Rohinkya Abhayarthi Sreebudhanodu Chodikkunnu
റോഹിങ്ക്യ
അഭയാര്‍ത്ഥി
ശ്രീബുദ്ധനോട്
ചോദിക്കുന്നു
പി.കെ. പാറക്കടവ്
ഇവയിലുണ്ട്,
സാഹിത്യം, സംസ്കാരം,
സാമൂഹിക ശാസ്ത്രം, മതം, രാഷ്ട്രീയം, നവയുഗ്രാമത്തിന്റെ പരിച്ഛേദം.. പലവഴിയിലൂടെ സഞ്ചരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കേണ്ടവ. കാരണം, നവ ലോകം നേരിടുന്ന വെല്ലുവിളികള്‍ കാലിഡോസ്കോപ്പിലെന്ന പോലെ നിറഞ്ഞുകിടക്കുന്നു… തീര്‍ച്ചയായും, സ്വസ്ഥരായിരിക്കാനല്ല,
ഈ ലേഖനങ്ങള്‍ നമ്മെ പ്രേരിപ്പിക്കുക, ചിന്തിക്കാനും മാനവികതയുടെ പ്രതിരോധം തീര്‍ക്കാനുമാണ്…
മിനിക്കഥകളുടെ കാവ്യഭംഗിയോടെയാണ് ഓരോ വിഷയത്തെയും സമീപിക്കുന്നത്. പി.കെ. പാറക്കടവ് എന്ന സാഹിത്യകാരനിലെ ആക്ടിവിസ്റ്റിന്റെ ഇടപെടലുകളാണിവ. പുതിയ കാലത്തിന് റഫറന്‍സ് ഗ്രന്ഥമാണ്…
₹300.00 ₹270.00