Shopping cart

show blocks helper

Sort by

View
Penkathakal

Penkathakal

150.00
പെണ്‍ കഥകള്‍ രബീന്ദ്രനാഥ ടാഗോര്‍ വിവര്‍ത്തനം: പ്രഭാ. ആര്‍. ചാറ്റര്‍ജി യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഇന്ത്യന്‍ പിതൃദായക്രമ സമൂഹത്തിനെതിരെ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ട് പടപൊരുതുന്ന പന്ത്രണ്ട് സ്ത്രീകഥാപാത്രങ്ങളെയാണ്…
Harshacharitham

Harshacharitham

310.00
ഹര്‍ഷ ചരിതം ബാണഭട്ടന്‍ വിവര്‍ത്തനം : മണ്ടൂര്‍ സുകുമാരന്‍ ഏഴാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷവര്‍ദ്ധനന്റെ പണ്ഡിത സദസ്സിലെ പ്രമുഖനായിരുന്ന ബാണഭട്ടന്റെ പ്രസിദ്ധമായ കൃതി. ഭാരതീയ സാഹിത്യത്തിലെ…
മലയാളത്തിന്റെ പ്രിയകവിതകള്‍ ഒ.വി ഉഷ കാല്പനികഭാവത്തിന്റെ ചാരുത നിറഞ്ഞ കാവ്യസമാഹാരം. ആദ്ധ്യാത്മികചിന്തയും ജീവിതത്തിന്റെ പൊരുളും പ്രണയത്തിന്റെ വിസ്മയഭാവങ്ങളും നിറഞ്ഞ ഗൂഢസ്മിതങ്ങള്‍. ഒറ്റച്ചുവടിന്റെ ധ്യാനവും വസുന്ധരയുടെ തണലും ഗീതസന്ധ്യയും…
ഒരു പെണ്‍കുട്ടി മെട്രോപ്പോള്‍ ഹോട്ടലില്‍ നിന്നും ലൂദ്മിള പെത്രുഷേവ്സ്‌ക്കയ വിവര്‍ത്തനം: സി.എസ്. സുരേഷ് ബോള്‍ഷെവിക്കുകളായിരുന്ന പെത്രുഷേവ്സ്‌ക്കയയുടെ കുടുംബാംഗങ്ങളെ ജനങ്ങളുടെ ശത്രുക്കളായി മുദ്രകുത്തി ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അവസാനം…
Onnu Muthal Poojyam Vare

Onnu Muthal Poojyam Vare

220.00
ഒന്നു മുതല്‍ പൂജ്യം വരെ രഘുനാഥ് പലേരി മലയാള സിനിമാ ചരിത്രത്തില്‍ ശ്രദ്ധേയ സാന്നിധ്യമായിത്തീര്‍ന്നചലച്ചിത്രത്തിന്റെ തിരക്കഥ. ഒപ്പം തിരക്കഥ രൂപപ്പെടുത്തിയ ചെറുകഥ. ഒരുസാഹിത്യസൃഷ്ടിയില്‍ നിന്ന് എങ്ങനെ ഒരു…
Paradigm Shift

Paradigm Shift

155.00
പാരഡൈം ഷിഫ്റ്റ് മോനി കെ. വിനോദ് മനുഷ്യര്‍ തുടങ്ങി വച്ച ജാതിയും മതവും വര്‍ഗ്ഗവും രാഷ്ട്രീയവുമൊക്കെ വച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടി വേര്‍തിരിച്ച മനുഷ്യന്മാരെ മൊത്തം കുറച്ച്…
Vayanattukulavan

Vayanattukulavan

225.00
വയനാട്ടു കുലവന്‍ ഇരിഞ്ചയം രവി പുതുതലമുറയ്ക്ക് തീര്‍ത്തും അപരിചിതമായ ഒരു കാലഘട്ടത്തില്‍ അടിമകളെപ്പോലെ ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. പെരുവണ്ണാന്‍ കണ്ണന്‍ പരമ്പരാഗതമായി തെയ്യം കെട്ടുന്നതിനാലും അത്യദ്ധ്വാനത്തിലൂടെയും…
Damiyante Adhitikal

Damiyante Adhitikal

370.00
ദാമിയന്റെ അതിഥികള്‍ പിസാരോയുടെയും ഭ്രാന്തന്‍ മെത്രാന്റെയും അധിനിവേശ കഥകള്‍ അരുണ്‍ ആര്‍ഷ തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശകാലത്തെ ചരിത്രഗാഥയാണിത്. അധിനിവേശത്തോടൊപ്പം സ്വര്‍ണവേട്ടയും അവരുടെ പരമലക്ഷ്യമായിരുന്നു. ഇന്‍കാ സാമ്രാജ്യത്തെ…
Kaadirakkam

Kaadirakkam

420.00
കാടിറക്കം ജോഷില്‍ കാനനജീവിതത്തിന്റെ വന്യതയും വശ്യതയും നിറവും സുഗന്ധവും നൊമ്പരങ്ങളും നിറയുന്ന നോവല്‍. കാട്ടിലെ മനുഷ്യരും പക്ഷിമൃഗാദികളും സസ്യലതാദികളും പുഴയും കുന്നും ഈ നോവലിലെ കഥാപാത്രങ്ങളാണ്. ആനകളെയും…
Aadarsha Hindu Hotel

Aadarsha Hindu Hotel

255.00
ആദര്‍ശ ഹിന്ദു ഹോട്ടല്‍ ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍ രണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍. ബംഗാളിലെ ഹാജാരി എന്ന പാചകക്കാരന്റെ അസാമാന്യമായ…
Pandu Pandu Pandu

Pandu Pandu Pandu

160.00
പണ്ട് പണ്ട് പണ്ട് മഹേഷ് ഹരിദാസ് ഫേയ്സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദര്‍ഭങ്ങളും തന്റെ സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട്…
Vithumpunna Panapathram

Vithumpunna Panapathram

250.00
വിതുമ്പുന്ന പാനപാത്രം വി. രാജകൃഷ്ണന്‍ ലോകസിനിമയിലെ ചില വിഖ്യാതക്ലാസ്സിക്കുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വ്യത്യസ്തമായി നോക്കിക്കാണാനുള്ള ശ്രമമാണീ ഗ്രന്ഥം. ചലച്ചിത്രഭാഷയുമായി അടുത്ത് പരിചയമുള്ള ഒരു സിനാമാവിമര്‍ശകന്റെ വേറിട്ട…
Estherinte Pusthakam

Estherinte Pusthakam

110.00
എസ്തെറിന്റെ പുസ്തകം എബ്രഹാം മാത്യു വാര്‍ദ്ധക്യത്തോടടുക്കുന്നവര്‍ സ്വന്തം കുടുംബാംഗങ്ങളില്‍നിന്നും ആകസ്മികമായി നേരിടേണ്ടി വരുന്ന നിലപാട്മാറ്റങ്ങളുടെ വാങ്മയചിത്രമാണ് ഈ നോവല്‍. ദീര്‍ഘകാലം വിദേശത്ത് ഉയര്‍ന്ന നിലയില്‍ ജീവിക്കുകയും മകനെ…
Ottakkoral

Ottakkoral

400.00
Sale!

Ottakkoral

400.00
ഒറ്റയ്ക്കൊരാള്‍ റഷീദ് കെ. മുഹമ്മദ് സ്വജീവിതത്തിന്റെ നേര്‍രേഖയുമായി ബന്ധപ്പെട്ടു കിടക്കുന്ന നോവലാണ് ഒറ്റയ്ക്കൊരാള്‍. സംഭവങ്ങള്‍കൊണ്ടും നാടകീയമുഹൂര്‍ത്തങ്ങള്‍കൊണ്ടും സമ്പന്നമായ ഈ നോവലിന്റെ കഥാഘടന വളരെ ലളിതമാണ്. ഒരു ഗ്രാമീണ…
Nilente Kanyamatha

Nilente Kanyamatha

230.00
നൈലിന്റെ കന്യാമാതാ സ്‌കോളോസ്റ്റീക് മ്യുക്കസോംഗ 1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ ത്രിമാനമായൊരു ഭൂപടവും പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യന്‍ ബോര്‍ഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവല്‍ അവിടെ…
Isahakkinte Virunnu

Isahakkinte Virunnu

210.00
ഇസഹാക്കിന്റെ വിരുന്ന് മോസ് വര്‍ഗ്ഗീസ് ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന…
Veerappan

Veerappan

360.00
Sale!

Veerappan

360.00
വീരപ്പന്‍ നക്കീരന്‍ ഗോപാല്‍ വിവര്‍ത്തനം: ഇടമണ്‍ രാജന്‍ കേരളം, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്ന 16,000 ച.കി.മീ. വനപ്രദേശത്തെ 30 വര്‍ഷത്തോളം അടക്കി ഭരിച്ച…
Appooppan Konna Maram

Appooppan Konna Maram

130.00
അപ്പൂപ്പന്‍ കൊന്ന മരം സോക്രട്ടീസ് കെ. വാലത്ത് പരുഷമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കുമ്പോഴും അവയില്‍ ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ് ഇക്കഥകളിലൂടെ. വര്‍ത്തമാനകാല ജീവിതസാഹചര്യങ്ങള്‍ മനുഷ്യകുലത്തെ എപ്രകാരം…
Ente Kuttanweshana Yathrakal

Ente Kuttanweshana Yathrakal

210.00
എന്റെ കുറ്റാന്വേഷണ യാത്രകള്‍ എം.പി. മുഹമ്മദ് റാഫി കുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് ലീഡ്‌സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്‍, കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ്…
Visudha Thundukathakal

Visudha Thundukathakal

135.00
വിശുദ്ധ തുണ്ടു കഥകള്‍ ആര്‍.ജെ അനുരൂപ് അനുരൂപിന്റെ ഈ സമാഹാരത്തില്‍ കഥയും കവിതയുമുണ്ട്. അത് ഏതൊക്കെയാണെന്ന് വായനക്കാര്‍ക്ക് വേര്‍തിരിക്കാം. എങ്ങനെ വായിച്ചാലും ഈ സൃഷ്ടികളിലൊക്കെ പല തട്ടിലുള്ള…
Ananthuvinte Swapnangal

Ananthuvinte Swapnangal

145.00
അനന്തുവിന്റെ സ്വപ്‌നങ്ങള്‍ ഡോ.ആനന്ദന്‍ കെ.ആര്‍. ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സ്വരെയുള്ള ഓര്‍മ്മകളിലൂടെ ഒരു വിദ്യാര്‍ത്ഥിയുടെ സഞ്ചാരമാണ് ഈ നോവല്‍. അമ്മയുടെ കഷ്ടപ്പാടും അച്ഛന്റെ രാഷ്ട്രീയവിചാരവും സഹോദരങ്ങളുടെ സ്‌നേഹവും…
Thamodwaram

Thamodwaram

340.00
തമോദ്വാരം സുധീശ് രാഘവന്‍ എവിടെയാണ് ഉപേക്ഷിച്ചുപോകേണ്ട ഇടം? മനുഷ്യതലച്ചോറുകളൂടെ വാര്‍പ്പിടങ്ങള്‍ ഉപേക്ഷിച്ച്, അധികാരരൂപമായ അറിവിനെ ഉപേക്ഷിച്ച് ഇരുണ്ട വഴികളിലൂടെ രായപ്പന്‍ നടന്നു. ചരിത്രത്തെ കുടഞ്ഞെറിഞ്ഞ് തന്നെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു,…
Aswabhavika Karanangal

Aswabhavika Karanangal

300.00
പി ഡി ജയിംസ് അസ്വാഭാവിക കാരണങ്ങള്‍ കുറ്റാന്വേഷണ നോവല്‍ വിവര്‍ത്തനം : സുരേഷ് എം.ജി. വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരന്റെ ശരീരം സഫെക് തീരത്തെ…
Janmantharangalkkappuram

Janmantharangalkkappuram

380.00
ജന്മാന്തരങ്ങള്‍ക്കപ്പുറം അബ്ദുള്‍റസാഖ് ഗുര്‍ന വിവര്‍ത്തനം സുരേഷ് എം.ജി നോബല്‍ സമ്മാനജേതാവായ അബ്ദുല്‍റസാഖ് ഗുര്‍നയുടെ ജന്മാന്തരങ്ങള്‍ക്കപ്പുറം എന്ന നോവലിന്റെ പശ്ചാത്തലം കിഴക്കന്‍ ആഫ്രിക്കയിലെ ടാര്‍സാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.