Shopping cart

show blocks helper

Sort by

View
DRAAVIDAMUNNETTAM

DRAAVIDAMUNNETTAM

259.00
ദ്രാവിഡ മുന്നേറ്റം പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ ദ്രാവിഡമുന്നേറ്റകഴകം എന്ന പ്രസ്ഥാനത്തിലൂടെ തമിഴ്നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലമൊന്നാകെ മാറ്റിത്തീര്‍ത്ത വ്യക്തിത്വമായിരുന്നു പെരിയാര്‍ എന്നറിയപ്പെടുന്ന ഇ.വി. രാമസ്വാമി നായ്ക്കര്‍.…
സര്‍ഗ്ഗ ഗീതം തിരഞ്ഞെടുത്ത വയലാര്‍ കവിതകള്‍ സമ്പാദനം, പഠനം: കെ ജയകുമാര്‍ വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത…
KHASAKKINTE ITIHASAM

KHASAKKINTE ITIHASAM

269.00
ഖസാക്കിന്റെ ഇതിഹാസം ഒ.വി വിജയന്‍ മലയാള നോവല്‍സാഹിത്യത്തെ ക്ലാസ്സിക് തലത്തിലേക്കുയര്‍ത്തിയ കാലാതിവര്‍ത്തിയായ കൃതി.  
SAMBARKKAKRANTHI

SAMBARKKAKRANTHI

270.00
സമ്പര്‍ക്ക ക്രാന്തി വി ഷിനിലാല്‍ 22 ബോഗികള്‍, 3420 കിലോമീറ്ററുകള്‍ 56 മണിക്കൂറുകള്‍, 18 ഭാഷകള്‍ യാത്ര തുടങ്ങുകയാണ്... രാജ്യത്തിന്റെ നിശ്ശബ്ദതയെ കിറിമുറിച്ചുകൊണ്ട് സൈ റണ്‍ ഉയര്‍ന്നു.…
KATALASUVIDYA

KATALASUVIDYA

145.00
കടലാസുവിദ്യ എന്‍.ജി ഉണ്ണികൃഷ്ണന്‍ ചുറ്റും ജനാലകള്‍ തുറന്നു കിടന്നിട്ടും താനകപ്പെട്ട മുറിക്കകത്തുനിന്നും തുറസ്സിലേക്കു മോചിത മാവാന്‍ മറ്റാരുടേയോ കുത്തും കാത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പക്ഷിപോലെയാണ് മനസ്സ് എന്ന് ഒരു…
ചരിത്രമേ നിനക്കും ഞങ്ങള്‍ക്കു മിടയില്‍ എ.എ റഹീം എ.എ. റഹീമിന്റെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. റഹീമിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ഇതില്‍ വിവരിക്കുന്നത്. അതോടൊപ്പം റഹീമിനെയും…
K.R. TONIYUTE KAVITHAKAL

K.R. TONIYUTE KAVITHAKAL

645.00
കെ.ആര്‍ ടോണിയുടെ കവിതകള്‍ കെ.ആര്‍ ടോണി ഒന്നും ഒളിച്ചുവെക്കാനില്ലെന്നും വളച്ചുകെട്ടി പറച്ചിലിന്റെ രസം തങ്ങളെ ഭ്രമിപ്പിക്കുന്നില്ലെന്നും സംശയരഹിതമായി ബോധ്യപ്പെടുത്തും വിധമാണ് ടോണിയുടെ കവിതകളില്‍ ഏറിയ പങ്കും നമ്മോടു…
OODHU

OODHU

120.00
Sale!

OODHU

120.00
ഊദ് ഷമിന ഹിഷാം ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയില്‍ പരിചയിച്ച ഗന്ധര്‍വ്വനെപ്പോലെ ഒരു ജിന്നാണ് ഈ നോവലിന് ഊദിന്റെ ഗന്ധം പകരുന്നത്. പ്രണയവും ഏകാന്തതയും ഒരു പെണ്‍ജീവിതത്തിലെ…
MAAPPILA PADANANGAL

MAAPPILA PADANANGAL

140.00
മാപ്പിള പഠനങ്ങള്‍ എം ഗംഗാധരന്‍ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം നേടിയ കേരളമുസ്ലിങ്ങളെ ചരിത്രവും സംസ്‌കാരവും മുന്‍നിര്‍ത്തി പഠി ക്കുന്ന കൃതി. പല കാലങ്ങളില്‍ രചിച്ച, നിരവധി ചര്‍ച്ചകള്‍ക്കു…
GANDHI ORANWESHANAM

GANDHI ORANWESHANAM

475.00
ഗാന്ധി ഒരന്വേഷണം എം. ഗംഗാധരന്‍ ഗാന്ധിജിയുടെ ജീവിതദര്‍ശനത്തെയും തത്ത്വസംഹിതയെയും അവയുടെ അര്‍ത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന ഗാന്ധി ഒരന്വേഷണം എന്ന രണ്ടണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച…
മാര്‍ത്താണ്ഡ വര്‍മ്മ ചരിത്രവും പുനര്‍വായനയും ഡോ. എം.ജി ശശിഭൂഷണ്‍ ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയെ ചരിത്രത്തിലെ അതിക്രൂര കഥാപാത്രങ്ങളോടൊപ്പമാണ് പലരും വിലയിരുത്തിയിട്ടുള്ളത്. യുദ്ധതന്ത്രങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് സൈനികതന്ത്രജ്ഞരെ…
VIJAYANAGARI

VIJAYANAGARI

415.00
വിജയ നഗരി സല്‍മാന്‍ റുഷ്ദി പമ്പ കമ്പാന എന്ന കവയിത്രിയാല്‍ രചിക്കപ്പെട്ട സംസ്‌കൃത കാവ്യത്തിലൂടെ സൃഷ്ടിക്കപ്പെട്ട വിജയനഗരി അഥവാ ബിസ്നാഗ എന്ന രാജ്യത്തിന്റെ ചരിത്രം വിവര്‍ത്തനം ചെയ്യുന്ന…
NEETHI EVIDE

NEETHI EVIDE

450.00
നീതി എവിടെ? എ ഹേമചന്ദ്രന്‍ IPS ഉള്ളില്‍ തട്ടിയ പോലീസ് അനുഭവങ്ങള്‍ മുപ്പത്തിനാലു വര്‍ഷം നീണ്ട സര്‍വ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങള്‍ക്കൊപ്പം ഹൃദയത്തെ സ്പര്‍ശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന…
ചിരിയും ചിന്തയും സര്‍ഗ്ഗാത്മകതയും ഡോ. കെ രാജശേഖരന്‍ നായര്‍ കോഗ്നിറ്റിവ് ന്യൂറോളജിയുടെ പരമോന്നത തലങ്ങളിലുള്ള വിഷയങ്ങളായ മുഖമറിയായ്മയും ചിന്തകളും സ്വപ്നങ്ങളും വാക്കുകളും എഴുത്തും വായനയും സര്‍ഗ്ഗാത്മകതയുമൊക്കെയാണ് ഈ…
PATHIRAALEELA

PATHIRAALEELA

155.00
പാതിരാലീല കെ.എന്‍ പ്രശാന്ത് കേരളം എന്ന സാംസ്‌കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളില്‍ കണ്ടെത്താം. എന്നാല്‍ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്‌കൃതമായ കേരളമല്ല അത് എന്നു മാത്രം.…
രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍ ജി. ദിലീപന്‍ വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ…
KODIYERI: ORU JEEVACHARITHRAM

KODIYERI: ORU JEEVACHARITHRAM

260.00
കോടിയേരി ഒരു ജീവിചരിത്രം പ്രീജിത് രാജ് എം. ബാലകൃഷ്ണനില്‍നിന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയമനുഷ്യന്റെ ജീവചരിത്രം. കെ എസ് എഫിലൂടെയും…
INDRAPRASTHAM

INDRAPRASTHAM

415.00
ഇന്ദ്രപ്രസ്ഥം ഒ.വി വിജയന്‍ പത്രപംക്തിയുടെ ആനുകാലികത അതിജീവിച്ച് ജനാധിപത്യത്തെയും അധികാരരാഷ്ട്രീയത്തെയും രാഷ്ട്രവ്യവഹാരത്തെയും ദേശീയതാവാദത്തെയും കുറിച്ചുള്ള തീക്ഷ്ണവും ധാര്‍മ്മികവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടാണ് വിജയന്റെ പംക്തിലേഖനങ്ങള്‍ക്ക് തുടര്‍വായനകളും പുസ്തകരൂപത്തിലുള്ള പ്രസാധനങ്ങളും…
പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുതപ്രപഞ്ചം ഡോ. പി.ജെ കുര്യന്‍ പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലേറെ ദ്രവ്യം ഉള്‍ക്കൊള്ളുന്ന പ്ലാസ്മാവസ്ഥയെക്കുറിച്ചുള്ള പഠനം ഉദ്വേഗജനകമാണ്. പ്ലാസ്മാഭൗതികത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയുടെ ഒരു ലഘു ചരിത്രവും…
SHALABHACHIRAKIL

SHALABHACHIRAKIL

75.00
ശലഭ ച്ചിറകില്‍ ദിവാകരന്‍ വിഷ്ണുമംഗലം കുഞ്ഞുമനസ്സുകളില്‍ ഭാവനയുടെ ശലഭച്ചിറകു വിടര്‍ത്താനും കവിതയുടെ ലോകം പരിചയപ്പെടുത്താനും അതുവഴി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് ബോധമുണര്‍ത്താനും കുട്ടികള്‍ക്ക് കൂട്ടാവുന്ന പുസ്തകം.…
AVYAKTHAPRAKRUTHI

AVYAKTHAPRAKRUTHI

180.00
അവ്യക്തപ്രകൃതി നിവേദിത മാനഴി നീതിയെയും നിയമത്തെയും പ്രശ്നവത്കരിച്ചുകൊണ്ട് അഭിഭാഷകവൃന്ദത്തിലെ ഇരുണ്ടകാലത്തെയും കോര്‍പ്പറേറ്റ് ലോകത്തെ ചതിയെയും ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് അവ്യക്തപ്രകൃതി. പരേതന്റെ ഗ്രഹനില മാറ്റിയെഴുതാന്‍…
NIZHALPPORU

NIZHALPPORU

190.00
നിഴല്‍പ്പോര് വിനീഷ് കെ.എന്‍ പാമ്പുകളെപ്പോലെയും മനുഷ്യരെപ്പോലെയും ഇതര മൃഗങ്ങളെപ്പോലെയും മറ്റൊരു ജീവിവര്‍ഗമായി പുലരുന്ന ദൈവങ്ങളുള്ള ഒരു തീരദേശ നാട്ടുമ്പുറമാണ് ഈ നോവലിന്റെ ഭൂമിക. അവിടെ തലമുറകളായി ജീവിക്കുന്നവരാകട്ടെ,…
ISTANBULILE HARAMPIRAPPUKAL

ISTANBULILE HARAMPIRAPPUKAL

390.00
ഇസ്തംബുളിലെ ഹറാം പിറപ്പുകള്‍ എലിഫ് ഷഫാക്ക് ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകള്‍ ഓര്‍മ്മിച്ചെടുക്കുന്ന നോവലാണ് ഇസ്താംബുളിലെ ഹറാംപിറപ്പുകള്‍. വേദനാജനകമായ ഭൂതകാലവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് തുര്‍ക്കി-അര്‍മേനിയന്‍ കുടുംബങ്ങളുടെ ഈ…
വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും നോര്‍മന്‍ വിന്‍സെന്റ് പീല്‍ നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ നേടണോ? മനസ്സിനും ശരീരത്തിനും ആരോഗ്യം കണ്ടെത്തണോ? സന്തോഷം നേടണോ? ജീവിതത്തിലെ പല കടമ്പകളെയും തരണം ചെയ്യാനുള്ള…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.