Shopping cart

show blocks helper

Sort by

View
വസന്തത്തിലേക്കുള്ള വഴിദൂരങ്ങള്‍ ഷിഫാ സക്തര്‍ വസന്തത്തിന്റെ പുതിയലോകം സ്വപ്നം കണ്ട് സാഹസികജീവിതം തിരഞ്ഞെടുത്ത ഒരു തലമുറയുടെ നൈതികജീവിതത്തിന്റെ കറുപ്പും വെളുപ്പും ചികയുന്ന നോവല്‍. ചരിത്രസന്ദര്‍ഭങ്ങളും അതിന്റെ ഭാഗമായ…
Puthrasoothram

Puthrasoothram

196.00
പുത്ര സൂത്രം ജോണി എം.എല്‍ ജോണി എം.എല്‍ന്റെ ആദ്യനോവല്‍ സ്വയം നൂറ്റ നൂലില്‍ക്കുരുങ്ങി തീര്‍ന്നുപോകുന്ന പട്ടുനൂല്‍പ്പുഴുവിനെപ്പോലെ ജീവശ്വാസമായ വിശ്വാസങ്ങളില്‍ കുടുങ്ങിപ്പോകുന്ന ദുരന്തജീവിതങ്ങളുടെ കഥ. സ്വാതന്ത്ര്യപൂര്‍വ്വകാലഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള…
Aathmaviswasam

Aathmaviswasam

502.00
ആത്മവിശ്വാസം ടി.എസ് കല്യാണരാമന്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ കഥയും സ്വാമിയുടെ ജീവിതവും ഒരേ സമയം ലളിതമാണ്, വേര്‍പിരിക്കാന്‍ കഴിയാത്തതുമാണ്. സര്‍ക്കാരിന്റെയും ഭരണസംവിധാനങ്ങളുടെയും സഹായങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് ചിന്തിക്കുമ്പോള്‍ ഇന്നത്തെ സ്റ്റാര്‍ട്ട്…
Poralu

Poralu

180.00
Sale!

Poralu

180.00
പൊറള് മനോജ് വെങ്ങോല മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷയുടെ ഗൂഢരഹസ്യങ്ങള്‍ അറിയണമെങ്കില്‍ മനോജ് വെങ്ങോലയുടെ പൊറള് വായിക്കണം. ഒന്നു കാതോര്‍ത്താല്‍ അടിമജീവിതങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട വിലാപങ്ങളും മരണത്തിന്റെ കാതിലേക്ക് വിളിച്ചുപറയുന്ന…
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത (Delux Binding)  ആര്‍. രാജശ്രീ 2021 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ കുറഞ്ഞകാലത്തിനുള്ളില്‍ ഇരുപത്തിയയ്യായിരത്തില്‍പരം…
Theepidicha Parnasaalakal

Theepidicha Parnasaalakal

240.00
തീപിടിച്ച പര്‍ണ്ണശാലകള്‍ ജോയ് മാത്യു സാമാന്യലോകത്തെ തലകീഴായ്വെച്ച് എഴുത്തിലും നടനത്തിലും തത്ത്വചിന്തയിലും സന്ന്യാസത്തില്‍പ്പോലും ഒത്തുതീര്‍പ്പിനു വഴങ്ങാത്ത മൗലികതയുമായി ഉന്മാദത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച സുരാസു, സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച…
നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു പഠനം ഡോ. കെ.കെ.എന്‍ കുറുപ്പ് എന്നും വിവാദപുരുഷനായിരുന്ന ഭരണാധികാരിയും ചരിത്രപുരുഷനുമായ ടിപ്പു സുല്‍ത്താന്റെ ജീവിതവും കാലവും ആധികാരികമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം. പ്രശസ്ത…
അമൃതാ ഷെര്‍ഗില്‍ കാതരമിഴികളും കാമനകളും ഡോ. എന്‍ രേണുക കലയുടെ ഉന്മാദത്തെ ആത്മഭാവമായി സ്വീകരിച്ച് വിപ്ലവകരമായി കലയില്‍ ഇടപെട്ട ഒരു ചിത്രകാരിയുടെ ജീവചരിത്രം രബീന്ദ്രനാഥ ടാഗോറിനും ജമിനി…
Paradesa Kavithakal

Paradesa Kavithakal

178.00
പരദേശ കവിതകള്‍ കമറുദ്ദീന്‍ ആമയം എണ്‍പതില്‍പ്പരം കവിതകളുടെ സമാഹാരം ഫാദില്‍ അല്‍ അസ്സാവി സമിഹ് അല്‍ ഖാസിം ഗോരന്‍ സിമിച്ച് മുറീദ് അല്‍ ബര്‍ഗൂദി പീറ്റര്‍ ഹോണ്‍…
Indiayilekkulla Paatha

Indiayilekkulla Paatha

391.00
ഇന്ത്യയിലേക്കുള്ള പാത ഇ.എം ഫോസ്റ്റര്‍ പരിഭാഷ: രമാ മേനോന്‍ ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ നോവലിസ്റ്റും വിമര്‍ശകനും ജനാധിപത്യവാദിയുമായ ഇ.എം. ഫോസ്റ്ററുടെ, ഇന്ത്യന്‍ ജീവിതം കേന്ദ്ര പ്രമേയമാക്കിയ ക്ലാസിക്…
Sakuni

Sakuni

234.00
Sale!

Sakuni

234.00
ശകുനി ഷബിനി വാസുദേവ് സുബലപുത്രനായ ശകുനിയെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍ കേട്ടു പരിചയിച്ചതും കണ്ടു ശീലിച്ചതും ആയ രീതികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു…
Malabarkalapam Oru Punarvayana

Malabarkalapam Oru Punarvayana

240.00
മലബാര്‍ കലാപം ഒരു പുനര്‍വായന ഡോ. കെ.ടി. ജലീല്‍ 2007 ലെ തനിമ പുരസ്‌കാരം നേടിയ കൃതി. ഇന്നലെകള്‍ പുനര്‍വായിക്കപ്പെടുന്നത് പറ്റിയ പിശകുകള്‍ ആവര്‍ത്തിക്കാനല്ല; മറിച്ച് മനുഷ്യസഹജതകൊണ്ട്…
Nehru Indiayude Srushti

Nehru Indiayude Srushti

340.00
നെഹ്രു ഇന്ത്യയുടെ സൃഷ്ടി ശശി തരൂര്‍ പരിഭാഷ: എന്‍ ശ്രീകുമാര്‍ ആശയങ്ങളുടെ ശക്തിയിലൂടെ ഇന്ത്യന്‍ രാഷ്ട്രസ്വരൂപത്തെ നിര്‍വചിച്ച, ജീവിതത്തിലൂടെയും നേതൃത്വത്തിലൂടെയും ഇന്നത്തെ ഇന്ത്യയെ സൃഷ്ടിച്ച ജവഹര്‍ ലാല്‍…
Malabarile British Adhinivesam

Malabarile British Adhinivesam

250.00
മലബാറിലെ ബ്രിട്ടീഷ് അധിനിവേശം കെ.കെ.എന്‍. കുറുപ്പ് മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടല്‍ത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ…
Sujatha

Sujatha

205.00
Sale!

Sujatha

205.00
സുജാത സുസ്‌മേഷ് ചന്ത്രോത്ത് സ്നേഹത്താല്‍ വീര്‍പ്പുമുട്ടിച്ച് ജീവിതം അസഹനീയമാക്കുന്ന ഭാര്യയുടെയും അതിരുവിട്ട കാമത്തിന്റെ വന്യത കൊതിക്കുന്ന സ്നേഹിതയുടെയും ജീവിതത്തിലൂടെ പ്രണയത്തെയും സ്നേഹത്തെയും മനുഷ്യജീവിതത്തെത്തന്നെയും പുത്തനായി വ്യാഖ്യാനിക്കുന്ന നദിയുടെ…
Uriyattam Nilakkunna Vakkukal

Uriyattam Nilakkunna Vakkukal

200.00
ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍ വി.കെ മധു സാധാരണവായനക്കാര്‍ക്ക് നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് അറിവുകള്‍ മാത്രമല്ല തിരിച്ചറിവുകളും നല്‍കാന്‍ പര്യാപ്തമായ ഒരു പുസ്തകമാണിത്. പുരോഗമനോന്മുഖമായ കാഴ്ചപ്പാടോടെ സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്…
സലില്‍ ചൗധരി ജീവിതവും സംഗീതവും ഡോ. എം.ഡി മനോജ് ബംഗാളി നാടോടിസംഗീതത്തില്‍ സലില്‍ദായ്ക്ക് അഗാധമായ ജ്ഞാനമുണ്ടായിരുന്നു. വംഗഗ്രാമങ്ങളില്‍ സഞ്ചരിച്ച് നാടന്‍ താളങ്ങളും മെലഡികളുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കി. ബംഗാളില്‍…
Ennappadam

Ennappadam

360.00
Sale!

Ennappadam

360.00
എണ്ണപ്പാടം എന്‍.പി മുഹമ്മദ് എണ്ണപ്പാടം ഒരു ചേരിപ്രദേശം. സ്നേഹിക്കുന്നവരുടെയും കലഹിക്കുന്നവരുടെയും ദേശം. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഇടം. തനിമയുറ്റ ജീവിതം എണ്ണപ്പാടത്തെ ഒരു രാജ്യമാക്കി മാറ്റുന്നു. എണ്ണപ്പാടത്തിന്റെ ഭരണം,…
Havana Club

Havana Club

215.00
ഹവാന ക്ലബ് റിജോ ജോര്‍ജ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ന്യൂഡല്‍ഹിയിലെത്തിയ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ ഡോ. അന്‍സാരി വഖിയുദ്ദീനെ ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു. ഇന്ത്യന്‍ ചാരസംഘടനയായ റോ അന്വേഷണം…
Chiri Puranda Jeevithangal

Chiri Puranda Jeevithangal

136.00
ചിരി പുരണ്ട ജീവിതങ്ങള്‍ രമേഷ് പിഷാരടി 'ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍... വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ…
ഇസ്‌ലാം സമൂഹം രാഷ്ട്രീയം സ്ത്രീസ്വാതന്ത്ര്യം ആരിഫ് മുഹമ്മദ് ഖാന്‍ പരിഭാഷ: പി.ഐ. ഷെരീഫ് മുഹമ്മദ് ഭാരതീയ മുസ്ലിം ചിന്തകരുടെ ദീര്‍ഘവും ഏകാന്തവുമായ ഘോഷയാത്രയിലെ ഒരംഗമാണ് ആരിഫ്... അദ്ദേഹത്തോട്…
Shootout

Shootout

180.00
Sale!

Shootout

180.00
ഷൂട്ടൗട്ട് രമേശന്‍ മുല്ലശ്ശേരി മലയാളത്തിലെ ആദ്യ സ്‌പോട്‌സ് ത്രില്ലര്‍ നോവല്‍ ഗോള്‍ വലയത്തിലേക്കുള്ള പന്തിന്റെ നിഗൂഢയാത്രപോലെ കളിക്കളത്തിനകത്തും പുറത്തുമുള്ള മനുഷ്യരുടെ ആദിമവീര്യവും കുടിലബോധവും തിരയുന്ന നോവല്‍. ഒരുസംഘം…
Bourgeois Snehithan

Bourgeois Snehithan

162.00
ബൂര്‍ഷ്വാ സ്‌നേഹിതന്‍ കരുണാകരന്‍ വണ്ടിയുടെ ഏറ്റവും പിറകിലെ ഒരു ബോഗിയില്‍നിന്നും രണ്ടുപേര്‍ ഇറക്കിവെക്കുന്ന ശവപ്പെട്ടി കണ്ടപ്പോള്‍ സാറ അവിടേക്കോടി. അവളുടെ പിറകേയെത്താന്‍ അച്ചുവും ഓടി. ആള്‍ത്തിരക്കിലൂടെ, ആളുകള്‍ക്ക്…
വരരുചിപ്പെരുമയും വിസ്മയകഥകളും ഡോ. കെ ശ്രീകുമാര്‍ ചിത്രീകരണം: എന്‍.ടി. രാജീവ് പറയിപെറ്റ പന്തിരുകുലത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ വരരുചിയെക്കുറിച്ചുള്ള അജ്ഞാതകഥകളുടെ ഈ സമാഹാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.