Shopping cart

show blocks helper

Sort by

View
Ishtathippoocha

Ishtathippoocha

95.00
ഇഷ്ടത്തിപ്പൂച്ച ഇ.എം സുരജ ബാലമനസ്സിനെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും നേരിന്റെ നേര്‍വഴി കാട്ടുകയും ചെയ്യുന്ന മികച്ച കുട്ടിക്കവിതകളുടെ സമാഹാരം. ജ്ഞാനമൊന്നുമാത്രമല്ല നല്കിടുന്നു പുസ്തകം. കഥകളായി, കാവ്യമായി ശാസ്ത്രമായ് ചരിത്രമായ്…
Khadeeja

Khadeeja

125.00
Sale!

Khadeeja

125.00
ഖദീജ പൊന്ന്യം ചന്ദ്രന്‍ പുരയില്‍ പെണ്‍മക്കള്‍ വളരുന്തോറും ആധികൊള്ളുന്ന മാതാപിതാക്കള്‍. ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും ഇടയില്‍ എരിഞ്ഞടങ്ങുന്ന പെണ്‍കിനാവുകള്‍. സര്‍വ്വതിനും മീതെ ആര്‍ത്തിയോടെ ആര്‍ത്തലയ്ക്കുന്ന ജാതിക്കോമരങ്ങള്‍. ബാല്യത്തിന്റെ തിളക്കംമാറാത്ത…
Dathuputhran

Dathuputhran

215.00
ദത്തുപുത്രന്‍ കാനം ഇ.ജെ മനുഷ്യന്റെ മൃദുലവികാരങ്ങള്‍ മനുഷ്യജീവിതത്തിന്റെ സ്വാഭാവികതയാണ്. അത്തരം വികാരങ്ങളെ തീക്ഷ്ണതയോടെ പകര്‍ത്തുന്നവയാണ് കാനത്തിന്റെ രചനകള്‍. കാനത്തിന്റെ രചനകളുടെ സവിശേഷതകളെല്ലാംതന്നെ പ്രതിഫലിപ്പിക്കുന്ന നോവലാണ് ദത്തുപുത്രന്‍.
Pranayadhram

Pranayadhram

135.00
പ്രണയാര്‍ദ്രം എബി കുറുമണ്ണ് കവി പാടുന്നു; 'നിന്റെയാകാശം കുരുക്കിയ പക്ഷി ഞാന്‍ നിന്നെക്കുറിച്ചെന്നുമോര്‍ത്തു പാടുന്നവന്‍' ജിബ്രാന്‍ മൊഴിയുന്നു; 'പ്രണയത്തിന് ചുറ്റും ഒരു കിടങ്ങുണ്ട്. ഒരിക്കല്‍ വീണാല്‍ അതില്‍നിന്ന്…
Nizhalurangunna Vazhikal

Nizhalurangunna Vazhikal

243.00
നിഴലുറങ്ങുന്ന വഴികള്‍ പി.വഝല എഴുത്തച്ഛന്‍ പുരസ്‌കാരജേതാവ് പി. വത്സലയുടെ വിഖ്യാതമായ നോവലിന്റെ പുതിയ പതിപ്പ്.
Munmozhi

Munmozhi

205.00
Sale!

Munmozhi

205.00
മുന്‍മൊഴി സുഗതകുമാരി കുട്ടികളോടു സ്‌നേഹവും കാരുണ്യവും കരുതലും എന്നും പ്രകടിപ്പിച്ച കവയിത്രി സുഗതകുമാരിയുടെ കൃതിയാണിത്. ഇതില്‍ കുട്ടികള്‍ക്കു വഴിവെളിച്ചം പകരുന്ന കുഞ്ഞുകുഞ്ഞു കുറിപ്പുകളാണുള്ളത്. ഉപദേശങ്ങളും കരുതലുമടങ്ങുന്ന കുറിപ്പുകള്‍.
Amoortham

Amoortham

85.00
അമൂര്‍ത്തം ബിനോയ് കൃഷ്ണന്‍ ബിനോയ് കൃഷ്ണന്റെ കവിതകള്‍ വായനക്കാരുമായി സൃഷ്ടിക്കുന്ന സൗഹൃദഭാഷണം സുന്ദരവും അനായാസവുമാണ്. സുതാര്യമായ അര്‍ത്ഥമേഖലയും ആവിഷ്‌കാരലാളിത്യവുമാണ് അവയുടെ മുഖമുദ്ര. വിവിധ രാഗങ്ങളെപ്പോലെ അവയോരോന്നും വ്യത്യസ്ത…
അപായസുന്ദരമീ ഉയരക്കുടിയിരുപ്പുകള്‍ സിക്കീം, ഡാര്‍ജലിംഗ് യാത്രനുഭവങ്ങള്‍ എസ് സരോജം മലനിരകളും കോടമഞ്ഞും ഹരിതാഭയുമൊരുക്കുന്ന മായക്കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകമാണ് ഈ പുസ്തകം. 'ഉയരങ്ങള്‍, അപാരതകള്‍' എന്ന് ആരും പറഞ്ഞുപോകുന്ന…
P T Chacko Chathiyum Mruthiyum

P T Chacko Chathiyum Mruthiyum

160.00
പി.ടി ചാക്കോ ചതിയും മൃതിയും എബ്രഹാം മാത്യു കേരളരാഷ്ട്രീയത്തിലെ അതികായനും കേരളാകോണ്‍ഗ്രസ് സ്ഥാപകനുമായ പി. ടി. ചാക്കോയുടെ രാഷ്ട്രീയജീവിതത്തെയും അതിലുണ്ടായ വിവാദങ്ങളെയും അപഗ്രഥിക്കുന്ന രചന.
Sthreejwaala

Sthreejwaala

99.00
സ്ത്രീജ്വാല ശാരദ പ്രതാപ് വേദിക എന്ന പെണ്‍കുട്ടിയുടെ ബാല്യ-കൗമാര-യൗവനകാലത്തിലൂടെ സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത അടരുകളെ ഇതള്‍വിരിയിക്കുന്ന നോവല്‍. ചൂഷണത്തിന്റെയും പീഡനത്തിന്റെയും മുള്‍മുനകളിലൂടെയും മുന്നേറി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രേരണയേകുന്ന രചന.
Sthreeyum Adhikaravyavasthayum

Sthreeyum Adhikaravyavasthayum

369.00
സ്ത്രീയും അധികാരവ്യവസ്ഥയും നോവല്‍പ്രതിനിധാനങ്ങള്‍ ഡോ. രേണു സിദ്ധാന്തങ്ങളെക്കാളധികം നോവലിന്റെ പ്രായോഗികസമീപനങ്ങളില്‍ ഊന്നുന്ന, ഭാവനാചരിത്രത്തില്‍നിന്ന് സ്ത്രീയുടെ സാമൂഹികപദവിവിചാരവും സ്വത്വരൂപീകരണചരിത്രവും സാദ്ധ്യമാക്കുന്ന അപൂര്‍വ്വതയാണ് വര്‍ത്തമാനകേരളത്തിലെ സാഹചര്യത്തിലും ഈ കൃതിക്ക് സ്ഥാനം…
നസ്രാണികളുടെ പുരാതനപ്പാട്ടുകള്‍ നാടോടിവിജ്ഞാനപഠനം ഡോ. സിസ്റ്റര്‍ എസ്.ജെ.സി ഭാരതവും കേരളവും സമ്പന്നമായ ഫോക് ലോര്‍ മേഖലയാണ്. ഫോക് ലോറിനെ സാംസ്‌കാരികവിഭവമായി പരിഗണിച്ചു രീതിശാസ്ത്രപരമായ അച്ചടക്കത്തോടെ രാഷ്ട്രീയവും സൗന്ദര്യവും…
Vallatholkavitha

Vallatholkavitha

158.00
വള്ളത്തോള്‍ക്കവിത ഡോ. എന്‍.വി.പി ഉണിത്തിരി വള്ളത്തോള്‍ക്കവിതയെ സംസ്‌കൃത മാര്‍ക്‌സിയന്‍ സാഹിത്യസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം. വിമര്‍ശനത്തിന്റെ രീതിശാസ്ത്രം, വള്ളത്തോള്‍ക്കവിത എന്നീ ആമുഖപഠനങ്ങളും ശിഷ്യനും മകനും, മഗ്ദലനമറിയം,…
Malayalavyakarana Sameeksha

Malayalavyakarana Sameeksha

105.00
മലയാള വ്യാകരണ സമീക്ഷ കെ.എം. പ്രഭാകരവാരിയര്‍ ഈ വ്യാകരണപഠനം ഭാഷാചരിത്രം, വര്‍ണ്ണം, പദവിചാരം, വാക്യവിചാരം എന്നിങ്ങനെ ഭാഷയുടെ ചരിത്രസ്വഭാവവും ഘടനയും ആവശ്യപ്പെടുന്ന ഓരോ ഭാഗവുമായും ബന്ധപ്പെടുന്നു. ഈ…
Kerala Muncipality Niyamam

Kerala Muncipality Niyamam

414.00
കേരള മുനിസിപ്പാലിറ്റി നിയമം അഡ്വ. പി.ജി പദ്മനാഭന്‍ പ്ലാനിംഗിലും ഭരണത്തിലും ജനകീയ ഇടപെടല്‍ ഉറപ്പാക്കുന്ന നിയമവ്യവസ്ഥകള്‍ അടങ്ങിയ മികച്ച റഫറന്‍സ് പുസ്തകമാണ് 'കേരള മുനിസിപ്പാലിറ്റി നിയമം'. സാധാരണജനങ്ങളും…
Pazhassi rekhakal

Pazhassi rekhakal

189.00
പഴശ്ശി രേഖകള്‍ ഡോ. സ്‌കറിയാ സക്കറിയ, ഡോ. ജോസഫ് സ്‌കറിയ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണകാലത്തെ ഔദ്യോഗിക കത്തിടപാടുകളുടെ ബൃഹദ് ശേഖരം. കേരളവര്‍മ്മ പഴശ്ശിരാജാവിന്റെ സമരചരിത്രത്തിലേക്കു വഴി തുറക്കുന്നവ…
പ്രപഞ്ചം പ്രതിഫലിക്കുന്ന ജലകണം സത്യജിത് റായിയുടെ രചനാജീവിതത്തെ തിരിഞ്ഞുനോക്കുമ്പോള്‍ സി.എസ് വെങ്കിടേശ്വരന്‍ വിശ്വവിഖ്യാതചലച്ചിത്രസംവിധായകനായ സത്യജിത് റായിയുടെ സിനിമാലോകത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന രചന. അദ്ദേഹത്തിന്റെ രചനാജീവിതത്തെയും സിനിമകളിലെ സ്ഥലരാശികളെയും…
Ma Nishada Manassu Karayunnu

Ma Nishada Manassu Karayunnu

160.00
മാനിഷാദ! മനസ്സ് കരയുന്നു കണിയാപുരം രാമചന്ദ്രന്‍ കണിയാപുരം രാമചന്ദ്രന്റെ ഗാനങ്ങള്‍, കവിതകള്‍ സാംസ്‌കാരിക കേരളത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ കവിയും ഗാനരചയിതാവും വാഗ്മിയുമായിരുന്ന കണിയാപുരത്തിന്റെ രചനകള്‍. 'എനിക്കു മരണമില്ല,…
കുറ്റകൃത്യങ്ങളുടെ ദൈവശാസ്ത്രം ജസ്റ്റിസ് കെ.ടി തോമസ് നമ്മുടെ സമൂഹത്തില്‍ നീതിയുടെ കാവലാളായി സധൈര്യം നിലകൊള്ളുന്ന ജസ്റ്റിസ്. കെ. റ്റി. തോമസ്സിന്റെ വിശിഷ്ടമായ രചന. താന്‍ സഞ്ചരിച്ച ഇന്ത്യന്‍…
Kadha-Socratees

Kadha-Socratees

160.00
കഥ സോക്രട്ടീസ് കെ വാലത്ത് ''സോക്രട്ടീസ് കെ. വാലത്തിന്റെ കഥകള്‍ക്കും വായനക്കാര്‍ക്കുമിടയ്ക്ക് ഒരു പാലത്തിന്റെ ആവശ്യമില്ല. ലളിതവും ചടുലവുമായ തുടക്കത്തിലൂടെ വായനക്കാരെ നേരിട്ടുതന്നെ ആകര്‍ഷിക്കുകയും വൈകാതെ അവരെ…
സോഫിയ ടോള്‍സ്‌റ്റോയ് വിവര്‍ത്തനം : മണര്‍ക്കാട് മാത്യു സോഫിയ ടോള്‍സ്‌റ്റോയിയുടെ ഡയറിക്കുറിപ്പുകള്‍
Vettathu Nadu Ceppedukal

Vettathu Nadu Ceppedukal

55.00
വെട്ടത്തുനാട് ചെപ്പേടുകള്‍ എസ് രാജേന്ദു ഏറനാട്ട് താലൂക്കിലാണ് നടുവത്ത് മന സ്ഥിതി ചെയുന്നത്. അവിടെനിന്നും ലഭിച്ച രണ്ടു ചെപ്പേടുകള്‍ വായിച്ചു ഉള്ളടക്കം ചേര്‍ത്തിരിക്കുന്നു. ഒന്ന് വട്ടെഴുത്തിലും മറ്റൊന്ന്…
Nallavakkum Nervazhiyum

Nallavakkum Nervazhiyum

60.00
നല്ലവാക്കും നേര്‍വഴിയും സത്യന്‍ താന്നിപ്പുഴ നല്ലൊരു സാമൂഹികജീവിതത്തിന് നാം നേര്‍വഴിക്കു നടക്കണം. നേര്‍വഴി ആരെങ്കിലും പറഞ്ഞുതരണം. ഈ പുസ്തകത്തില്‍ വാക്കും പ്രവൃത്തിയും നന്നാക്കുന്ന പതിനെട്ടു കഥകളാണ്.
Marthandavarma

Marthandavarma

338.00
മാര്‍ത്താണ്ഡവര്‍മ്മ സി.വി രാമന്‍പിള്ള മലയാളസാഹിത്യത്തിലെ നിത്യസ്മരണീയമായ ചരിത്രാഖ്യായിക. എട്ടുവീട്ടില്‍ പിള്ളമാരും രാജസ്ഥാനവും തമ്മിലുള്ള സംഘട്ടനമാണ് മാര്‍ത്താണ്ഡവര്‍മ്മയിലെ ചരിത്രപരമായ പ്രതിപാദ്യം. കാലാതീതമായ അനുഭവപ്രപഞ്ചം ഒഴുകിപ്പരന്ന മലയാളത്തിന്റെ ഉജ്ജ്വലമായ ഗദ്യകാവ്യം.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.