Shopping cart

show blocks helper

Sort by

View
Greek Passion

Greek Passion

600.00
ഗ്രീക്ക് പാഷന്‍ നിക്കോസ് കസാന്‍ദ്‌സാക്കീസ് വിവര്‍ത്തനം: കെ.സി വര്‍ഗീസ് നിക്കോസ് കസാന്‍ദ്സാക്കീസിന്റെ ക്ലാസിക്കാണ് ഗ്രീക്ക് പാഷന്‍. ഗ്രീസിനുനേരെ 1920 കളിലുണ്ടായ തുര്‍ക്കിയുടെ അധിനിവേശമാണ് നോവല്‍ പശ്ചാത്തലം. ക്രിസ്തീയ…
Malabar Vilapangal

Malabar Vilapangal

260.00
മലബാര്‍ വിലാപങ്ങള്‍ ഹക്കീം ചോലയില്‍ ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നുവരില്ല. മലബാര്‍ കലാപവും അതിന്റെ ഓര്‍മ്മകളും…
മലബാര്‍ കലാപം ചരിത്രം രാഷ്ട്രീയം പ്രത്യയശാസ്ത്രം സമാഹരണം: രാധാകൃഷ്ണന്‍ ചെറുവല്ലി ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ മലബാറിലെ മാപ്പിളമാരായ കര്‍ഷകര്‍ നടത്തിയ ഉജ്ജ്വലമായ പോരാട്ടമാണ് മലബാര്‍ കലാപം. മലബാര്‍…
Anjathar

Anjathar

460.00
Sale!

Anjathar

460.00
അജ്ഞാതര്‍ വര്‍ഗീസ് മള്ളാത്ത് ഒരു ഇതിഹാസത്തിന്റെ വൈപുല്യമാണ് അജ്ഞാതര്‍ എന്ന ഈ നോവലില്‍ ആസ്വാദകന് അനുഭവപ്പെടുക. വായിച്ചു തുടങ്ങുന്ന അവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് വായിച്ചു തീരുമ്പോള്‍ ആസ്വാദകന്‍ മാറുന്നു…
Rabies Ariyendathellam

Rabies Ariyendathellam

207.00
റാബീസ് അറിയേണ്ടതെല്ലാം ഡോ. എന്‍ അജയന്‍ അതിസങ്കീര്‍ണ്ണമായ റാബീസ് രോഗത്തെ അതിലളിതമായ വിധത്തില്‍ പ്രതിപാദിക്കുന്ന പഠന ഗ്രന്ഥം. പേ വിഷബാധയുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, നായകടിയെ എങ്ങനെ പ്രതിരോധിക്കാം…
അമേരിക്ക ഋതുഭേതങ്ങളുടെ നാട് ഡോ. കെ.വി വേലായുധന്‍ അമേരിക്കയില്‍ ഒന്നര പതിറ്റാണ്ടുകാലം പ്രവാസി ആയിരുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും ഉള്‍ച്ചേരുന്ന ഗ്രന്ഥം. അമേരിക്കയുടെ ചരിത്രത്തിന്റെ വിവിധ…
Uthishtatha Jagratha

Uthishtatha Jagratha

108.00
ഉത്തിഷ്ഠതാ ജാഗ്രത സേവ്യര്‍ പുല്‍പ്പാട്ട് കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനുമുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്‌കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക…
Kadhakal Upanyasangal

Kadhakal Upanyasangal

234.00
കഥകള്‍ ഉപന്യാസങ്ങള്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കേരളീയസമൂഹത്തിന്റെയും മലയാളഭാഷയുടെയും ആധുനികീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ചെറുകഥകളും ഉപന്യാസങ്ങളും
Vaikom Sathyagraham

Vaikom Sathyagraham

270.00
വൈക്കം സത്യാഗ്രഹം എഡിറ്റര്‍: പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ ഭൂതകാലത്തെ കറുത്ത നിയമങ്ങള്‍ പലതും തിരനോട്ടം നടത്തുന്ന പശ്ചാത്തലത്തിലാണ് വൈക്കം സത്യാഗ്രഹം ശതാബ്ദി പിന്നിടുന്നത്. സാമൂഹ്യ പരിഷ്‌കരണ…
Rana Bhumiyilninnu

Rana Bhumiyilninnu

315.00
രണഭൂമിയില്‍ നിന്ന് തയ്യാറാക്കിയത് : ആണ്ടലാട്ട് അഴീക്കോടന്‍ രാഘവന്റെ ലേഖനങ്ങളും അനുസ്മരണക്കുറിപ്പുകളും മൂന്നര ദശാബ്ദത്തോളം നീണ്ടുനിന്ന സംഭവബഹുലമായ ആ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം മാതൃകാപരമായിരുന്നുവെന്ന് സ. അഴീക്കോടനെ…
Oru Vadakkan Koriyan Yathra

Oru Vadakkan Koriyan Yathra

225.00
ഒരു വടക്കന്‍ കൊറിയര്‍ യാത്ര ഡോ. എന്‍.ജെ നടരാജന്‍ ടെലിവിഷന്‍ ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ഭൂഗോളത്തിന്റെ ഏതു കോണില്‍ നടക്കുന്ന സംഭവങ്ങളും തത്സമയം ലോകത്തെവിടെയും എത്തിക്കുന്ന ഈ കാലത്ത്…
Indian Swathanthryasamara Charithram

Indian Swathanthryasamara Charithram

1,080.00
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം ഇ.എം.എസ് നമ്പൂതിരിപ്പാട് ബ്രിട്ടീഷ് കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കെതിരെ ഇവിടെ അരങ്ങേറിയ എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രം. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത…
Thuramugham

Thuramugham

162.00
തുറമുഖം കെ.എം ചിദംബരന്‍ കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും മുതലാളിത്ത വികാസത്തിനും തുടക്കമിട്ട കൊച്ചി തുറമുഖത്തിന്റെ തൊഴിലാളിപക്ഷത്തുനിന്നുള്ള നോട്ടമാണ് തുറമുഖം. എല്ലിന് വേണ്ടി കടിപിടി കൂട്ടുന്ന നായകളെപ്പോലെ തൊഴിലാളികളെ…
ഒരു കപ്പല്‍പ്പാടകലെ ക്യാപ്റ്റന്‍ ഗോവിന്ദന്‍ നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍. ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട ആളാണ് മനുഷ്യന്‍. ക്യാപ്റ്റന്‍ ഗോവിന്ദന്റേത് സമുദ്രങ്ങളുടെയും…
Moonnu Pennnugalude Kadha

Moonnu Pennnugalude Kadha

144.00
മൂന്നു പെണ്ണുങ്ങളുടെ കഥ സതീജ വി.ആര്‍ സ്ത്രീ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ഭാവ തീവ്രതയോടെ അവതരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം സ്ത്രീ ജീവിതത്തിന്റെ…
Manimuzhangunnathu Arkuvendi

Manimuzhangunnathu Arkuvendi

657.00
മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി ഏണസ്റ്റ് ഹെമിങ് വെ ഏണസ്റ്റ് ഹെമിങ്വെയുടെ 1940 ല്‍ പ്രസിദ്ധീകൃതമായ For whom the bell tollsഎന്ന വിഖ്യാത ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. സ്പാനിഷ്…
Kadhavarsham

Kadhavarsham

450.00
കഥാവര്‍ഷം സമാഹരണം. എന്‍ രാജന്‍ ടി പത്മനാഭന്‍ സച്ചിദാനന്ദന്‍ കെ പി രാമനുണ്ണി സി വി ബാലകൃഷ്ണന്‍ അശോകന്‍ ചെരുവില്‍ ഇ സന്തോഷ്‌കുമാര്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ടി…
സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റുകാരും സമാഹരണം ജി വിജയകുമാര്‍ കൊളോണിയല്‍ നുകത്തില്‍നിന്നും ഇന്ത്യ മോചനം നേടിയതിന്റെ 75-ാം വര്‍ഷത്തില്‍ കൂടി കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സ്വാതന്ത്ര്യസമരത്തെയും അതില്‍…
Cherumante Pattu

Cherumante Pattu

207.00
ചെറുമന്റെ പാട്ട് അരുണ്‍ കുമാര്‍ അന്നൂര്‍ ''എത്രയെത്ര ജന്മങ്ങള്‍ തോട്ടിയായി ഞാന്‍ എത്രയെത്ര ജന്മങ്ങളട്ടയായി ഞാന്‍ പറയനായി, പുലയനായി, കുറവനായി ഞാന്‍ ഒരുനാളും പൂണൂലിന്‍ കുരുക്കിലായില്ല പാപകര്‍മ്മിയായതിനാല്‍…
Jalasparshangal

Jalasparshangal

162.00
ജലസ്പര്‍ശങ്ങള്‍ ബാലകൃഷ്ണന്‍ ''ഓര്‍മ്മയുടെ അറകള്‍ തുറക്കുമ്പോള്‍ അനുഭവത്തിന്റെ മുത്തും പവിഴവും കിട്ടും. ഒപ്പം കണ്ണീരിന്റെയും കിനാവുകളുടെയും നെഞ്ചുരുക്കങ്ങളും. മുംബൈയില്‍ ജീവിക്കുമ്പോള്‍ത്തന്നെ തന്റെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാതെ…
മണിയാശാന്‍ സഹ്യനില്‍ പടര്‍ന്ന സമരജ്വാല കെ.ടി രാജീവ് ഇടുക്കിയിലെ കീഴാളജനതയുടെ ചരിത്രം അധികമൊന്നും എഴുതപ്പെട്ടിട്ടില്ല. കൊളോണിയല്‍ ചൂഷകരുടെയും പുത്തന്‍ ഉടമ വര്‍ഗ്ഗത്തിന്റെയും അവരുടെ കങ്കാണികളുടെയും ഗുണ്ടകളുടെയും കൊടിയ…
ഏക്‌ല ചലോ രേ രാധാകൃഷണന്‍ ചെറുവല്ലി ബംഗാളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു യാത്രികന്റെ ചങ്കിലേക്ക് വന്നുവീഴുന്ന കനലുകളാണ് വിഭജനത്തിന്റെ വേര്‍പാടുകളും വേദനകളും. വിട്ടുപോന്ന ഇടത്തെപ്പറ്റിയുള്ള വിങ്ങുന്ന ഓര്‍മ്മകള്‍ പലരുടേയും…
Uppupadathe Chandrodhayam

Uppupadathe Chandrodhayam

189.00
ഉപ്പുപാടത്തെ ചന്ദ്രോദയം ഡോ. കെ.ടി ജലീല്‍ കെ ടി ജലീല്‍ തന്റെ യാത്രകളില്‍ തേടുന്നത് വിഭിന്നതകള്‍ കൊഴിഞ്ഞുപോയി ഒന്നായിത്തീരുന്ന മനുഷ്യസ്വത്വങ്ങളെയാണ്. ഏതോ അദൃശ്യമായ ചരടില്‍ കണ്ണി ചേര്‍ക്കപ്പെടുന്ന…
Deepamgurante Padapusthakam

Deepamgurante Padapusthakam

117.00
ദീപാങ്കുരന്റെ പാഠപുസ്തകം ദിനേശന്‍ കണ്ണപുരം ദീപാങ്കുരന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മകഥ എഴുതുന്നു. കേവലം ഒരു വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ അനുഭവങ്ങള്‍ എന്നതിനപ്പുറത്ത് മനുഷ്യജീവിതത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളിലേക്ക് ആ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.