Shopping cart

show blocks helper

Sort by

View
Manjadikkari

Manjadikkari

160.00
മഞ്ചാടിക്കരി വിനില്‍ പോള്‍ ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍ കാലത്തിനെ ത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറി പ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും…
ഇന്ത്യന്‍ മഹാസമുദ്രവും മലബാറും മഹ്മൂദ് കൂരിയ, മൈക്കല്‍ നയ്‌ലര്‍ പിയേഴ്‌സണ്‍ വിവര്‍ത്തനം: വി. അബ്ദുല്‍ ലത്തീഫ് സമീപകാലത്തായി ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ…
Indian Swathanthryasamara Charithram

Indian Swathanthryasamara Charithram

1,080.00
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം ഇ.എം.എസ് നമ്പൂതിരിപ്പാട് ബ്രിട്ടീഷ് കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കെതിരെ ഇവിടെ അരങ്ങേറിയ എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത…
താത്രീ സ്മാര്‍ത്ത വിചാരം സമ്പൂര്‍ണ രേഖകളും പഠനങ്ങളും ചെറായി രാമദാസ് ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു 'സ്മാര്‍ത്തവിചാരം'. 1905-ല്‍ പഴയ കൊച്ചിരാജ്യത്തു നടന്ന…
DRAAVIDAMUNNETTAM

DRAAVIDAMUNNETTAM

269.00
ദ്രാവിഡ മുന്നേറ്റം പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ വിവര്‍ത്തനം: ഡോ. ഷിജു കെ ദ്രാവിഡമുന്നേറ്റകഴകം എന്ന പ്രസ്ഥാനത്തിലൂടെ തമിഴ്നാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലമൊന്നാകെ മാറ്റിത്തീര്‍ത്ത വ്യക്തിത്വമായിരുന്നു പെരിയാര്‍…
കേരള നവോത്ഥാനത്തിന്റെ അടിവേരുകള്‍ തെക്കന്‍ തിരുവതാംകൂറില്‍ ഡോ. കവിതാ ശ്രീനിവാസന്‍ ഡോ. റോബിന്‍സണ്‍ ജോസ് കെ വൈകുണ്ഠസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവര്‍ മുതല്‍ വക്കം മൗലവി വരെയുള്ള നവോത്ഥാന…
മുഹമ്മദ് നബി ജീവിതംതന്നെ സന്ദേശം കെ.വി ഹംസ അനന്തമായ ദൈവകാരുണ്യത്തില്‍നിന്ന് പ്രാപഞ്ചികമനുഷ്യനിലേക്കുള്ള പ്രസരണമാധ്യമമായിരുന്നു മുഹമ്മദ് നബി. ആയിരത്താണ്ടുകളായി സ്രഷ്ടാവിന്റെ ശബ്ദമായി അദ്ദേഹം മനുഷ്യരാശിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. മുഹമ്മദിന്റെ പ്രവാചകത്വം…
ഇന്ത്യന്‍ സംഗീതത്തിലെ പെണ്‍പാതകള്‍ വിഷാദത്തിന്റെയും ആത്മബോധത്തെയും ചരിത്രഗതികള്‍ (ജീവിതരേഖ) ഡോ. എന്‍. രേണുക, നദീം നൗഷാദ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതചരിത്രത്തിലെ 35 ഗായികമാരുടെ ജീവിതവും സംഗീതവും രേഖപ്പെടുത്തുന്ന…
വടക്കന്‍മലബാര്‍ സമൂഹവും ചരിത്രവും ഡോ. കെ.പി രാജേഷ് ഇരുമ്പുയുഗചരിത്രാരംഭകാലംതൊട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെയുള്ള വടക്കന്‍മലബാറിന്റെ സാമൂഹ്യരൂപീകരണത്തിന്റെ വിവിധ തലങ്ങളെ അടയാളപ്പെടുത്തുന്ന പഠനങള്‍.
Malabar Charithram

Malabar Charithram

243.00
മലബാര്‍ ചരിത്രം മിത്തും മിഥ്യയും സത്യവും കെവി ബാബു വ്യത്യസ്തങ്ങളെ അംഗീകരിക്കുകയും പലപ്പോഴും സ്വാംശീകരിക്കുകയും അനീതിക്കെതിരെ ശക്തമായി പടവെട്ടുകയും ചെയ്ത ഒരു സാമൂഹ്യ മനസ്സ് ഇവിടെയുണ്ടായിരുന്നുവെന്ന് ഈ…
Rebel Sulthanmar

Rebel Sulthanmar

365.00
റിബെല്‍ സുല്‍ത്താന്‍മാര്‍ മനു എസ്. പിള്ള പതിനൊന്നാം നൂറ്റാണ്ടിന്റെ അസ്തമയ കാലം മുതല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉദയം വരെയുള്ള ഡെക്കാന്‍ ചരിത്രം. ഇന്ത്യാചരിത്രത്തിന്റെ ഹൃദയഹാരിയായ വിവരണം
GANDHI ORANWESHANAM

GANDHI ORANWESHANAM

495.00
ഗാന്ധി ഒരന്വേഷണം എം. ഗംഗാധരന്‍ ഗാന്ധിജിയുടെ ജീവിതദര്‍ശനത്തെയും തത്ത്വസംഹിതയെയും അവയുടെ അര്‍ത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന ഗാന്ധി ഒരന്വേഷണം എന്ന രണ്ടണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച…
Kannoorkotta

Kannoorkotta

560.00
കണ്ണൂര്‍ കോട്ട കെ. ബാലകൃഷ്ണന്‍ പ്രാദേശികചരിത്രത്തിന്റെ ഇതിഹാസതുല്യമായ നാള്‍വഴികളിലൂടെ സാംസ്‌കാരികഭൂമികകള്‍ തേടിയുള്ള യാത്ര. ഇതിലൂടെ രൂപപ്പെടുന്ന സാംസ്‌കാരികഭൂമിശാസ്ത്രം വായനയില്‍ ശ്രദ്ധേയമായ അനുഭവങ്ങള്‍ പങ്കിടുന്നു.
മഹാത്മാ ഗാന്ധിയുടെ മണ്ണില്‍ മതവര്‍ഗ്ഗീയത ജി രാമകൃഷ്ണന്‍ നമ്മുടെ രാഷ്ട്രം എങ്ങനെയാണ് രൂപപ്പെട്ടതെന്നും അതിനെ നിലനിര്‍ത്തുന്ന ആധാരശിലകള്‍ എന്തൊക്കെയാണെന്നും മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുരാഷ്ട്ര നിര്‍മ്മാണ പദ്ധതി ദ്രുതഗതിയില്‍ നമുക്കുചുറ്റും…
Ibnubathootha Kanda Keralam

Ibnubathootha Kanda Keralam

115.00
ഇബ്‌നുബത്തൂത്ത കണ്ട കേരളം വേലായുധന്‍ പണിക്കശ്ശേരി പതിനാലാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളം സന്ദര്‍ശിച്ച ഇബ്‌നുബത്തൂത്തയുടെ കേരള സഞ്ചാരപഥങ്ങളെക്കുറിച്ചും ആ കാലഘട്ടത്തിലെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ആധികാരികമായി ചര്‍ച്ചചെയ്യുന്ന പഠനപുസ്തകം.
1921 Malabar Samaram Volume 5

1921 Malabar Samaram Volume 5

720.00
1921 മലബാര്‍ സമരം വാള്യം - 5 ആവിഷ്‌കാരങ്ങളുടെ ബഹുസ്വരത ജനറല്‍ എഡിറ്റര്‍ : ഡോ. കെ.കെ.എന്‍ കുറുപ്പ് എഡിറ്റര്‍മാര്‍ : ഡോ. ഉമര്‍ തറമേല്‍, ഡോ.…
Adhunika Dakshinendia

Adhunika Dakshinendia

645.00
ആധുനിക ദക്ഷിണേന്ത്യ രാജ്‌മോഹന്‍ ഗാന്ധി പരിഭാഷ: സിസിലി സമുദ്രങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഇന്ത്യന്‍ ഉപദ്വീപിന്റെ കഥ. ഇത് കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്ന നാലു പ്രബല സംസ്‌കാരങ്ങളുടെ,…
Chaliyam Oru Pouranika Nagaram

Chaliyam Oru Pouranika Nagaram

170.00
ചാലിയം ഒരു പൗരാണിക നഗരം കെ പി അഷ്‌റഫ് വ്യാപാര നഗരമായി കോഴിക്കോടിനെ അടയാളപ്പെടുത്തുന്നതില്‍ ചാലിയം തുറമുഖത്തിന് വലിയ പ്രധാന്യമുണ്ട്. ചാലിയത്തിന്റെ പ്രാചീനകാലം മുതല്‍ വര്‍ത്തമാനകാലം വരെ…
Salahuddin Ayyubi

Salahuddin Ayyubi

189.00
സ്വലാഹുദ്ദീന്‍ അയ്യൂബി മജീദ് ഹുദവി പുതുപ്പറമ്പ് ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യ സാന്നിധ്യമായിരുന്ന സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവചരിത്രം കാലദേശ സാഹചര്യങ്ങളോട് ചേര്‍ത്തുവായിക്കുന്ന കൃതി. അയ്യൂബിയുടെ വ്യക്തിജീവിതവും ഖുദ്‌സ് കീഴടക്കിയതിന്റെ…
ഡച്ചുകാര്‍ കൊച്ചിയിലെത്തുന്നു പുറത്തൂര്‍ ശ്രീധരന്‍ ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെ ഒരു പിന്‍നടത്തം. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമായ…
മൈസൂര്‍ ആക്രമണവും മലബാറിന്റെ പ്രതിരോധവും പുറത്തൂര്‍ ശ്രീധരന്‍ നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍…
Author: Purathur Sreedharan Shipping: Free
കേരളംചിത്രം ജനകീയസമരങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും പുറത്തൂര്‍ ശ്രീധരന്‍ നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളം കൈവരിച്ച പരിണാമത്തിന്റെ നാള്‍രേഖകള്‍ ചരിത്രപഠിതാവിനുമുന്നില്‍ …
Akbar Mughal Chakravarthi

Akbar Mughal Chakravarthi

85.00
അക്ബര്‍ മുഗള്‍ ചക്രവര്‍ത്തി ജോര്‍ജ് അലക്‌സ് ബാബര്‍ മുതല്‍ ബഹാദൂര്‍ ഷാ സഫര്‍ വരെയുള്ള വിവിധ മുഗള്‍ രാജാക്കന്മാരില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു അക്ബര്‍. നിരവധി പുരോഗമനപരമായ പരിഷ്‌കാരങ്ങളിലൂടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.