Shopping cart

show blocks helper

Sort by

View
Internetum Manasikarogyavum

Internetum Manasikarogyavum

170.00
ഇന്റര്‍നെറ്റും മാനസികാരോഗ്യവും ഡോ. സന്ദീഷ് പി.ടി ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗവും സൈബര്‍ സുരക്ഷാ മാര്‍ഗങ്ങളും ഇന്റര്‍നെറ്റ് എന്ന അദൃശ്യലോകത്തിലെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിത്തരുന്ന പുസ്തകം. വളരെ നിഷ്‌കളങ്കമായി…
You Can Ningalkku Kazhiyum

You Can Ningalkku Kazhiyum

162.00
യു കാന്‍ നിങ്ങള്‍ക്കു കഴിയും ജോര്‍ജ് മാത്യു ആഡംസ് പരിഭാഷ: രാധാകൃഷ്ണവാരിയര്‍ കെ. ഡോണ്‍ എം. ഗ്രീനിന്റെ വ്യാഖ്യാനം സഹിതം സമാഹരിച്ചത് ലക്ഷ്യങ്ങള്‍ നേടാനും തടസ്സങ്ങള്‍ അതിജീവിക്കാനും…
ഞാന്‍ നുജൂദ് വയസ് 10 വിവാഹമോചിത നുജൂദ് അലി ഡെല്‍ഫിന്‍ മിനോയി പരിഭാഷ: രമാ മേനോന്‍ പരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടുന്നുണ്ടായിരുന്നു.…
Lohiyude Kanappurangal

Lohiyude Kanappurangal

180.00
ലോഹിയുടെ കാണാപ്പുറങ്ങള്‍ ജയറാം ശിവറാം മനുഷ്യബന്ധങ്ങളെ മനോഹരമായി വരച്ചുകാട്ടിയ, മനുഷ്യന്റെ നിസ്സഹായതയെ, അവന്റെ നോവുകളെ, പരിമിതികളെ, ഒക്കെ നമുക്കു പാഠങ്ങളായി കഥാപാത്രങ്ങളിലൂടെ പകര്‍ന്നുതന്ന അമൂല്യ ചലച്ചിത്രകാരന്‍. അഭിനേതാക്കളെ…
ലോകപ്രശസ്തരുടെ വിജയരഹസ്യങ്ങള്‍ സജില്‍ ശ്രീധരന്‍ സ്റ്റീവ് ജോബ്സ്, ബില്‍ഗേറ്റ്സ്, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ജെഫ് ബിസോസ്, മാര്‍ക്ക് സുക്കര്‍ ബര്‍ഗ്, ജെ.കെ. റൗളിംഗ്, ഇവാങ്കാ ട്രംപ്, ജസീന്ത ആര്‍ഡന്‍,…
Kafka 50 Kathakal

Kafka 50 Kathakal

165.00
കാഫ്ക 50 കഥകള്‍ ഫ്രാന്‍സ് കാഫ്ക പരിഭാഷ: ബി നന്ദകുമാര്‍ ഫ്രാന്‍സ് കാഫ്കയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത 50 കഥകളും, കാഫ്ക വരച്ച ചിത്രങ്ങളും വായനക്കാരനെ വീണ്ടും വായിക്കാന്‍…
ഇശലെഴുതിയ മാപ്പിള കവികള്‍ അശ്‌റഫ് സഖാഫി പുന്നത്ത് കവികളും കാവ്യങ്ങളും സമൂഹ നിര്‍മിതിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലബാറിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഇപ്പോഴും ആഴത്തില്‍ സ്പര്‍ശിച്ചു നില്‍ക്കുന്ന അനേകം…
Arabikalude Charithram

Arabikalude Charithram

270.00
അറബികളുടെ ചരിത്രം ഡോ. ടി ജമാൽ മുഹമ്മദ് കേരള-മഹാത്മാഗാന്ധി- കാലിക്കറ്റ് സർവകലാശാലകളിൽ ചരിത്രവും ഇസ്‌ലാമിക ചരിത്രവും ഐച്ഛിക വിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട സിലബസ് അനുസരിച്ചു തയ്യാറാക്കിയ…
കായംകുളത്തിന്റെ കാണാച്ചരിത്രം ഡോ. എം.ജി ശശിഭൂഷണ്‍ മദ്ധ്യകാല കേരളചരിത്രത്തിലെ നിറപ്പകിട്ടുള്ള ഒരദ്ധ്യായമാണ് കായംകുളത്തിന്റെ ചരിത്രം. കച്ചവടകുതന്ത്രങ്ങള്‍ക്കും ചോരകുതിര്‍ന്ന പടനിലങ്ങള്‍ക്കും സാംസ്‌കാരികമുന്നേറ്റങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കായംകുളംമണ്ണിന്റെ ഗാഥ പ്രാദേശികചരിത്രങ്ങള്‍ക്ക് മാതൃക…
Chazhoor Cheppedu

Chazhoor Cheppedu

99.00
ചാഴൂര്‍ ചെപ്പേട് എസ് രാജേന്ദു പെരുമ്പടപ്പ് സ്വരൂപത്തിന്റെ മൂല താവഴിയായ ചാഴൂര്‍ ചെപ്പേട് ഭാഷാ ഗവേഷകര്‍ക്ക് അമൂല്യമായൊരു നിധിയാണ്. പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള, പ്രൊഫ. കെ. പി.…
Charitham Parayumbol

Charitham Parayumbol

315.00
ചരിത്രം പറയുമ്പോള്‍ റോമിലാ ഥാപര്‍ പരിഭാഷ: എസ് വിജയലക്ഷ്മി റോമിലാ ഥാപറുമായി റമീന്‍ ജഹാന്‍െബഗലൂവും, നീലാദ്രി ഭട്ടാചാര്യയും നടത്തുന്ന സംഭാഷണം. വര്‍ത്തമാനകാലം ഭൂതകാലവുമായി നടത്തുന്ന അവിരാമമായ സംവാദമാണ്…
IT`S YESTERDAY ONCE AGAIN

IT`S YESTERDAY ONCE AGAIN

270.00
It's Yesterday Once again Sukesh R Pillai A beautiful journey filled with memories of the past - A Masterpiece, Ashok…
IDAVAZHIKAL KATHUNNATHU

IDAVAZHIKAL KATHUNNATHU

110.00
ഇടവഴികള്‍ കത്തുന്നത് ശിഹാബ് കരുവാരകുണ്ട് 'ഇടവഴിയിലെ കരിയിലക്കുള്ളില്‍ പതിഞ്ഞിരിക്കുന്ന നക്ഷത്രങ്ങളാണ് ശിഹാബ് കരുവാരകുണ്ടിന്റെ കവിതകള്‍'' - ആലങ്കോട് ലീലാകൃഷ്ണന്‍ ''ധാര്‍മികതയിലും പരസ്പരസ്‌നേഹത്തിലും വിശുദ്ധിയിലും നന്മയിലും വേരുറപ്പിച്ച്, കാലത്തിന്റെ…
പൊരുള്‍ തേടിയുള്ള മനുഷ്യപ്രയാണം വിക്ടര്‍ ഇ. ഫ്രാങ്ക്ള്‍ പരിഭാഷ: ഫ്രാന്‍സിസ് സി. എബ്രഹാം ചുടലപ്പറമ്പില്‍ നിന്നും പ്രത്യാശയിലേയ്ക്ക് നയിക്കുന്ന ശ്രേഷ്ഠകീര്‍ത്തനം 'അഗ്‌നിപരീക്ഷകളെ തരണം ചെയ്യിക്കുവാന്‍ പ്രാപ്തിയുള്ള ഒരു…
Dherigadha

Dherigadha

215.00
Sale!

Dherigadha

215.00
ഥേരിഗാഥ വിവര്‍ത്തനം: മിനി ടി.കെ മുത്തുലക്ഷ്മി ബൗദ്ധസാഹിത്യത്തിലെ ഏറെ പ്രധാനപ്പെട്ട രചനയായ ''ഥേരിഗാഥ' ബൗദ്ധസംഘത്തിലെ മുതിര്‍ന്ന ഭിക്ഷുണികളുടെ അഥവാ ഥേരികളുടെ ഗാഥകള്‍ അഥവാ പാട്ടുകളാണ്. ബുദ്ധ ദര്‍ശനത്തില്‍…
Ibsente Natakangal

Ibsente Natakangal

335.00
ഇബ്‌സന്റെ നാടകങ്ങള്‍ ഹെന്റിക് ഇബ്‌സന്‍ വിവര്‍ത്തനം: പി.ജെ തോമസ് നാടകചരിത്രത്തില്‍ ഇബ്‌സന്‍ എഴുതിച്ചേര്‍ത്തത് ധീരവും നൂതനവുമായ ഒരു അധ്യായമാണ്. കാലം തിരശ്ശീല വീഴ്ത്താത്ത 'പാവയുടെ വീടും' പൊതുജനശത്രു'…
അമേരിക്ക ഋതുഭേതങ്ങളുടെ നാട് ഡോ. കെ.വി വേലായുധന്‍ അമേരിക്കയില്‍ ഒന്നര പതിറ്റാണ്ടുകാലം പ്രവാസി ആയിരുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും ഉള്‍ച്ചേരുന്ന ഗ്രന്ഥം. അമേരിക്കയുടെ ചരിത്രത്തിന്റെ വിവിധ…
Imam Sha’rani

Imam Sha’rani

105.00
ഇമാം ശഅ്‌റാനി മഅ്മുന്‍ ഹുദവി വണ്ടൂര്‍ ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദ; മുസ്ലിംസമൂഹത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ബൗദ്ധിക ആവിഷ്‌കാരങ്ങള്‍. തന്റെ ജീവിതം അവയുടെ നവോത്ഥാനത്തിനായി കടംകൊടുത്തു ഇമാം ശഅ്‌റാനി.…
Uthishtatha Jagratha

Uthishtatha Jagratha

100.00
ഉത്തിഷ്ഠതാ ജാഗ്രത സേവ്യര്‍ പുല്‍പ്പാട്ട് കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനുമുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്‌കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക…
Ente Jnananweshanangal

Ente Jnananweshanangal

135.00
എന്റെ ജ്ഞാനാന്വേഷണങ്ങള്‍ എം.വി മുഹമ്മദ് സലീം മൗലവി പണ്ഡിതന്‍, വാഗ്മി, എഴുത്തുകാരന്‍, ബഹുഭാഷാ പണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ കേരള മുസ്ലിം സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞ്…
Kadhakal Upanyasangal

Kadhakal Upanyasangal

234.00
കഥകള്‍ ഉപന്യാസങ്ങള്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കേരളീയസമൂഹത്തിന്റെയും മലയാളഭാഷയുടെയും ആധുനികീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ചെറുകഥകളും ഉപന്യാസങ്ങളും
AMMA VARAKKUNNA VEEDU

AMMA VARAKKUNNA VEEDU

130.00
അമ്മ വരയ്ക്കുന്ന വീട് ഗണേഷ് പുത്തൂര്‍ സംസാരഭാഷയുടെ ഒഴുക്കില്‍നിന്ന് ബിംബസമൃദ്ധിയോടെ അവതരിച്ചുവരുന്ന കവിതയാണ് ഗണേഷ് പുത്തൂരിന്റേത്. വേഗകാലത്തിന്റെ ആവശ്യമറിഞ്ഞും മാറ്റമെന്ന അനിവാര്യതയെ പുണര്‍ന്നും തിരസ്‌കരണിക്ക് പുറത്തുവന്ന് കവിത…
Khaleefa Omarinte Pinmurakkar

Khaleefa Omarinte Pinmurakkar

200.00
ഖലീഫാ ഉമറിന്റെ പിന്‍മുറക്കാര്‍ ടി പത്മനാഭന്‍ മലയാള കഥാസാഹിത്യ കുലപതി ടി. പത്മനാഭന്റെ സ്മരണകളും അനുഭവക്കുറിപ്പുകളും. പ്രശസ്ത ഭിഷഗ്വരനും പ്രവാസിയുമായ ഡോ. ആസാദ് മൂപ്പനെയും അദ്ദേഹത്തിന്റെ ബന്ധുവായ…
RATHRIYIL ACHAANKARA

RATHRIYIL ACHAANKARA

130.00
രാത്രിയില്‍ അച്ചാങ്കര ദുര്‍ഗ്ഗാപ്രസാദ് ഈ സമാഹാരത്തിലെ കവിതകളിലുത്ഭൂതമാകുന്ന സ്ഥലകാലബോധം മണ്ണിനെയും അനന്തതയെയും തൊട്ടുപോകുന്നതാണ്. സംഘകാലകവിതകളെ ഓര്‍മ്മിപ്പിക്കുമാറ് സ്ഥലകാലങ്ങളും ഋതുക്കളും ജീവിതത്തെയും ഭാഷയെയും കവിയുടെ മനോവ്യാപാരത്തെയും ചുറ്റിച്ചുറ്റി ചലനാത്മകമാവുന്ന/തിണരൂപം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.