Shopping cart

show blocks helper

Sort by

View
Discovering Dinosaurs

Discovering Dinosaurs

260.00
Discovering Dinosaurs Abirami Madhavan Abirami Madhavan is an American author an eight-year-old who writes stories for beginner readers. She draws…
Arogya Super Mask

Arogya Super Mask

85.00
ആരോഗ്യ സൂപ്പര്‍ മാസ്‌ക് ഹരീഷ് ആര്‍ നമ്പൂതിരിപ്പാട് വ്യക്തിശുചിത്വവും ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും എല്ലാവരുടെയും ജീവിത ത്തില്‍ അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് മൃഗലോകത്തും മനുഷ്യലോകത്തും നടക്കുന്ന കഥകളുടെ സമാഹാരം. കുട്ടികള്‍ക്കും…
പ്രിയപ്പെട്ട 101 ബാലാമണിയമ്മകവിതകള്‍ സമാഹരണം: സുലോചന നാലപ്പാട്ട് മാനുഷികതയും സര്‍ഗപ്രതിഭയും സമന്വയിപ്പിച്ച് കവിതയെ മൂല്യസമൃദ്ധമാക്കി മാതൃസ്നേഹവും നിലാവിന്റെ പ്രകാശവും നമുക്കു സമ്മാനിച്ച ബാലാമണിയമ്മയുടെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട…
Wicket

Wicket

125.00
Sale!

Wicket

125.00
വിക്കറ്റ് ജീനാ പോള്‍ മലയാളിയായ ഒരു പെണ്‍കുട്ടി ഇന്ത്യന്‍ ടീമിലെത്തുകയും രാജ്യത്തിനു വേണ്ടി വലിയ നേട്ടങ്ങള്‍ നേടുകയും ചെയ്തതിന്റെ കഥയാണ് വിക്കറ്റ്. റോസ് ലിന്‍ ക്രിക്കറ്റ് കളിച്ച്…
DUNIYA BEEVEES

DUNIYA BEEVEES

235.00
ദാനിയ ബൂവീസ് മുബാറക് മുഹമ്മദ് ശംസീര്‍ അഹമ്മദ് കാല്‍പ്പന്തുകളിയെ ആവേശമാക്കിയ മൂന്ന് പെണ്‍കുട്ടികള്‍ കോഴിക്കോടു നിന്ന്, ഖത്തറിലൊരുങ്ങിയ ലോകകപ്പിന്റെ ആഘോഷങ്ങളിലേക്കും ആരവങ്ങളിലേക്കും പറന്നിറങ്ങുന്നു. സൗമ്യമായ കാലടികള്‍ കൊണ്ട്…
Subhadram Arangile Ormakal

Subhadram Arangile Ormakal

105.00
സുഭദ്രം അരങ്ങിലെ ഓര്‍മ്മകള്‍ ചേലനാട്ട് സുഭദ്ര പെണ്‍കുട്ടികള്‍ എല്ലാത്തിനും മടിച്ചു നിന്നിരുന്ന ഒരു കാലത്ത് പത്താംക്ലാസ് കഴിഞ്ഞ ഒരു പെണ്‍കുട്ടി കഥകളിയാശാന്റെ അടുത്തെത്തി പറഞ്ഞു - 'എനിക്കും…
Srank

Srank

300.00
Sale!

Srank

300.00
സ്രാങ്ക് കെ.ജെ യേശുദാസന്‍ ഒരു മത്സ്യത്തൊഴിലാളിയുടെ ആത്മകഥ. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഭാവനയില്‍ ലയിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് നമ്മുടെ സാഹിത്യ ചരിത്രത്തിനുള്ളത്. അവരുടെ ജീവിത പ്രശ്‌നങ്ങളും തൊഴില്‍പരമായ പ്രയാസങ്ങളും…
Thiranjedutha Phalithangal

Thiranjedutha Phalithangal

270.00
തിരഞ്ഞെടുത്ത ഫലിതങ്ങള്‍ ഓഷോ പരിഭാഷ: അശോകന്‍ ചില്ലിക്കാടന്‍ ഓഷോ, താന്‍ കണ്ടറിഞ്ഞ സത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നര്‍മ്മകഥകളിലൂടെയും അനുവാചകരില്‍ എത്തിച്ചു. അവാസ്തവങ്ങളാല്‍ ആവരണം ചെയ്ത നഗ്‌നസത്യങ്ങളെ തൊലിയുരിച് പുറത്തുകൊണ്ടുവരാന്‍…
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പി.എന്‍ ഗോപീകൃഷ്ണന്‍ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബ നിര്‍മ്മിതികളേയും സത്യാനന്തര പ്രചരണങ്ങളേയും നിശിതമായി തുറന്നു കാണിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകത്തിലെ ഓരോ…
GALLIVARUDE YATHRAKAL

GALLIVARUDE YATHRAKAL

108.00
ഗള്ളിവറുടെ യാത്രകള്‍ ജനാഥന്‍ സ്വിഫ്റ്റ് പുനരാഖ്യാനം: രശ്മി കിട്ടപ്പ ഭാവനാ ലോകത്തിന്റെ മഹത്തായ അനാവരണമെന്ന് വിശേഷിപ്പിക്കപ്പെട്ടതും ലോകം മുഴുവന്‍ വായിക്കപ്പെട്ടതുമായ കൃതിയാണ് ഗള്ളിവറുടെ യാത്രകള്‍. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട…
Imam Suyuti

Imam Suyuti

112.00
ഇമാം സുയൂത്വി ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി ഇമാം സുയൂത്വി. പത്താം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ്. ഇസ്ലാമിക രചനാലോകത്ത് അത്ഭുതങ്ങള്‍തീര്‍ത്ത മഹാമനീഷി. അറുപത്തിരണ്ട് വര്‍ഷത്തെ ജീവിതം. അതിനിടയില്‍ ഖുര്‍ആന്‍,…
Muawiya (R)

Muawiya (R)

225.00
മുആവിയ (റ) ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി ഇസ്ലാമിക ചരിത്രത്തിലെ സങ്കീര്‍ണമായ ഒരേട്. ഖലീഫ ഉസ്മാന്റെ(റ) വധം. ഖലീഫ അലി(റ)യും മുആവിയ(റ)യും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകളുടെ പരിസരം. മുആവിയ(റ)യെ…
Kattupanankakka

Kattupanankakka

310.00
കാട്ടുപനങ്കാക്ക ഡോ. ദീപകുമാര്‍ നാരായണന്‍ പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം…
Mashimunayile Blackhole

Mashimunayile Blackhole

360.00
മഷി മുനയിലെ ബ്ലാക്ക്‌ഹോള്‍ വിജു വി നായര്‍ ഫ്‌ലോബേര്‍ , പ്രൂസ്ത്, ജോയ്‌സ്, ബോര്‍ഹെസ്, ബൊലേനോ, കോര്‍ത്ത സാര്‍, വാല്‍സര്‍, കൂറ്റ്‌സേ, മുറാക്കാമി, വാലസ്, വിജയന്‍, ബാബേല്‍,…
Mithukalile Muthukal

Mithukalile Muthukal

165.00
മിത്തുകളിലെ മിത്തുകള്‍ പ്രൊഫ. ചാക്കോ കാക്കശ്ശേരി മിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന…
Vaikom Sathyagraham

Vaikom Sathyagraham

270.00
വൈക്കം സത്യാഗ്രഹം എഡിറ്റര്‍: പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ ഭൂതകാലത്തെ കറുത്ത നിയമങ്ങള്‍ പലതും തിരനോട്ടം നടത്തുന്ന പശ്ചാത്തലത്തിലാണ് വൈക്കം സത്യാഗ്രഹം ശതാബ്ദി പിന്നിടുന്നത്. സാമൂഹ്യ പരിഷ്‌കരണ…
നവാല്‍ രവികാന്തിന്റെ ജീവിത വിജയചര്യകള്‍ എറിക് ജോര്‍ജെന്‍സണ്‍ വിവര്‍ത്തനം: ദീപ ടോമി ലോകത്തുള്ള ഏറ്റവും കൂടുതല്‍ ആളുകള്‍ തേടിപ്പോകുന്ന സമ്പത്ത്, സന്തോഷം എന്നീ രണ്ടു വിഷയങ്ങളെക്കുറിച്ചാണ് നവാല്‍…
ഷിന്‍ റിന്‍ യോക്കു വനധ്യാനം എന്ന പുനരുജ്ജീവനകല ഹെക്റ്റര്‍ ഗാര്‍സിയ ഫ്രാന്‍സെസ്‌ക് മിറാലെസ് വൃക്ഷങ്ങളില്‍നിന്നും നവോന്മേഷമാര്‍ജിക്കാനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഫോണ്‍ ഓഫാക്കിവെക്കുന്നതും പ്രകൃതിയിലെ ക്രമരാഹിത്യങ്ങളെ തേടുന്നതും…
Kudajadriyil

Kudajadriyil

115.00
കുടജാദ്രിയില്‍ തിരഞ്ഞെടുത്ത ഗാനങ്ങള്‍ കെ ജയകുമാര്‍ നാലു പതിറ്റാണ്ടോളം മലയാള കവിതയ്ക്ക് ചന്ദനലോപസുഗന്ധം പരത്തിയ പ്രിയപ്പെട്ട കവി കെ ജയകുമാറിന്റെ ചലച്ചിത്ര-നാടക-ലളിത ഗാനങ്ങളുടെ സമാഹാരമാണിത്. ഓരോ ഗാനങ്ങളും…
MAITHRIYUTE LOKAJEEVITHAM

MAITHRIYUTE LOKAJEEVITHAM

310.00
മൈത്രിയുടെ ലോകജീവിതം സുനില്‍ പി ഇളയിടം രണ്ടു ഭാഗങ്ങളിലായി പന്ത്രണ്ട് പഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒന്നാം ഭാഗത്തില്‍ ആറ് ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നമ്മുടെ സാമൂഹ്യജീവിതത്തെ സംബന്ധിച്ചിടത്തോളം സവിശേഷപ്രാധാന്യമുള്ള…
Kuttikalude Vedavyasan

Kuttikalude Vedavyasan

145.00
കുട്ടികളുടെ വേദവ്യാസന്‍ സി ഗോപാലന്‍ നായര്‍ ചിത്രീകരണം: സിബി വേദവ്യാസന്റെ ജീവിതകഥയും ഉപകഥകളും കുട്ടികള്‍ക്ക് ലളിതമായും രസകരമായും ആസ്വദിക്കാവുന്ന ശൈലിയില്‍ ആവിഷ്‌കരിച്ചിട്ടുള്ള ഗ്രന്ഥം. ഗുണപാഠങ്ങള്‍ നല്‍കുന്നതോടൊപ്പം അവരെ…
Daesh

Daesh

120.00
Sale!

Daesh

120.00
ദായിഷ് കെ.എം. അബ്ബാസ് എണ്ണസ്രോതസ്സുകളാല്‍ സമ്പന്നമായ മധ്യപൗരസ്ത്യ മേഖലയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതില്‍ പാശ്ചാത്യശക്തികളുടെ പങ്ക് ചെറുതല്ല. ഈ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ നമ്മെ കൈപിടിച്ച് നടത്തുകയാണ് ഗള്‍ഫ്…
മുതലാളിത്തമല്ല അവസാന വാക്ക് കെ വേണുവിന് മറുപടി കെ മുരളി വിപ്ലവപരമായ സാമൂഹ്യമാറ്റത്തിന്റെ പ്രസക്തിയില്‍ അടിയുറച്ച നിലപാടുകളോടെ വേണുവുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന മുരളി വ്യക്തി, സമൂഹം, ജനാധിപത്യം,…
ISLAMIKA THATHWACHINTHA

ISLAMIKA THATHWACHINTHA

295.00
ഇസ്ലാമിക തത്വചിന്ത രാഹുല്‍ സാംകൃത്യായന്‍ ഇസ്ലാമിക ദര്‍ശനം ഗ്രീക്ക് ദര്‍ശനത്തിന്റെ - പ്രധാനമായും അരിസ്റ്റോട്ടിലിന്റെ ദര്‍ശനവും നവീന പ്ലാറ്റോവാദ ദര്‍ശനവും (പിത്തഗോറസ്, പ്ലാറ്റോ, ഭാരതീയ ദര്‍ശനങ്ങളുടെ സമാഹാരം)…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.