Shopping cart

show blocks helper

Sort by

View
PRIYAMAANASAM

PRIYAMAANASAM

449.00
പ്രിയ മാനസം ബീയാര്‍ പ്രസാദ് നളചരിതം ആട്ടക്കഥയിലൂടെ ഭാഷാസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഉണ്ണായി വാര്യരുടെ ജീവിതം പറയുന്ന നോവലാണ് പ്രിയമാനസം. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന വാര്യരുടെ കാവ്യതാത്പര്യം…
KARAPPANUM KANGARUNRUTHAVUM

KARAPPANUM KANGARUNRUTHAVUM

315.00
കറപ്പനും കങ്കാരു നൃത്തവും അശോകന്‍ ചരുവില്‍ സാമൂഹിക കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയവും. ഈ രണ്ടു പ്രവര്‍ത്തനങ്ങളിലും…
Samalikam

Samalikam

395.00
Sale!

Samalikam

395.00
സമലോകം സൂസി താരൂ, എ സുനിത, ഉമ മഹേശ്വരി ബൃഗുബന്‍ഡ ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം തൊഴിലിടങ്ങളിലും പൊതു ജീവിതത്തിലും ഇന്ന് സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീ പുരുഷന്മാര്‍…
ഓര്‍ക്കാതിരിക്കാന്‍ കഴിയാത്തതെല്ലാം പ്രൊഫ. ഡോ. വി.പി. പൈലി 'എക്കാലവും വിദ്യാര്‍ത്ഥികള്‍ക്കു പ്രിയങ്കരനായിരുന്ന ഒരദ്ധ്യാപകന്‍ രോഗികള്‍ക്ക് ഏറ്റവും അടുപ്പം തോന്നി ക്കുന്ന ഡോക്ടര്‍ സാമൂഹ്യപ്രതിബദ്ധത പാലിക്കുന്ന ഒരു അഡ്മിനിസ്‌ട്രേറ്റര്‍,…
Padham Charithram Parayunnu

Padham Charithram Parayunnu

189.00
പദം ചരിത്രം പറയുന്നു മടവൂര്‍ ശശി ഇത് മലയാളപദങ്ങളുടെ യാത്രയെക്കുറിച്ചാണ്. സ്വന്തം ആശയങ്ങളും ആഗ്രഹങ്ങളും പങ്കു വയ്ക്കാന്‍ വേണ്ടി മനുഷ്യന്‍ രൂപം കൊടുത്ത ശബ്ദപ്രതീകങ്ങള്‍. സമൂഹമായി ജീവിക്കാന്‍…
Chembavu Ariyum Mooladhanavum

Chembavu Ariyum Mooladhanavum

180.00
ചമ്പാവ് അരിയും മൂലധനവും മാങ്ങാട് രത്‌നാകരന്‍ ദാദാസാഹെബ് ഫാല്‍ക്കെ തൊട്ട് ഷോണ്‍-ലൂക് ഗൊദാര്‍ദ് വരെ, മോണിക്ക വിറ്റി തൊട്ട് കെ.പി.എ.സി ലളിത വരെ, സിനിമയെ വെറുത്ത മഹാത്മാഗാന്ധി…
Balakathakal Karoor

Balakathakal Karoor

315.00
ബാല കഥകള്‍ കാരൂര്‍ കാല്‍ച്ചകം, ഉതുപ്പാന്റെ കിണര്‍, കാല്‍മൈലോട്ടം, കുട നന്നാക്കാനുണ്ടോ?, ചുടലത്തെങ്ങ് തുടങ്ങി കുട്ടികളുടെ ഇളം മനസ്സുകളുടെയും നിഷ്‌കളങ്കമായ അനുഭവങ്ങളുടെയും ലോകത്തേക്ക് ഹൃദ്യമായി ക്ഷണിക്കുന്ന മുപ്പത്തിയൊന്നു…
Kanakkilekkoru Vinodayathra

Kanakkilekkoru Vinodayathra

115.00
കണക്കിലേക്കൊരു വിനോദയാത്ര പള്ളിയറ ശ്രീധരന്‍ അത്ഭുതസംഖ്യകള്‍ ചുറ്റളവും വിസ്തീര്‍ണ്ണവും, അക്ഷരവും അക്കവും, അസാധാരണഗുണിതം, ആറിന്റെ ഗുണിതങ്ങള്‍, അക്ഷരങ്ങള്‍ കളിയിലൂടെ തുടങ്ങി കണക്കിലെ രസകരവും വിജ്ഞാനപ്രദവുമായ കുസൃതിച്ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും…
പുറനാടന്റെ രഹസ്യ ജീവിതങ്ങള്‍ ജോണി.എം.എല്‍ 'നിങ്ങള്‍ ഉറക്കമുണരുമ്പോള്‍ തികച്ചും അപരിചിതമായ ഒരു മുറിയാലാണെന്നു തിരിച്ചറിഞ്ഞാല്‍ എന്താകും പ്രതികരണം? അത്തരമൊരു അനുഭവം ആദ്യമായിട്ടല്ല, തന്റെ ജീവതത്തിലുടനീളം ഉണ്ടായിട്ടുണ്ട് എന്ന്…
RAM MANOHAR LOHYA

RAM MANOHAR LOHYA

125.00
റാം മനോഹര്‍ ലോഹ്യ ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും സോഷ്യലിസ്റ്റ് നേതാവുമായ റാം മനോഹര്‍ ലോഹ്യയുടെ ജീവിതം ആധുനിക ഇന്ത്യയുടെ സംഭവ ബഹുലവും…
VARUMPOLE VANNAVAR

VARUMPOLE VANNAVAR

243.00
വരും പോലെ വന്നവര്‍ വി.ശശികുമാര്‍ താന്‍ കണ്ടുമുട്ടിയ നിരവധി മനുഷ്യരുടെ ജീവിതങ്ങളെ ഒപ്പിയെടുക്കുന്ന ഒരു യാത്രികന്റെ അനുഭവലോകമാണ് ഈ പുസ്തകത്തെ മാനുഷികവും ഹൃദയസ്പര്‍ശിയുമാക്കി മാറ്റുന്നത്. ഇതില്‍ മലയാള…
NAGARAPPAZHAMA

NAGARAPPAZHAMA

855.00
നഗരപ്പഴമ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ അനന്തപുരിയുടെ ഗതകാല സ്മരണകള്‍ തിരുവനന്തപുരത്തിന്റെ ജനകീയ ചരിത്രകാരനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം എഡിഷനില്‍ രണ്ടുപതിറ്റാണ്ടിലേറെയായി എഴുതിക്കൊണ്ടിരിക്കുന്ന ''നഗരപ്പഴമ''…
KURU

KURU

215.00
Sale!

KURU

215.00
കുറു സുകുമാരന്‍ ചാലിഗദ്ധ സുകുമാരന്‍ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകള്‍ മാത്രം കണ്ടിരുന്ന കാലത്തുനിന്നും, ആനയെ മൊത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി…
Atmavelicham

Atmavelicham

148.00
ആത്മവെളിച്ചം എ.കെ അബ്ദുല്‍ മജീദ് ജ്ഞാനം വെളിച്ചവും അജ്ഞാനം അന്ധകാരവുമാണ്. ജ്ഞാനം ഏതു വഴിയില്‍നിന്നു വരുമ്പോഴും നമുക്ക് സ്വീകാര്യമാവുന്നു. ഗീതയും ഉപനിഷത്തുകളും ബൈബിളും ഖുര്‍ആനും ഹദീസുകളും മറ്റു…
Kaavi

Kaavi

125.00
Sale!

Kaavi

125.00
കാവി വി.കെ.എന്‍ ആത്മീയവാദത്തിന്റെ കാപട്യങ്ങള്‍ക്കു നേരെ ഉയര്‍ന്നു ചിരിക്കുന്ന ഈ കൃതി സമകാലീന രാഷ്ട്രീയ സാമൂഹ്യതലങ്ങളെ ചരിത്രബോധത്തോടെ സമീപിക്കുന്നു.
Iranian Nadodikathakal

Iranian Nadodikathakal

90.00
ഇറാനിയന്‍ നാടോടി കഥകള്‍ എ.കെ അബ്ദുല്‍ മജീദ് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയന്‍ സംസ്‌കാരത്തിന്റെ ഉറവുകളില്‍നിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകള്‍. ജീവിതതത്വങ്ങളെ ആവിഷ്‌കരിക്കുന്ന ഈ കഥകളില്‍ മഹത്തായ ഒരു…
Makakayilekula Anekam Vazhikal

Makakayilekula Anekam Vazhikal

225.00
മക്കയിലേക്ക് അനേകം വഴികള്‍ സമാഹരണം: എ.കെ അബ്ദുല്‍ മജീദ് വിവിധ കാലങ്ങളില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് വര്‍ഷങ്ങളും മാസങ്ങളുമെടുത്ത് ഹജ്ജ് നിര്‍വഹിച്ച സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ത്രസിപ്പിക്കുന്ന യാത്രാനുഭവങ്ങള്‍.…
Delhi Diary

Delhi Diary

180.00
ഡല്‍ഹി ഡയറി വി.കെ.എന്‍ ഡല്‍ഹിയിലെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും കലാപരവും സാഹിത്യപരവും മറ്റും മറ്റുമായ കാലാവസ്ഥയെക്കുറിച്ച് 1960 മുതല്‍ 2 വര്‍ഷക്കാലം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ…
ADHIKARAM

ADHIKARAM

115.00
Sale!

ADHIKARAM

115.00
അധികാരം വി.കെ.എന്‍ മനുഷ്യനു നേര്‍ക്കുള്ള ഏറ്റവും വലിയ പ്രലോഭനമാണ് അധികാരം. കാലപരിധിയില്ലാത്ത അധികാരത്തിന്റെയും സ്ഥാനപരിധിയില്ലാത്ത അധികാരത്തിന്റെയും ലോകത്തുള്ള നെറികേടുകളെ വി. കെ. എന്‍. കോമാളിത്തത്തോടെ പരിഹസിക്കുന്നു. വ്യക്തികള്‍…
മലങ്കര നസ്രാണികളും കേരള ചരിത്രവും കെ.സി വര്‍ഗീസ് കേവലം സഭാ ചരിത്രം എന്നതിലുപരി ഒരു ജനതയുടെ സാംസ്‌കാരിക ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പുനരന്വേഷണമാണ് ഈ പുസ്തകം. ബഹുസ്വരതയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന…
Malamukalile Sufi

Malamukalile Sufi

189.00
മലമുകളിലെ സൂഫി എ കെ അബ്ദുല്‍ മജീദ് ഒരു അനാഥ കുട്ടിയുടെ മുമ്പില്‍ സ്വന്തം കുഞ്ഞിനെ ലാളിക്കരുതെന്ന പ്രവാചകവചനം ഞാന്‍ ഉദ്ധരിച്ചപ്പോള്‍ പ്രശസ്ത നോവലിസ്റ്റ് ഒ.വി വിജയന്‍…
Marati Kathakal

Marati Kathakal

270.00
മറാഠി കഥകള്‍ എഡിറ്റര്‍: ഡോ. ആര്‍സു മഹത്തായ സാഹിത്യ പൈതൃകമുള്ള, സമ്പന്നമായ മറാഠി ചെറുകഥാ സാഹിത്യരംഗത്തുനിന്നും തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം. ദളിത്-സ്ത്രീ അനുഭവങ്ങളുടെ ആവിഷ്‌കാരങ്ങള്‍ ഇടംപിടിച്ച, നവീന…
Bootham

Bootham

170.00
Sale!

Bootham

170.00
ബൂതം വിമീഷ് മണിയൂര്‍ സാധാരണക്കാരായ മനുഷ്യരുടെ കാഴ്ചകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ ഒരു കുട്ടിയുടെ ലോകമാണ് ബൂതം. നമ്മുടെ വീടിന്റെ അടുക്കളപ്പുറത്തും ഇടവഴികളിലും ഏതുനേരവും പ്രത്യക്ഷപ്പെടാവുന്ന ഏകനായ ഒരു കുട്ടി.…
കാന്തമലചരിതം യുദ്ധകാണ്ഡം വിഷ്ണു എം.സി ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലര്‍ ട്രിലോജി കാന്തമലചരിതത്തിലെ അവസാന പുസ്തകം. അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളില്‍ അയ്യനാര്‍മണി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.