിസ്മയത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും മുദ്രകളാണിവ നമുക്കായി കാത്തുവെക്കുന്നത്.അധികാരമാലിന്യങ്ങളെ സർഗധീരതയാൽ നിർമാർജനം ചെയ്യുന്ന ഇതിലെ…
എന്റെ ഗ്രാമ കഥകള്‍ ഉത്തരകേരളത്തിന്റെ ദേശസ്തുതികളെ സാഹിത്യത്തിലേക്ക് ഉൾച്ചേർത്തതിൽ പ്രധാനിയാണ് “പേരമരത്തിന്റെ കഥാകാരൻ.പോയകാലത്തിന്റെ ജീവിതശൈലികളും അനുഭവപരിസരങ്ങളും അടയാളപ്പെടുത്തുന്ന ചരിത്രഭൂപടമാണ് സതീഷ്ബാബു പയ്യന്നൂരിന്റെ ഇരുപത് ഗ്രാമകഥകളുടെ ഈ സമാഹാരം.
മലബാര്‍ കലാപം നാലാം ലോകം കേരളീയത എം ഗംഗാധരനുമായി ഒരു സംവാദം ചരിത്രകാരന്മാർക്കിടയിൽ ഇന്നും തർക്കം നിലനിൽക്കുന്ന മലബാർ കലാപത്തെപ്പറ്റിയാണ് ഈ സംഭാഷണഗ്രന്ഥത്തിലെ പ്രധാന ചർച്ച. ആ…
CLASSIC ABHIMUKHANGAL

CLASSIC ABHIMUKHANGAL

425.00
ക്ലാസ്സിക് അഭിമുഖങ്ങള്‍ ജമാല്‍ കൊച്ചങ്ങാടി വെറുമൊരു മാധ്യമ പഠനകൃതിയല്ലിത്. ലോകചരിത്രത്തിന്റെ വികാസത്തിലേക്കുള്ള എത്തിനോക്കലാണ്. രാഷ്ട്രീയം, തത്വചിന്ത, കല,ശാസ്ത്രം, സാഹിത്യം തുടങ്ങി പല മേഖലകളിലെയും 25 വരിത്രനായകര്‍,ക്രിസ്റ്റഫര്‍ സില്‍വസ്റ്റര്‍…
വിശ്വപ്രസിദ്ധ കൊലപാതക കഥകള്‍ പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലും ഇംഗ്ലണ്ടിലും നടമാടിയ ലൈംഗിക അരാജകത്വത്തിന്റെ തുടർച്ചയെന്നോണം നടന്ന കൊലപാതക പരമ്പരകളിലേക്ക് വിരൽചൂണ്ടുകയാണീ പുസ്തകം. പ്രശസ്ത ഹോളിവുഡ് നടിയായ മെർലിയൻ…
ഭ്രമാത്മകവും ദൂരവുമായ കഥാ സന്ദർഭങ്ങൾ അനവധാരണമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന വിസ്മയംസാധ്യമാക്കുന്ന തി കത്തിയ മുറി, പിച്ചള പൂമ്പാറ്റ ടങ്ങി വനചടുലതയും ഉദ്യേഗവും ഒരു വിശപസിദ്ധമായ പതിനൊന്ന്…
നെടുമ്പാതയിലെ ചെറുചുവട്‌ ശക്തവും വാചാലവുമായ ആഖ്യാനമാണ് അക്കെ പദ്മശാലിയുട  നെടുമ്പാതയിലെ ചെറുചുവട് എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്ടിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര…
KOTTAYAM DIARY

KOTTAYAM DIARY

320.00
പലവിധത്തിലും ഒരു കോട്ടയംകാരനായ എന്നെ സ്മിത ഗിരീഷിന്റെ ‘കോട്ടയം ഡയറി’ വളരെ ആനന്ദിപ്പിച്ചു. കോട്ടയം എന്ന ഭൂഖണ്ഡത്തിലെ തന്റെ കുറഞ്ഞ കാലത്തെ വാസത്തിൽ കണ്ടെത്തിയ അച്ചായന്മാരടക്കമുള്ള ജീവജാലങ്ങളെ…
NILAKALLU

NILAKALLU

480.00
വൈദേശിക ശക്തികൾക്കെതിരെ പോരാട്ടപോർവിളി നടത്തിയ ധീര ദേശാഭിമാനി ടിപ്പു സുൽത്താന്റെ ചരിത്രം സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണ ചാരുതയോടെ അടയാളപ്പെടുത്തുന്ന നോവൽ. രണ്ട് ഗവേഷണ വിദ്യാർഥികൾ ചുരുളഴിയാത്ത മൂൺ…
ജനകീയ നേതാവെന്നാൽ സമുദ്രത്തിലെ മത്സ്യത്തെപ്പോലെ ജനങ്ങളിൽ ഇഴുകിച്ചേർന്നവരാകണമെന്ന ചൊല്ലിനെ അനർത്ഥമാക്കുന്ന ഒരു രാഷ്ട്രീയജീവിതം അനാവൃതമാകുകയാണ് ഈ ഗ്രന്ഥത്തിലൂടെ. മലയാളിയുടെ ഹരിതരാഷ്ട്രീയത്തിന്റെയും ജനപക്ഷരാഷ്ട്രീയത്തിന്റെയും പര്യായങ്ങളായി വളർന്ന് എവിടെയും പ്രതിപക്ഷമായിരിക്കുക…
MANJUKAALAM

MANJUKAALAM

130.00
ദൈവത്തിനയക്കുന്ന കത്തിന് പിശാച് മറുപടിയെഴുതുന്ന  കീഴ്മേൽ മറിഞ്ഞ ഒരു കാലത്തിന്റെ കിതപ്പുകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിൽ നിറയുന്നത്. ചീർത്ത മെത്തകളിൽ ചുരുണ്ടുകിടക്കുന്നവരുടെ കൂർക്കംവലികളല്ല, കൂർത്ത കുരിശുകളിൽ ചോരവീഴ്ത്തി…
ഉവ്വ്, അഹംഭാവം അത്യന്തം സൂക്ഷ്മമാണ് – ഈ ലോകത്തിലെ സൂക്ഷ്മതമമായ സംഗതി. വാസ്തവത്തിൽ, അത് നിലനില്ക്കുന്നേയില്ല. അതുകൊണ്ടാണ് ആ സൂക്ഷമത. വാസ്തവത്തിൽ, അത് വെറുമൊരു നിഴലാണ്. ഒരസ്തിത്വവുമില്ല…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.