Shopping cart

show blocks helper

Sort by

View
കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? ജെ.ദേവിക കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളില്‍ മലയാളി സ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. തന്നെയുമല്ല, കേരളത്തിലെ ലിം?ഗബന്ധങ്ങളുടെ ചരിത്രത്തെക്കുറിച്ച്…
കല്ലാര്‍ സംരക്ഷണ സമര ചരിത്രം എന്‍ ഗോപിനാഥന്‍ നായര്‍ തിരുവനന്തപുരത്ത് പൊന്മുടി താഴ് വരയിലുള്ള കല്ലാര്‍ നദിയില്‍ അണകെട്ടാനുള്ള തീരുമാനത്തിനെതിരെ നടന്ന ധീര സത്യഗ്രഹ സമരത്തിന്റെ കഥയാണിത്.ഓര്‍മ്മകളുടെ…
Kashum Keeshayum

Kashum Keeshayum

198.00
കാശും കീശയും ഡോ.ബി.രാജേന്ദ്രന്‍ ചിട്ടി മുതല്‍ എസ് ഐ. പിയും ക്രിപ്‌റ്റോ കറന്‍സിയും വരെയുള്ള സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെയാണ് ഓരോ മനുഷ്യരുടെയും ജീവിതത്തെ മാറ്റി മറിക്കുന്നത് എന്ന്…
Moonnuvarsham

Moonnuvarsham

170.00
മൂന്നുവര്‍ഷം ആന്റണ്‍ ചെഖോവ് ലോകസാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ ആന്റണ്‍ ചെഖോവിന്റെ നോവലുകളിലൊന്ന്. മോസ്‌കോ ജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരം. സംഘര്‍ഷങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും ഈ ചിത്രീകരണം മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കൂടി…
Swathanthryathinte Uppu

Swathanthryathinte Uppu

125.00
സ്വാതന്ത്യത്തിന്റെ ഉപ്പ് എസ്. ജയചന്ദ്രന്‍ നായര്‍ മലയാളത്തിലെ ശ്രദ്ധേയ പത്രാധിപ സാന്നിദ്ധ്യമായിരുന്ന എസ്.ജയചന്ദ്രന്‍ നായരുടെ വായനാനുഭവങ്ങളുടെ സമാഹാരമാണിത്. അദ്ദേഹത്തിന്റെ വായനകളില്‍ കണ്ണീരും കിനാവുമുണ്ട്. ഗാന്ധി വധവും രക്തപങ്കിലമായ…
ബാബാസാഹേബ് ഡോ. ബി.ആര്‍ അംബേദ്കര്‍ അനശ്വരതയിലെ നീലനക്ഷത്രം എം.സുരേഷ് ബാബു ''1950 ജനുവരി 26 ന് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകാന്‍ പോകുകയാണ്... ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയ്ക്ക്…
വരൂ കുട്ടികളെ ഇന്ത്യന്‍ ഭരണഘടനയെ പരിചയപ്പെടാം അജിത് ആശാമഹല്‍ ഗ്രാമസഭയും ഗ്രാമപഞ്ചായത്തും മുതല്‍ കേന്ദ്ര പാര്‍ലമെന്റും കാബിനറ്റും വരെയുള്ള ജനപ്രതിനിധി സഭകളെപ്പറ്റി വളരെ ഹ്രസ്വമായി, എന്നാല്‍ ഹൃദ്യമായി…
Ponnuthambrante Chenda

Ponnuthambrante Chenda

105.00
പൊന്നു തമ്പ്രാന്റെ ചെണ്ട രമ്യ ഗായത്രി തന്റെ ആത്മാവിലുള്ള കഥകള്‍ തന്മയത്തത്തോടെ എഴുതി തീര്‍ത്ത രമ്യ ഗായത്രിയുടെ രചനാ തന്ത്രം അഭിനന്ദനാര്‍ഹമാണ്. വായിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു…
Pothi

Pothi

153.00
Sale!

Pothi

153.00
പോതി സുരേഷ് തൃപ്പൂണിത്തുറ അനാചാരങ്ങളും അന്ധവിശ്വാസ പ്രമാണങ്ങളും ഒരു വിഷ സര്‍പ്പത്തെപ്പോലെ ചുററിവരിഞ്ഞ ആ നാട്ടിടകളില്‍ നിന്നും നാസ്തികനായ അയാള്‍ മോചനമാഗ്രഹിക്കാതെ കാവുകള്‍ തീണ്ടി നടന്നതെന്തിനായിരുന്നു? തനത്…
Chembavu Ariyum Mooladhanavum

Chembavu Ariyum Mooladhanavum

180.00
ചമ്പാവ് അരിയും മൂലധനവും മാങ്ങാട് രത്‌നാകരന്‍ ദാദാസാഹെബ് ഫാല്‍ക്കെ തൊട്ട് ഷോണ്‍-ലൂക് ഗൊദാര്‍ദ് വരെ, മോണിക്ക വിറ്റി തൊട്ട് കെ.പി.എ.സി ലളിത വരെ, സിനിമയെ വെറുത്ത മഹാത്മാഗാന്ധി…
പുറനാടന്റെ രഹസ്യ ജീവിതങ്ങള്‍ ജോണി.എം.എല്‍ 'നിങ്ങള്‍ ഉറക്കമുണരുമ്പോള്‍ തികച്ചും അപരിചിതമായ ഒരു മുറിയാലാണെന്നു തിരിച്ചറിഞ്ഞാല്‍ എന്താകും പ്രതികരണം? അത്തരമൊരു അനുഭവം ആദ്യമായിട്ടല്ല, തന്റെ ജീവതത്തിലുടനീളം ഉണ്ടായിട്ടുണ്ട് എന്ന്…
RAM MANOHAR LOHYA

RAM MANOHAR LOHYA

125.00
റാം മനോഹര്‍ ലോഹ്യ ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും സോഷ്യലിസ്റ്റ് നേതാവുമായ റാം മനോഹര്‍ ലോഹ്യയുടെ ജീവിതം ആധുനിക ഇന്ത്യയുടെ സംഭവ ബഹുലവും…
VARUMPOLE VANNAVAR

VARUMPOLE VANNAVAR

243.00
വരും പോലെ വന്നവര്‍ വി.ശശികുമാര്‍ താന്‍ കണ്ടുമുട്ടിയ നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ഒപ്പിയെടുക്കുന്ന ഒരു യാത്രികന്റെ അനുഭവലോകമാണ് ഈ പുസ്തകത്തെ മാനുഷികവും ഹൃദയസ്പര്‍ശിയുമാക്കി മാറ്റുന്നത്. ഇതില്‍ മലയാള…
NAGARAPPAZHAMA

NAGARAPPAZHAMA

855.00
നഗരപ്പഴമ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ അനന്തപുരിയുടെ ഗതകാല സ്മരണകള്‍ തിരുവനന്തപുരത്തിന്റെ ജനകീയ ചരിത്രകാരനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ രണ്ടുപതിറ്റാണ്ടിലേറെയായി എഴുതിക്കൊണ്ടിരിക്കുന്ന ''നഗരപ്പഴമ''…
Jathi Rahitha India

Jathi Rahitha India

325.00
ജാതി രഹിത ഇന്ത്യ ഡോ.ബി.ആര്‍ അംബേദ്കര്‍ അവതാരിക: ഡോ. എം.കുഞ്ഞാമന്‍ പരിഭാഷ: സി.എ.ജോബ് ജാതിയെക്കുറിച്ചുള്ള ചരിത്ര പ്രസിദ്ധമായ പ്രസംഗങ്ങള്‍ ജാതിക്കെതിരായ രാജ്യത്തെ ഏറ്റവും മുഴക്കമുള്ള ശബ്ദം ഡോ.…
LOKATHE MATTAM; NAMUKKUM

LOKATHE MATTAM; NAMUKKUM

288.00
ലോകത്തെ മാറ്റാം; നമുക്കും അമിക ജോര്‍ജ് പരിഭാഷ: വി.എന്‍ പ്രസന്നന്‍ മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍ (എം.ബി. ഇ) ബഹുമതി നേടിയ…
Wicket

Wicket

125.00
Sale!

Wicket

125.00
വിക്കറ്റ് ജീനാ പോള്‍ മലയാളിയായ ഒരു പെണ്‍കുട്ടി ഇന്ത്യന്‍ ടീമിലെത്തുകയും രാജ്യത്തിനു വേണ്ടി വലിയ നേട്ടങ്ങള്‍ നേടുകയും ചെയ്തതിന്റെ കഥയാണ് വിക്കറ്റ്. റോസ് ലിന്‍ ക്രിക്കറ്റ് കളിച്ച്…
Subhadram Arangile Ormakal

Subhadram Arangile Ormakal

105.00
സുഭദ്രം അരങ്ങിലെ ഓര്‍മ്മകള്‍ ചേലനാട്ട് സുഭദ്ര പെണ്‍കുട്ടികള്‍ എല്ലാത്തിനും മടിച്ചു നിന്നിരുന്ന ഒരു കാലത്ത് പത്താംക്ലാസ് കഴിഞ്ഞ ഒരു പെണ്‍കുട്ടി കഥകളിയാശാന്റെ അടുത്തെത്തി പറഞ്ഞു - 'എനിക്കും…
Ambathonnathazham

Ambathonnathazham

305.00
അമ്പത്തൊന്നാഴം രമണി വേണുഗോപാല്‍ ''കണ്ടതും കേട്ടതുമായ സങ്കടങ്ങളെ ആര്‍ദ്രസ്വരമാക്കി മാറ്റുന്ന കൃതിയാണ് ''അമ്പത്തൊന്നാഴം'' നായകനും നായികയും വില്ലനും വില്ലത്തിയും നിറഞ്ഞ ആദിമദ്ധ്യാന്ത്യമുള്ള നോവലല്ല ഈ രചന. യാഥാസ്ഥിതികമായ…
Rathri

Rathri

160.00
Sale!

Rathri

160.00
രാത്രി എലി വിസേല്‍ പരിഭാഷ: ഡോ.കെ.ഗോവിന്ദന്‍ നായര്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ എലി വിസേലിന്റെ നാസി തടവറയിലെ അനുഭവകഥ. 1944 ലാണ് ജൂത ബാലനായ എലി…
ഫിഡള്‍കാസ്‌ട്രോ വിപ്ലവസ്വപ്നങ്ങളുടെ സാഫല്യം വി.കെ പ്രഭാകരന്‍ പി.കെ നാണു ലോകജനതയുടെ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായ ഫിദല്‍ കാസ്‌ട്രോയുടെ ജീവിതത്തെയും വിപ്ലവ രാഷ്ട്രീയ ചരിത്രത്തെയും ഹ്രസ്വമെങ്കിലും സമഗ്രമായി പ്രതിപാദിക്കുന്ന…
Kuttikalude Nelson Mandela

Kuttikalude Nelson Mandela

85.00
കുട്ടികളുടെ നെല്‍സണ്‍ മണ്ടേല പോള്‍സണ്‍ താം ലോകത്തെമ്പാടുമുള്ള മനുഷ്യ സ്‌നേഹികളെ ആവേശഭരിതമാക്കുന്നതാണ് നെല്‍സണ്‍ മണ്ടേലയുടെ ജീവിതം. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ വലിയ പോരാട്ടമാണ് അദ്ദേഹം നയിച്ചത്. ദക്ഷിണാഫ്രിക്കയുടെ…
Ukraineyan Nadodikadhakal

Ukraineyan Nadodikadhakal

136.00
യുക്രേനിയന്‍ നാടോടിക്കഥകള്‍ മൊഴിമാറ്റം: തോംസണ്‍ കെ. ഫെഡറിക് പുതിയൊരു ഭാവനാലോകം തുറന്നു തരുന്ന 19 ഉക്രേനിയന്‍ നാടോടിക്കഥകള്‍. മാന്ത്രികമായൊരു അനുഭവത്തിലൂടെ ജീവിതത്തെ കാട്ടിത്തുന്ന മികച്ച കഥകള്‍.  
കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ പി. പ്രേമചന്ദ്രന്‍ ചലച്ചിത്രകലയിലെ സമകാലിക ആവിഷ്‌കാര പരിണാമങ്ങളെ വിശദീകരിക്കുന്ന പുസ്തകമാണിത്. അഞ്ച് സമകാലിക മലയാള സിനിമകളെ അടിസ്ഥാനമാക്കി പ്രാദേശികജീവിതവും സംസ്‌കാരവും സിനിമയുടെ സാര്‍വ്വലൗകികമായ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.