വ്യക്തിത്വ
രൂപീകരണം:
ഇസ്ലാമിൽ
ശൈഖ് മുഹമ്മദ് കാരക്കുന്ന്
വിശ്വാസം, ജീവിതവിശുദ്ധി, സത്യസന്ധത, വിശ്വസ്തത, ആത്മാർത്ഥത, ആത്മാഭിമാനം, ആത്മവിശ്വാസം, ആത്മാർപ്പണം, ഔന്നിത്യബോധം, ത്യാഗശീലം, സ്നേഹം, കാരുണ്യം, വാത്സല്യം, ദയ, വിനയം, വിട്ടുവീഴ്ച, ഉദാരത, സന്തോഷം, സംതൃപ്തി, സഹിഷ്ണുത, സൗമനസ്യം, സൽസ്വഭാവം, പെരുമാറ്റമര്യാദകൾ, മനക്കരുത്ത്, നിശ്ചയദാർഢ്യം, തീരുമാനശേഷി, ഇച്ഛാശക്തി, ഉന്നതാഭിലാഷങ്ങൾ, നീതിനിഷ്ഠ, നന്ദി, ബോധം, കോപനിയന്ത്രണം, സംസ്കൃതബോധം, ഔന്നിത്യബോധം, ക്ഷമ, കരാർ പാലനം, സേവന സന്നദ്ധത, ത്യാഗശീലം, ആരാധനാ അനുഷ്ഠാനങ്ങളിലെ നിഷ്ഠ, അക്രമത്തിനും അനീതിക്കും അധർമ്മത്തിനുമെതിരായ സമര മനസ്സ്, ശരിതെറ്റുകളും നന്മ തിന്മകളും വിവേചിച്ചറിയാനുള്ള കഴിവ്, സമയനിഷ്ഠ തുടങ്ങിയ മഹദ്ഗുണങ്ങൾ വ്യക്തിയിൽ എങ്ങനെ വളർത്തിയെടുക്കാമെന്നും അവനെ എങ്ങനെ മോചിപ്പിക്കണമെന്നും വ്യക്തമായും ശാസ്ത്രീയമായും യുക്തിഭദ്രമായും പഠിപ്പിക്കുന്ന കനപ്പെട്ട ഗ്രന്ഥം. വായനക്കാരിൽ സമൂലമായ മാറ്റം വരുത്താൻ പര്യാപ്തമാണ് ഈ ഗ്രന്ഥം.