Shopping cart

show blocks helper

Sort by

View
ലോകസിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ ഡോ.എം.ഡി. മനോജ് ലോകസിനിമയില്‍ നിന്നും അടര്‍ത്തിയെടുത്ത മുപ്പത്തിയഞ്ചോളം സ്ത്രീ കഥാപാത്രങ്ങളെയും സിനിമയെയും അവതരിപ്പിക്കുന്ന പുസ്തകം. സാമൂഹികഘടന,പട്ടാളച്ചിട്ട,കുടുംബസദാചാരം,പ്രണയം,രതിവൈകൃതങ്ങള്‍,വാര്‍ന്നവര്‍ഗ്ഗപ്രശ്‌നങ്ങള്‍ എന്നിവയിലൂടെ പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രങ്ങള്‍ നമ്മുടെ…
Ejjathi Pennu

Ejjathi Pennu

207.00
എജ്ജാതി പെണ്ണ് നിഷ അനില്‍കുമാര്‍ പുറത്തേക്കിറങ്ങി പോന്ന അവളുടെ പിന്നാലെ വന്ന് വിനയന്‍ പിടിച്ചു നിര്‍ത്തി. ''എന്താ?'' അവള്‍ പുരികം ഉയര്‍ത്തി വെല്ലുവിളിയോടെ ചോദിച്ചു. ''നീ നായരല്ലേ?''…
Kunjikkaalikkurava

Kunjikkaalikkurava

180.00
കുഞ്ഞിക്കാളിക്കുരവ കാലത്തെ വെല്ലുവിളിച്ച ഒരു ദളിത് സ്ത്രീയുടെ വിമോചന വീരഗാഥ പ്രൊഫ. ജയലക്ഷ്മി പൂക്കൈതയൂരിന്റെ ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്റെയും ദളിത് ജീവിതത്തിന്റെയും പരിച്ഛേദമായ നോവല്‍. മിത്തും ഭ്രമാത്മകതയും…
Vaakkukal Thaliritta Kaalam

Vaakkukal Thaliritta Kaalam

160.00
വാക്കുകള്‍ തളിരിട്ട കാലം ഒരു മതപ്രഭാഷകയുടെ ഓര്‍മക്കുറിപ്പുകള്‍ എ ജമീല ടീച്ചര്‍ മതപ്രഭാഷണരംഗത്ത് ജ്വലിച്ചുനിന്ന ഗ്രന്ഥകാരി തന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു. വായനക്കാര്‍ക്ക് ഏറെ പ്രയോജനകരമാവും ഈ കൃതി.…
സ്ത്രീപക്ഷവായനയുടെ മാപ്പിള പാഠാന്തരങ്ങള്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മലബാറിലെ മുസ്ലിം പെണ്‍വഴക്കത്തിന്റെ സാഹിതീയ വികസ്വരത വിശകലന വിധേയമാക്കുകയാണ് ഈ രചനയില്‍. നാനൂറിലേറെ കൊല്ലക്കാലത്തെ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ അടയാളമിടുന്ന…
Khadheejathul Qubra

Khadheejathul Qubra

115.00
ഖദീജത്തുല്‍ കുബ്‌റാ സദഖത്തില്ല വടകര പ്രവാചകന്‍ പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ). മക്കയിലെ സമ്പന്ന കച്ചവടക്കാരിയാവുകയും പിന്നീട്…
Genderinu Oru Amukham

Genderinu Oru Amukham

75.00
ജെന്‍ഡറിന് ഒരു ആമുഖം ശിവാനി ദിവാകരന്‍ ലിംഗവിവേചനത്തിന്റെ നീതികേടും, അറിഞ്ഞോ അറിയാതെയോ നിത്യജീവിതത്തില്‍ നാം പുലര്‍ത്തിപ്പോരുന്ന വിവേചനപരമായ സമീപനങ്ങളും നമ്മുടെ പെണ്‍കുട്ടികളിലെ ആത്മവീര്യത്തെ കെടുത്തുകയും സാമൂഹികജീവിതത്തിന്റെ മുന്നിരയിലേക്കുള്ള…
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീളുടെ കത ആര്‍. രാജശ്രീ ഏതാണ്ട് അന്‍പതോളം വര്‍ഷം മുന്‍പ് കണ്ണൂര്‍ ജില്ലയിലെ ഒരു കുഗ്രാമത്തില്‍ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി…
ഇത് എന്റെ ജീവിതം ജോലി കുടുംബം ഭാവി ഇന്ദ്ര നൂയി (ഫോര്‍മര്‍ ചെയര്‍മാന്‍ & സി.ഇ.ഒ, പെപ്‌സികോ) 'തുറന്നുപറച്ചിലും ഹാസ്യവും കലര്‍ത്തി മനോഹരമായി തന്റെ ജീവിതകഥയെഴുതിയിരിക്കുുന്നു, നൂയി.…
Sthreeyum Adhikaravyavasthayum

Sthreeyum Adhikaravyavasthayum

369.00
സ്ത്രീയും അധികാരവ്യവസ്ഥയും നോവല്‍പ്രതിനിധാനങ്ങള്‍ ഡോ. രേണു സിദ്ധാന്തങ്ങളെക്കാളധികം നോവലിന്റെ പ്രായോഗികസമീപനങ്ങളില്‍ ഊന്നുന്ന, ഭാവനാചരിത്രത്തില്‍നിന്ന് സ്ത്രീയുടെ സാമൂഹികപദവിവിചാരവും സ്വത്വരൂപീകരണചരിത്രവും സാദ്ധ്യമാക്കുന്ന അപൂര്‍വ്വതയാണ് വര്‍ത്തമാനകേരളത്തിലെ സാഹചര്യത്തിലും ഈ കൃതിക്ക് സ്ഥാനം…
ഹിന്ദി സാഹിത്യത്തിലെ പെണ്ണെഴുത്തുക്കാര്‍ ജിബി ദീപക് ഉള്ളിലടക്കിപ്പിടിച്ച സംഘര്‍ഷങ്ങളും വേദനകളും അക്ഷരങ്ങളിലൂടെ പ്രതിരോധിച്ചു സാമൂഹികമായ ഇടപെടലുകള്‍ നടത്തുന്നപ്രശസ്തരായ എഴുത്തുകാരികളെ, അവരുടെ രചനകളെ പരിചയപ്പെടുത്തുന്നു ഈ കൃതിയിലൂടെ. ഹിന്ദി…
Silk Route

Silk Route

180.00
Sale!

Silk Route

180.00
സില്‍ക്ക് റൂട്ട് അലീന അലീനയുടെ കവിതകളില്‍ കേരളത്തിലെ ലിബറല്‍ സ്ത്രീവാദങ്ങള്‍ ഉന്നയിക്കുന്ന തരത്തിലുള്ള സംഘര്‍ഷങ്ങള്‍ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. അത്തരം കാര്യങ്ങളെ പരിഗണിക്കാതെ, കീഴാള സ്ത്രീകളുടെ…
ഇസ്‌ലാമിക ഫെമിനിസം വൈവിധ്യം സങ്കീര്‍ണത ഭാവി ഉമ്മുല്‍ ഫായിസ ഡികോളോണിയല്‍ഘട്ടത്തെ കേന്ദ്രീക രിച്ചുകൊണ്ട് ഇസ്ലാമിക ഫെമിനിസ ത്തെക്കുറിച്ചുള്ള പ്രാരംഭവായനയെ ഈ ഗ്രന്ഥം സഹായിക്കുന്നു. ഇസ്ലാമും ഫെമിനിസവും തമ്മിലെ…
Thattavum Thittoorangalum

Thattavum Thittoorangalum

144.00
തട്ടവും തിട്ടൂരങ്ങളും ഇസ്ലാമോഫോബിയക്കാലത്തെ ഹിജാബനുഭവങ്ങള്‍ എഡിറ്റര്‍: ദില്‍റുബ കെ. ഹിജാബികളായ ഇരുപത് ദക്ഷിണ ഇന്‍ഡ്യന്‍ മുസ്ലീം സ്ത്രീകള്‍ അനുഭവങ്ങളും ആലോചനകളും പങ്കു വയ്ക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യവും…
Latin American Yathrakal

Latin American Yathrakal

160.00
ലാറ്റിനമേരിക്കന്‍ യാത്രകള്‍ ആമി ലക്ഷ്മി അവതാരിക: സി. രാധാകൃഷ്ണന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെയുള്ള പെണ്‍സഞ്ചാരങ്ങള്‍ കണ്ണുകള്‍ തുറന്നുപിടിച്ച് യാത്ര ചെയ്യുന്ന ഒരു നല്ല യാത്രക്കാരിയുടെ നേര്‍ക്കാഴ്ചകള്‍ ആമി ലക്ഷ്മിയുടെ…
ORUVAL NADANNA VAZHIKAL

ORUVAL NADANNA VAZHIKAL

85.00
ഒരുവള്‍ നടന്ന വഴികള്‍ സാറാ ജോസഫ് 'ഒരേ വരിയില്‍ നടക്കുകയും ഒരേ താളത്തില്‍ കൊട്ടുകയും ചെയ്യുന്ന ഭൂരിപക്ഷത്തോടു പിണങ്ങി, വരി തെറ്റിക്കുകയും അവതാളം സൃഷ്ടിക്കുകയും ചെയ്യുന്ന'' ഒരു…
ഹിജാബ് തട്ടത്തില്‍ തട്ടിത്തടയുന്ന മതേതരത്വം എഡിറ്റര്‍: ബുഷ്‌റ ബഷീര്‍ ഹിജാബ് മുസ്‌ലീം സ്ത്രീയുടെ ഒരു വസ്ത്രം എന്നതിലുപരി അവളുടെ സ്വയംകര്‍തൃത്വവും മത സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള സമരത്തിന്റെ പ്രതീകമായി…
ബീവി ഉമ്മു സുലൈം മുഹമ്മദ് പാറന്നൂര്‍ തിരുനബി(സ്വ) പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തില്‍ ചെന്നു. അപ്പോള്‍ ആരോ നടന്നു പോകുന്ന ശബ്ദം കേട്ടു ഞാന്‍ നോക്കിയപ്പോള്‍ അത് ഉമ്മുസുലൈം…
Penkaruth

Penkaruth

100.00
Sale!

Penkaruth

100.00
പെണ്‍ കരുത്ത് എ ജമീല ടീച്ചര്‍ ഇസ്‌ലാം മതത്തിന്റെ നാള്‍വഴികളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ നിരവധി മുന്നേറ്റങ്ങള്‍ കാണാം. പ്രവാചക കാലത്തും തുടര്‍ന്നും ധന്യമായ പെണ്‍കരുത്തിന്റെ…
Neela Vithanam

Neela Vithanam

170.00
നീല വിതാനം പി സുരേന്ദ്രന്‍ രാഷ്ട്രീയത്തിന്റേയും പ്രകൃതിയുടേയും സാന്ദ്രഭാവങ്ങളുടെ നിറമുള്ളവയാണ് പി സുരേന്ദ്രന്റെ കഥകള്‍. അദ്ദേഹത്തിന്റെ കഥകളില്‍ നിന്ന് പെണ്‍ഭാവങ്ങള്‍ നിറഞ്ഞ ഏതാനും രചനകള്‍ തെരെഞ്ഞെടുത്തതാണ് ഈ…
അകമേ പൊട്ടിയ കെട്ടുകള്‍ക്കപ്പുറം ഇന്ത്യന്‍ ഫെമിനിസത്തിന്റെ വര്‍ത്തമാനങ്ങള്‍ നിവേദിത മേനോന്‍ പരിഭാഷ ജെ. ദേവിക ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രയോഗങ്ങളുടെയും ചിന്തയുടെയും സാമൂഹ്യശാസ്ത്രഗവേഷണത്തിന്‍റെയും സാദ്ധ്യതകളെ കാലികമായി വിലയിരുത്തുന്ന പുസ്തകം.
Vetta

Vetta

205.00
Sale!

Vetta

205.00
വേട്ട സി സേതുമാധവന്‍ സെക്‌സ് റാക്കറ്റില്‍ അകപ്പെട്ടു പോകുന്ന ശിവാനി തന്ത്രപൂര്‍വ്വം അവിടെ നിന്നും രക്ഷപ്പെടുന്നു. എന്നാല്‍ ഇരയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം അവിടെ മുതല്‍ തുടങ്ങുകയായി.…
സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുസ്‌ലീം വനിതകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ധീരോദാത്ത ചരിതം രചിക്കുകയും വീരചരമം പ്രാപിക്കുകയും ചെയ്ത മുസ്‌ലീം ധീരവനിതകള്‍ നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഈടുറ്റ അധ്യായമാണ്.…
സ്വാതന്ത്യ സമര സേനാനികളായ മലബാര്‍ സമര രക്തസാക്ഷികള്‍ വംശീയതയില്‍ വേരുകളൂന്നിയ ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും പ്രധാന ശത്രുവും ആയുധവും ചരിത്രമാണ്. ഇല്ലാത്ത ചരിത്രം അവര്‍ഉണ്ടാക്കും. ഉള്ള ചരിത്രത്തെ വക്രീകരിക്കുകയോ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.