Shopping cart

show blocks helper

Sort by

View
Innalekalile Kozhikode

Innalekalile Kozhikode

225.00
ഇന്നലെകളിലെ കോഴിക്കോട് ടി.ബി സെലുരാജ് രാജശാസനകളും ബ്രിട്ടീഷ് സര്‍ക്കാരും ടിപ്പുവിന്റെ പടയോട്ടങ്ങളും സര്‍ക്കാര്‍ രേഖകളും ജനപ്രതിനിധികളും ആചാരങ്ങളും അനാചാരങ്ങളും സമരങ്ങളുമെല്ലാം എങ്ങനെ മലബാറിലെ ജനതയെയും വിഭാഗത്തെയും നൂറ്റാണ്ടുകളായി…
വളരുന്ന ഭൂമി വറ്റാതെ ഗാന്ധി എം.പി വീരേന്ദ്രകുമാര്‍ ശാസ്ത്രത്തിലെ ദാര്‍ശനികത എന്ന് സാമാന്യമായി വിളിക്കാവുന്ന വിപുലമായ വിജ്ഞാന ശാഖയെപ്പറ്റി ഏറ്റവുമധികം പഠനം നടത്തിയ ആള്‍, എന്റെ അറിവില്‍…
പാഴ്വസ്തുക്കളില്‍ നിധി തേടി ലോകസഞ്ചാരം ഫാക്കി എന്‍.പി ജീവിതത്തെ മാറ്റിത്തീര്‍ക്കുന്ന അസാധാരണമായ ആത്മകഥ ഈ ആത്മകഥ നിങ്ങള്‍ വായിക്കേണ്ടത് നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന അതീവ വ്യത്യസ്തനായ ഒരു മനുഷ്യന്റെ…
Ammayormakal

Ammayormakal

260.00
അമ്മയോര്‍മ്മകള്‍ എഡിറ്റര്‍: ഷബിത അമ്മമാരുടെ ചേരുവകളൊന്നാകാം.പക്ഷേ ഓരോ അമ്മയും ഓരോതരം മഹാവൃക്ഷങ്ങളാണ്. ഒരുപിടി പ്രശസ്തരായ മണ്‍മറഞ്ഞ അമ്മമാരെ തിരഞ്ഞെടുത്ത്, ഏതുതരം ഇലയും പൂവും കായും കൊണ്ട് വരയപ്പെട്ടതാണവരോരോരുത്തരും…
Randu Neelamatsyangal

Randu Neelamatsyangal

250.00
രണ്ടു നീലമത്സ്യങ്ങള്‍ ഷാബു കിളിത്തട്ടില്‍ നോവലിന്റെ അവസാന വാക്യം വായിച്ചവസാനിപ്പിക്കുമ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. വേദനകളൊക്കെ കഴിഞ്ഞുള്ള ആനന്ദത്തിന്റെ ചെറുതുള്ളികള്‍. കാലുഷ്യങ്ങള്‍ക്കു മേലെ മാനവികത ഉയര്‍ന്നു നില്‍ക്കുന്ന…
Kadalayum Mazhayayum

Kadalayum Mazhayayum

205.00
കടലായും മഴയായും കെ.ടി സൂപ്പി സാമാന്യമായി നമ്മള്‍ പരിചയിച്ച പ്രണയകവിതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നവയാണിവ. ആത്മനിര്‍ഭരമായ, മൗനത്തിലേക്കും ധ്യാനത്തിലേക്കും ഉള്‍വലിയുന്ന ഈ സ്പന്ദങ്ങളെ പ്രണയകവിതകള്‍ എന്ന് ചുരുക്കുവാനും…
101 Aanakkathakal

101 Aanakkathakal

250.00
101 ആനക്കഥകള്‍ ജയന്‍ വി കുറുപ്പ് ക്ഷേത്രമുറ്റങ്ങളിലും ഉത്സവപ്പന്തലുകളിലും പൂരപ്പറമ്പുകളിലും നെറ്റിപ്പട്ടം കെട്ടി, തീവട്ടിവെളിച്ചത്തില്‍ തിടമ്പേറ്റി, മേളത്തിന്റെ താളത്തില്‍ ചെവികളാട്ടി വിരാജിച്ച നൂറ്റിയൊന്ന് ഗജവീരന്മാരുടെ കഥകള്‍. കേരളത്തിനുമാത്രം…
Kaalam Sakshi

Kaalam Sakshi

555.00
ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ എഴുത്ത്: സണ്ണിക്കുട്ടി ഏബ്രഹാം ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കില്‍ അത് മനുഷ്യസ്‌നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന…
BC 261

BC 261

360.00
Sale!

BC 261

360.00
ബി.സി 261 രഞ്ജു കിളിമാനൂര്‍, ലിജിന്‍ ജോണ്‍ അവതാരിക: ജി.ആര്‍. ഇന്ദുഗോപന്‍ ചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്‍ത്ത ഒരു മികച്ച ത്രില്ലര്‍. മലയാളത്തിന്റെ മതിലുകള്‍ ഭേദിച്ച്…
Internetum Manasikarogyavum

Internetum Manasikarogyavum

170.00
ഇന്റര്‍നെറ്റും മാനസികാരോഗ്യവും ഡോ. സന്ദീഷ് പി.ടി ആരോഗ്യകരമായ ഇന്റര്‍നെറ്റ് ഉപയോഗവും സൈബര്‍ സുരക്ഷാ മാര്‍ഗങ്ങളും ഇന്റര്‍നെറ്റ് എന്ന അദൃശ്യലോകത്തിലെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിത്തരുന്ന പുസ്തകം. വളരെ നിഷ്‌കളങ്കമായി…
Kafka 50 Kathakal

Kafka 50 Kathakal

165.00
കാഫ്ക 50 കഥകള്‍ ഫ്രാന്‍സ് കാഫ്ക പരിഭാഷ: ബി നന്ദകുമാര്‍ ഫ്രാന്‍സ് കാഫ്കയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത 50 കഥകളും, കാഫ്ക വരച്ച ചിത്രങ്ങളും വായനക്കാരനെ വീണ്ടും വായിക്കാന്‍…
പ്രിയപ്പെട്ട 101 ബാലാമണിയമ്മകവിതകള്‍ സമാഹരണം: സുലോചന നാലപ്പാട്ട് മാനുഷികതയും സര്‍ഗപ്രതിഭയും സമന്വയിപ്പിച്ച് കവിതയെ മൂല്യസമൃദ്ധമാക്കി മാതൃസ്നേഹവും നിലാവിന്റെ പ്രകാശവും നമുക്കു സമ്മാനിച്ച ബാലാമണിയമ്മയുടെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട…