Shopping cart

show blocks helper

Sort by

View
Njan Phoolan Devi

Njan Phoolan Devi

338.00
ഞാന്‍ ഫൂലന്‍ ദേവി പരിഭാഷ: കെ.എസ് വിശ്വംഭരദാസ് അവര്‍ണ്ണജാതിയില്‍ ജനിച്ഛ് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലന്‍ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ…
ENTE KADHA ENTE PENUNGALUDEYUM

ENTE KADHA ENTE PENUNGALUDEYUM

540.00
എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും ആത്മകഥ ഇന്ദുമേനോന്‍ ഇത് കാലത്തിന്റെ, ദേശത്തിന്റെ, മനുഷ്യരുടെ ആത്മകഥയാണ്. ഇഴചേരുകയും പഴിചേരുകയും പുറത്താക്കപ്പെടുന്നവരുടെയും ചരിത്രം. ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യ…
വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം ഡോ: അമൃത് ജി കുമാര്‍ സമത്വം എന്ന സുന്ദരസ്വപ്നം വാഗ്ദാനം ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്. എന്നാല്‍…
മലബാര്‍ കലാപം ചരിത്ര-രേഖകള്‍ ആര്‍.കെ ബിജുരാജ് 1921-മലബാര്‍ കലാപത്തെക്കുറിച്ചുള്ള ആധികാരികമായ പുതിയ ചരിത്രപഠനം. നൂറാം വര്‍ഷത്തില്‍ കണ്ടെത്തിയ ബ്രിട്ടീഷ് ആര്‍കൈവ്‌സ് രേഖകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണം. കലാപകാലത്തും…
CHERAMAN PERUMAL

CHERAMAN PERUMAL

155.00
ചേരമാന്‍ പെരുമാള്‍ അശോകന്‍ ചേമഞ്ചേരി ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ മക്കായാത്രയും മതം മാറ്റവും സത്യമോ മിഥ്യയോ ? വാമൊഴി ചരിത്രത്തിന്റെ പൊരുള്‍ തേടി ഒരന്വേഷണം. മുന്‍ വിധികളെ…
Alandapakshi

Alandapakshi

265.00
ആളണ്ടാപ്പക്ഷി പെരുമാള്‍ മുരുകന്‍ സ്വന്തബന്ധങ്ങളോടപ്പം ചേര്‍ന്നു ജീവിക്കുക എന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്ന കാലമാണിത്. മനുഷ്യബന്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അറുത്തുമാറ്റപ്പെട്ടേക്കാം; കൂട്ടിച്ചേര്‍ക്കുകയും ചെയ്യാം. അതിനു നിസ്സാര കാരണങ്ങള്‍…
KANAMARYATHE INDIA

KANAMARYATHE INDIA

255.00
കാണാമറയത്തെ ഇന്ത്യ ഭാഷാ സിംഗ് Unseen The Truthn about India's Manual Scavengers നൂറ്റാണ്ടുകളായി മാറ്റിനിര്‍ത്തപ്പെട്ട ഒരു വിഭാഗത്തെ കുറിച് ഉറക്കെ വിളിച്ചുപറയുകയാണ് ഈ പുസ്തകം.…
NASHTA SWAPNANGAL

NASHTA SWAPNANGAL

215.00
നഷ്ട സ്വപ്‌നങ്ങള്‍ ആര്‍. ഗോപാലകൃഷ്ണന്‍ കയ്യില്‍ക്കിട്ടിയ കോടിക്കണക്കിന് രൂപയുടെ ആസ്തി മുഴുവന്‍ നഷ്ടപ്പെട്ടിട്ടും ആരാരുമറിയാതെ, അംഗീകാരങ്ങളില്ലാതെ, ആരോടും പരിഭവമില്ലാതെ, ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് യാത്രയായ ഹതഭാഗ്യരായ…
AAYIRATHONNU RAVUKAL

AAYIRATHONNU RAVUKAL

340.00
ആയിരത്തൊന്ന് രാവുകള്‍ സല്‍മാന്‍ റുഷ്ദി വിവര്‍ത്തനം: കബനി സി മന്ത്രശക്തിക്കടിമപ്പെട്ട് വ്യാജദൈവങ്ങള്‍ക്കു മുമ്പില്‍ മുട്ടുകുത്തുകയും അവര്‍ ആജ്ഞാപിക്കുന്നതുപോലെ മറ്റ് വ്യാജദൈവങ്ങളുടെ ഭക്തരെ കൊന്നൊടുക്കുകയും ചെയ്യുന്നവര്‍. ആ ദൈവങ്ങളുടെ…
BASHEER PHALITHANGAL

BASHEER PHALITHANGAL

100.00
ബഷീര്‍ ഫലിതങ്ങള്‍ സമാഹരണം: ഡോ. അസീസ് തരുവണ 'ദൈവം പറഞ്ഞിട്ടുണ്ട്, ഇഹലോക ജീവിതം വെറുമൊരു തമാശയാണെന്ന്. അതുകൊണ്ട് മിക്ക കാര്യങ്ങളും ഞാന്‍ തമാശയായിട്ടാണെടുക്കുന്നത്... ചിരിക്കാന്‍ കഴിയുന്ന ഏക…
MYSTIC KATHAKAL

MYSTIC KATHAKAL

300.00
മിസ്റ്റിക് കഥകള്‍ ആത്മാവിനെ വിശുദ്ധിയാക്കുന്ന സെന്‍-സൂഫി കഥകള്‍ പുനരാഖ്യാനം - നദീം നൗഷാദ് ആത്മാവിനെ വിശുദ്ധിയാക്കുന്ന വചനങ്ങള്‍ ചേര്‍ത്തുവെച്ച പുസ്തകം. മഞ്ഞുപോലെ തണുപ്പിക്കുകയും വിളക്കുപോലെ പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ട്…
കാളിന്ദിയോരത്തെ നീലക്കടമ്പുകള്‍ രാജേഷ് പനയന്തട്ട സൂര്യ ചുംബനമേറ്റു വരണ്ടുള്‍വലിയുന്ന, മഴയില്‍ ചിലങ്കയണി ഞഞ്ഞുലയുന്ന പുഴയുള്ള നാടിന്റെ കുളപ്പടവിലിരുന്ന് കുറുമ്പിന്റെ വെണ്ണയുണ്ട് അമ്മമ്മക്കഥ കേട്ട് തണല്‍മരച്ചില്ലയില്‍ ആവണിയു ഞഞ്ഞാലാടി,…
EMERGINH INDAIN  SECURITY SCENARIO MATHEW JOHN “In Emerging Indian Security Scenario: Some Perspectives, Mathew John offers a wide ranging overview…
AATHMAVINU THEE PIDICHAVAR

AATHMAVINU THEE PIDICHAVAR

105.00
ആത്മാവിന് തീപിടിച്ചര്‍ ഡോ. ജയകൃഷ്ണന്‍ കര്‍മംകൊണ്ട് ആതുര സേവനരംഗത്ത് മുഴുകിയപ്പോഴും സര്‍ഗാത്മകതയുടെ ജൈവവിത്തുകള്‍ ഉള്ളില്‍ സൂക്ഷിച്ച ഒരു ഡോക്ടറുടെ സ്വപ്നങ്ങളാണ് ഈ പുസ്തകത്തില്‍ വിളഞ്ഞു നില്‍ക്കുന്നത്. കഥകള്‍,…
ARIPPAMALA

ARIPPAMALA

145.00
Sale!

ARIPPAMALA

145.00
അരിപ്പമല മുഹമ്മദ് നജാത്തി ഒരുത്തന്റെ ബാല്യമാണ് അവനെ കരുത്തന നിസംഗതനുമാക്കുന്നത്. ബാല്യകാലങ്ങളി തീവ്രമായ അനുഭവങ്ങളുള്ളവന് മാത്രമെ കരുത്തുറ്റ മനുഷ്യനായിത്തീരാന്‍ സാധിക്ക ബാല്യത്തിലെ അസാധാരണമായ അനുഭവങ്ങള്‍ ഓര്‍മ്മകളായി ഇരമ്പുന്ന…
HINDINTE ITHIHASAM

HINDINTE ITHIHASAM

350.00
ഹിന്ദിന്റെ ഇതിഹാസം മുജീബ് ജൈഹൂന്‍ കേരളമുസ്ലിം പൈതൃകങ്ങളിലൂടെയുള്ള ഒരു അന്വേഷണയാത്രയാണ്. ഈ പുസ്തകം.കേരളത്തിലെ ഇസ്ലാമിന്റെ ഉദ്ഭവം മുതല്‍ സമകാലിക മുസ്ലിം സമൂഹത്തിന്റെ സ്ഥിതിഗതികള്‍ വരെയുള്ള സംഗതികള്‍ സര്‍വ്വാലങ്കാരങ്ങളോടും…
RAGATHARAMGINI

RAGATHARAMGINI

150.00
രാഗതരംഗിണി ദേവരാജന്‍ മാസ്റ്റര്‍ ഹൃദയസംഗീതത്തിന്‍ സ്‌നേഹപ്രവാഹം സുദീപ് കുമാര്‍ സുതീപ്കുമാര്‍ എന്ന ഗായകന്റെ ഗുരുപൂജയാണ് രാഗതരംഗിണി. തന്റെ ഗുരുക്കമാരില്‍ പ്രാതസ്ഥാനീയനും പ്രധാനിയുമായ ദേവരാജന്‍ മാസ്റ്ററോടുത്തുള്ള ഓര്‍മകളിലൂടെ തന്റെ…
FREYIMIL OTHUNGATHA PENKUTTI

FREYIMIL OTHUNGATHA PENKUTTI

145.00
ഫ്രെയിമില്‍ ഒതുങ്ങാത്ത പെണ്‍കുട്ടി ജെംന ചെരിപുറം സ്ത്രീകേന്ദ്രിതമാണ് ഇതിലെ കഥകള്‍. ഇതിലെ സ്ത്രീകളെ അമ്പത് കഴിഞ്ഞവര്‍, തീരുമാനം ഇടക്കുകാണ് ശേഷിയുള്ളവര്‍ എനിക്കന്നെ വിശേഷിപ്പിക്കാം. വളരെ ചെറിയ കഥകളാണ്…
SAMPOORNA KATHAKAL (1983-2020)

SAMPOORNA KATHAKAL (1983-2020)

550.00
  സമ്പൂര്‍ണ്ണ കഥകള്‍ (1983-2020) കെ.വി മോഹന്‍കുമാര്‍ കാലമെന്ന ചുമര്‍ഘടികാരത്തില്‍ സ്പന്ദിക്കുന്ന ജീവിതാവബോധങ്ങള്‍. സ്ത്രീയും പ്രകൃതിയും ഒരുപോലെ ഇരയാക്കപ്പെടുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍, ആഗോളീകരണ കാലത്തിന്റെ പുത്തന്‍ വിപണന…
VISHAPPANU SATHYAM

VISHAPPANU SATHYAM

180.00
വിശ പ്പാണ് സത്യം മുഖ്താര്‍ ഉദരംപൊയില്‍ വിശപ്പാണ് സത്യം എന്ന തലക്കെട്ടിനാല്‍ ഇടിമുഴക്കം പോലെ നമ്മ ചിലതെല്ലാം ഓര്‍മിപ്പിക്കുകയാണ് മുഖ്താര്‍ ഹൃദയാലുവായ വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന സന്ദര്‍ഭങ്ങള്‍,…
MAGICAL MIST OF MEMORIES Gopinath Muthukad THIS AUTOBIOGRAPHY DETAILS GOPI`S EPISODIO PRIMARIO OF HIS JOURNEYS. THE DEPICTION OF THE CONTRY…
ഞാനും നിങ്ങള്‍ അറിഞ്ഞവരും ഔസേപ്പച്ചന്‍ വാളക്കുഴി സിനിമയിലെ 100 പ്രശസ്തരെകുറിച്ചു പറയുന്ന ഈ പുസ്തകത്തില്‍ 82 പേരെപറ്റി എഴുതിയിട്ടുണ്ട്. 18 പേരുടെ പരാമര്‍ശം മാത്രമേയുള്ളൂ. ഇതില്‍ 31…
ഇന്‍ഫോഡെമിക്കില്‍ ചലിക്കുന്ന കോവിഡ് ഭൂലോകം ഡോ. ജയകൃഷ്ണന്‍ ടി ഇൻഫോഡെമിക്കിൽ ചലിക്കുന്ന കോവിഡ് ഭൂലോകം ഡോ. ജയകൃഷ്ണൻ ടി കോവിഡ് മഹാമാരി പ്രതിഭാസത്തെ സമഗ്രമായി മനസ്സിലാക്കാൻ സഹായിക്കുന്ന…
BASHEER QUIZ

BASHEER QUIZ

130.00
ബഷീര്‍ ക്വിസ് കിളിരൂര്‍ രാധാകൃഷണന്‍ മലയാള സാഹിത്യത്തിലെ മൗലിക പ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതരേഖയും രചനാലോകവും പരിചയപ്പെടുത്തുന്ന ക്വിസ് പുസ്തകം. വിദ്യാർത്ഥികൾക്കും സാഹിത്യകുതുകികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.