Shopping cart

show blocks helper

Sort by

View
ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും വിഷ്ണുനാരായണന്‍ നമ്പൂതിരി ഇന്ത്യയുടെ ചിരന്തനമായ സാംസ്‌കാരികമൂല്യങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്, വിവിധ വിഷയങ്ങളെക്കുറിച്ച് വര്‍ത്തമാനകാലത്തോട് സംവേദിക്കുന്ന ഈ ലേഖനങ്ങളില്‍ നാം ശ്വസിച്ചുവളര്‍ന്ന മഹാസംസ്‌കൃതിയുടെ…
ഇതിഹാസത്തിന്റെ ഇതിഹാസം അനന്യ ജി കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം…
Kalingathile Prathikaradevatha

Kalingathile Prathikaradevatha

315.00
കലിംഗത്തിലെ പ്രതികാരദേവത ശ്രേയസ് ഭവെ പരിഭാഷ: റോയി കുരുവിള മൗര്യകാലഘട്ടത്തിലെ ഉത്കര്‍ഷേച്ഛയും രാഷ്ട്രീയവും സംഘര്‍ഷവും ആഖ്യാനം ചെയ്യുന്ന നോവല്‍. ചന്ദ്രഗുപ്തമൗര്യനും സെലൂക്കസ് നികേറ്റര്‍ ഒന്നാമനും തമ്മിലുള്ള യുദ്ധം,…
GANDHI ALIVE

GANDHI ALIVE

170.00
GANDHI ALIVE MN Karassery Translation: Venugoapal Menon Anything about Gandhiji from the memory of a person associated with him would…
Bike Ambulance Dada

Bike Ambulance Dada

205.00
ബൈക്ക് ആംബുലന്‍സ് ദാദ ബിശ്വജിത്ത് ഝാ വടക്കന്‍ ബംഗാളിലെ ഗതാഗതസൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമങ്ങളില്‍നിന്നുള്ള നാലായിരത്തിലധികം രോഗികളെ സ്വന്തമായി രൂപംകൊടുത്ത ബൈക്ക് ആംബുലന്‍സില്‍ ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിച്ച കരീം…
മുഹമ്മദ് റഫി ഓര്‍മകളിലെ സംഗീതം എഡിറ്റര്‍: കാനേഷ് പൂനൂര് അനശ്വരഗായകന്റെ ജീവിതവും സംഗീതവും തൊട്ടറിയുന്ന ലേഖനങ്ങളുടെയും ഓര്‍മകളുടെയും സമാഹാരം. ശ്രീകുമാരന്‍ തമ്പി • സി.വി. ബാലകൃഷ്ണന്‍ •…
Manassu Thurakkunna Samayam

Manassu Thurakkunna Samayam

170.00
മനസ്സു തുറക്കുന്ന സമയം എഡിറ്റര്‍: മാങ്ങാട് രത്‌നാകരന്‍ അക്ഷരങ്ങളാണ് എന്റെ സമ്പത്ത്... അതിന് അക്ഷരങ്ങളോടു നന്ദി. ഈ തൊഴിലാണ് എനിക്കു പറ്റിയത് എന്നു തോന്നാന്‍ ഇടയാക്കിയ ആ…
Kappalapakadam

Kappalapakadam

290.00
കപ്പലപകടം രബീന്ദ്രനാഥ ടാഗോര്‍ പരിഭാഷ: ലീലാ സര്‍ക്കാര്‍ ഒരു ചെറു കപ്പലപകടത്തിന്റെയും അത് രണ്ടു കുടുംബങ്ങളില്‍ ദുരന്തങ്ങള്‍ക്കു വഴിയൊരുക്കുന്നതിന്റെയും കഥ ഹൃദയസ്പര്‍ശകമായി അവതരിപ്പിക്കുന്ന നോവല്‍. ടാഗോറിന്റെ ശ്രദ്ധേയമായ…
എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും കെ. വിശ്വനാഥ് ഞാനുമായി നിരന്തരബന്ധം പുലര്‍ത്തിയ വിശ്വനാഥ് പല തവണ എന്റെ വീട്ടില്‍ വരികയും ദീര്‍ഘമായി സംസാരിക്കുകയും ചെയ്താണ് എന്റെ…
Dhanyamee Janmam

Dhanyamee Janmam

190.00
ധന്യമീ ജന്മം ശോഭാ തരൂര്‍ ശ്രീനിവാസന്‍ പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്‍ കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ ഒരു സാധാരണ പെണ്‍കുട്ടിയായി ജനിച്ച്, മകളായും ഭാര്യയായും അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുകയും…
Tharisubhoomi

Tharisubhoomi

165.00
തരിശുഭൂമി ടി.എസ് എലിയറ്റ് പരിഭാഷ: അയ്യപ്പപ്പണിക്കര്‍ എലിയറ്റിന്റെ തരിശുഭൂമിയുടെ ഈ പരിഭാഷ നിര്‍വ്വഹിച്ചത് മലയാളത്തിലെ ആധുനികകവിതയുടെ അഗ്രദൂതനായിരുന്ന, പണ്ഡിതനും കവിയുമായിരുന്ന, അയ്യപ്പപ്പണിക്കര്‍തന്നെയാണ് എന്നത് ഈ വിവര്‍ത്തനത്തിന്റെ ചരിത്രപരവും…
Webinivesam

Webinivesam

295.00
വെബിനിവേശം രാംമോഹന്‍ പാലിയത്ത് രാംമോഹന്‍ പാലിയത്തിന്റെ വെബിനിവേശം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു. നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടിച്ചുവന്ന, ഏറെ…
ഏതൊരു മനുഷ്യന്റെയും ജീവിതം ബെന്യാമിന്‍ കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസജീവിതം, ഏകാന്തത, വായന,…
Marukara

Marukara

200.00
Sale!

Marukara

200.00
മറുകര സി.വി ബാലകൃഷ്ണന്‍ കൊടുംനാശം പതിയിരിക്കുന്ന നരകക്കുഴിക്കു മുകളിലെ നൂല്‍പ്പാലത്തിലൂടെയുള്ള മാരകമായ യാത്രമാത്രമാണ് ജീവിതമെന്ന് മുന്നറിയിപ്പു തരുന്ന പുറംലോകം, ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ മനുഷ്യസ്നേഹത്തെ ലളിതസുന്ദരമായി വ്യാഖ്യാനിച്ച്…
Vamshahathyayude Charithram

Vamshahathyayude Charithram

415.00
വംശഹത്യയുടെ ചരിത്രം ദിനകരന്‍ കൊമ്പിലാത്ത് വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും…
Indian Rainbow

Indian Rainbow

333.00
ഇന്ത്യന്‍ റെയിന്‍ബോ ലഫ്റ്റനന്റ് കേണല്‍ ഡോ. സോണിയാ ചെറിയാന്‍ ഒരു പട്ടാളക്കാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഒരുപക്ഷേ, മലയാളത്തിലാദ്യമായാണ് ഒരു വനിതയുടെ പട്ടാളസ്മരണകള്‍ പ്രത്യക്ഷപ്പെടുന്നത്. ലഫ്. കേണല്‍ സോണിയാ ചെറിയാന്‍…
Tukaram Parayunnu

Tukaram Parayunnu

200.00
തുക്കാറാം പറയുന്നു പരിഭാഷ: സച്ചിദാനന്ദന്‍ ബ്രാഹ്മണ്യത്തിന്റെയും പൗരോഹിത്യത്തിന്റെയും സംസ്‌കൃതഭാഷയുടെതന്നെയും മേല്‍ക്കോയ്മ നിരാകരിച്ചുകൊണ്ട്, ഭക്തിയെ കീഴാള ആത്മീയതയുടെ ആവിഷ്‌കാരമാക്കിയ ഇന്ത്യന്‍ ഭക്തിപ്രസ്ഥാനകവികളില്‍ പ്രമുഖനായ സന്ത് തുക്കാറാമിന്റെ കവിതകള്‍. കാവ്യഘടനയെ…
Cinemayil Nammude Kaalam

Cinemayil Nammude Kaalam

240.00
സിനിമയില്‍ നമ്മുടെ കാലം ഒ.കെ ജോണി സത്യജിത് റായ്, മൃണാള്‍ സെന്‍, ഫെര്‍ണാണ്ടേണ്ടാ സൊളാനസ്, ജീന്‍ ലുക് ഗൊദാര്‍ദ്, ചിന്ത രവീന്ദ്രന്‍, പി.എ. ബക്കര്‍, പവിത്രന്‍, കെ.പി.…
Kerala Aadhyathmika Charithram

Kerala Aadhyathmika Charithram

815.00
കേരള ആദ്ധ്യാത്മിക ചരിത്രം കെ.ടി രവിവര്‍മ്മ കേരളത്തില്‍ വിവിധ മതങ്ങള്‍ വന്നതുമുതല്‍ ഭാഗവതസപ്താഹപ്രസ്ഥാനംവരെയുള്ള ആദ്ധ്യാത്മികതയുടെ വികാസം പ്രതിപാദിക്കുന്ന കൃതി. ചരിത്രത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വിവിധ വിജ്ഞാനശാഖകളെയും തെളിവുകളെയും…
Abhinayajeevitham

Abhinayajeevitham

290.00
അഭിനയ ജീവിതം എം.പി. സുരേന്ദ്രന്‍ മലയാളസിനിമയിലെ 7 മികച്ച നടന്മാരുടെ ജീവിതം സമഗ്രമായി അപഗ്രഥിക്കുന്ന പഠനം. തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു, മുരളി, മമ്മൂട്ടി, മോഹന്‍ലാല്‍,…
Sathyananthara Kumaran

Sathyananthara Kumaran

207.00
സത്യാനന്തര കുമാരന്‍ അമല്‍ കൃത്രിമസത്യങ്ങളും നുണകളും കൊണ്ടുള്ള നവ ഗീബല്‍സിയന്‍-സൈബര്‍ തന്ത്രങ്ങളാല്‍ സോഷ്യല്‍മീഡിയകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയവിജയങ്ങളെക്കുറിച്ചുള്ള സത്യാനന്തര കുമാരന്‍, മൂക്കിനുതാഴെ വളര്‍ന്നുപെരുകുന്ന ഉശിരന്‍ രോമങ്ങളാല്‍ ആള്‍ക്കൂട്ടങ്ങള്‍ക്കുമുന്നില്‍ പരിഹാസപാത്രമായിത്തീരുന്ന…
Wayanad Rekhakhal

Wayanad Rekhakhal

275.00
വയനാട് രേഖകള്‍ ഒ.കെ ജോണി വയനാടിന്റെ ചരിത്രം പുരാവൃത്തം വര്‍ത്തമാനം എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്‌കൃതിയുടെയും ജൈനസംസ്‌കൃതിയുടെയും കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച്, പുതിയ ചരിത്ര-പുരാവസ്തു…
Sebastianum Puthranmarum

Sebastianum Puthranmarum

420.00
സെബാസ്റ്റ്യനും പുത്രന്മാരും ടി.എം കൃഷ്ണ മൃദംഗമുണ്ടാക്കുന്നവരുടെ സംക്ഷിപ്ത ചരിത്രം കര്‍ണ്ണാടകസംഗീതലോകം തമസ്‌കരിച്ച, മൃദംഗനിര്‍മ്മാതാക്കളുടെ ചരിത്രം സംഗീതജ്ഞനായ ടി.എം. കൃഷ്ണ അന്വേഷിച്ച് കണ്ടെത്തുന്നു. ദക്ഷിണേന്ത്യയിലുടനീളം വ്യാപകമായി സഞ്ചരിച്ച് നിരവധി…
Marangal

Marangal

95.00
Sale!

Marangal

95.00
മരങ്ങള്‍ എലനോര്‍ ഫാര്‍ജന്‍ പുനരാഖ്യാനം: ദീപേഷ് കെ. രവീന്ദ്രനാഥ് ചിത്രങ്ങള്‍: ഗിരീഷ്‌കുമാര്‍ ടി.വി മരങ്ങള്‍ ആരെയും അടിമകളാക്കാനോ അടിമയാവാനോ ശ്രമിക്കുന്നില്ല; അവ ഉള്ളതത്രയും നമുക്കായി സമര്‍പ്പിക്കുന്നു; അവ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.